Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of Revenue Divisional Officer, Kottayam

Published 23 July 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-23.2013_30_3_clr_rdo_kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

23rd July 2013 2013 ജൂലൈ 23

30

നമ്പർ

} }

1st Sravana 1935 1935 ശ്രാവണം 1

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

ലേല പരസ്യം

നമ്പർ സി-282/2011.

2013 ജൂൺ 29.

കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ ബ്ലോക്ക് നമ്പർ 20-ൽ റീസർവ്വെ 110/2-ൽപ്പെട്ട റോഡ് പുറമ്പോക്കിൽ നിന്നിരുന്ന 8 തേക്ക് മരങ്ങൾ മുറിച്ച് മാറ്റിയത് കാഞ്ഞിരപ്പള്ളി താലൂക്കാഫീസ് കോമ്പൗ≠ിൽ സൂക്ഷിച്ചു വരുന്നു. ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽ നിന്ന് ` 19, 260 വില നി›യിച്ച് നൽകിയതിന്റെ അടിസ്ഥാനത്തിലും, തടികൾ ദ്രവിച്ച് തുടങ്ങിയ സാഹചര്യത്തിലും ടി തടികൾ 30-7-2013-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മണിമല വില്ലേജാഫീസിൽ വച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ, അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ പരസ്യലേലത്തിൽ വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ` 1,000 നിരതദ്രവ്യം കെട്ടി വയ്ക്കേ≠തും, ലേലം പിടിക്കുന്ന ആൾ മൊത്തം തുകയുടെ 1/3 ഭാഗവും, മുഴുവൻ തുകയുടെ വില്പന നികുതിയും അപ്പോൾ തന്നെ അടയ്ക്കേ≠തും ബാക്കിത്തുക ലേലം സ്ഥിരപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങേ≠തും, ലേലം സ്ഥിരപ്പെടുത്തിയതിന് ശേഷം ടി തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണിൽ ആഫീസ്, കോട്ടയം താലൂക്കാഫീസ്, മണിമല വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.

റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്)

മിനി സിവിൽ സ്റ്റേഷൻ, റവന്യൂ ഡിവിഷണൽ ആഫീസർ. കോട്ടയം.

Cite this issue. Kerala Gazette, Government of Kerala, 23 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-23.2013_30_3_clr_rdo_kottayam/. Archive identifier in.gazette.kerala_new.2013-07-23.2013_30_3_clr_rdo_kottayam.