©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
2013 ജൂലൈ 23
THIRUVANANTHAPURAM, TUESDAY
30
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 2
1st Sravana 1935 1935 ശ്രാവണം 1
PART III
Co-operative Department
ആലപ്പുഴ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ അധിക ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാറുടെ (ഭരണം) നടപടിക്രമം
[ഹാജർ: പി. ശാർങധരൻ, ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം)]
(1)
നമ്പർ എച്ച്. എം. 6693/2012.
2013 ജൂൺ 11.
വിഷയം :— എ. 864-ാം നമ്പർ കാവാലം ലേബർ കോൺട്രാക്ട് സഹകരണസംഘം ക്ലിപ്തം—സഹകരണസംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :— (1) കാവാലം യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 8-10-2012-ാം തീയതിയിലെ ജി. 77/2011 (1) നമ്പർ കത്ത്.
(3) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 17-4-2013-ാം തീയതിയിലെ ജി. 77/2011 (6) നമ്പർ കത്ത്.
(4) ഈ ആഫീസിലെ 16-5-2013-ലെ ഇതേ നമ്പർ നോട്ടീസ്.
കാവാലം ലേബർ കോൺട്രാക്റ്റ് സഹകണസംഘം (ക്ലിപ്തം) നമ്പർ എ 864 ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ കാവാലം ആസ്ഥാനമാക്കി 20-1-1990-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 5-3-1990-ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്ത ഒരു ലേബർ കോൺട്രാക്റ്റ് സഹകരണസംഘമാണ്. സംഘത്തിന്റെ പ്രവർത്തനപരിധി വെളിയനാട് ബ്ലോക്ക് ആണ്.
സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിലാണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തികളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാവസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ആഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
23rd JULY 2013] CO-OPERATIVE DEPARTMENT 140അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (4) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താൽപ്പര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ യാതൊരു താൽപ്പര്യവുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം, പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നുപോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എ-864- ാം നമ്പർ കാവാലം ലേബർ കോൺട്രാക്റ്റ് സഹകരണസംഘ(ക്ലിപ്തം)ത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം കുട്ടനാട് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ(ജനറൽ) ആഫീസിലെ എടത്വാ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റെക്കോർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.
(2)
നമ്പർ എച്ച്. എം. 6694/2012.
2013 ജൂൺ 22.
വിഷയം :— കണ്ണാടി ലേബർ കോൺട്രാക്ട് സഹകരണസംഘം ക്ലിപ്തം നമ്പർ എ 893—സഹകരണസംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :— (1) കാവാലം യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 8-10-2012-ാം തീയതിയിലെ ജി. 77/2011 (2) നമ്പർ കത്ത്.
(3) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 17-4-2013-ാം തീയതിയിലെ ജി. 77/2011(10) നമ്പർ കത്ത്.
(4) ഈ ആഫീസിലെ 16-5-2013-ലെ ഇതേ നമ്പർ നോട്ടീസ്.
കണ്ണാടി ലേബർ കോൺട്രാക്റ്റ് സഹകരണസംഘം (ക്ലിപ്തം) നമ്പർ എ 893 ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ കാവാലം പഞ്ചായത്തിൽ കണ്ണാടി ആസ്ഥാനമാക്കി 14-1-1991-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 21-1-1991-ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്ത ഒരു ലേബർ കോൺട്രാക്റ്റ് സഹകരണസംഘമാണ്. സംഘത്തിന്റെ പ്രവർത്തനപരിധി കുട്ടനാട്, അമ്പലപ്പുഴ, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളാണ്.
സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിലാണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തികളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാവസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ആഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (4) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താൽപ്പര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ യാതൊരു താൽപ്പര്യവുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം, പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നുപോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കണ്ണാടി ലേബർ കോൺട്രാക്റ്റ് സഹകരണസംഘം (ക്ലിപ്തം) നമ്പർ എ-893- ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം കുട്ടനാട് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എടത്വ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റെക്കോർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.
(ഒപ്പ്)
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, ആലപ്പുഴ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ചാർ÷് വഹിക്കുന്ന
ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം).
23rd JULY 2013] CO-OPERATIVE DEPARTMENT 141ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ: ശ്രീ. സി. സി. തോമസ്)
നമ്പർ എസ്. സി. റ്റി. എം. 389/12.
2013 ജൂൺ 19.
വിഷയം:— നെടുങ്ക≠ം ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 216—സമാപ്തീകരണം ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 2-2-2013-ലെ എ. 83/2013 നമ്പർ കത്ത്.
(2) ഈ ആഫീസിലെ 28-2-2013-ലെ ഇതേ നമ്പർ നോട്ടീസ്.
എെ. 216-ാം നമ്പർ നെടുങ്ക≠ം ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം വർഷങ്ങളായി പ്രവർത്തനരഹിത മാണെന്നും, സംഘത്തിന് സ്വന്തമായി ആഫീസോ ജീവനക്കാരോ, ഭരണസമിതിയോ ഇല്ലായെന്നും, സംഘത്തിന് പ്രവർത്തന സാദ്ധ്യത ഇല്ലായെന്നും കേരള സഹ. നിയമം വകുപ്പ് 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക≠െത്തിയതിനെ തുടർന്ന് ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠് സംഘത്തിനും, ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയനും സൂചന (2) പ്രകാരം നോട്ടീസ് നൽകുകയു≠ായി. എന്നാൽ നാളിതുവരെയായി ആരിൽ നിന്നും യാതൊരു ആക്ഷേപങ്ങളും ഉ≠ാകാത്ത സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ കേരള സഹ. നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ.-216- ാം നമ്പർ നെടുങ്ക≠ം ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും, സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിനുമുള്ള ലിക്വിഡേറ്ററായ ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹ. നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െടുക്കേ≠തും, ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ ഓഫീസ് (ജനറൽ), ഇടുക്കി.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
നമ്പർ ഒ. 931/2013.
2013 ജൂൺ 4. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്ത മായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നത് എന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ (തപാലാഫീസ് ചിറ്റാട്ടുകര-680 511), ബ്ര"കുളം പ്രവാസി ക്ഷേമ സഹകരണ സംഘം ക്ലിപ്തം ഇന്നേദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനു സരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1404-ബ്ര"കുളം പ്രവാസി ക്ഷേമ സഹകരണ സംഘം ക്ലിപ്തം.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—4-6-2013. 3. മേൽവിലാസം—ബ്ര"കുളം പ്രവാസി ക്ഷേമ സഹകരണ സംഘം ക്ലിപ്തം ആർ. 1404, ബ്ര"കുളം, ചിറ്റാട്ടുകര പി. ഒ., തൃശ്ശൂർ-680 511.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
4. പ്രവർത്തന പരിധി—ഗുരുവായൂർ മുനിസിപ്പാലിറ്റി, എളവള്ളി ഗ്രാമപഞ്ചായത്ത്.
5. ബാധ്യത—ക്ലിപ്തം. 6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന'5'-ന് വിധേയം.
7. അംഗീകൃത ഓഹരി മൂലധനം—` 5,00,00,000 (അഞ്ചു കോടി രൂപ മാത്രം).
'എ' ക്ലാസ്സ് ` 500 x 80000 = ` 4,00,00,000 'ബി' ക്ലാസ്സ് ` 1,000 x 7500 = ` 75,00,000 'സി' ക്ലാസ്സ് ` 100 x 25000 = ` 25,00,000 ആകെ — ` 5,00,00,000 8. സംഘത്തിന്റെ തരം—ചട്ടം 15 11 (1) സാമൂഹ്യക്ഷേമ സഹകരണ സംഘം.
9. പരമാവധി വാങ്ങാവുന്ന കടം—മെമ്പർമാർ അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തി ന്റെയും തുകയുടെ 150 മടങ്ങ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഒപ്പ്) ആഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
23rd JULY 2013] CO-OPERATIVE DEPARTMENT 142രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
നമ്പർ ഒ. 3193/2013/ആർ.ഡിസ്. 2013 ജൂൺ 4. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്ത മായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നത് എന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ (തപാലാഫീസ് തൃശ്ശൂർ-20), തൃശ്ശൂർ ഡിസ്ട്രിക്ട് സിറ്റിസൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം ഇന്നേദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ നമ്പരും പേരും—ആർ.-1405 തൃശ്ശൂർ ഡിസ്ട്രിക്ട് സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—4-6-2013.
3. മേൽവിലാസം—തൃശ്ശൂർ ഡിസ്ട്രിക്ട് സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ ആർ-1405, തൊഴുത്തുങ്കൽ ബിൽഡിങ്ങ്, TUDA റോഡ്, കോവിലകത്തുംപാടം, തൃശ്ശൂൂർ-20.
4. പ്രവർത്തന പരിധി—തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള പ്രദേശം.
5. ബാധ്യത—ക്ലിപ്തം.
6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന (5)ന് വിധേയം.
7. അംഗീകൃത ഓഹരി മൂലധനം—` 2,15,00,000 (ര≠ുകോടി പതിനഞ്ച് ലക്ഷം രൂപ)
'എ' ക്ലാസ്സ്—` 500 x 40000 = ` 2,00,00,000 'ബി' ക്ലാസ്സ്—` 250 x 2000 = ` 5,00,000 'സി' ക്ലാസ്സ് ` 100 x 1000 = ` 10,00,000
ആകെ — ` 2,15,00,000
8. സംഘത്തിന്റെ തരം—ചട്ടം-15 11 (1) സാമൂഹ്യ ക്ഷേമ സഹകരണ സംഘം.
9. പരമാവധി വാങ്ങാവുന്ന കടം—മെമ്പർമാർ അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും 150 മടങ്ങ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഒപ്പ്) ആഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
നമ്പർ ഒ. 7318/2012/ആർ.ഡിസ്. 2013 ജൂൺ 11. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്ത മായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നത് എന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ (തപാലാഫീസ് വാടാനപ്പിള്ളി-680 614), വാടാനപ്പിള്ളി കാർഷിക-കാർഷികേതര സഹകരണ സംഘം ക്ലിപ്തം ആർ. 1406 ഇന്നേ ദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടു കൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ നമ്പരും പേരും—ആർ.-1406 വാടാനപ്പിള്ളി കാർഷിക-കാർഷികേതര സഹകരണ സംഘം ക്ലിപ്തം.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—11-6-2013.
3. മേൽവിലാസം—വാടാനപ്പിള്ളി കാർഷിക-കാർഷികേതര സഹകരണ സംഘം ക്ലിപ്തം ആർ. 1406, പി. ഒ. വാടാനപ്പിള്ളി-680 614.
4. പ്രവർത്തന പരിധി—വാടാനപ്പിള്ളി, ഏങ്ങ≠ിയൂർ, മണലൂർ, തളിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകൾ.
5. ബാധ്യത—ക്ലിപ്തം.
6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '5'ന് വിധേയം.
7. അംഗീകൃത ഓഹരി മൂലധനം—` 3,55,00,000 (മൂന്നുകോടി അമ്പത്തിഅഞ്ച് ലക്ഷം രൂപ മാത്രം)
'എ' ക്ലാസ്സ്—` 500 × 50000 = ` 2,50,00,000 'ബി' ക്ലാസ്സ്—` 1,000 × 10000 = ` 1,00,00,000 'സി' ക്ലാസ്സ്—` 25 × 20,000 = ` 5,00,000
ആകെ — ` 3,55,00,000
8. സംഘത്തിന്റെ തരം—ചട്ടം 15 11(1) സാമൂഹ്യ ക്ഷേമ സഹകരണ സംഘം.
9. പരമാവധി വാങ്ങാവുന്ന കടം—മെമ്പർമാർ അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തി ന്റെയും തുകയുടെ 150 മടങ്ങ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഒപ്പ്) ആഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
നമ്പർ ഒ. 922/2013/ആർ.ഡിസ്. 2013 ജൂൺ 15. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്ത മായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നത് എന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ (തപാലാഫീസ് തൃശ്ശൂർ സിറ്റി പോസ്റ്റോഫീസ്-680 020), തൃശ്ശൂർ മേഖല പ്രവാസി വെൽഫെയർ സഹകരണ സംഘം ക്ലിപ്തം ആർ. 1407 ഇന്നേദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
23rd JULY 2013] CO-OPERATIVE DEPARTMENT 143തരംതിരിച്ചുള്ള പട്ടിക
7. അംഗീകൃത ഓഹരി മൂലധനം—` 2,15,00,000 (ര≠ുകോടി
പതിനഞ്ച് ലക്ഷം രൂപ മാത്രം).
1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1407 തൃശ്ശൂർ മേഖല പ്രവാസി വെൽഫെയർ—സഹകരണ സംഘം ക്ലിപ്തം.
'എ' ക്ലാസ്സ്—` 500 x 40000 = ` 2,00,00,000 'ബി' ക്ലാസ്സ്—` 250 x 2000 = ` 5,00,000 'സി' ക്ലാസ്സ്—` 100 x 10000 = ` 10,00,000 ആകെ — ` 2,15,00,000 2. രജിസ്ട്രേഷൻ ചെയ്ത തീയതി—15-6-2013.
8. സംഘത്തിന്റെ തരം—ചട്ടം 15 11(1) സാമൂഹ്യ ക്ഷേമ
സഹകരണ സംഘം.
3. മേൽവിലാസം—തൃശ്ശൂർ മേഖല പ്രവാസി വെൽഫെയർ സഹകരണ സംഘം ക്ലിപ്തം ആർ.1407, തൃശ്ശൂർ സിറ്റി
പോസ്റ്റോഫീസ്, തൃശ്ശൂർ-680 020.
9. പരമാവധി വാങ്ങാവുന്ന കടം—മെമ്പർമാർ അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 150 മടങ്ങ്.
4. പ്രവർത്തന പരിധി—തൃശ്ശൂർ, ചെമ്പൂക്കാവ്, കോലഴി, വിൽവട്ടം, മാടക്കത്തറ എന്നീ റവന്യൂ വില്ലേജുകൾ.
5. ബാധ്യത—ക്ലിപ്തം.
6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '5'ന് വിധേയം.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഒപ്പ്) ആഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(1)
നമ്പർ എസ്. ടി. 686/2012/കെ.ഡിസ്.
2013 മേയ് 29.
സൂചന :— (1) കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം നിയമിതനായ അന്വേഷണ ഉദ്യോഗസ്ഥനായ ചെമ്മനാട് യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.
(2) ഈ ആഫീസിലെ 28-3-2012-ലെ ഇതേ നമ്പർ നോട്ടീസ്.
ചട്ടഞ്ചാൽ വനിത സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 305 വളരെകാലമായി പ്രവർത്തനം നിലച്ചിരിക്കുന്നുവെന്നും ഇപ്പോൾ യാതൊരുവിധ പ്രവർത്തനങ്ങളും സംഘം നടത്തുന്നില്ലെന്നും കാലാവധി കഴിഞ്ഞ ഭരണ സമിതി അംഗങ്ങൾക്കോ സംഘത്തിലെ മറ്റ് അംഗങ്ങൾക്കോ സംഘം പ്രവർത്തനത്തിൽ താല്പര്യമില്ലെന്നും സംഘത്തിന്റെ നിയമാവലിയിൽ സൂചിപ്പിച്ച ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ സംഘം പരാജയപ്പെട്ടുവെന്നും, ഇന്നത്തെ നിലയിൽ സംഘത്തെ പുനxരു÷ീവിപ്പിക്കുന്നതിനുള്ള സാധ്യത വിരളമാണെന്നും, ആയതിനാൽ കേരള സഹകരണനിയമം 71 (2) (b) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും സൂചന (1) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തികൊ≠് പോകുന്നതിനുള്ള സാധ്യത വിരളമാണെന്ന് ബോദ്ധ്യമാകയാൽ 1969-ലെ കേരള സഹകരണ നിയമം 71 (2) (b) വകുപ്പ് അനുസരിച്ച് സംഘം പ്രവർത്തനം സമാപ്തീകരിക്കാതിരിക്കുവാൻ വല്ലകാരണവും ബോധിപ്പിക്കാനു≠െങ്കിൽ ആയത് ഏഴ് ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്നും, അല്ലാത്ത പക്ഷം മേൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും കാണിച്ച് കൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ മുൻ പ്രസിഡ≠ിന് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ചുകൊ≠് ജില്ലാ സഹകരണ ബാങ്ക്, കാസറഗോഡ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ നി›ിത സമയ പരിധി കഴിഞ്ഞിട്ടും ആരും തന്നെ യാതൊരു ആക്ഷേപമോ/അഭിപ്രായമോ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, 1969-ലെ കേരള സഹകരണ നിയമം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം പ്രകാരം താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ചട്ടഞ്ചാൽ വനിത സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 305 കേരള സഹകരണ നിയമം 71 (2) (b) വകുപ്പ് പ്രകാരം സമാപ്തീകരിച്ച് കൊ≠് ഇതിനാൽ ഉത്തരവാകുന്നു. കേരള സഹകരണനിയമം 72 (1)-ാം വകുപ്പ് പ്രകാരം കാസറഗോഡ് താലൂക്ക് ജനറൽ വിഭാഗം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ ചെമ്മനാട് യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു. ലിക്വിഡേറ്റർ 72(2) വകുപ്പ് പ്രകാരം സംഘത്തിന്റെ എല്ലാ റിക്കാർഡുകളുടെയും, ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും, സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് വേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.
23rd JULY 2013] CO-OPERATIVE DEPARTMENT 144(2)
നമ്പർ എസ്. ടി. 1988/2011/കെ.ഡിസ്.
2013 മേയ് 29.
സൂചന :— (1) കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം നിയമിതനായ അന്വേഷണ ഉദ്യോഗസ്ഥനായ ചെമ്മനാട് യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.
(2) ഈ ആഫീസിലെ 28-3-2012-ലെ ഇതേ നമ്പർ നോട്ടീസ്.
കാസറഗോഡ് ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 314 വളരെകാലമായി പ്രവർത്തനം നിലച്ചിരിക്കുന്നുവെന്നും ഇപ്പോൾ യാതൊരുവിധ പ്രവർത്തനങ്ങളും സംഘം നടത്തുന്നില്ലെന്നും നിലവിലുള്ള/കാലാവധി കഴിഞ്ഞ ഭരണ സമിതി അംഗങ്ങൾക്കോ, സംഘത്തിലെ മറ്റ് അംഗങ്ങൾക്കോ സംഘം പ്രവർത്തനത്തിൽ താല്പര്യമില്ലെന്നും സംഘത്തിന്റെ നിയമാവലിയിൽ സൂചിപ്പിച്ച ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ സംഘം പരാജയപ്പെട്ടുവെന്നും, ഇന്നത്തെ നിലയിൽ സംഘത്തെ പുനxരു÷ീവിപ്പിക്കുന്നതിനുള്ള സാധ്യത വിരളമാണെന്നും, ആയതിനാൽ കേരള സഹകരണനിയമം 71 (2) (b) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും സൂചന (1) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തികൊ≠് പോകുന്നതിനുള്ള സാധ്യത വിരളമാണെന്ന് ബോദ്ധ്യമാകയാൽ 1969-ലെ കേരള സഹകരണ നിയമം 71 (2) (b) വകുപ്പ് അനുസരിച്ച് സംഘം പ്രവർത്തനം സമാപ്തീകരിക്കാതിരിക്കുവാൻ വല്ലകാരണവും ബോധിപ്പിക്കാനു≠െങ്കിൽ ആയത് ഏഴ് ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്നും, അല്ലാത്ത പക്ഷം മേൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും കാണിച്ചുകൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ മുൻ പ്രസിഡ≠ിന് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ചുകൊ≠് ജില്ലാ സഹകരണ ബാങ്ക്, കാസറഗോഡ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ നി›ിത സമയ പരിധി കഴിഞ്ഞിട്ടും ആരും തന്നെ യാതൊരു ആക്ഷേപമോ/അഭിപ്രായമോ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, 1969-ലെ കേരള സഹകരണ നിയമം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം പ്രകാരം താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കാസറഗോഡ് ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 314 കേരള സഹകരണ നിയമം 71 (2) (b) വകുപ്പ് പ്രകാരം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. കേരള സഹകരണ നിയമം 72 (1)-ാം വകുപ്പ് പ്രകാരം കാസറഗോഡ് താലൂക്ക് ജനറൽ വിഭാഗം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ ചെമ്മനാട് യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു. ലിക്വിഡേറ്റർ 72 (2) വകുപ്പ് പ്രകാരം സംഘത്തിന്റെ എല്ലാ റിക്കാർഡുകളുടെയും, ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും, സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് വേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, കാസറഗോഡ്.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഇൻചാർ÷്).