Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificates—Auction Notice of College of Engineering, Thiruvananthapuram—Short Tender Notice of Government Victoria College, Palakkad

Published 23 July 2013

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-23.pdf_2013_30_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ജൂലൈ 23

No.

Vol. II

30

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 2

} } 23rd July 2013

1st Sravana 1935 1935 ശ്രാവണം 1

PART III

Education Department

വി⁄ാപനം

(2)

{{^{{FOOTNOTE (1)}}}}

നമ്പർ റ്റി. എക്സ്. 4/3701/2013. 2013 ജൂൺ 26.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2000 ഏപ്രിൽ നമ്പർ റ്റി. എക്സ്. 11/4461/2013. 2013 ജൂൺ 21.

മാസത്തിൽ നടത്തിയ ആട്ടോമൊബൈൽ ഡിπോമ സാങ്കേതിക പരീക്ഷാ കൺട്രോളർ 2007 നവംബർ

പരീക്ഷയിൽ വെണ്ണിക്കുളം ഗവൺമെന്റ ് പോളിടെക്നിക്ക് മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ

കോളേജിൽ നിന്നും 3645 രജിസ്റ്റർ നമ്പർ പ്രകാരം പരീക്ഷയിൽ കണ്ണൂർ സർക്കാർ പോളിടെക്നിക്ക്

പാസ്സായ ശ്രീമാൻ ഷഫീസ്, ബി. എന്നയാൾക്ക് നൽകിയ കോളേജിൽനിന്നും 84021206 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ

ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ശ്രീമാൻ മുഹമ്മദ് സജീർ, കെ. കെ. എന്നയാൾക്ക് നൽകിയ

ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത്

സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന

വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയു≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു പരാതിയു≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്. അറിയിക്കേ≠താണ്. 23rd JULY 2013] EDUCATION DEPARTMENT 74

(3)

നമ്പർ റ്റി. എക്സ്. 4/4249/2013. 2013 ജൂൺ 26.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 ഏപ്രിൽ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ മുട്ടം ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽ നിന്നും 996514 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി ജിജി വർഗീസ് എന്നവർക്ക് നൽകിയ ഡിപ്ളോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയു≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(4)

നമ്പർ റ്റി. എക്സ്. 14/10267/2012. 2013 ജൂലൈ 3.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2000 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക്ക് കോളേജിൽ നിന്നും 970873 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി സുപ്രിയ, ബി. എന്നവർക്ക് നൽകിയ ഡിപ്ളോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയു≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(ഒപ്പ്) സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

ലേല പരസ്യം

നമ്പർ പി2/2396/2013.

2013 ജൂലൈ 4.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് കാമ്പസ്സിൽ നിൽക്കുന്ന അക്കേഷ്യ, കശുമാവ് മരങ്ങൾ, ലേല നമ്പർ 6/പി2/2013 പ്രകാരം ലേലം ചെയ്യാൻ തീരുമാനിച്ചത്, പുതുതായി 16 മരങ്ങൾ കൂടി ചേർത്ത് താഴെപ്പറയുന്ന തീയതിക്ക് പരസ്യ മായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ലേല നമ്പർ— 6/പി2/2013.

ക്വട്ടേഷൻ സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—29-7-2013, 3 മണി.

ലേല തീയതി— 30-7-2013 രാവിലെ 11 മണി.

ലേല സ്ഥലം— കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രം, തിരുവനന്തപുരം.

ഇനവിവരം

1. അക്കേഷ്യ മരങ്ങൾ — 92 എണ്ണം.

2. കശുമാവ് — 1 എണ്ണം.

വിശദവിവരങ്ങൾക്ക് www.cet.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ലേല നിബന്ധനകൾ

1. ക്വട്ടേഷൻ സമർപ്പിക്കുന്നവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ക്വട്ടേഷനോടൊപ്പം ` 5,000 നിരതദ്രവ്യം ഡി. ഡി. ആയി സമർപ്പിക്കേ≠താണ്.

2. 29-7-2013 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല.

3. ലേലത്തിൽ പങ്കെടുക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

4. ക്വട്ടേഷൻ സമർപ്പിക്കുന്നവർ കവറിനു പുറത്ത് ലേല സൂചന നൽകുന്ന ക്വട്ടേഷൻ പരസ്യനമ്പർ വ്യ‡മായി രേഖപ്പെടുത്തണം. അല്ലാതെ ലഭിക്കുന്ന ക്വട്ടേഷൻ സ്വീകരിക്കുന്നതല്ല.

5. ക്വട്ടേഷൻ സമർപ്പിച്ചതോ ലേലം വിളിച്ചതോ ആയ ഏറ്റവും വലിയ തുക പ്രിൻസിപ്പാളിന്റെ അംഗീകാര ത്തിന് സമർപ്പിക്കുന്നതും അംഗീകാരം കിട്ടിക്കഴിഞ്ഞാൽ 14.5 ശതമാനം വിൽപ്പന നികുതി സഹിതം ഓഫീസിൽ അടച്ച് രസീത് കൈപ്പറ്റേ≠തുമാകുന്നു. അല്ലാത്തപക്ഷം ടി വസ്തു മറ്റൊരു തീയതിക്ക് പുനർലേലം ചെയ്യുന്നതായിരിക്കും.

6. ലേല തീയതിക്ക് സർക്കാർ ഏതെങ്കിലും അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസത്തേക്ക് ലേലം മാറ്റി വയ്ക്കുന്നതാണ്.

7. ലേല വസ്തുക്കൾ പരിശോധിക്കുന്നതിനായി കോളേജ് പ്രവൃത്തി ദിവസം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ സാർജന്റിനെ സമീപിക്കാവുന്നതാണ്.

8. ലേലം ചെയ്യപ്പെട്ട വസ്തു ലേലം കൊ≠ വ്യ‡ി 15 പ്രവൃത്തി ദിവസത്തിനുള്ളിൽ സ്ഥാപനത്തിൽ നിന്നും നീക്കം ചെയ്യേ≠താണ്.

9. ലേലത്തെ സംബന്ധിച്ച് എന്ത് തീരുമാനം കൈക്കൊ ള്ളുന്നതിനും പ്രിൻസിപ്പാളിന് അധികാരം ഉ≠ായിരിക്കു ന്നതാണ്.

കോളേജ് ഓഫ് എഞ്ചിനീയറിംഗ്, (ഒപ്പ്) തിരുവനന്തപുരം.

പ്രിൻസിപ്പാൾ.

SHORT TENDER NOTICE

No. A5/College Magazine/2012-13. 24th June 2013.

Sealed tenders are invited for the Printing & Supply of College Magazine 2012-13 for ` 1,20,000.

The tenders should be superscribed " Tender No. A5/College Magazine/2012-13 for the Printing & Supply of College Magazine" and addressed to the Principal, Government Victoria College, Palakkad-678 001. The filled in tenders should reach in this office on or before 3-8-2013, 2 p.m. Late tenders will not be considered under any circumstances. The tenders will be opened at 3 p. m. on 3-8-2013 in the presence of such of the tenderers or their authorized representatives who may be present at that time.

23rd JULY 2013] EDUCATION DEPARTMENT 75

Intending tenderers may on application to "The Principal, Government Victoria College, Palakkad-678 001" obtain the requisite tender form on which tenders should be submitted. Application for tender form should be accompanied by Money Order or cash remittance of ` 420 which is the price fixed for a form and which is not refundable. Tender forms are not transferable.

Sale of the tender forms will be closed at 12 Noon on 3-8-2013. Cheques, Postage Stamps, Demand Draft, Postal Order etc. will not be accepted towards the cost of tender form nor will be sent per V.P.P. Duplicate tender forms if required will be issued at ` 210 per copy.

പാലക്കാട് ഗവൺമെന്റ ് വിക്ടോറിയ കോളേജിലേക്ക് ` 1,20,000-ന് 2012-13 വർഷത്തേക്ക് കോളേജ് മാഗസിൻ മുദ്രണം ചെയ്തു നൽകുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠റുകൾ ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് "ടെ≠ർ നമ്പർ എ5/കോളേജ് മാഗസിൻ 2012-13 " എന്ന് രേഖപ്പെടുത്തേ≠തും "പ്രിൻസിപ്പാൾ, ഗവൺമെന്റ ് വിക്ടോറിയ കോളേജ്, പാലക്കാട്-678 001" എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്. ടെ≠റുകൾ 3-8-2013 ഉച്ചയ്ക്ക് വൈകി കിട്ടുന്ന ടെ≠റുകൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല. ടെ≠റുകൾ 3-8-2013 വൈകുന്നേരം 3 മണിക്ക് ഹാജരായിട്ടുള്ള കരാറുകാരുടെയോ അവരുടെ അംഗീകൃത ഏജന്റിന്റെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

താൽപര്യമുള്ളവർ ടെ≠ർ ഫോറത്തിനായി "പ്രിൻസിപ്പാൾ, ഗവൺമെന്റ ് വിക്ടോറിയ കോളേജ്, പാലക്കാട്-678 001" എന്ന വിലാസത്തിൽ അപേക്ഷിക്കേ≠താണ്. അപേക്ഷയോടൊപ്പം ടെ≠ർ ഫോറത്തിന്റെ വിലയായി ` 420 (400 + 20) (നികുതിയടക്കം) അടയ്ക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വില യാതൊരുകാരണവശാലും മടക്കി നൽകുന്നതല്ല.

ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

ദർഘാസ് ഫോറത്തിന്റെ വിൽപ്പന 3-8-2013 ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില നേരിട്ട് അടയ്ക്കുകയോ മണിയോർഡറായി അയയ്ക്കുകയോ ചെയ്യാം.

ഡ്രാഫ്റ്റ്, ചെക്ക്, പോസ്റ്റേജ് സ്റ്റാമ്പുകൾ മുതലായവ സ്വീകരിക്കുകയോ വി.പി.പി. ആയി അയയ്ക്കുകയോ ചെയ്യാവുന്നതല്ല. ഡ്യൂπിക്കേറ്റ് ഫോറം ആവശ്യമുള്ളവർ ആയതിലേക്കായി ` 210 (` ഇരുന്നൂറ്റി പത്ത്) കൂടി അയയ്ക്കേ≠താണ്.

Govt. Victoria College,

(Sd.) Palakkad.

Principal.

2 മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്.

Cite this issue. Kerala Gazette, Government of Kerala, 23 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-23.pdf_2013_30_3_Education/. Archive identifier in.gazette.kerala_new.2013-07-23.pdf_2013_30_3_Education.