Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 23 July 2013

Department
Fire Force Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-23.pdf_2013_30_3_Fireforce
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 ജൂലൈ 23

30 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} } 23rd July 2013

1st Sravana 1935 1935 ശ്രാവണം 1

PART III

Fire Force Department

ദർഘാസ്/ലേല പരസ്യം

നമ്പർ സി2-111/2013.

2013 ജൂൺ 19.

അ·ിരക്ഷാ സേവന വകുപ്പ് വക കട്ടപ്പന അ·ിരക്ഷാ നിലയത്തിലെ MTU KL 01 A 5942 (1989 മോഡൽ ടാറ്റ ഡീസൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും

10-9-2013-ാം തീയതി 11 മണിക്ക് കട്ടപ്പന അ·ിരക്ഷാ

നിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്രപതിപ്പിച്ച ടെ≠റുകളും ക്ഷണിച്ചു

കൊള്ളുന്നു. ടെ≠റുകൾ 7-9-2013-ാം തീയതി 3 മണിവരെ

നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്.

3 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്രപതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "അ·ിരക്ഷാ സേവന വകുപ്പ് വക MTU KL 01 A 5942 വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് ആലേഖനം ചെയ്തിരിക്കേ≠താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ച ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെ≠റിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടി വാഹനം ടെ≠ർ വഴി വാങ്ങാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം നിരതദ്രവ്യമായി ` 1,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് 'ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ്റെസ്ക്യൂ സർവ്വീസസ്, ഗാന്ധിനഗർ, എറണാകുളം 20' എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. അവർ ലേല സമയത്ത് ഹാജരായിരിക്കേ≠താണ്. എന്നാൽ നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന/ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലം കൊള്ളുന്ന ആൾ ലേലത്തുകയുടെ 25% അപ്പോൾ തന്നെ അടയ്ക്കേ≠താണ്. തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ ≠തും സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠തുമാണ്. നി›ിത ദിവസത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പോ സർക്കാരോ ഉത്തരവാദിയായിരിക്കുന്നതല്ല. ലേലം/ ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്. 32 KERALA GAZETTE [PART III ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ ഒടുക്കിയ തുക

സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം

ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കുന്നവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. താൽപ്പര്യമുള്ളവർക്ക് ടി വാഹനം കട്ടപ്പന നിലയത്തിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് നേരിട്ട് പരിശോധി ക്കാവുന്നതാണ്.

ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും

നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും

റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുക

യാണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യ

ലേലക്കാരന് ഉ≠ായിരിക്കുന്നതല്ല.

ഡിവിഷണൽ ആഫീസറുടെ കാര്യാലയം, അ·ിരക്ഷാസേവനം, (ഒപ്പ്) എറണാകുളം. ഡിവിഷണൽ ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 23 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-23.pdf_2013_30_3_Fireforce/. Archive identifier in.gazette.kerala_new.2013-07-23.pdf_2013_30_3_Fireforce.