Servants of Knowledge
Kerala Gazette · Government of Kerala

Notification of Fisheries Deputy Director, Alappuzha

Published 23 July 2013

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-23.pdf_2013_30_3_Fisheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ജൂലൈ 23

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

30

നമ്പർ

വാല്യം 2 } } 23rd July 2013

1st Sravana 1935 1935 ശ്രാവണം 1

PART III

Fisheries Department

വി⁄ാപനം

നമ്പർ 07/2013.

2013 ജൂൺ 25.

ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ് അരൂർ ഫിഷറീസ് സെക്ഷനിൽപ്പെട്ട കടവിൽ പറമ്പിൽ ഊന്നിപ്പാട്ടിലെ 28-ാം നമ്പർ ഊന്നി ഒന്നാംതരത്തിൽപ്പെടുത്തി പി. റ്റി. ആർ. 15/04 പട്ടയപ്രകാരം ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ കപ്പലുങ്കൽ വാലാ കോളനി വീട്ടിൽ ശ്രീ. കോന്നൻ രാജപ്പന്റെ പേർക്ക് പതിച്ച് പട്ടയം നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി ടിയാന്റെ കൈവശത്തിലും അനുഭവത്തിലും ഇരിക്കെ മകളുടെ വിവാഹ ആവശ്യത്തിന് ചിലവായ തുക സ്വരൂപിക്കുന്നതിനു വേ≠ി 15-2-2013-ാം തീയതി കുത്തിയതോട് സബ് രജിസ്ട്രാർ ആഫീസിൽ 412-ാം നമ്പർ ആയി രജിസ്റ്റർ ചെയ്ത തീറാധാരപ്രകാരം അരൂർ വില്ലേജിൽ അരൂർ മുറിയിൽ വാലാ കോളനി, കടവിൽ പറമ്പിൽ വീട്ടിൽ താമസിക്കും മോഹനൻ ഭാര്യ 51 വയസ്സുള്ള രമാഭായിയുടെ പേർക്ക് അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അന്വേഷണത്തിൽ ടി രമാഭായി മത്സ്യബന്ധന വിപണന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബാംഗ മാണെന്നറിയുന്നു. മേൽ വിവരിച്ച സാഹചര്യത്തിൽ കടവിൽ പറമ്പിൽ ഊന്നിപ്പാട്ടിലെ 28-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടിയാൾക്ക് നൽകുന്നതിന് തീരുമാനി ച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ ആയത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനി ഒരറിയിപ്പുകൂടാതെ ടി 28-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടി രമാഭായിയുടെ പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരേയും അറിയിച്ചുകൊള്ളുന്നു.

തീറായി വിറ്റിട്ടുള്ളതാകുന്നു. ടി രമാഭായി ടി ഊന്നി തന്റെ ഫിഷറീസ് ഡെപ്യൂട്ടി

ഡയറക്ടറാഫീസ്,(ഒപ്പ്) പേരിൽ കൂട്ടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണ മെന്ന് കാണിച്ച് പ്രമാണത്തിന്റെ ശരിപ്പകർപ്പ് സഹിതം ആലപ്പുഴ. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 23 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-23.pdf_2013_30_3_Fisheries/. Archive identifier in.gazette.kerala_new.2013-07-23.pdf_2013_30_3_Fisheries.