©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ജൂലൈ 23
No.
Vol. II
30
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 2
1st Sravana 1935 1935 ശ്രാവണം 1
PART III
Forest Department
പുനലൂർ ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ പി. സി2-2852/11.
2013 ജൂലൈ 1.
പുനലൂർ ഡിവിഷന്റെ അധികാര പരിധിയിൽപ്പെട്ട താഴെ പട്ടികയിൽ വിവരിക്കുന്ന വിവിധയിനം മരങ്ങൾ മുറിച്ച് നീക്കം ചെയ്ത് കൊ≠ുപോകുന്നതിനുള്ള അവകാശം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി പട്ടികയിൽപ്പറയുന്ന സ്ഥലത്തും സമയത്തും പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്. ദർഘാസ്/ലേലദിവസം പൊതു അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും വച്ച് ദർഘാസ്/ലേലം നടത്തുന്നതാണ്. ദർഘാസ് ഫോറങ്ങൾ ഈ ആഫീസിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങേ≠താണ്. ഓരോ മരത്തിനും പ്രത്യേകം ദർഘാസുകളാണ് സമർപ്പിക്കേ≠ത്. അന്നും തൊട്ടടുത്ത ദിവസവും ദർഘാസ്/ലേലം നടക്കാതെ വന്നാൽ ടി മരങ്ങളുടെ ദർഘാസ്/ലേലം പട്ടികയിൽ പറയുന്ന പകരം തീയതിയിൽ ടി സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.
പട്ടിക
ക്രമ റെയിഞ്ചിന്റെ പേര് മരം നിൽക്കുന്ന ഉൽപ്പന്നത്തിന്റെ മരങ്ങളുടെ
ലഭിക്കാൻ ലഭിക്കാൻ സാദ്ധ്യതയുള്ള സാദ്ധ്യതയുള്ള നമ്പർ
പ്രദേശം ഇനം എണ്ണം
തടിയുടെ ഇനവും വിറകിന്റെ
അളവും (എം3) അളവ് (എം.റ്റി.) 1 അഞ്ചൽ അഞ്ചൽ റെയിഞ്ചാഫീസ് മഴമരം 1 5.512 6.265 കോമ്പൗ≠്
2
ഇലവ് 2 6.465 1.068 3
ഗുൽമോഹർ 1 1.659 0.9155 4
തേക്ക് 2 0.782 0.278 5
യൂക്കാലി 3 7.009 5.602 6
പ്ളാവ് 1 1.929 1.28923rd JULY 2013] FOREST DEPARTMENT 428 നിരതദ്രവ്യം—തേക്ക് മരത്തിന് ` 20,000, മറ്റിനങ്ങൾക്ക് ` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്.
ദർഘാസ്/ലേല ഫോറം നൽകുന്ന തീയതിയും സമയവും—5-8-2013, 12 മണി.
ദർഘാസ്/ലേല ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—5-8-2013, 3 മണി.
ദർഘാസ്/ലേല തീയതിയും സമയവും—5-8-2013, 3.30 മണി.
പകരം തീയതിയും സമയവും—12-8-2013.
ദർഘാസ്/ലേല സ്ഥലം—ഡിവിഷണൽ ഫോറസ്റ്റാഫീസ്, പുനലൂർ.
ഉടമ്പടി കാലാവധി—ലേല സ്ഥിരീകരണ അറിയിപ്പ് തീയതി മുതൽ 60 ദിവസം.
പട്ടികയിൽ വിവരിച്ചിരിക്കുന്ന ഏത് മരവും ലേലത്തിൽ നിന്നും ഏത് സമയത്തും ഒഴിവാക്കുന്നതിനുള്ള പൂർണ്ണ അധികാരം താഴെ പറയുന്ന അധികാരിയിൽ നിക്ഷിപ്തമാകുന്നു. ടി ലേലവുമായി ബന്ധപ്പെട്ട് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് ക≠സർവേറ്റർ അവർകളുടെ 11-12-2012-ലെ പ്രൊ.5-26274/12-ാം നമ്പർ ഉത്തരവിലെ എല്ലാ നിർദ്ദേശങ്ങളും ഈ ലേലത്തിനും ബാധകമാണ്.
റിമാർക്സ്:—ദർഘാസ്/ലേലദിവസം ഏതെങ്കിലും കാരണവശാൽ നി›ിത ദിവസമോ തൊട്ടടുത്ത ദിവസമോ നടക്കാതെ വന്നാൽ ടി മരങ്ങളുടെ ദർഘാസ്/ലേലം 12-8-2013-ൽ ടി സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. അങ്ങനെ വന്നാൽ ദർഘാസ് ഫോറങ്ങൾ 12-8-2013 ഉച്ചയ്ക്ക് 12 മണിവരെ വിതരണം ചെയ്യുന്നതും മുദ്രവച്ച ദർഘാസ് 12-8-2013 ഉച്ചയ്ക്കുശേഷം 3 മണിവരെ സ്വീകരിക്കുന്നതും ആയിരിക്കും.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പുനലൂർ, കൊല്ലം.
(കേരള ഗവർണ്ണർക്കുവേ≠ി).
ദർഘാസ് പരസ്യം
നമ്പർ പി.സി.2-5287/2012.
2013 ജൂലൈ 1.
പുനലൂർ ഡിവിഷനിൽ അഞ്ചൽ റെയിഞ്ചിലെ കുളത്തൂപ്പുഴ സെക്ഷനിൽ 1951 കടമാൻകോട് തേക്ക് πാന്റേഷൻ, ആയിരനല്ലൂർ സെക്ഷനിലെ 1952 ആയിരനല്ലൂർ തേക്ക് πാന്റേഷൻ എന്നീ തോട്ടങ്ങളിൽ അന്തിമവെട്ട് നടത്തുന്നതിന് മാർക്ക് ചെയ്ത മരങ്ങളും അഞ്ചൽ റെയിഞ്ചിലെ കളംകുന്ന് സെക്ഷനിലെ 1967 തേക്ക് πാന്റേഷൻ, ഉറുകുന്ന് 1968 തേക്ക് πാന്റേഷൻ, ഉറുകുന്ന്, കുളത്തൂപ്പുഴ സെക്ഷനിലെ 1961 തേക്ക്, ഇലവ് πാന്റേഷൻ, കടമാൻകോട് 1963 തേക്ക് ഇലവ് πാന്റേഷൻ, കല്ലുവെട്ടാംകുഴി ബിറ്റ്-1, 1963 തേക്ക്, ഇലവ് πാന്റേഷൻ ബിറ്റ്-2, ഡാലി, കുളത്തൂപ്പുഴ എന്നീ തോട്ടങ്ങളിൽ സിൽവികൾച്ചറൽ തിന്നിങ്ങ് നടത്തുന്നതിന് മാർക്ക് ചെയ്ത മരങ്ങളും വെട്ടി തടിയും കഴകളും ലോറികളിൽ കയറ്റി താഴെ കാണിക്കുന്ന ഫോറസ്റ്റ് ഡിപ്പോകളിൽ എത്തിക്കുന്നതിനും 16-12-1981-ലെ ജി. ഒ. (എംഎസ്.) 226/81/വനം നമ്പർ സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്കും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഇതര ലേല നിബന്ധനകൾക്കും വിധേയമായി വനംവകുപ്പിൽ 'എ' ക്ലാസ്സ് കരാറുകാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പട്ടിക-1
(അടച്ച് മുറി നടത്തുന്നതിന്)
ക്രമ
കൂപ്പിന്റെ ഏകദേശ ഡിപ്പോയുടെ പേരും അളവും അടങ്കൽ തുക റെയിഞ്ച്
നമ്പർ പേര് അളവ്
(cum/MT) ` (1) (2) (3) (4)
(5)
(6) 1 അഞ്ചൽ 1951 ഘനമരം/തേക്ക് കുളത്തൂപ്പുഴ ഡിപ്പോ 327 എം3 26,80,000 തേക്ക് ബില്ലറ്റ് കല്ലുവെട്ടാംകുഴി 208 എം.റ്റി. 208 എം.റ്റി. ഡമ്പിംഗ് ഡിപ്പോ
വിറക് πാന്റേഷൻ 316 എം.റ്റി. 316 എം.റ്റി. റോഡ് സൈഡ്23rd JULY 2013] FOREST DEPARTMENT 429 (1) (2) (3) (4)
(5)
(6) 2 അഞ്ചൽ 1952 ഘനമരം/തേക്ക്/ തെ∑ല ഡിപ്പോ 367 എം3 27,21,000 തേക്ക് ബില്ലറ്റ്സ് മൂലക്കയം 71 എം.റ്റി. 71 എം.റ്റി ഡമ്പിംഗ് ഡിപ്പോ
വിറക് πാന്റേഷൻ 560 എം.റ്റി റോഡ് സൈഡ് 560 എം.റ്റി.
പട്ടിക-2
(ഇട വെട്ടുനടത്തുന്നതിന്)
ക്രമ
കൂപ്പിന്റെ ഏകദേശ ഡിപ്പോയുടെ പേരും അളവും അടങ്കൽ തുക റെയിഞ്ച്
നമ്പർ പേര് അളവ്
1 അഞ്ചൽ 1967 ഘനമരം/തേക്ക് തെ∑ല ഡിപ്പോ 7 എം3 11,91,000 തേക്ക് πാന്റേഷൻ തടി/കഴ കളംകുന്ന് സെക്ഷൻ I Class-7 എം3
2 അഞ്ചൽ 1968 ഘനമരം/തേക്ക് തെ∑ല ഡിപ്പോ 6 എം3 15,22,000 3 അഞ്ചൽ 1961 തേക്ക് കഴകൾ കുളത്തുപ്പുഴ 49 എം3 3,55,000 4 അഞ്ചൽ 1963 ഘനമരം/തേക്ക് കുളത്തൂപ്പുഴ ഡിപ്പോ 37 എം3 8,79,000 റോഡ് സൈഡ്
തേക്ക് ബില്ലറ്റ് കുളത്തൂപ്പുഴ 10 എം.റ്റി. 10 എം.റ്റി ഡമ്പിംഗ് ഡിപ്പോ
5 അഞ്ചൽ 1963 ഘനമരം/തേക്ക് കുളത്തൂപ്പുഴ ഡിപ്പോ 46 എം3 3,83,000 റോഡ് സൈഡ്
തേക്ക് ബില്ലറ്റ് കുളത്തൂപ്പുഴ 15 എം.റ്റി. 15 എം.റ്റി ഡമ്പിംഗ് ഡിപ്പോ23rd JULY 2013] FOREST DEPARTMENT 430 കൂപ്പിന്റെ പേര് അടങ്കൽ തുക നിരതദ്രവ്യം ദർഘാസ് ഫോറത്തിന്റെ
(`) (`) വില (`) 1951 തേക്ക് πാന്റേഷൻ,
26,80,000 50,000 4,100 + വാറ്റ് കടമാൻകോട്, കുളത്തൂപ്പുഴ സെക്ഷൻ
1952 തേക്ക് πാന്റേഷൻ,
27,21,000 50,000 4,100 + വാറ്റ് ആയിരനല്ലൂർ, ആയിരനല്ലൂർ സെക്ഷൻ
1967 തേക്ക് πാന്റേഷൻ 11,91,000 30,000 1,800 + വാറ്റ് കളംകുന്ന് സെക്ഷൻ
1968 തേക്ക് πാന്റേഷൻ 15,22,000 38,100 2,300 + വാറ്റ് കളംകുന്ന് സെക്ഷൻ
1961 തേക്ക് തോട്ടം,
3,55,000 8,900 800 + വാറ്റ് കടമാൻകോട്, കുളത്തൂപ്പുഴ സെക്ഷൻ
1963 തേക്ക് ഇലവ് πാന്റേഷൻ, 8,79,000 22,000 1,500 + വാറ്റ് കുളത്തൂപ്പുഴ ബിറ്റ്-1, കല്ലുവെട്ടാംകുഴി
1963 തേക്ക് ഇലവ് തോട്ടം
3,83,000 9,600 800 + വാറ്റ് ബിറ്റ്-2, ഡാലി, കുളത്തൂപ്പുഴ
ടെ≠ർ ഫോറം വിൽക്കുന്ന സ്ഥലവും തീയതിയും സമയവും—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, പുനലൂർ, 5-8-2013, 12 മണി.
ടെ≠ർ സ്വീകരിക്കുന്ന സ്ഥലവും തീയതിയും സമയവും—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, പുനലൂർ, 5-8-2013, 3 മണി.
ടെ≠ർ തുറക്കുന്ന സ്ഥലവും തീയതിയും സമയവും—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, പുനലൂർ, 5-8-2013, 3.30 മണി.
കരാർ കാലാവധി—3 മാസം.
ദർഘാസിനൊപ്പമുള്ള നിരതദ്രവ്യം പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പുനലൂരിൽ മാറാവുന്ന നാഷണലൈസ്ഡ്/ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്.
കുറിപ്പ്:— സ്വീകാര്യമായ ദർഘാസ് സമർപ്പിക്കുന്ന കരാറുകാരൻ കരാർ തുക ` 3 ലക്ഷം അധികരിക്കുന്നപക്ഷം അപ്രകാരം അംഗീകരിച്ച തുകയുടെ 10% വരുന്ന തുകയ്ക്കുള്ള റവന്യൂ അധികാരികളിൽ നിന്നുള്ള സോൾവൻസിയോ ദേശസാൽകൃത ബാങ്കിന്റെ ബാങ്ക്് ഗ്യാരന്റിയോ ഹാജരാക്കേ≠താണ്. കൂടാതെ ഓരോ ദർഘാസിനൊപ്പവും ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട നിശ്ചിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിച്ച് 15 ദിവസത്തിനകം മൊത്തം കരാർ തുകയുടെ 5 % തുകയോ അല്ലെങ്കിൽ ` 2,00,000 (ര≠ു ലക്ഷം) ഏതാണ് കുറച്ച് അത് സെക്യൂരിറ്റി അടവാക്കി ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ള കരാർ ഒപ്പുവയ്ക്കേ≠താണ്. നിയമപ്രകാരമുള്ള പോസ്റ്റ് ഓഫറുകളും സ്വീകരിക്കുന്നതാണ്. ടിമ്പർ, കഴകൾ, വിറക് എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ടെ≠ർ നിരക്ക് ക്വാട്ടു ചെയ്ത് സമർപ്പിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ്/ലേലം ഏതെങ്കിലും കാരണവശാൽ നി›ിത ദിവസമോ തൊട്ടടുത്ത പ്രവൃത്തി ദിവസമോ നടക്കാതെ വന്നാൽ അടുത്ത ലേലം 12-8-2013-ന് അതേ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾ പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പുനലൂർ.
(കേരള ഗവർണ്ണർക്കുവേ≠ി).
23rd JULY 2013] FOREST DEPARTMENT 431ഇടുക്കി വൈൽഡ്ലൈഫ് ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഇ.2-1375/2011. 2013 ജൂൺ 22.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി വൈൽഡ്ലൈഫ് വാർഡൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2-8-2013-ന് വൈകിട്ട് മൂന്ന് മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 4 മണിക്ക് ഈ കാര്യാലയത്തിൽ വച്ച് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഇടുക്കി വൈൽഡ്ലൈഫ് വാർഡനോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തുറക്കുന്നതുമാണ്.
നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ 3-8-2013, 8-8-2013 എന്നീ തീയതികളിൽ ഏതെങ്കിലും ഒരു തീയതിയിൽ നി›ിത സ്ഥലത്തും സമയത്തും വച്ച് വീ≠ും നടത്തുന്നതാണ്. ദർഘാസുകൾ നേരിട്ട് സ്വീകരിക്കുന്നതല്ല.
ക്രമ ടെ≠ർ നമ്പരും ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 01/13-2014—ഇടുക്കി വന്യജീവി സങ്കേത
ത്തിലെ കല്ലേക്കുളം മുതൽ മുത്തുച്ചോല
വ െ ര 2 5 സ്ഥ ി ര ം ജ ≠ ക ള ു െ ട നിർമ്മാണം— ` 1,54,000 4,000 2 02/2013-14—ഇടുക്കി വന്യജീവി സങ്കേത ത്തിലെ വെള്ളാപ്പാറയിലുള്ള ടൈപ്പ് 2
ക്വാർട്ടേഴ്സിന്റെ റൂഫ്ട്രസ് നിർമ്മാണം (WLR 13/10)—` 2,77,000 6,950 ജോലി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1, 5 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 2, 3 ഇവയ്ക്ക് 1 മാസം, ക്രമനമ്പർ 4-ന് 6 മാസം.
ദർഘാസ് പ്രമാണം ഇടുക്കി വൈൽഡ്ലൈഫ് വാർഡന്റെ കാര്യാലയത്തിൽ നിന്നും 29-7-2013 ഉച്ചയ്ക്ക് 1 മണിവരെ നി›ിത തുക അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ല. ദർഘാസിനോ ടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസ് കവറിനുമുകളിൽ ജോലിയുടെ പേര് കൃത്യമായി രേഖപ്പെടു ത്തേ≠താണ്. ഇങ്ങനെ അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ സിവിൽ ജോലി സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തികൾക്ക് ബാധകമാണ്.
നി›ിത നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/ഡെപ്പോസിറ്റ് രസീത് രൂപത്തിൽ ഇടുക്കി വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ പണയപ്പെടുത്തി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്ത തുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും ദർഘാസുകൾ കാരണം ബോധ്യപ്പെടുത്താതെ നിരസിക്കുന്ന തിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
വൈൽഡ്ലൈഫ് വാർഡന്റെ കാര്യാലയം,
വൈൽഡ്ലൈഫ് ഡിവിഷൻ, (ഒപ്പ്) ഇടുക്കി. വൈൽഡ്ലൈഫ് വാർഡൻ.
കാലടി പ്രകൃതി പഠന കേന്ദ്രം
3 03/2013-14—ഇടുക്കി വന്യജീവി സങ്കേത
ത്തിലെ വെള്ളാപ്പാറയിലുള്ള ടൈപ്പ് 2
ക്വാർട്ടേഴ്സിന്റെ റൂഫ്ട്രസ് നിർമ്മാണം (WLR 13/10)— ` 2,77,000 6,950 4 04/2013-14—തട്ടേക്കാട് പക്ഷി സങ്കേത
37,000 ത്ത ി െ ല ഉ ര ു ള ൻ ത ണ്ണ ി െ സക്ഷ ന ി ൽ ടൈപ്പ് 2 ക്വാർട്ടേഴ്സ് നിർമ്മാണം— ` 14,74,000
12,500 5 05/2013-14—തട്ടേക്കാട് പക്ഷി സങ്കേത ത്തിലെ ഇന്റർപ്രട്ടേഷൻ സെന്ററിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കൽ— ` 4,92,500
സെക്യൂരിറ്റി തുക—ക്രമനമ്പർ 1-ന് ` 7,700, ക്രമനമ്പർ 2-നും 3-നും ` 13,850, ക്രമനമ്പർ4-ന് ` 73,700, ക്രമനമ്പർ 5-ന് ` 24,625.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 350 + വി. നി., ക്രമനമ്പർ 2-നും 3-നും ` 560 + വി.നി., ക്രമനമ്പർ 4-ന് ` 2,950 + വി. നി., ക്രമനമ്പർ 5-ന് ` 950 + വി.നി.
ലേല പരസ്യം
നമ്പർ എ-223/12.
2013 ജൂൺ 10.
കാലടി നേച്ചർ സ്റ്റഡി സെന്ററിന്റെ അധീനതിയിലുള്ള ഫോറസ്റ്റ് സ്റ്റേഷനിലെ വിവിധ കേസുകളിൽപ്പെട്ടതും വിൽപ്പനയ്ക്ക് യോഗ്യമായിട്ടുള്ളതുമായ തൊ≠ി തടികൾ, കാറ്റിൽ വീണു ലഭിച്ച തടികൾ, കേസിൽപ്പെട്ടതും അല്ലാത്തതുമായ മറ്റു തടികൾ, വനോൽപ്പന്നങ്ങൾ തുടങ്ങിയവ ഈ ഓഫീസിൽ വച്ച് താഴെ പറയുന്ന തീയതികളിൽ രാവിലെ 11 മണിക്ക് കാലടി പ്രകൃതി പഠന കേന്ദ്രം അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യാഗസ്ഥരോ വനം വകുപ്പിൽ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി പരസ്യ ലേലം ചെയ്ത് വിൽക്കുന്നതാണ്. 25-12-2012-ലെ കേരള ഗസറ്റ് നമ്പർ 29-ലെ 600-ം 601-ം ഫോറസ്റ്റ് പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അവർകളുടെ െ ്ര പ ാ . ( 5 ) 2 6 7 4 / 2 0 1 2 ത ീ യ ത ി 1 1 - 1 2 - 2 0 1 2 ആ യ ി പ്രസിദ്ധീകരിച്ചിട്ടുള്ള ലേല (ഓക്ഷൻ-കം-ടെ≠ർ) നിബന്ധനകൾ ഈ ലേലത്തിനും ബാധകമായിരിക്കും.
കൂടാതെ, കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും ബാധകമാണ്.
23rd JULY 2013] FOREST DEPARTMENT 432അടങ്കൽ തുക— ` 2,00,000 (ര≠് ലക്ഷം).
ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഈട്ടി, തേക്ക് എന്നിവയ്ക്ക് ` 20,000-ം മറ്റ് തടികൾക്ക് ` 10,000-ം നിരക്കിൽ നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
ലേലത്തിൽ വിളിച്ചെടുത്ത തൊ≠ി സാധനങ്ങളുടെ വില ` 20,000-ൽ കവിയുന്നില്ലെങ്കിൽ മുഴുവൻ തുകയും, അല്ലെങ്കിൽ ലേലത്തുകയുടെ 35 ശതമാനം കുറഞ്ഞത് ` 20,000-ം കൂടിയത് ` 1,00,000 എന്ന കണക്കിൽ ലേലം കഴിഞ്ഞ ഉടനെ കെട്ടി വയ്ക്കേ≠താണ്.
ലേലത്തിൽ പിടിച്ചതും സ്ഥിരപ്പെടുത്തിയതുമായ വന വിഭവങ്ങൾ അവയുടെ ബാക്കി വിലയും, നിലവിലുള്ള വിൽപ്പന നികുതിയും, വനവികസന നികുതിയും, ആദായനികുതിയും ഒടുക്കി ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 40 ദിവസത്തിനകം സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്.
ലേല തീയതിക്ക് മുമ്പുതന്നെ ലേലത്തിൽ ഉൾപ്പെടുത്തി യിട്ടുള്ള വന വിഭവങ്ങളുടെ അളവ്, ഗുണനിലവാരം മുതലാ യവ ലേലക്കാർ ക≠് ബോധ്യപ്പെടേ≠താണ്. ഇതു സംബ ന്ധിച്ച് ലേലത്തിനുശേഷം യാതൊരു പരാതിയും പരിഗണിക്കു ന്നതല്ല.
കോടതി ഉത്തരവു വാങ്ങി ലേലം ചെയ്യുന്ന തടികളുടെ മുഴുവൻ വിലയും ലേല തീയതിയിൽ തന്നെ കെട്ടി വയ്ക്കേ≠താണ്. നിയമാനുസൃതമായ ആദായനികുതിയും ലേലദിവസം തന്നെ കെട്ടി വയ്ക്കേ≠താണ്.
ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വന വിഭവങ്ങളുടെ അളവ്, ഇനം എന്നിവ അറിയുന്നതിന് കാലടി പ്രകൃതി പഠന കേന്ദ്രം ഓഫീസുമായി ബന്ധപ്പെടേ≠താണ്. ലേല തീയതിക്ക് തൊട്ടുമുമ്പായി ലഭിക്കുന്ന തടികളും ലേലത്തിന് ഉൾപ്പെടുത്തുന്നതായിരിക്കും.
പട്ടിക
ഓഫീസിന്റെ
ലേലം നടത്തുന്ന തീയതികൾ പേര്
ി
ട
ു
മ
ു
7-8-2013 11-9-2013 8-10-2013 6-11-2013 9-12-2013 ശ
ി
ൻ ഷ സ്റ്റ
ര
ു േ
ക
,
്
ഞ്ച
്
ി
യ
ട ാ
ന
റ െ
13-8-2013 24-9-2013 22-10-2013 19-11-2013 18-12-2013 ്
ട ാ
ക
ച്ച ർ
േ
സ
ി
റ
അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയം, (ഒപ്പ്) പ്രകൃതി പഠന കേന്ദ്രം, കാലടി & അസിസ്റ്റന്റ ് ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡൻ, കൺസർവേറ്റർ മംഗളവനം പക്ഷി സങ്കേതം (കേരള ഗവർണ്ണർക്കുവേ≠ി). ഓഫീസ്.
MALAYATTOOR DIVISION
TENDER/AUCTION SALE NOTICE
No. LC1-5583/2013.
18th June 2013.
It is hereby notified for the general information of the public that the teak poles collected from the 1973 Njayapilly Teak Plantations of Thundathil Range of Malayattoor Forest Division in IV Silvicultural thinning will be sold in Tender/ Auction Sale subject to detailed Tender/Auction sale conditions published in Kerala Gazette No. 29, dated 25-12-2012 in Part III on Pages 456 to 461 (Forest Sheet) by Chief Conservator of Forests (Protection), Thiruvananthapuram vide Notification No. Pro.(5)-26274/12 dated 11-12-2012 and other rules in force as per the schedule furnished below. Tender forms will be available in Divisional Forest Office, Malayattoor and the Forest Range Office, Thundathil on payment of ` 200 +VAT and Cess and tender will be accepted on the date of tender/auction sale upto 9 a. m. at the Forest Range Office, Thundathil. Tenders received after the stipulated date and time will not be entertained. If the date fixed for Tender/Auction happens to be a public holiday, harthal or strike, the auction sale will be held on next working day at the scheduled time and place. Tender will be opened immediately after auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quality and quantity of the thinned materials put up for tender/auction sale will be available from the Range Officer, Thundathil on working hours. Quantity notified is only approximate. Teak poles taken to stock upto a day before the auction will be included in the sale.
If there is no bid or part bid in first date of auction proposed the undisposed materials will be put up for sale in subsequent dates as shown in the schedule at the same time and place. The auctioning officer is empowered to conduct auction completely or partly and postponement of auction without assigning any reason thereof.
The successful bidder/tenderer should remit full bid amount soon after the auction if the bid amount is less than ` 20,000 (Twenty Thousand). If the bid amount is more than ` 20,000 (Twenty Thousand), 35% of the bid amount should be remitted on the date of auction itself subject to a minimum amount of ` 20,000 (Twenty Thousand) and maximum of ` 1,00,000 (One lakh) by cash or DD drawn on a Nationalized Bank. If the 35% of the bid amount exceeds ` 1,00,000 (One Lakh) balance amount exceeding One Lakh should be remitted within seven working days from the date of auction excluding the date of auction by chalan issued by the Range Officer. Valid post offers if any received will also be entertained as per rules in force.
23rd JULY 2013] FOREST DEPARTMENT 433The tender/auction notice will also be available in the website of the Forest Department i.e.www.forest.kerala.gov.in.
SCHEDULE
Range Year nd Name Species, class and Date and time Place of auction EMD
of Plantation approximate quantity of Auction
` Thundathil 1973 Teak Teak Poles (IIC)—2472 Nos. 13-8-2013, Bhoothathankettu 20,000 Plantation, Teak Poles III—5052 Nos. 10 a. m. Dumping Depot Bhoothathan- Teak Poles IV—5242 Nos.
kettu Teak Poles V—556 Nos.
If the materials could not be sold fully, the remaining materials shall be sold in auction on the dates at the dumping depot shown below.
Range Name of Plantation Date and time of Auction
Thundathil 1973 Teak Plantation, Njayappilly, 20-8-2013, 10 a. m.
Bhoothathankettu Dumping Depot 26-8-2013, 10 a. m.
മലയാറ്റൂർ ഡിവിഷനിലെ തു≠ത്തിൽ റെയിഞ്ചിലെ 1973 ഞായപ്പിള്ളി തേക്കുതോട്ടത്തിൽ നിന്നും 4-ാം ഇടവെട്ടി ശേഖരിച്ച തേക്ക് തടി/കഴകൾ താഴെ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റൊരു ഉദ്യോഗസ്ഥനോ 25-12-2012-ലെ 29-ാം നമ്പർ കേരള ഗസറ്റ് പാർട്ട് III-ലെ ഫോറസ്റ്റ് പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) 11-12-2012-ലെ പ്രൊ. (5) 26274/2012-ാം നമ്പർ പ്രകാരം ആധികാരികമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അതാത് സമയത്ത് നിലവിലുള്ള മറ്റ് വ്യവസ്ഥകൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്. ലേലത്തീയതികളിൽ രാവിലെ 9 മണിവരെ സീൽ ചെയ്ത ദർഘാസുകൾ തു≠ത്തിൽ റെയിഞ്ചാഫീസിൽ സ്വീകരിക്കുന്നതാണ്. ` 200 വിലയും മൂല്യവർദ്ധിത നികുതിയും സെസ്സും ഈടാക്കി ദർഘാസ് ഫോറങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും തു≠ത്തിൽ റെയിഞ്ചാഫീസിൽ നിന്നും നൽകുന്നതാണ്. നി›ിത സമയത്തിനു ശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ലേല ദിവസം പണിമുടക്കോ ഹർത്താലോ പൊതു ഒഴിവു ദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും നടത്തുന്നതാണ്.
ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീകരിക്കുന്ന തുമാണ്. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിനു മുമ്പ് വില്പനയ്ക്ക് വച്ചിട്ടുള്ള ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവുകളും മറ്റ് വിശദവിവരങ്ങളും നേരിൽ ക≠് ബോധ്യ പ്പെട്ടിരിക്കേ≠തും ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതികളും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.
ദർഘാസ്/ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട റെയിഞ്ചാഫീസിൽ നിന്ന് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്. പട്ടികയിൽ ചേർത്തിട്ടുള്ളത് ഉദ്ദേശം അളവുകളാണ്. ലേലത്തിന് മുൻദിവസം വരെ സ്റ്റോക്കിൽ എടുക്കുന്ന കഴകൾ ലേലത്തിൽ ഉൾപ്പെടുന്നതായിരിക്കും. ലേലത്തിൽ വച്ചിരിക്കുന്ന കഴകൾ മുഴുവനായോ ഭാഗികമായോ ലേലം നടക്കാതെ വന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റ് തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതാ യിരിക്കും. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന കഴകളുടെ ലേലം മുഴുവനായോ ഭാഗികമായോ നടത്തുന്നതിനും ലേലം മറ്റ് കാരണങ്ങൾ കാണിക്കാതെ മാറ്റിവയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്. നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ വല്ലതുമു≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനുള്ളിൽ കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പൊതു ലേല വ്യവസ്ഥകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.
വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ ലേലം കഴിഞ്ഞാലുടനെ ലേലം കൊ≠ ഉല്പന്നത്തിന്റെ മൊത്തം വില ` 20,000 (ഇരുപതിനായിരം)-ൽ കുറവാണെങ്കിൽ മുഴുവൻ തുകയും ലേല ദിവസം തന്നെ ഒടുക്കേ≠താണ്. ലേലം കൊ≠ ഉല്പന്ന ത്തിന്റെ വില ` 20,000-ൽ കൂടുതലാണെങ്കിൽ മൊത്തം ലേലത്തുകയുടെ 35% (മുപ്പത്തിയഞ്ച് ശതമാനം) വില, കുറഞ്ഞത് ` 20,000-ം കൂടിയത് ` 1,00,000-ം എന്ന കണക്കിൽ രൊക്കം പണമായോ ഏതെങ്കിലും ദേശസാൽകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റോ ലേല ദിവസം തന്നെ ഒടുക്കേ≠താണ്. മേൽ സൂചിപ്പിച്ച 35% വരുന്ന വില ` 1,00,000 (ഒരു ലക്ഷം)-ൽ കൂടുതലായി വരുകയാണെങ്കിൽ ലേലദിവസം അടച്ച ` 1,00,000 കിഴിച്ച് ബാക്കി വരുന്ന തുക ലേല ദിവസം കഴിഞ്ഞുള്ള ഏഴ് പ്രവൃത്തി ദിവസത്തിനകം റെയിഞ്ചാഫീസർ നിർദ്ദേശിക്കുന്ന ട്രഷറിയിൽ അടച്ച് ചെലാൻ രസീത് ഹാജരാക്കേ≠താണ്. ദർഘാസ്/ലേല പരസ്യം വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.
23rd JULY 2013] FOREST DEPARTMENT 434പട്ടിക
റെയിഞ്ച് തോട്ടത്തിന്റെ ഉൽപ്പന്നങ്ങളുടെ ലേലത്തീയതിയും ലേലസ്ഥലം നിരതദ്രവ്യം വർഷവും പേരും ഇനവും തരവും സമയവും
` തു≠ത്തിൽ 1973 തേക്ക് കഴ IIC—2472എണ്ണം 13-8-2013, 10 മണി ഭൂതത്താൻകെട്ട് 20,000 തേക്ക് തോട്ടം, തേക്കുകഴ IIIC—5052 എണ്ണം ഡമ്പിംഗ് ഡിപ്പോ ഞായപ്പിള്ളി തേക്കുകഴ IV—5242 എണ്ണം
തേക്കുകഴ V—556 എണ്ണം എന്തെങ്കിലും കാരണവശാൽ ലേലം ഭാഗികമായോ മുഴുവനായോ നടക്കാതെ വന്നാൽ ശേഷിക്കുന്ന ഉൽപ്പന്നങ്ങളും പുതിയവയു≠െങ്കിൽ ആയതും ചേർത്ത് താഴെ കാണിക്കുന്ന തീയതികളിൽ അതത് ഡമ്പിംഗ് ഡിപ്പോകളിൽവച്ച് വീ≠ും ലേലം നടത്തുന്നതായിരിക്കും.
റെയിഞ്ച് തോട്ടത്തിന്റെ പേര് ലേലത്തീയതിയും സമയവും
തു≠ത്തിൽ 1973 തേക്ക് തോട്ടം ഞായിപ്പിള്ളി 20-8-2013, 10. മണി.
Office of the Divisional Forest Officer, Malayattoor Division, Kodanadu P. O.,
ഭൂതത്താൻ കെട്ട് ഡമ്പിംഗ് ഡിപ്പോ 26-8-2013, 10. മണി.
(Sd.) Divisional Forest Officer (For and on behalf of the Governor of Kerala).
കോതമംഗലം ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ എ2-5535/2010. 2013 ജൂൺ 28.
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് തൊടുപുഴ റെയിഞ്ചിന് കീഴിലുള്ള പാറേക്കവല ചെക്ക് പോസ്റ്റിന് സമീപം അപകടാവസ്ഥയിൽ നിൽക്കുന്ന വിവിധ ഇനത്തിൽപ്പെട്ട താഴെ പറഞ്ഞിരിക്കുന്ന മരങ്ങൾ നൽപ്പു നിൽപ്പ് സ്ഥിതിയിൽ വെട്ടിയെടുക്കുന്നതിന് സീൽവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കേരള വനം വകുപ്പിൽ സെയിൽ കൂപ്പ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിന് ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ അപേക്ഷിക്കുന്നമുറയ്ക്ക് 30-7-2013-ാം തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്.
പൂരിപ്പിച്ച സീൽവച്ച ദർഘാസുകൾ അന്നേ ദിവസം പകൽ 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം പകൽ 3.30-ന് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പ്രസ്തുത ലേലം നടത്തുന്നതും ലേലത്തിനു ശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്തിരിക്കുന്നത് ആ വ്യ‡ിയുടെ പേരിൽ ലേലം ഉറപ്പിക്കുന്നതായിരിക്കും. നി›ിത ദിവസം ഒരു പൊതു അവധിയായി വരുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. മറ്റെന്തെങ്കിലും കാരണത്താൽ നി›ിത ദിവസം ദർഘാസ് നടന്നില്ലായെങ്കിൽ 1-8-2013, 2-8-2013 എന്നീ തീയതികളിൽ എന്നെങ്കിലും ടി ദർഘാസ്/ ലേലം നടത്തുന്നതാണ്. ദർഘാസ്/ലേലം സംബന്ധിച്ച വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ തൊടുപുഴ റെയിഞ്ച് ഓഫീസിൽ നിന്നോ ഓഫീസ് സമയങ്ങളിൽ അറിയാവു ന്നതാണ്.
വിൽപ്പനയ്ക്കുള്ള ഉൽപ്പന്നങ്ങളുടെ വിവരം—തൊടുപുഴ റെയിഞ്ചിലെ പാറേക്കവല ചെക്ക് പോസ്റ്റിന് സമീപം അപകടകരമായി നിൽക്കുന്നതും മാർക്ക് ചെയ്തിട്ടുള്ള തുമായ താഴെ പറയുന്ന വൃക്ഷങ്ങളിൽ നിന്നും ലഭ്യമാകുന്ന തടിയും വിറകും
1. മട്ടി — 15 എണ്ണം
2. മാവ് — 1 എണ്ണം
3. വട്ട — 1 എണ്ണം
ആകെ — 17 മരങ്ങൾ
നിരതദ്രവ്യം—` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ,് ഡിവിഷണൽ കോതമംഗലം. ഫോറസ്റ്റ് ഓഫീസർ . (കേരള ഗവർണ്ണർക്കുവേ≠ി).
23rd JULY 2013] FOREST DEPARTMENT 435TIMBER SALES DIVISION, PALAKKAD
TENDER-CUM-AUCTION SALE NOTICE
No. TSP2-1398/2012.
29th June 2013.
It is hereby notified for the information of the public that the Tender-Cum- Auction Sale of Timber etc. mentioned in the schedule will be conducted at 10 a. m. subject to the sale conditions published in Kerala Gazette No. 29 dated 25-12-2012 and subject to the sale conditions published by the Chief Conservator of Forests (P), Thiruvananthapuram vide Pro. (5) 26274/12 dated 11-12-2012. Further details can be had from the Depot Officer and from this office during office hours.
EMD—Teak—` 20,000.
Others—` 10,000.
Cost of tender form—` 200 + VAT.
SCHEDULE
Depot Auction Teak Timber Teak Exp. Teak Poles Rose Teak Fire Misc. Fire Misc.Timbers
80 11523rd JULY 2013] FOREST DEPARTMENT 436 പാലക്കാട് തടി വിൽപ്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിൽ അട്ടിവെച്ചിട്ടുള്ള തടിയിനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതികളിൽ രാവിലെ 10 മണിക്ക് കേരള സർക്കാർ ഗസറ്റ് നമ്പർ 29, തീയതി 25-12-2012, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം പ്രൊ. (5) 26274/2012 തീയതി 11-12-2012 നമ്പരായുള്ള ഉത്തരവിന് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥകൾ പ്രകാരം വിൽക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ആഫീസിലോ ഡിപ്പോ ആഫീസിലോ ബന്ധപ്പെടേ≠താണ്.
ഇ. എം. ഡി. :
തേക്ക്—` 20,000.
മറ്റിനം—` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്.
പട്ടിക
തേക്കുതടി തേക്ക്
ഡിപ്പോയുടെ ലേല
തേക്ക് കഴ റോസ് വുഡ് തേക്ക് പലജാതി പലജാതി (എം3) കയറ്റുമതി
പേര് തീയതി
(എം3)
80 11523rd JULY 2013] FOREST DEPARTMENT 437
MANNARKKAD DIVISION
TENDER-CUM-AUCTION SALE NOTICE
No. G1-3796/2013.
26th June 2013.
It is hereby notified for the information of the public that the tender-cum-auction sale of Teak Poles, available at Kunthipadam Dumping Depot in Mannarkkad Range of this Division as mentioned in the schedule below will be conducted on the dates noted against each by the Divisional Forest Officer, Mannarkkad Division or any other officer authorised by him for the purpose subject to the conditions published by the Additional Principal Chief Conservator of Forests (Protection) Thiruvananthapuram vide No. Pro. (5) 26274/2012, dated 11-12-2012 in Kerala Gazette No. 29 dated 25-12-2012 in Forest Pages 456 to 461. If the date of auction happens to be a public holiday, the sale will be conducted at the next working day at the same place and time. If the rate fetched in auction sale founds to be not reasonable, the auction sale including the no bid lots will be conducted again at the same place and time as scheduled in column 6 of the table below. If the materials are not sold out in the second date at reasonable prices, the auction sale will be conducted on the third date including the no bid lots of 1st and 2nd date at the same place and date as scheduled in column 7 of the table below. Further details in this regard can be obtained from the Range Forest Officer, Mannarkkad (Phone : 04924 225566) or from this Office (Phone : 04924 222574) during working hours.
SCHEDULE
Sl. Name of Teak Approximate Name of Date and Second Third
No. Plantation quantity Dumping time of date of date of
and year from Depot auction auction auction
sale sale
which the
materials
extracted
(1) (2) (3)
(4) (5) (6) (7) 1 1968 TP Teak Poles Kunthippadam 2-8-2013, 13-8-2013, 20-8-2013, Panakkadan I—103 Nos.
11 a.m. 11 a.m. 11 a.m. II—196 Nos. III—154 Nos. IV—27 Nos.
EMD— ` 20,000.
Cost of tender form— ` 200 + VAT.
Last date and time of issuing tender forms—From the date of notice upto 9 a.m. on tender date.
Last date and time of receiving tender form—upto 9.30 a.m. on tender date.
മണ്ണാർക്കാട് ഡിവിഷനിലെ മണ്ണാർക്കാട് റെയിഞ്ചിലെ കുന്തിപ്പാടം ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവെച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതുമായ തേക്ക് കഴകൾ പട്ടികയിൽ വിവരിച്ച തീയതിയിലും സമയത്തും മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വിൽക്കുന്നതാണ്. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) പ്രൊ. (5) 26274/2012, തീയതി 11-12-2012 നമ്പരായി കേരള ഗസറ്റ് നമ്പർ 29, തീയതി 25-12-2012-ൽ പ്രസിദ്ധപ്പെടുത്തിയ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥ കൾക്കും വിധേയമായിട്ടായിരിക്കും ദർഘാസ്/ലേലം നടത്തുക. ലേല ദിവസം അവധിയായി വരികയോ അപ്രതീക്ഷിതമായി മറ്റെന്തെങ്കിലും കാരണത്താൽ ലേലം നടത്താൻ പറ്റാതെ വരികയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലത്തിൽ വെയ്ക്കുന്ന ലോട്ടുകൾക്ക് മതിയായ വില ലഭിക്കാതിരിക്കുകയോ, വിഭവങ്ങൾ ലേലത്തിൽ വിൽക്കാതിരിക്കുകയോ ചെയ്താൽ താഴെ പട്ടികയിൽ 6-ാം നമ്പർ കോളത്തിൽ കൊടുത്ത തീയതിയിൽ അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ടി ലേലത്തിലും മതിയായ വില ലഭിക്കാത്ത ലോട്ടുകളും വിൽക്കാൻ സാധിക്കാത്ത വിഭവങ്ങളും താഴെ പട്ടികയിൽ 7-ാം നമ്പർ കോളത്തിൽ കൊടുത്ത തീയതിയിൽ അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ: 04924 222574) മണ്ണാർക്കാട് റെയിഞ്ച് ഓഫീസിലോ (ഫോൺ: 04924 225566).
പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. പട്ടികയിൽ കൊടുത്തിട്ടുള്ള അളവ് ഉദ്ദേശമാണ്. കൃത്യമായ അളവ് ലേലസമയത്ത് അറിയിക്കുന്നതാണ്.
23rd JULY 2013] FOREST DEPARTMENT 438പട്ടിക
വിഭവ ശരാശരി ഡമ്പിംഗ് ലേല ര≠ാമത്തെ മൂന്നാമത്തെ ക്രമ സമാഹരണം ഉൽപ്പന്നം ഡിപ്പോയുടെ തീയതിയും തീയതി തീയതി നമ്പർ നടത്തുന്ന പേര് സമയവും
തോട്ടങ്ങളുടെ പേര്
(1) (2)
(3)
1 1968 ടി പി തേക്ക് കഴകൾ
(4) (5) (6) (7) പാണക്കാടൻ 1-ാം തരം കഴകൾ—103 എണ്ണം കുന്തിപ്പാടം 2-8-2013, 13-8-2013, 20-8-2013,
2-ാം തരം കഴകൾ—196 എണ്ണം 11 മണി 11 മണി 11 മണി 3-ാം തരം കഴകൾ—154 എണ്ണം 4-ാം തരം കഴകൾ—27 എണ്ണം നിരതദ്രവ്യം—` 20,000. ദർഘാസ് ഫോറത്തിന്റെ വില— ` 200 + വാറ്റ്. ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—പരസ്യതീയതി മുതൽ ലേലദിവസം രാവിലെ 9 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—ലേലദിവസം രാവിലെ 9.30 മണി വരെ.
Office of the Divisional Forest Officer, Mannarkkad Division, Aranyakam, Mannarkkad.
(Sd.) Divisional Forest Officer (For and on behalf of the Governor of Kerala).
SILENT VALLEY DIVISION, MANNARKKAD
TENDER NOTICE
No. SV1-1971/2013. 27th June 2013.
Separate sealed tenders are invited for the following work given below from Registered PWD Contractors so as to reach the Office of the Wildlife Warden, Silent Valley Division before 3 p. m. on 23-7-2013. The tenders received will be opened by the Wildlife Warden or any other officer authorized by him at 3.30 p. m. on the same day in the Office of the Wildlife Warden, Silent Valley Division, Mannarkkad. Tender form can be purchased from the Office of the Wildlife Warden, Mannarkkad on any of the working days till 1 p. m. on 23-7-2013. The registered contractors will be supplied with the tender forms only on the production of their Registration Cards. The price of the tender form is non-refundable under any circumstances. Tenders received after the due time and date and not accompanied by proper Earnest Money Deposit will not normally be entertained. The tenders not containing the prescribed preliminary agreement in Kerala Government Stamp Paper worth ` 100 will be rejected. If the tender date happens to be a public holiday, tender will be conducted and opened on the next working day at the same time and venue.
If the tender can not be conducted on 23-7-2013 the same will be conducted on 26-7-2013 and 30-7-2013 respectively as per same condition mentioned above.
All the rules in force in Public Works Department regarding the tender notification will be applicable to this tender also. The Wildlife Warden reserves the rights to accept or reject the tenders without assigning any reason thereof.
Name of Work with PAC—Dry rubble packing for Elephant Proof trench of Atti Camp shed in Walakkad Section under Silent Valley National Park Range during 2013-14—` 80,000
EMD—` 2,000
Cost of tender form—` 400 + VAT.
Time of completion—1 Month.
Completion of time will be commenced from the date of agreement.
For further details, the Wildlife Warden, Silent Valley Division may be contacted on any working day. Actual estimate cost will be provided in schedule supplied from this office.
വൈൽഡ് ലൈഫ് വാർഡൻ, സൈലന്റ ്വാലി നാഷണൽ പാർക്ക്, മണ്ണാർക്കാട് താഴെ പറയുന്ന ജോലിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുദ്രവച്ച ദർഘാസുകൾ 23-7-2013 മൂന്നു മണിവരെ സ്വീകരിക്കുന്നതും ദർഘാസുകൾ അന്നേ ദിവസം തന്നെ 3.30 മണിക്ക് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗ സ്ഥനോ സ്ഥലത്ത് ഹാജരുള്ള കരാറുകാരുടെ സാന്നി ദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് ഫോറങ്ങൾ 23-7-2013-ാം തീയതി പകൽ ഒരു മണിവരെ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറുവാനും പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം അവസാനമായി നിരതദ്രവ്യം ഇല്ലാതെയും ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഒരു പൊതു അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അതേ23rd JULY 2013] FOREST DEPARTMENT 439 സമയം വരെ സ്വീകരിക്കുന്നതും അന്നേദിവസം തന്നെ
തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ്
23-7-2013-ന് നടക്കാതെ വന്നാൽ ടി ദർഘാസുകൾ 26-7-2013
അല്ലെങ്കിൽ 30-7-2013 എന്നീ തീയതികളിൽ നി›ിത
സ്ഥലത്തും സമയത്തും നടത്തുന്നതാണ്.
പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും— സൈലന്റ ്വാലി നാഷണൽ പാർക്ക് റെയിഞ്ചിനുകീഴിൽ
കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും മേൽക്കാണിച്ച ജോലിക്ക് ബാധകമായിരിക്കും. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. ഏതെങ്കിലും കാരണവശാൽ മേൽ കാണിച്ച ദർഘാസ് ഒഴിവാക്കുവാൻ വൈൽഡ്ലൈഫ് വാർഡന് അധികാരമു≠ാ യിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വൈൽഡ്ലൈഫ് വാർഡന്റെ കാര്യാലയത്തിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് മനസ്സിലാക്കാവുന്നതാണ്.
വാളക്കാട് സെക്ഷനിലെ അട്ടി ക്യാമ്പ് ഷെഡ് എലിഫെന്റ ് പ്രൂഫ് ട്രഞ്ച് ഡ്രൈ പാക്കിംഗ് പ്രവൃത്തി 2013-14—` 80,000.
നിരതദ്രവ്യം—` 2,000.
(Sd.) ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
കാലാവധി—ഒരു മാസം.
Office of the Wildlife Warden, Wildlife Warden, Silent Valley Division, (For and on behalf of the Mannarkkad. Governor of Kerala).
സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ
ലേല/ദർഘാസ് പരസ്യം
നമ്പർ ജി2-9548/2012.
2013 ജൂൺ 24.
സൗത്ത് വയനാട് ഡിവിഷനിൽ വിവിധ വനം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും 1961-ലെ കേരള വനനിയമം 61 (എ) വകുപ്പനുസരിച്ച് സർക്കാരിലേക്ക് ക≠ുകെട്ടിയിട്ടുള്ളതും ഈ ഓഫീസിലെ 5-3-2013-ലെ ജി2-9548/12-ാം നമ്പർ ലേലം/ദർഘാസ് പരസ്യം പ്രകാരം 30-4-2013 തീയതിയിൽ വിൽക്കാൻ നി›യിച്ചിരുന്നതും എന്നാൽ ലേലത്തിൽ വിൽക്കാൻ കഴിഞ്ഞിട്ടില്ലാത്തതും കേരള വനനിയമം 61 എ പ്രകാരമുള്ള കേസ് നടന്നുകൊ≠ിരിക്കുന്നതും ഹൈക്കോടതിയുടെ എംഎസിഎ-1458/08 തീയതി 2-12-2008 വിധിയുടെയും കേരള സർക്കാരിന്റെ 89584/08/ജി3/ഹോം തീയതി 5-1-2009-ലെ സർക്കുലർ പ്രകാരവും വിൽപ്പന നടത്താൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാട് ഉത്തരവായതും താഴെ പട്ടികയിൽ വിശദ വിവരങ്ങൾ നൽകിയിട്ടുള്ളതുമായ വാഹനങ്ങൾ ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ ലേലം അടിസ്ഥാനത്തിൽ 2013 ജൂലൈ മാസം 29-ാം തീയതി ഉച്ചയ്ക്ക് ശേഷം 3.30 മണിക്ക് ഈ ഓഫീസിൽവെച്ച് വിൽപ്പന നടത്തുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലേല തീയതിക്ക് 2 ദിവസം മുമ്പ് മുതൽ 29-7-2013-ന് ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ച കഴിഞ്ഞ് 3.30 മണിക്ക് അപ്പോൾ സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വെച്ച് ടി വാഹനങ്ങളുടെ ലേലം നടത്തുന്നതും, ലേലത്തിനുശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. അന്നേ ദിവസം അവധിമൂലം ദർഘാസ്/ലേലം നടക്കാതെ വന്നാലോ ആരും തന്നെ ദർഘാസ്/ലേലത്തിൽ പങ്കെടുക്കാതിരുന്നാലോ ഏതെങ്കിലും വാഹനങ്ങളുടെ വിൽപ്പന നടക്കാതെ വന്നാലോ, അവശേഷിക്കുന്ന വാഹനങ്ങളുടെ ദർഘാസ്/ലേലം മേൽ വിവരിച്ച പ്രകാരം 30-7-2013, 31-7-2013, 1-8-2013 എന്നീ തീയതികളിൽ മുകളിൽ പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതുമായിരിക്കും.
പട്ടിക
ക്രമ വാഹനത്തിന്റെ ഇനവും നിരതദ്രവ്യം വാഹനം സൂക്ഷിച്ചിരിക്കുന്ന നമ്പർ നമ്പരും ` സ്ഥലം
(1)
(2)
(3)
(4)
1 കെ. എൽ.- 18 ബി 1548 7,000 കൽപ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഗുഡ്സ് ഓട്ടോ റിക്ഷ ഓഫീസ് പരിസരം 2 കെ. എൽ.- 12 എഫ്- 7089 13,000
,,
ഗുഡ്സ് ഓട്ടോ റിക്ഷ
3 കെ. എൽ.- 13- എൻ 2319 6,000
,,
ഗുഡ്സ് ഓട്ടോ റിക്ഷ
4 കെ. എൽ.- 12 എ 6444 8,000
,,
മിനി ലോറി
5 കെ. എൽ.- 12 ഡി 5301 7,500
,,
ഓട്ടോ റിക്ഷ23rd JULY 2013] FOREST DEPARTMENT 440 (1)
(2)
(3)
(4)
6 കെ. എൽ.- 55-925 10,000 മേപ്പാടി റെയിഞ്ച് ഫോറസ്റ്റ് മാരുതി ആൾട്ടോ കാർ
ഓഫീസ് പരിസരം 7 കെ. എൽ.- 7-എ- യു-5671 400 ചെതലയം റെയിഞ്ച് ബജാജ് സി റ്റി-100
ഫോറസ്റ്റ് ഓഫീസ് പരിസരം മോട്ടോർ സൈക്കിൾ
8 കെ. എൽ.- 12 എ- 415 1,500
,,
ഓട്ടോ റിക്ഷ
ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 4, 5, 6 ഇവയ്ക്ക് ` 400 + വാറ്റ്.
ക്രമനമ്പർ 7-നും 8-നും ` 300 + വാറ്റ്.
ലേല തീയതിയും സമയവും—29-7-2013, 3.30 മണി.
ലേലം നടക്കുന്ന സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ.
നിബന്ധനകൾ
1. വാഹനങ്ങൾ ബന്ധപ്പെട്ട ഫോറസ്റ്റ് റെയിഞ്ചാഫീസറുടെ അനുവാദത്തോടുകൂടി ആഫീസ് സമയത്ത് പരിശോധിക്കാവുന്നതും വാഹനത്തിന്റെ ഗുണനിലവാരം ക≠് ബോദ്ധ്യപ്പെടാവുന്നതുമാണ്. ദർഘാസിന്/ലേലത്തിനുശേഷം തൽസംബന്ധമായ യാതൊരു പരാതികളും സ്വീകരിക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രമോ നിയമാനുസരണമുള്ള മറ്റു തിരിച്ചറിയൽ രേഖകളോ സഹിതം അപേക്ഷ സമർപ്പിക്കേ≠താണ്.
3. ഓരോ വാഹനത്തിനും വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേ≠തും നിരതദ്രവ്യം ഈ ഓഫീസിൽ അടയ്ക്കേ≠തുമാണ്. നിരതദ്രവ്യം പണമായോ അംഗീകൃത ബാങ്കിൽ നിന്നും സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിലുള്ള ഫിക്സഡ് ഡിപ്പോസിറ്റിന്റെ സർട്ടിഫിക്കറ്റായോ ഡി. ഡി.യായോ സ്വീകരിക്കുന്നതാണ്.
4. ദർഘാസിന്റെ കവറിനു പുറത്ത് വാഹനത്തിന്റെ രജിസ്റ്റർ നമ്പരും 'വാഹനത്തിനുള്ള ദർഘാസ ്' എന്നും, ദർഘാസ് നൽകുന്ന ആളുടെ പൂർണ്ണമായ പേരും മേൽവിലാസവും, ഫോൺ നമ്പരും രേഖപ്പെടുത്തി സീൽ ചെയ്ത് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് സമർപ്പിക്കേ≠താണ്.
5. ദർഘാസ് സമർപ്പിക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയുള്ളൂ.
6. ദർഘാസിന്റെ തുക വിവരം അക്കത്തിലും അക്ഷരത്തിലും തിരുത്തലുകൾ കൂടാതെ വ്യ‡മായി എഴുതിയിരിക്കണം.
7. ദർഘാസുകൾ സ്വീകരിച്ചശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവരെ മാത്രം ഉൾപ്പെടുത്തി ഓരോ വാഹനത്തിനും ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേല/ദർഘാസുകൾ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ദർഘാസ്/ലേലത്തുക തൃപ്തികരമാണെങ്കിൽ ലേലം/ദർഘാസുകൾ താൽക്കാലികമായി ഉറപ്പിച്ച് അംഗീകാരത്തിനായി മേലധികാരികൾക്ക് ശുപാർശ ചെയ്യുന്നതാണ്. സ്വീകരിക്കാത്ത മറ്റു ദർഘാസുകാരുടെ നിരതദ്രവ്യം അന്നേ ദിവസം തന്നെ ലേല നടപടികൾക്കുശേഷം തിരികെ നൽകുന്നതാണ്.
8. ദർഘാസ്/ലേല സംഖ്യ ഓരോ വാഹനത്തിനും ` 10,000 (പതിനായിരം)-മോ അതിൽ കുറവോ ആണെങ്കിൽ നിരതദ്രവ്യസംഖ്യ കഴിച്ചുള്ള ബാക്കി മുഴുവൻ തുകയും ദർഘാസ് തുറക്കുന്ന ദിവസം ഓഫീസിൽ ഒടുക്കേ≠താണ്. ദർഘാസ്/ലേല സംഖ്യ ` 10,000 (പതിനായിരം)-ൽ കൂടുതലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ദർഘാസ്/ലേല സംഖ്യയുടെ പകുതി അഥവാ ഏറ്റവും കുറഞ്ഞത് ` 10,000 (പതിനായിരം) ദർഘാസ്/ലേല ദിവസം തന്നെ ഒടുക്കേ≠തും ബാക്കി തുകയും മറ്റ് നികുതികളും ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 (പതിനഞ്ച്) ദിവസത്തിനകം സർക്കാരിലേക്ക് ഒടുക്കി വാഹനം ഏറ്റുവാങ്ങേ≠തുമാണ്. ഇപ്രകാരം വാഹനം നീക്കം ചെയ്യുന്നില്ലായെങ്കിൽ ദർഘാസ്/ലേലക്കാരൻ ആവശ്യപ്പെടുന്ന പക്ഷം മറ്റൊരു 15 (പതിനഞ്ച്) ദിവസം കൂടി അനുവദിക്കുന്നതാണ്. ഇപ്രകാരം ദീർഘിപ്പിച്ചു നൽകുന്ന കാലത്തേക്ക് 18 (പതിനെട്ട്) ശതമാനം പിഴ പലിശയും ദിവസം ` 20 (ഇരുപത്) ക്രമത്തിൽ തറ വാടകയും ഈടാക്കുന്നതായിരിക്കും. ഇതിൽ വീഴ്ചവരുത്തുന്നപക്ഷം നിരതദ്രവ്യം ഉൾപ്പെടെ അടച്ചിട്ടുള്ള തുക ക≠ുകെട്ടുന്നതും ദർഘാസ്/ലേലക്കാരന്റെ പക്കൽനിന്നും ഈടാക്കുന്നതും നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്. പുനർലേലത്തിൽ ലാഭമു≠ായാൽ ആയതിന് ദർഘാസ്/ലേലക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.
23rd JULY 2013] FOREST DEPARTMENT 4419. ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസ്/ലേലക്കാരൻ മേൽ പറഞ്ഞവിധം ദർഘാസ് ദിവസം തുക ഒടുക്കുന്നതിന് തയ്യാറാകാതിരുന്നാൽ ടിയാൻ ഒടുക്കിയ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി മുതൽകൂട്ടുന്നതും ലേലം/ ദർഘാസ് അടുത്ത കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസ്/ലേലക്കാരന്റെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്ന തുമായിരിക്കും. ഇപ്രകാരം ക≠ുകെട്ടുന്ന തുകയ്ക്ക് വീഴ്ച വരുത്തിയ ദർഘാസുകാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.
10. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം ബോധിപ്പിക്കാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
11. വാഹനത്തിന്റെ ആർ. സി. ബുക്ക് ലഭ്യമല്ലാതായാൽ ലേലക്കാർ സ്വന്തം ഉത്തരവാദിത്വത്തിലും, ചെലവിലും ഡ്യൂപ്ളിക്കേറ്റ് ആർ. സി. ബുക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കേ≠താണ്.
12. ഏതെങ്കിലും കാരണവശാൽ വിൽപ്പന സ്ഥിരപ്പെടുത്താതിരുന്നാൽ ദർഘാസ്/ലേലക്കാരൻ ഒടുക്കിയ സംഖ്യ മടക്കി കൊടുക്കുന്നതായിരിക്കും.
13. ദർഘാസ്/ലേലം മേലധികാരത്തിലെ അംഗീകാരത്തിന് വിധേയമാണ്.
14. ദർഘാസ്/ലേലം സംബന്ധിച്ച് നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ എന്തെങ്കിലുമു≠െങ്കിൽ ആയത് ദർഘാസ്/ ലേലത്തീയതി മുതൽ ഏഴുദിവസത്തിനകം ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. നി›ിത തീയതിക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ സ്വീകരിക്കുന്നതല്ല. പോസ്റ്റ് ഓഫറുകൾ നൽകുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ബാധകമായിരിക്കും.
15. ദർഘാസ് സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിലവിലുള്ള പൊതുനിയമങ്ങളും മറ്റ് നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.
16. ദർഘാസ്/ലേലത്തിൽ വയ്ക്കുന്ന വാഹനങ്ങളിൽ ഏതെങ്കിലും ഒഴിവാക്കുന്നതിനും പുതിയവ ഉൾപ്പെടുത്തുന്നതിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക്് അധികാരം ഉ≠ായിരിക്കും.
(ഒപ്പ്) കൽപ്പറ്റ.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
(കേരള ഗവർണ്ണർക്കുവേ≠ി).