Servants of Knowledge
Kerala Gazette · Government of Kerala

Claim Notice

Published 23 July 2013

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-23.pdf_2013_30_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ജൂലൈ 23

No.

Vol. II

30

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 2 } } 23rd July 2013

1st Sravana 1935 1935 ശ്രാവണം 1

PART III

Industries Department

ടി ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ ക്ലെയിം നോട്ടീസ്

അവസാനിപ്പിച്ച് സംഘം നിർത്തൽ ചെയ്യാൻ പോകുന്നതിനാൽ

ടി സംഘത്തിൽ നിന്നും വല്ല മുതലും ലഭിക്കുവാൻ അവകാശ നമ്പർ എൽ.ക്യു/10/54/2012. 2012 ഒക്ടോബർ 4.

പ്പെട്ടവർ ആ വക അവകാശങ്ങളെപ്പറ്റി ഈ നോട്ടീസ് പരസ്യ 1969-ലെ കേരള സഹകരണസംഘം ആക്ടിലെ 72-ാം പ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം താഴെ ഒപ്പിട്ട വകുപ്പ് അനുസരിച്ച് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ ലിക്വിഡേറ്ററെ രേഖാമൂലം ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ മാനേജർ അവർകളുടെ 30-3-2012-ലെ സി.എം1/1680/2008-ാം

ഏവരെയും അറിയിച്ചുകൊള്ളുന്നു.

നമ്പർ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിൽ ചുങ്കത്തറ

മേൽപ്പറഞ്ഞ അവധിക്കുശേഷം കിട്ടുന്ന യാതൊരു പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന നിലമ്പൂർ പട്ടികവർഗ്ഗ

അവകാശവാദങ്ങളും പരിഗണിക്കുന്നതല്ല.

ഇഷ്ടിക തൊഴിലാളി വ്യവസായ സഹകരണ സംഘം ക്ലിപ്തം

നമ്പർ എസ്. (ഇൻഡ്) എം-54 എന്ന സംഘത്തിന്റെ

(ഒപ്പ്) പ്രവർത്തനം അവസാനിപ്പിക്കുകയും, മലപ്പുറം ജില്ലാ

ലിക്വിഡേറ്റർ വ്യവസായ കേന്ദ്രത്തിലെ സീനിയർ സഹകരണ

ഇൻസ്പെക്ടർ (എച്ച്.ക്യൂ.) 1 & 2 ആയ എന്നെ ജില്ലാ വ്യവസായ കേന്ദ്രം, [സീനിയർ സഹകരണ മലപ്പുറം. ഇൻസ്പെക്ടർ (എച്ച്.ക്യു.) 1 & 2].

ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു.

Cite this issue. Kerala Gazette, Government of Kerala, 23 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-23.pdf_2013_30_3_Industries/. Archive identifier in.gazette.kerala_new.2013-07-23.pdf_2013_30_3_Industries.