Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 23 July 2013

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-23.pdf_2013_30_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ജൂലൈ 23

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

30

നമ്പർ

} } 23rd July 2013

1st Sravana 1935 1935 ശ്രാവണം 1

PART III

Labour Department

NOTICES

(1)

No. WCA-987/2012. 20th June 2013.

DETAILS OF DEPENDENT

Name and Address Relationship

Whereas, the Oriental Insurance Company Ltd., Divisional Office Thiruvananthapuram has deposited with this Court an amount of ` 4,96,729 (Rupees Four Lakhs Ninetysix Thousand Seven Hundred and Twenty Nine only) as Employees Compensation payable to the dependent of the deceased employee Sri Mohanan who met with a fatal accident on 24-12-2007 arising out of and in the course of his employment as a Driver of Milma Van bearing No. Kl-01-AA-3774 under the employer viz. D. Devaraj, Ponguvila Veedu, Kannaravila, Nellimoodu P. O., Thiruvananthapuram.

And whereas an enquiry conducted through the Assistant Labour Officer, Nedumangadu it is understood that the following person is the dependent of the deceased employee within the meaning of Section 2 (1) (d) of the Employees' Compensation Act, 1923.

Smt. Lillykutty, Wife S.R. Bhavan,

Kuttiyani, Vattappara P. O.,

Thiruvananthapuram

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependent mentioned above. Claims, if any, preferred thereafter will not be considered.

23rd JULY 2013] LABOUR DEPARTMENT 70

തിരുവനന്തപുരം ജില്ലയിൽ നെല്ലിമൂട് പി. ഒ.-ൽ കണ്ണറവിള, പോങ്ങുവിള വീട്ടിൽ ഡി. ദേവരാജന്റെ കീഴിൽ കെ.എൽ.01-എഎ-3774-ാം നമ്പർ മിൽമ വാനിന്റെ ഡ്രൈവറായി ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മോഹനന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,96,729 (നാലുലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എഴുന്നൂറ്റി ഇരുപത്തി ഒൻപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർ വ്വ ചിച്ചപ്രകാരം ടിയാന്റെ ആശ്രിതയായി തിരുവനന്തപുരം ജില്ലയിൽ വട്ടപ്പാറ പി.ഒ. യിൽ കുറ്റ്യാണി, എസ്. ആർ. ഭവനിൽ ശ്രീമതി ലില്ലിക്കുട്ടി മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െ ങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. WCA-1087/2010. 27th June 2013.

-

Whereas, the Tahsildar (RR), Thiruvananthapurm has deposited with this court an amount of ` 7,12,694 (Rupees Seven lakhs twelve thousand six hundred and ninety four only) as Employees Compensation payable to the dependents of the deceased employee Sri Rajan who met with a fatal accident on 3-3-2003 arising out of and in the course of his employment under the employer, Sri Rajan, Mini Bhavan, Mahadevapuram, Kattayikkonam, Thiruvananthapuram.

And whereas an enquiry conducted through the Assistant Labour Officer, Thiruvananthapuram 2nd Circle, Kazhakkuttom it is understood that the following persons are the dependants of the deceased employee within the meaning of Section 2(1) (d) of the Employees', Compensation Act, 1923.

DETAILS OF DEPENDENTS

Now therefore notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the official gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mertioned above. Claims, if any preferred thereafter will not be considered.

തിരുവനന്തപുരം, കാട്ടായിക്കോണം പി. ഒ.-ൽ മഹാദേവപുരം മിനിഭവനിൽ ശ്രീ. ആർ. രാജന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാജന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകു ന്നതിനായി ` 7,12,694 (ഏഴു ലക്ഷത്തി പന്ത്ര≠ായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി നാല് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർ വ്വ ചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി തിരുവനന്തപുരം, ടൈറ്റാനിയം പി.ഒ. യിൽ കൊച്ചുവേളി മാധവപുരം പുതുവൽ പുത്തൻ വീട്ടിൽ ശ്രീമതി ചന്ദ്രവല്ലി (ഭാര്യ), വീണാ രാജ് (മകൾ), വിജിരാജ് (മകൾ), ശ്രീമതി ജാനകി ഏലിയാസ് ജാനമ്മ (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

No. WCA-243/2012. 28th June 2013.

Whereas the Divisional Manager. M/s. Oriental, Insurance Company Ltd., Thiruvalla has deposited with this court an amount of ` 4,68,227 (Rupees Four lakhs Sixty Eight Thousahd Two Hundred and Twenty Seven Only) as Employees Compensation payable to the dependent of the deceased employee Sri Herculis who met with a fatal accident on 27-3-2000 arising out of and in the course of his employment as Truck Driver under the employer, Sri Damodaran, C. K., Chiravathikkal, Angadickal P.O., Chengannoor.

Name and Address Relationship

Sl. No.

1 Smt. Chandravally, Wife Puthuval Puthan Veedu, Madhavapuram, Kochuveli, Titanium P. O., Thiruvananthapuram

And whereas an enquiry conducted through the Assistant Labour Officer, Pathanamthitta it is understood that the following person is the dependant of the deceased employee within the meaning of Section 2( 1) (d) of the Employees' Compensation Act, 1923.

DETAILS OF DEPENDENT

Name and Address Relationship

2 Veenaraj do. DaughterSmt Sumathi Herculis, Wife 3 Vijiraj do. Daughter 4 Smt. Janaki Thannipoikayil House, Kozhencherry P. O., Pathanamthitta Dist. Alias Janamma do. Mother 23rd JULY 2013] LABOUR DEPARTMENT 71 Now therefore notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the official gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependent mentioned above. Claims, if any preferred thereafter will not be considered.

ചെങ്ങന്നൂർ അങ്ങാടിക്കൽ പി. ഒ.-ൽ ചിറവാതിക്കൽ ശ്രീ. ദാമോദരൻ, സി. കെ. യുടെകീഴിൽ ട്രക്ക് ഡ്രൈവറായി ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വി. ഹെർക്കുലീസിന്റെ ആശ്രിതക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 4,68,227 (നാലുലക്ഷത്തി അറുപത്തി എട്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തി ഏഴ് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതയായി പത്തനംതിട്ട ജില്ല യിൽ കോഴഞ്ചേരി പി. ഒ. യിൽ കീഴുക്കര താന്നിപൊയ്കയിൽ വീട്ടിൽ ശ്രീമതി സുമതി ഹെർക്കുലീസ് മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(4)

No. WCA-336/2013. 28th June 2013.

Whereas the M/s. Silver Builders, Muthoor P.O., Thiruvalla, Pathanamthitta has deposited with this Court an amount of ` 6,08,994 (Rupees Six lakhs eight thousand nine hundred and ninety four only) as Employees Compensation payable to the dependents of the deceased employee Sri Kunjumon who met with a fatal accident on 14-2-2013 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Thiruvalla it is understood that the following persons are the dependents of the deceased employee within the meaning of Section 2 (1) (d) of the Employees' Compensation Act, 1923.

DETAILS OF DEPENDENTS

Now therefore notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the official gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

പത്തനംതിട്ട ജില്ലയിൽ തിരുവല്ല മുത്തൂർ പി. ഒ.-ൽ സിൽവർ ബിൽഡേഴ്സിന്റെ കീഴിൽ ജോലിനോക്കിവരവെ മാരക മായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കുഞ്ഞുമോന്റെ ആശ്രി തർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,08,994 (ആറുലക്ഷത്തി എണ്ണായിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി നാല് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി പത്തനംതിട്ട ജില്ലയിൽ തോട്ടപുഴശ്ശേരി, മാരാമൺ, പുല്ലാട് തൈക്കു ട്ടത്തിൽ ഹൗസിൽ ശ്രീമതി അമ്മിണി കുഞ്ഞുമോൻ (ഭാര്യ), കുമാരി ആൻസി (മകൾ), കുമാരി ലീന (മകൾ), ശ്രീ. ജോൺ (പിതാവ്) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(5)

No. WCA-512/2013. 28th June 2013.

Whereas Sri Anilkumar, Nirmala Auto Mobiles Pvt. Ltd., Meleputhen Veedu, Kaithakuzhi, Moongodu P.O., Thiruvananthapuram has deposited with this Court an amount of ` 5,98,464 (Rupees five lakhs ninety eight thousand four hundred and sixty four only) as Employees Compensation payable to the dependents of the deceased employee Sri Sunil Joy who met with a fatal accident on 26-10-2009 arising out of and in the course of his employment as Lorry Cleaner under the above employer.

And whereas an enquiry conducted through the Assistant Labour Officer, Neyyattinkara it is understood that the following persons are the dependents of the deceased employee within the meaning of Section 2 (1) (d) of the Employees' Compensation Act, 1923.

DETAILS OF DEPENDENTS

Age Sl.

Name and Address Relationship (In case

No.

of minor)

Name and Address Relationship

Sl. No.

1 Smt. Ammini Kunjumon, Wife 1 Smt. Ajitha, Wife

Aparna Bhavan, Tholikode, Malayinkil P. O., NeyyattinkaraThaikkoottathil House, Pullad P. O., Pathanamthiitta Dist. 2 Kumari Ansi do. Daughter 3 Kumari Leena do. Daughter 2 Aparna do. Daughter 9 3 Apsa do. Daughter 5½ 4 Sri Nelson do. Father 4 Sri John do. Father 5 Smt. Baby do. Mother 23rd JULY 2013] LABOUR DEPARTMENT 72 Now therefore notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the official gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

തിരുവനന്തപുരം ജില്ലയിൽ മൂങ്ങോട് പി. ഒ., കൈതക്കുഴി മേലേപുത്തൻ വീട്ടിൽ നിർമ്മല ആട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡ്-ൽ ശ്രീ. അനിൽകുമാറിന്റെകീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സുനിൽ ജോയി യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതി നായി ` 5,98,464 (അഞ്ചുലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി നാന്നൂറ്റി അറുപത്തി നാല് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവ ച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിത രായി മലയിൻകീഴ് പി.ഒ., തൊളിക്കോട്, അപർണ്ണാഭവനിൽ ശ്രീമതി അജിത (ഭാര്യ), ശ്രീ. നെൽസൺ (പിതാവ്), ശ്രീമതി ബേബി (മാതാവ്), മൈനറായ മക്കൾ കുമാരി അപർണ്ണ കുമാരി അപ്സ എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരി ക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തി നകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാ ണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗ ണിക്കുന്നതല്ല.

(Sd.) Office of the Employees Compensation Commissioner, Thozhil Bhavan, Vikas Bhavan P. O., Employees' Compensation Thiruvananthapuram-33. Commissioner.

നോട്ടീസ്

(1) നമ്പർ ഡബ്ല്യൂസിഎ-223/2013. 2013 ജൂൺ 18.

കെ.എസ്.ഇ.ബി., ഇരിട്ടി ഡിവിഷന്റെകീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബിജു പി. തോമസിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 7,36,680 (ഏഴുലക്ഷത്തി മുപ്പത്തി ആറായിരത്തി അറുന്നൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ജാൻസി ബിജു (ഭാര്യ), പുൽത്തകിടിയേൽ, കൊന്നത്തടി, പാറത്തോട് (2) തോമസുകുട്ടി (മകൻ), (3) എമി (മകൾ), (4) തോമസ് (അ—ൻ), (5) എൽസി (അമ്മ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാ ശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ-747/2012.

2013 ജൂൺ 18.

മാനേജിംഗ് പാർട്ട്ണർ, പവിഴംറൈസ്, കൂവപ്പടിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബിനുമോന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,72,609 (അഞ്ചുലക്ഷത്തി എഴുപത്തിര≠ായിരത്തി അറുനൂറ്റി ഒൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച ്ര പ ക ാ ര ം ടിയാന്റെ ആശ്രിതയായി (1) അമ്മിണി (അമ്മ) കുന്നുമേൽത്തടത്തിൽ, പ്രകാശ് പി.ഒ., തങ്കമണി, ഇടുക്കി ജില്ല എന്നവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തി നകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണി ക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോട്ടയം. കമ്മീഷണർ.

നോട്ടീസ്

നമ്പർ ഡി-1354/2013.

2013 ജൂൺ 15.

കെ. എസ്. ഇ. ബി.യുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കെ. ആർ. ബൈജു കുമ്മാടത്ത് വീട്, ചെറായി പി.ഒ., ഗൗരീശ്വരം, എറണാകുളം എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,52,600 (ഏഴുലക്ഷത്തി അൻപത്തിര≠ായിരത്തി അറുന്നൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച്ര പ ക ാ ര ം ടിയാന്റെ ആശ്രിതരായി കുമ്മാടത്ത് വീട്, ചെറായി പി. ഒ., ഗൗരീശ്വരം, കൊച്ചി താമസം (1) ശ്രീമതി ഷൈമോൾ (ഭാര്യ) (2) മാസ്റ്റർ അദ്വൈത് (മൈനറായ മകൻ) (3) കുമാരി അനിഘ (മൈനറായ മകൾ) (4) ശ്രീ. കെ. വി. രവി (പിതാവ്) (5) ശ്രീമതി പ്രശോഭിനി (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

റീജിയണൽ ജോയിന്റ ് ലേബർ (ഒപ്പ്) കമ്മീഷണറുടെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ എറണാകുളം. കമ്മീഷണർ.

Cite this issue. Kerala Gazette, Government of Kerala, 23 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-23.pdf_2013_30_3_Labour/. Archive identifier in.gazette.kerala_new.2013-07-23.pdf_2013_30_3_Labour.