Servants of Knowledge
Kerala Gazette · Government of Kerala

Select List of Senior Grade Reporters for the Year 2011—Tender/Auction Notice

Published 23 July 2013

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-23.pdf_2013_30_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

23rd July 2013 2013 ജൂലൈ 23

Vol. II

30 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} }

1st Sravana 1935 1935 ശ്രാവണം 1

PART III

Police Department

ദർഘാസ്/ലേല പരസ്യം NOTIFICATION

നമ്പർ ഇ2-23987/2011/വ. 2013 ജൂൺ 17.

No. T4-37779/2013. 1st July 2013.

The following is the Select List of Senior Grade

Reporters fit for promotion as Chief Reporters in the

Short Hand Bureau for the year 2011 prepared by the

Departmental Promotion Committee (Lower) held on

9-5-2013, which was approved by the Government vide

വയനാട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയി ലുള്ളതും പുത്തൂർവയൽ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും പോലീസ് വകുപ്പിന് ഉപയോഗമില്ലാത്ത തുമായ താഴെ പറയുന്ന വാഹനങ്ങൽ 2013 ആഗസ്റ്റ് 3-ാം തീയതി പകൽ 11 മണിക്ക് പുത്തൂർവയൽ സായുധസേനാ ക്യാമ്പിൽവെച്ച് പരസ്യമായി ലേലം/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ്.

Government letter No. 58379/H2/2013/Home dated

26-6-2013.

ക്രമ വാഹന വാഹനം മോഡൽ നിരതദ്രവ്യം

നമ്പർ രജിസ്ട്രേഷൻ `

നമ്പർ

Select List of Senior Grade Reporters

for the year 2011

1 കെ. എൽ. 12 6112 ജീപ്പ് 1995 12,000

2 കെ. എൽ. 12 8890 ജീപ്പ് 1996 14,000 1. Sri V. K. Govindankutty

3 കെ. എൽ. 12 8892 ജീപ്പ് 1996 14,000K. S. BALASUBRAMANIAN IPS, State Police Chief and Convenor, Police Headquarters, Departmental Promotion Thiruvananthapuram. Committee (Lower). ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലം നടക്കുന്ന സ്ഥലത്ത് നേരിട്ട് ഹാജരാ കേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽ പറഞ്ഞ ഓരോ വാഹനത്തിനും നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് തങ്ങൾ അടച്ച നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്. 9th OCT. 2012] POLICE DEPARTMENT 70 ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം നടത്തുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽ നിന്ന് ഈടാക്കാൻ നടപടി സ്വീകരിക്കുന്നതു മാണ്. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ ആയതിന് അവകാശി ആയിരിക്കുന്നതല്ല.

ലേലം ചെയ്യുന്ന വാഹനങ്ങൾ ലേല തീയതിക്ക് മുമ്പുള്ള 10 ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ വയനാട് സായുധ സേനാ ക്യാമ്പിലെ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം വയനാട് ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കുന്നതാണ്.

ജില്ലാ പോലീസ് ഓഫീസ്, വയനാട്,

(ഒപ്പ്)

കൽപ്പറ്റ നോർത്ത്. ജില്ലാ പോലീസ് മേധാവി.

കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ (ഓരോ വാഹനത്തിനും പ്രത്യേകം) നേരിട്ടോ തപാൽ മാർഗ്ഗമോ ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, വയനാട്, പുത്തൂർവയൽ പി. ഒ., കൽപ്പറ്റ, വയനാട് എന്ന മേൽവിലാസത്തിൽ 2013 ജൂലൈ 31-ാം തീയതി 3 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസിനൊപ്പം മേൽ പറഞ്ഞ തുകയ്ക്ക് ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് അടക്കം ചെയ്ത കവറിന് പുറത്ത് "ഡിപ്പാർട്ട്മെന്റ ് വാഹനം ലേലത്തിൽ വാങ്ങാനുള്ള ദർഘാസ്, വാഹന നമ്പർ..................." എന്ന് പ്രത്യേകം രേഖപ്പെടുത്തേ≠താണ്. ദർഘാസുകൾ നൽകിയിട്ടു ള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ ≠താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കു ന്നതും ലേലത്തിലെയോ ദർഘാസിലെയോ തുകയിൽ ഏതാണോ കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. വാഹനം ലേലത്തിൽ എടുത്തയാൾ ഉടൻതന്നെ ലേലം/ ദർഘാസ് തുകയിൽ പകുതി സംഖ്യ (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്ത് വച്ച് തന്നെ അടയ്ക്കേ≠തും ബാക്കി തുക (മുഴുവൻ തുകയുടേയും നികുതി സഹിതം) ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റി 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠താണ്.

Cite this issue. Kerala Gazette, Government of Kerala, 23 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-23.pdf_2013_30_3_Police/. Archive identifier in.gazette.kerala_new.2013-07-23.pdf_2013_30_3_Police.