Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice of Government Ayurveda College, Tripunithura

Published 23 July 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-07-23.pdf_2013_30_4_Tripunithura
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

23rd July 2013 2013 ജൂലൈ 23

30 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} }

1st Sravana 1935 1935 ശ്രാവണം 1

PART IV

Private Advertisements and Miscellaneous

Notifications

Government Ayurveda College, Tripunithura

SHORT TENDER NOTICE

No. C1/3288/2013. 18th June 2013.

Cost of tender form (Non-refundable) (including Sealed tenders are invited for the execution of AMC

taxes):

to the Computer Systems and accessories to the various

departments of Government Ayurveda College,

Original—` 420.

Tripunithura.

Duplicate—` 210.

The tenders should superscribed "Tender for the

` 50 will be charged extra towards the postage if execution of AMC to the Computer Systems and

the tender form has to be sent by post.

accessories etc." and addressed to the Principal,

Date and time for sale of tender form—27-6-2013 to Government Ayurveda College, Tripunithura.

20-7-2013, 10.30 a.m. to 2 p.m.

Tender No.—02/2013-14. Last date and time for receipt of tender form— P.A.C.—` 70,000. 24-7-2013, 2 p.m. Date and time for opening of tender—24-7-2013, 3 p.m.

Date upto which the rates to be firm—31-3-2014.

Intending tenderers may on application to the

Principal, Govt Ayurveda College, Tripunithura obtain the

requisite tender forms against cash remittance. The tender

form is not transferable. Cheques, Postage Stamps etc. will

not be accepted towards the cost of forms nor will the

form be sent per V. P. P.

തൃപ്പൂണിത്തുറ ഗവൺമെന്റ ് ആയുർവേദ കോളേജിലെ

വിവിധ വകുപ്പുകളിൽ സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടർ, അനുബന്ധ

സാമഗ്രികൾ എന്നിവ സർവ്വീസ് ചെയ്യുന്നതിന് എ.എം.സി.

എടുക്കുവാൻ തയ്യാറുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫോറത്തിൽ

സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—2/2013-14.

ചെലവ്—` 70,000.

ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ):

ഒറിജിനൽ—` 420.

ഡ്യൂπിക്കേറ്റ്—` 210.

ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന്

ഫോറത്തിന്റെ വിലയ്ക്കു പുറമെ ` 50 കൂടുതൽ അടയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി

ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ എന്നിവ സ്വീകരിക്കുന്നതല്ല.

ഫോറം വി. പി. പി. വഴി അയയ്ക്കുന്നതല്ല.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും

സമയവും— 27-6-2013 മുതൽ 20-7-2013 രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും

സമയവും—24-7-2013 ഉച്ചയ്ക്ക് 2 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-7-2013,

3 മണി.

31-3-2014 വരെ നിരക്ക് പ്രാബല്യത്തിലിരിക്കേ≠താണ്.

ദർഘാസ് തീയതി നീട്ടി വയ്ക്കുന്നതിനും യാതൊരു

കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം

പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. സർക്കാർ

വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും

ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ

വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കോളേജ് ഓഫീസിൽ

നിന്നും അറിയാവുന്നതാണ്.

Office of the Principal, Government Ayurveda College, (Sd.) Tripunithura. Principal.
Cite this issue. Kerala Gazette, Government of Kerala, 23 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-23.pdf_2013_30_4_Tripunithura/. Archive identifier in.gazette.kerala_new.2013-07-23.pdf_2013_30_4_Tripunithura.