Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice of Enquiry Commissioner and Special Judge (Vigilance), Thrissur

Published 23 July 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-07-23.pdf_2013_30_4_special_judge_vig
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

23rd July 2013 2013 ജൂലൈ 23

30

നമ്പർ

} }

1st Sravana 1935 1935 ശ്രാവണം 1

PART IV

Private Advertisements and Miscellaneous

Notifications

എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ

ജഡ്ജ് (വിജിലൻസ്), തൃശ്ശൂർ-680 020.

ടെ≠ർ/ലേല പരസ്യം

ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിശദാംശങ്ങൾ

നം. ഇ. 456 (1)/2012/ഇ.സി.ആർ. 2013 ജൂൺ 19.

എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്), തൃശ്ശൂരിന്റെ വകുപ്പിൽ സൂക്ഷിച്ചിട്ടുള്ളതും, നിലവിൽ ഈ വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ പറയുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ 2013 സെപ്റ്റംബർ മാസം 10-ാം തീയതി 2.30 മണിക്ക് ടി കാര്യാലയത്തിൽ വെച്ച് പരസ്യമായി ടെ≠ർ/ലേലം വഴി വിൽപ്പന നടത്തുന്നതാണ്. ലേല ദിവസം പൊതു അവധിയായി വരുകയോ മറ്റെന്തെങ്കിലും കാരണത്താൽ ലേലം നടക്കാതെ 1. ഫോട്ടോ കോപ്പിയർ (മോഡി സിറോക്സ്, മോഡൽ നം. 5216)

2. സ്കാനർ (എച്ച്. പി. സ്കാൻജെറ്റ് 2400) 3. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും (ACCEL 2 എണ്ണം)

4. പ്രിന്റർ (എച്ച്. പി. മോഡൽ HP D 3550)

നിബന്ധനകൾ

വരികയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലത്തിൽ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ കൃത്യപങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പ്രസ്തുത സമയത്ത് ഹാജരാകേ≠തും ലേല ദിവസം (10-9-2013) ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ലേല ദിവസം ഒഴിച്ചുള്ള പ്രവൃത്തി ദിവസങ്ങളിൽ 11 മണിക്കും 4 മണിക്കും മദ്ധ്യേയുള്ള 1.30 മണിക്ക് മുമ്പായി ` 100 (നൂറ് രൂപ മാത്രം) നിരതദ്രവ്യമായി കെട്ടിവെയ്ക്കേ≠താണ്. മേൽപ്പറഞ്ഞ സമയങ്ങളിൽ ഓഫീസ് മേലധികാരിയുടെ അനുവാദത്തോടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങുന്നതിന് മുൻകൂറായി പരിശോധിക്കാവുന്നതാണ്. സീൽ വെച്ച ടെ≠റുകൾ സമർപ്പിക്കാവുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ആ വിവരം വെള്ള കടലാസിൽ ഈ വകുപ്പിന്റെ "മാനേജരെ" ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പ്രവൃത്തി ദിവസങ്ങളിൽ എഴുതി മേൽ പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ഈ സമീപിക്കാവുന്നതാണ്. അവിചാരിതമായ കാരണങ്ങളാൽ

ലേലം നീട്ടിവെയ്ക്കേ≠ിവന്നാൽ ലേല നടപടികൾ നിർത്തി കാര്യാലയത്തിൽ കെട്ടി വെച്ച രശീതി ഉൾപ്പെടെ "എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്),

വെയ്ക്കുന്നതിനും പ്രത്യേക കാരണങ്ങൾ ഒന്നും കൂടാതെ

തന്നെ ലേലം സ്ഥിരപ്പെടുത്താനും അസ്ഥിരപ്പെടുത്താനുമുള്ള ചെമ്പൂക്കാവ്, തൃശ്ശൂർ-680 020" എന്ന് മുദ്രണം ചെയ്ത കവറിൽ 9-9-2013-ാം തീയതി 4 മണിക്കു മുമ്പായി കിട്ടത്തക്കവണ്ണം

പൂർണ്ണ അധികാരം ഈ വകുപ്പിന്റെ മേലധികാരിയായ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാവുന്നതാണ്.

എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജിൽ നിരതദ്രവ്യം അടച്ചതിന്റെ രശീതി ഇല്ലാത്ത ടെ≠റുകൾ

നിക്ഷിപ്തമാണ്.

യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ

അയയ്ക്കുന്ന കവറിന്റെ പുറത്ത് മുകളിൽ ഇടതുവശത്തായി

(ഒപ്പ്) "ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങുവാനുള്ള ടെ≠ർ"

എൻക്വയറി കമ്മീഷണർ ആൻഡ് എന്ന് വ്യ‡മായി എഴിതിയിരിക്കണം. ഇപ്രകാരം

തൃശ്ശൂർ. സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്).

ലഭിക്കുന്ന ടെ≠റുകൾ 10-9-2013-ാം തീയതിയിൽ നടത്ത

പ്പെടുന്ന പരസ്യ ലേലത്തിനോടൊപ്പം തദവസരത്തിൽ

സന്നിഹിതരായിട്ടുള്ള ടെ≠റുകാരുടെയോ, അവരുടെ നിയമാ

നുസൃതമായ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ

തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ

തുക കാണിക്കുന്നവർക്ക് ടി വകുപ്പ് മേലധികാരിയുടെ അംഗീ

കാരത്തിന് വിധേയമായി ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്.

ലേലം കൊള്ളുന്ന ആൾ നിരതദ്രവ്യം കഴിച്ചുള്ള ടെ≠ർ/ലേലം

തുക ഉടൻ തന്നെ ഈ കാര്യാലയത്തിൽ അടച്ച് രശീതി

കൈപ്പറ്റേ≠താണ്. മേൽ വിൽപ്പന നിലവിലുള്ള വിൽപ്പന

നികുതിക്ക് വിധേയമായിരിക്കും. ലേലം കൊള്ളുന്ന വ്യ‡ി

10 ദിവസത്തിനകം സ്വന്തം ചെലവിൽ പ്രസ്തുത

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഈ കാര്യാലയത്തിൽ

നിന്നും മാറ്റേ≠താണ്. നി›ിത സമയത്തിനുള്ളിൽ ടി

ഉപകരണങ്ങൾ ഈ കാര്യലയത്തിൽ നിന്നും നീക്കം

ചെയ്തില്ലെങ്കിൽ, പ്രസ്തുത ഉപകരണങ്ങൾ ഈ കാര്യാലയ

ത്തിൽ അധികമായി സൂക്ഷിച്ച ദിവസങ്ങൾക്ക് നി›ിത

തുക ഫീസായി ഒടുക്കിയാൽ മാത്രമേ ടി ഉപകരണങ്ങൾ

ലേലംകൊ≠ വ്യ‡ിക്ക് പിന്നീട് വിട്ടു നൽകുകയുള്ളൂ.

മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി

ടെ≠ർ/ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ

ടെ≠ർ/ലേലം ചെയ്ത ഉപകരണങ്ങൾ പുനർ ലേലം

ചെയ്യുന്നതും ആ വകയിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം

സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ടെ≠ർ/ലേലം

കൊ≠യാളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച

നിരതദ്രവ്യം അടക്കം ഉള്ള തുക സർക്കാരിലേയ്ക്ക്

ക≠ുകെട്ടുന്നതും, നഷ്ടസംഖ്യ "കുടിശ്ശിക നിയമം" അനുസരിച്ച് ടിയാനിൽ നിന്ന് വസൂലാക്കുന്നതുമാണ്.

എന്നാൽ പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും

ലാഭം ഉ≠ാവുകയാണെങ്കിൽ ആയതിന് ടിയാന് യാതൊരുവിധ

അർഹതയും ഉ≠ായിരിക്കുന്നതല്ല. ടെ≠ർ/ലേലത്തിൽ

പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ

പൂർണ്ണമായും നിർബന്ധമായും പാലിക്കേ≠താണ്. ലേലംകഴിഞ്ഞാലുടൻ ടെ≠ർ/ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്.

Cite this issue. Kerala Gazette, Government of Kerala, 23 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-23.pdf_2013_30_4_special_judge_vig/. Archive identifier in.gazette.kerala_new.2013-07-23.pdf_2013_30_4_special_judge_vig.