Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 30 July 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-30.2013_31_3_clr_LA
Languages
English, Malayalam
Published at
Original source ↗
30th JULY 2013] COMMISSIONERATE OF LAND REVENUE 5641 മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള

L. A. Notifications and Declarations

ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച MALAPPURAM DISTRICT

1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6 (1) വകുപ്പ് പ്രകാരമുള്ള പരസ്യം

ഫയൽ നമ്പർ ബി6-39/2013. 2013 ജൂൺ 13.

താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേ ജിലെ താഴെ പറയുന്ന സർവ്വേ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സബ് ഡിവിഷൻ നടത്തണമെന്ന് തിരൂർ അഡീഷണൽ തഹശീൽദാരുടെ ബി6-39/13 നമ്പർ പ്രകാരം നിർദ്ദേശിച്ചിരിക്കുകയാൽ താഴെ പറയുന്ന സർവ്വേ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും സബ് ഡിവിഷൻ നടപടികൾ കൈക്കൊള്ളുന്നതാണെന്നും 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6(1)-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെ പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളോടും വരുത്തുകയാണെങ്കിൽ, ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിപ്പിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തി യിട്ടുള്ളവരിൽനിന്നും വസൂലാക്കാവുന്നതുമാണ്.

ഭൂമിയുടെ വിശദ വിവരങ്ങൾ

ജില്ല—മലപ്പുറം. താലൂക്ക്—തിരൂർ.

വില്ലേജ്—പൊ∑ള. അംശം—പൊ∑ള. (ബി.എൽ.-42) റീ സർവ്വെ നമ്പർ—333/17.

വിസ്തീർണ്ണം—0.1194 ഹെക്ടർ.

താലൂക്കാഫീസ്,

(ഒപ്പ്) തിരൂർ. തഹശീൽദാർ.

KANNUR DISTRICT

നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വേയറുടെ അടുത്ത് ഹാജരാകുന്നതിനുംവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്റ്റിലെ 6(2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമിയിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്റ്റിലെ 6(3) എ എന്ന വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റു ലൈനുകളോ വെടിപ്പാക്കണമെന്നും;

(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും, കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർവ്വേ അടയാളങ്ങൾ നൽകണ മെന്നും മറ്റു പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

NOTIFICATION

UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT, 1961

No. E-427/2012. 21st June 2013.

1. It is hereby notified under section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the undermentioned areas of the following is now complete.

2. Unless the survey hereby notified is modified by a decree of a civil court under the provisions of section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.

PARTICULARS OF THE AREA

District—Kannur. Taluk—Thalassery.

Village—Edakkad. Desom—Chala Padinharekkara.

Field Numbers completed—1 (R. S. 56/11) Office of the Special Tahsildar (LA), (Sd.) Thalassery. Special Tahsildar (L.A.).

Cite this issue. Kerala Gazette, Government of Kerala, 30 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-30.2013_31_3_clr_LA/. Archive identifier in.gazette.kerala_new.2013-07-30.2013_31_3_clr_LA.