©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
30th July 2013 2013 ജൂലൈ 30
31 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
8th Sravana 1935 1935 ശ്രാവണം 8
PART III
Commissionerate of Land Revenue
THRISSUR DISTRICT
നോട്ടീസ്
നമ്പർ ബി1-10784/2013. 2013 ജൂലൈ 1.
.
ചാവക്കാട് താലൂക്ക്, മുല്ലശ്ശേരി വില്ലേജിൽ സർവ്വെ
75/1-ൽപ്പെട്ട 3.64 ആർ. നി. കെ. ഭൂമി പട്ടയഭൂമിയാക്കി മാറ്റി
രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ലിൻസി ടോണി
തലക്കോട്ടുകര വീട്ടിൽ പി. ഒ. വെങ്കിടങ്ങ് എന്നവർ
അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുടെ പേരിൽ
എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത്
കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത്
ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസ
ത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ
ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി
ബോധിപ്പിക്കേ≠താണ്.