©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
30th July 2013 2013 ജൂലൈ 30
31 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
8th Sravana 1935 1935 ശ്രാവണം 8
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ
നടപടിക്രമം
(ഹാജർ: കെ. ഗോപാലൻ)
(1)
നമ്പർ ജെ-167/13/ഡി.ഡിസ്.(1). 2013 ജൂൺ 20.
വിഷയം:—എം. എൽ. ആർ. ആക്ട്—തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റീ.സ. 109/2-ൽപ്പെട്ട 36 സെന്റ ് നി. കെ. ഭൂമി—പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്—അനുമതി നൽകി ഉത്തര വാകുന്നത്—സംബന്ധിച്ച്.
സൂചന:— (1) ശ്രീ. എറളാക്കൽ കുഞ്ഞിലക്ഷ്മി, d/o ചക്കുട്ടി, ചെ≠പ്പുറായ എന്നവരുടെ അപേക്ഷ.
(2) തിരൂരങ്ങാടി തഹശീൽദാരുടെ 20-12-2012-ലെ
ജി2-12576/12 നമ്പർ റിപ്പോർട്ട്.
തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റീ.സ. 109/2-ൽപ്പെട്ട 36 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുക യു≠ായി. ടി അപേക്ഷയി∑േൽ തിരൂരങ്ങാടി തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.
അപേക്ഷയ്ക്ക് ആസ്പദമായ ഭൂമി തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 3100/1973 നമ്പർ ആധാരപ്രകാരം അപേക്ഷക ജൻമം തീര് വാങ്ങിയിട്ടുള്ളതാണ്. ടി ഭൂമിക്ക് പുഞ്ചചീട്ട് പാസ്സാക്കി 1996-97 വർഷംവരെ പലവക ഇനത്തിൽ നികുതി അടവാക്കിയിട്ടുമു≠്. ടി ഭൂമി ഗ്രാമ പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമിയല്ലായെന്നും പട്ടയഭൂമി യാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകാവുന്ന താണ് എന്നും തഹശീൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിൽ ആക്ഷേപമില്ല എന്ന് അയൽ കൈവശക്കാർ സമ്മതപത്രം ഹാജരാക്കിയിട്ടുമു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകയ്ക്ക് നിർദ്ദേശം നൽകുകയും 7-2-2013-ന് അപേക്ഷക ഹാജരാകുകയും ചെയ്തു. തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 3100/1973, 836/1970 നമ്പർ ആധാരങ്ങൾ, പലവകയിനത്തിൽ നികുതി അടവാക്കിയ രശീതികൾ എന്നിവ ഹാജരാക്കി.
തഹശീൽദാരുടെ റിപ്പോർട്ടും അപേക്ഷക ഹാജരാക്കിയ രേഖകളും പരിശോധിച്ചതിൽ, അപേക്ഷയ്ക്ക് ആസ്പദമായ ഭൂമി അപേക്ഷക ആധാരപ്രകാരം കൈവശം വച്ചു വരുന്നതായി ബോദ്ധ്യപ്പെട്ടു.
തുടർന്ന് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥ 12-2-2013-ന് സ്ഥലം നേരിൽ പരിശോധിച്ചു. അപേക്ഷകയും കുടുംബവും ടി ഭൂമിയിൽ 27 വർഷമായി താമസിച്ചുവരികയാണെന്നും ടി ഭൂമിയിൽ ധാരാളം കുഴിക്കൂറുകളുള്ളതാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. സ്ഥലപരിശോധനയുടേയും തഹശീൽദാരുടെ റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക് എ. ആർ. നഗർ വില്ലേജ് റീ.സ. 109/2-ൽപ്പെട്ട 36 സെന്റ ് നി. കെ. ഭൂമി അപേക്ഷകയുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്ത് നൽകുന്നതി നെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 9-4-2013-ലെ 15/13 നമ്പർ കേരള ഗസറ്റിലും താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ നോട്ടീസ് ബോർഡുകളിലും വഹസ്ഥലത്തും പരസ്യപ്പെടുത്തിയി രുന്നെങ്കിലും ആരുംതന്നെ അവകാശമോ തേർച്ചയോ ആക്ഷേപമോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ, തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റീ.സ. 109/2-ൽപ്പെട്ട 36 സെന്റ ് നി. കെ. ഭൂമി അപേക്ഷകയായ ശ്രീമതി എറളാക്കൽ കുഞ്ഞിലക്ഷ്മി, d/o. ചക്കുട്ടി, പൂതേരി ആക്കംപറമ്പത്ത് ഹൗസ്, ചെ≠പ്പുറായ എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റംവരുത്തുന്നതിനും അപേക്ഷകയിൽനിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
(2)
നമ്പർ ജെ-5815/2002.
2013 ജൂൺ 21.
വിഷയം:—എം. എൽ. ആർ. ആക്ട്-തിരൂർ താലൂക്ക് തിരുന്നാവായ വില്ലേജ് റീ.സ. 174/1-ൽപ്പെട്ട 10 സെന്റ ് നി. കെ. ഭൂമി-പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്-അനുമതി നൽകി ഉത്തരവാകുന്നത്-സംബന്ധിച്ച്.
സൂചന:— (1) ശ്രീ. പൂപ്പറമ്പിൽ ഖാദർകുട്ടി എന്ന ബാവയുടെ 14-5-2002-ലെ അപേക്ഷ.
(2) തിരൂർ തഹശീൽദാരുടെ 21-10-2002-ലെ ബി3-6228/02 നമ്പർ റിപ്പോർട്ട്.
തിരൂർ താലൂക്ക് തിരുന്നാവായ വില്ലേജ് റീ.സ. 174/1-ൽ പ്പെട്ട 10 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു≠ായി. ടി അപേക്ഷയി∑േൽ തിരൂർ തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
അപേക്ഷയ്ക്കാസ്പദമായ റീ.സ. 174/1-ൽപ്പെട്ട ഭൂമി കൊടക്കൽ സബ് രജിസ്ട്രാർ ഓഫീസിലെ 2271/93 നമ്പർ ആധാര പ്രകാരം ഹർജിക്കാരന് കൈവശം സിദ്ധിച്ചിട്ടു ള്ളതാണെന്നും ആധാരപ്രകാരം 12 സെന്റ ് ഭൂമിയു≠െങ്കിലും സ്ഥലപരിശോധനയിൽ 10 സെന്റ ് ഭൂമി മാത്രമേ കൈവശ ത്തിലുള്ളൂവെന്നും അടങ്കൽ പകർപ്പ് പ്രകാരം ടി സ്ഥലം പള്ളിക്കുളം എന്നാണ് കാണുന്നതെങ്കിലും പള്ളികൾക്കോ മറ്റോ ഈ ഭൂമിയിൽ അവകാശമില്ലെന്നും അയൽഭൂവുടമകൾ സമ്മതപത്രം നൽകിയിട്ടു≠ന്നും അപേക്ഷ പരിഗണിക്കാവുന്ന താണെന്നും സൂചന പ്രകാരം തഹശീൽദാർ റിപ്പോർട്ട് നൽകിയിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി സംബന്ധിച്ച് അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ അപേക്ഷകന് നോട്ടീസ് നൽകുകയും ടിയാൾ ഹാജരാകുകയും ചെയ്തു. കൂടാതെ 16-12-2002-ന് സ്ഥലം നേരിൽ പരിശോധിച്ചു.
തഹശീൽദാരുടെ റിപ്പോർട്ടും കക്ഷി ഹാജരാക്കിയ രേഖകളും പരിശോധിച്ചതിലും സ്ഥലപരിശോധനയിലും അപേക്ഷയ്ക്കാസ്പദമായ ഭൂമി അപേക്ഷകൻ രേഖാമൂലം കൈവശം വെച്ച് വരുന്നതായി ബോദ്ധ്യപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തിൽ തിരൂർ താലൂക്ക് തിരുന്നാവായ വില്ലേജ് റീ. സ. 174/1-ൽപ്പെട്ട 10 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 18-2-2003-ലെ കേരള ഗസറ്റിൽ (പേജ് 513) പരസ്യപ്പെടുത്തി.
ആയതിനെ തുടർന്ന് നോർത്ത് പല്ലാർ മഹല്ല് കമ്മിറ്റി സെക്രട്ടറി പരപ്പിൽ അബു എന്നയാൾ ആക്ഷേപം ബോധിപ്പി ക്കുകയും ടിയാളെ നേരിൽ കേൾക്കുകയും ചെയ്തു. വിചാരണ വേളയിൽ ടിയാൻ പരാതി പിൻവലിക്കുന്നതായും അവകാശ വാദം തെളിയിക്കുന്നതിന് രേഖകൾ ഒന്നും ഹാജരാക്കുവാൻ ഇല്ലെന്നും അപേക്ഷകന്റെ കൈവശത്തിലാണെന്ന് ഉത്തമ ബോദ്ധ്യം വന്നതിലാണ് പരാതി പിൻവലിക്കുന്നതെന്നും പട്ടയഭൂമിയാക്കി മാറ്റുന്നതിന് അനുമതി നൽകുന്നതിൽ ആക്ഷേപമില്ലെന്ന് ബോധിപ്പിച്ചു. അപേക്ഷകൻ മരണ പ്പെട്ടതായും അപേക്ഷയ്ക്കാസ്പദമായ തിരുന്നാവായ വില്ലേജ് റീ.സ. 174/1-ൽപ്പെട്ട 10 സെന്റ ് നി. കെ. ഭൂമി അനന്തരാവകാശി കളായ എട്ടുവീട്ടിൽ സുബൈദ മുതൽപേരുടെ കൈവശത്തി ലാണെന്ന് തിരുന്നാവായ വില്ലേജാഫീസർ റിപ്പോർട്ടാക്കിയിട്ടു≠്.
മേൽ സാഹചര്യത്തിൽ, തിരൂർ താലൂക്ക് തിരുന്നാവായ വില്ലേജ് റീ.സ. 174/1-ൽപ്പെട്ട 10 സെന്റ ് നി. കെ. ഭൂമി ശ്രീമതി എട്ടുവീട്ടിൽ സുബൈദ w/o പൂപ്പറമ്പിൽ കാദർകുട്ടി എന്ന ബാവ (late), പൂപ്പറമ്പിൽ, തിരുന്നാവായ, മലപ്പുറം (ജില്ല) മുതൽപേരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
തിരൂർ തഹശീൽദാർ, ടി ഭൂമി പട്ടയഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന തിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ ≠താണ്.
(3)
നമ്പർ ജെ-10220/2012.
2013 ജൂൺ 20.
വിഷയം:—എം. എൽ. ആർ. ആക്ട്—തിരൂരങ്ങാടി താലൂക്ക് എ. ആർ നഗർ വില്ലേജ് റീ.സ. 109/2-ൽ പ്പെട്ട 44 സെന്റ ് നി. കെ.ഭൂമി—പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്— അനുമതി നൽകി ഉത്തരവാകുന്നത്— സംബന്ധിച്ച്.
സൂചന:— (1) ശ്രീ. മാഞ്ചീരി ചന്ദ്രൻ എന്നവരുടെ 7-6-2012-ലെ അപേക്ഷ.
(2) തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 11-12-2012-ലെ ജി2-10390/12 നമ്പർ റിപ്പോർട്ട്.
തിരൂരങ്ങാടി താലൂക്ക് എ. ആർ. നഗർ വില്ലേജ് റീ.സ. 109/2-ൽപ്പെട്ട 44 സെന്റ ് ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ഒന്നാമത് സൂചന പ്രകാരം ലഭിച്ച അപേക്ഷയി∑േൽ തിരൂരങ്ങാടി തഹശീൽദാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 2335/61-ാം നമ്പർ ആധാരപ്രകാരം ശ്രീ മാഞ്ചീരി വേലു എന്നയാളുടെ പേരിലുള്ള അപേക്ഷാ ഭൂമി ടിയാന്റെ മരണശേഷം മക്കളായ അപേക്ഷകൻ മാഞ്ചീരി ചന്ദ്രൻ മുതൽ 7 പേർ കൈവശം വെച്ച് വരുന്നതാണെന്നും റീ. സ. 109/2-ൽപ്പെട്ട തീരുവിറ്റത് കഴിച്ചുള്ള 44 സെന്റ ് ഭൂമിയ്ക്ക് 1996-97 വർഷം വരെ ഒ. ബി. ടി.
ഇനത്തിൽ നികുതി അടവാക്കിയിട്ടു≠െന്നും ടി ഭൂമിയിൽ വീട് വെച്ച് അപേക്ഷകനും സഹോദരങ്ങളും താമസിച്ചു വരികയാ ണെന്നും അയൽ ഭൂവുടമകൾ സമ്മതപത്രം നൽകിയിട്ടു ≠െന്നും അപേക്ഷ പരിഗണിക്കാവുന്നതാണെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി സംബന്ധിച്ച് അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ അപേക്ഷകന് നോട്ടീസ് നൽകുകയും, 10-1-2013-ന് അപേക്ഷകനും സഹോദ രങ്ങളും വിചാരണയ്ക്ക് ഹാജരാകുകയും ചെയ്തു. 13-2-2013-ന് സ്ഥലം നേരിൽ പരിശോധിച്ചു. അപേക്ഷയ്ക്കാധാരമായ റീ. സ. 109/2-ൽപ്പെട്ട ഭൂമി തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 2335/61 നമ്പർ ആധാരപ്രകാരം പിതാവ് വേലുവിന് തീരുസിദ്ധിച്ചതും, പിതാവിന്റെ മരണശേഷം അപേക്ഷകനടക്കം 7 പേർക്ക് കൂട്ടവകാശപ്പെട്ടതും 10 വർഷത്തി ലധികമായി അപേക്ഷകനും സഹോദരനും വീടുവെച്ചു താമസിച്ചു വരുന്നതുമാണെന്നും മഹസർ പ്രകാരമുള്ള അതിരുകൾ ശരിയാണെന്നും പരിശോധനയിൽ വ്യ‡മാവു കയു≠ായി.
തഹശീൽദാരുടെ റിപ്പോർട്ടും കക്ഷി ഹാജരാക്കിയ രേഖകളും പരിശോധിച്ചതിലും സ്ഥലപരിശോധനയിലും അപേക്ഷയ്ക്കാസ്പദമായ ഭൂമി അപേക്ഷകൻ രേഖാമൂലം കൈവശം വെച്ച് വരുന്നതായി ബോദ്ധ്യപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക് എ. ആർ. നഗർ വില്ലേജ് റീ.സ. 109/2-ൽപ്പെട്ട 44 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 2-4-2013-ലെ 14-ാം നമ്പർ കേരള ഗസറ്റിലും (പേജ് 2484), താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ നോട്ടീസ് ബോർഡുകളിലും വഹസ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരും തന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ, തിരൂരങ്ങാടി താലൂക്ക് എ. ആർ. നഗർ വില്ലേജ് റീ.സ. 109/2-ൽപ്പെട്ട 44 സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. മാഞ്ചീരി ചന്ദ്രൻ s/o വേലു, മുതൽപേരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകികൊ≠് ഇതിനാൽ ഉത്തരവാകുന്നു.
തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസ്, തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.
നോട്ടീസ്
റഫ്.-4659/2005/കെ(1).
2007 ജൂൺ 18.
തിരൂരങ്ങാടി താലൂക്ക് എ. ആർ. നഗർ വില്ലേജ് എ. ആർ. നഗർ റീ.സ. 109/2 പാർട്ടിൽപ്പെട്ട 0.10 ഏക്കർ (പത്ത് സെന്റ ്) നി. കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി വലിയചോക്കൻ അപ്പു s/o ചാത്തു, ചെ≠പ്പുറായ് (പി. ഒ.), എ. ആർ. നഗർ എന്നവർ അപേക്ഷിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസ്, തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.