©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ജൂലൈ 30
No.
Vol. II
31 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2 } } 30th July 2013
8th Sravana 1935 1935 ശ്രാവണം 8
PART III
Notifications by Heads of Departments
Agriculture Department
പുനർ ലേല/ദർഘാസ് പരസ്യം
ലേലത്തിൽ പങ്കെടുക്കുന്നവർ ലേലദിവസം 1 മണിക്ക്
മുൻപായി മേൽപ്പറഞ്ഞ തുക നിരതദ്രവ്യമായി ഡിമാന്റ ് നമ്പർ എ. ഇ. (2) 43/2013. 2013 ജൂലൈ 2.
ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കണം. താമസിച്ചു കിട്ടുന്ന കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ് ദർഘാസും, നിരതദ്രവ്യം ഇല്ലാത്ത ദർഘാസും എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ ഓഫീസ്
നിരസിക്കുന്നതാണ്.
പരിസരത്തെ വർക്ക്ഷോപ്പ് കെട്ടിടത്തിന് ഭീഷണിയായി
ഏറ്റവും കൂടുതൽ തുകലേലം വിളിക്കുകയോ, ദർഘാസ് നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റി നീക്കം ചെയ്യുന്നതിന് 2013
ആഗസ്റ്റ് മാസം 2-ാം തീയതി പകൽ 2.30 മണിക്ക് പരസ്യമായി
നൽകുകയോ ചെയ്യുന്നയാളിന്റെ പേരിൽ ആലപ്പുഴ ജില്ലാ ലേല/ദർഘാസ് വ്യവസ്ഥയിൽ വിൽക്കുന്നതിനുവേ≠ി പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായി താൽക്കാലിക പരസ്യപ്പെടുത്തുന്നു.
മായി വിൽപ്പന സ്ഥിരപ്പെടുത്തുന്നതാണ്. വിൽപ്പന സ്ഥിര ക്രമ ഇനം ജി. ബി. എച്ച്. വ്യാപ്തം നിരത
നമ്പർ (സെ. മീ.) (ക്യു. മീ.) ദ്രവ്യം
പ്പെടുത്തുന്ന ആൾ വിൽപ്പന തുകയുടെ ഉടനെ തന്നെ അടയ്ക്കേ≠താണ്. ബാക്കി തുകയും വിൽപ്പന നികുതിയും
`
ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 7 ദിവസത്തിനകം അടച്ച് 1 മഴമരം 350 6.812 500
മരങ്ങൾ മുറിച്ചു മാറ്റി സ്വന്തം ചിലവിൽ കൃഷി അസിസ്റ്റന്റ ് 2 ,, 150 1.061 75
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അറിവോടുകൂടി ഓഫീസ്
പരിസരത്തു നിന്നും നീക്കം ചെയ്യേ≠താണ്.
- ,, 340 6.425 470 ↩
ലേല/ദർഘാസ് യാതൊരു കാരണവും കാണിക്കാതെ മാറ്റി വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. സാധാരണ സർക്കാർ ലേലം/ ദർഘാസിലുള്ള എല്ലാ നിയമങ്ങളും നിർബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയറുമായി ബന്ധപ്പെടാവുന്നതാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ (കൃഷി).
ടെ≠ർ/ലേല പരസ്യം
നമ്പർ CNP8/2013-14/2. 2013 ജൂൺ 14.
പരപ്പനങ്ങാടി കോക്കനട്ട് നഴ്സറിയിൽ കായ്ഫലമുള്ള 853 തെങ്ങുകളിൽ നിന്ന് 1-8-2013 മുതൽ 31-7-2014 വരെയുള്ള കാലയളവിൽ മൂപ്പെത്തിയ തേങ്ങ ശേഖരിക്കുന്നതിനുള്ള അ വ ക ാ ശ ം വ ി ൽ ക്ക ു ന്ന ത ാ ണ ് . ത ാ ൽ പ്പ ര ്യ മ ു ള്ള വ ർ 2013 ജൂലൈ 31 പകൽ 11 മണിക്ക് മുമ്പ് ടെ≠ർ പരപ്പനങ്ങാടി കോക്കനട്ട് നഴ്സറി ഓഫീസിൽ സമർപ്പിക്കേ≠താണ്. 1-8-2013-ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ച് പകൽ 11 മണിക്ക് ലേലം നടത്തുകയും ലേലത്തിനുശേഷം ടെ≠ർ തുറക്കുന്നതുമായിരിക്കും. എന്തെ ങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്ക പ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ലേലനടപടികൾ നടത്തുന്നതാണ്.
നിബന്ധനകൾ
1. ടെ≠ർ/ലേലം ` 400 (വിൽപ്പന നികുതി പുറമെ) പരപ്പനങ്ങാടി കോക്കനട്ട് നഴ്സറിയിൽനിന്ന് 29-7-2013 പകൽ 3 മണിവരെ ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല. ഫോറം കൈമാറ്റം ചെയ്യാനും പാടില്ല.
2. ടെ≠റിലോ/ലേലത്തിലോ പങ്കെടുക്കുന്നവർ ടെ≠ർ/ ലേലം ചെയ്യുന്നതിനുമുമ്പായി ` 2,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
3. ടെ≠ർ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനു പുറമെ മൊത്തം തുകയുടെ മൂന്നിൽ ഒരുഭാഗം അപ്പോൾത്തന്നെ അടയ്ക്കേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുകയും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും.
4. ടെ≠ർ/ലേലം അംഗീകരിച്ച് അറിയിപ്പ് ലഭിച്ചാൽ 7 ദിവസത്തിനകം ` 50-ന്റെ മുദ്രപത്രത്തിൽ കരാർ എഴുതി നൽകേ≠തും ലേല/ടെ≠ർ തുകയുടെ ഭാഗം 5% സെക്യൂരിറ്റിയായും ലേല/ടെ≠ർ തുക യുടെ ഭാഗം കിഴിച്ചു ബാക്കി തുകയും അടച്ച് ലേല/ടെ≠റുകാരന്റെ ചിലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്തേ≠തും തേങ്ങയുടെ എണ്ണം ഓഫീസിൽ ബോദ്ധ്യപ്പെടുത്തിയതിനുശേഷം നഴ്സറി യിൽനിന്നും വെളിയിലേക്ക് കൊ≠ുപോകേ≠തുമാണ്.
5. 2013 സെപ്റ്റംബർ 20-നകം എല്ലാ തെങ്ങുകളുടെയും മ≠ വൃത്തിയാക്കി കുലകൾ കെട്ടേ≠താണ്.
6. തേങ്ങ വിളവെടുപ്പ് 2014 ജൂലൈ 31-ന് കഴിഞ്ഞിരിക്കേ≠ താണ്. ഇളംപ്രായത്തിലുള്ള തേങ്ങ (കരിക്ക്) യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്ന തായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കി അതിന്റെ വില ഫാം നിരക്ക് അനുസരിച്ച് ലേലടെ≠റുകാരനിൽ നിന്നും വസൂലാക്കുന്ന തുമായിരിക്കും.
പ്രത്യേക കാരണം കാണിക്കാതെ തന്നെ ലേല/ടെ≠ർ അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കും. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ അധികാരം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കും. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ ലേല നിയമങ്ങളും ഈ കാര്യത്തിലും ബാധകമായിരിക്കും.
(ഒപ്പ്) അഗ്രികൾച്ചറൽ ഓഫീസ്, കോക്കനട്ട് നഴ്സറി, സീനിയർ അഗ്രികൾച്ചറൽ പരപ്പനങ്ങാടി, മലപ്പുറം. ഓഫീസർ.