Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements—Cancellation of Registration

Published 30 July 2013

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-30.pdf_2013_31_3_Co-Operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

30th July 2013 2013 ജൂലൈ 30

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

31

നമ്പർ

} 8th Sravana 1935 1935 ശ്രാവണം 8

PART III

Co-operative Department

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said act on the basis of limited liability and that the byelaws of the undermentioned societies are also hereby registered under the said Section.

5. Area of operation—Veliyam Grama Panchayath only

6. Objectives—As per bye Law Clause 4

7. Type—Credit Societies-Agricultural Improvement Society Rule 15 (1) A3 (b) of KCS Act and Rule 8. Authorized Share Capital—` 2,20,00,000 (Rupees Two Crore and twenty lakh only)

Categorical Statements

(1)

No. O. 10439/2012. 26th June 2013.

1. Name of Society—Veliyam Agricultural Improvement Co-operative Society Ltd., No. Q. 1561.

2. Date of Registration—26-6-2013

(1) 20000 A class shares

of ` 1,000 each

(2) 500 B class shares of

` 2,000 each

(3) 1000 C class shares of` 100 each 3. Address—Veliyam Agricultural Improvement Co-operative Society Ltd., No. Q. 1561, Odanavattom P. O.

9. Maximum Borrowing Power—50 times of the totalpaid up Share Capital and Reserve Fund. 4. Liability—Limited 30th JULY 2013] CO-OPERATIVE DEPARTMENT 146 (2)

No. O. 10840/2012. 26th June 2013.

1. Name of Society—Chaithanya Buildings and roads Construction Labour Contract Co-operative Society Ltd., No. Q. 1560.

2. Date of Registration—26-6-2013

9. Maximum Borrowing Power—100 times of the total paid up Share Capital and Reserve Fund.

Office of the Joint Registrar

of Co-operative Societies (Sd.) (General), Kollam. Joint Registrar (General).

REGISTRATION CERTIFICATE

3. Address—Chaithanya Buildings and roads Construction Labour Contract Co-operative Society Ltd., No. Q. 1560, Karunagappally P. O. 4. Liability—Limited

5. Area of operation—The whole area of Kollam District except Kulathupuzha Panchayath

6. Objectives—As per bye Law Clause-3

7. Type—Labour contract Co-operative Society Rule 15 (9) of KCS Act and Rule

8. Authorized Share Capital—` 10,00,000 (Rupees Ten lakh only)

No. O. 2305/2013. 17th June 2013.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act 1969 (Act 21 of 1969) that the following Society, the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said act on the basis of limited liability and that the bye laws of the undermentioned society is also hereby registered under the said Section.

Categorical Statement

9. Maximum Borrowing Power—20 times of the total paid up Share Capital and Reserve Fund.

(3)

No. O. 2887/2013. 28th June 2013.

1. Name of Society—Thazhava Agricultural Improvement Co-operative Society Ltd., No. Q. 1562.

2. Date of Registration—28-6-2013

3. Address—Thazhava Agricultural Improvement Co-operative Society Ltd., No. Q. 1562, S.R.P. Market P. O., Thazhava.

4. Liability—Limited

5. Area of operation Thazhava Grama Panchayath only

6. Objectives—As per bye Law Clause-4

7. Type—Credit Societies Agricultural Improvement Society Rule 15 (1) A3 (b) of KCS Act and Rule 8. Authorized Share Capital—` 65,00,000 (Rupees Sixty five lakh only)

(1) 50000 A class shares

of ` 100 each 1. Name of Society—The Omalloor Labour Contract Co-operative Society Ltd. No. P. T. 248.

2. Date of Registration—17-6-2013

3. Address—The Omalloor Labour Contract Co-operative Society Ltd. No. P. T. 248, Omalloor P. O., Pathanamthitta District

4. Liability—Limited

5. Area of operation—The whole of Pathanamthitta Revenue District

6. Main Object—Welfare of Labourers

7. Type—Labour Contract Co-operative Society Rule 15 (9) (i) of Kerala Co-operative Societies Act 1969.

8. Authorized Share Capital—` 15,00,000 (Rupees Fifteen lakhs only)

(1) 5000 A class shares of

` 1,000 each

(2) 1000 B class shares of

` 1,000 each

Total ` 15,00,000.

9. Maximum Borrowing Power—80 times of paid up Share Capital + Reserve Fund.

(2) 2000 B class shares of ` 250 each Office of the Joint Registrar of (3) 20000 C class shares Co-operative Societies (Sd.) of ` 50 each (General), Pathanamthitta. Joint Registrar (General). 30th JULY 2013] CO-OPERATIVE DEPARTMENT 147 ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ: ശ്രീ. സി. സി. തോമസ്)

നമ്പർ എസ്. സി. റ്റി. എം-387/12.

2013 ജൂൺ 19.

സൂചന :—(1) ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജ)-ടെ 2-2-2013-ലെ എ. 176/2013 നമ്പർ കത്ത്.

(2) ഈ ആഫീസിലെ 28-2-2013-ലെ ഇതേ നമ്പർ നോട്ടീസ്.

എെ.407-ാം നമ്പർ ബൈസൺവാലി ലേബർ കോൺട്രാക്ട് സഹകരണ സംഘം വർഷങ്ങളായി പ്രവർത്തനരഹിതമാണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ, ജീവനക്കാരോ, ഭരണസമിതിയോ ഇല്ലായെന്നും സംഘത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നതിന് സാധിക്കുകയില്ലായെന്നും കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനയിൽ ക≠െത്തിയതിന്റെ അടിസ്ഥാനത്തിൽ ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കാവുന്നതാണ് എന്ന് ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠് സംഘത്തിനും, ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും, ഉടമ്പൻചോല സർക്കിൾ സഹകരണ യൂണിയനും സൂചന (2) പ്രകാരം നോട്ടീസ് നൽകുകയു≠ായി. എന്നാൽ നാളിതു വരെയായി ആരിൽ നിന്നും യാതൊരു ആക്ഷേപങ്ങളും ലഭിക്കാത്ത സാഹചര്യത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ കേരള സഹകരണ നിയമ പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 407-ാം നമ്പർ ബൈസൺവാലി ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും, സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിലേക്ക് ടി സംഘത്തിന്റെ ലിക്വിഡേറ്ററായി ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ടു ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ

(ഒപ്പ്) (ജനറൽ) ആഫീസ്, ഉടുമ്പൻചോല, ഇടുക്കി.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

REGISTRATION CERTIFICATE

6. Main Object—To encourage thrift, self help and

Co-operation among members and give loans No. O-2388/13. 27th June 2013.

and advances to members and to promote media

activities.

7. Authorized Share Capital —` 6,20,000 (A class—

100 shares of ` 3,000 each, B class—1000

shares of ` 300 each, C class—10 shares of

` 2,000 each)

8. Maximum borrowing limit—100 times of paid I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies, Act 1969 (Act 21 of 1969) that the following Society the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

up Share Capital Plus Reserve Fund.

Categorical Statement

9. Category as per KCS Act— Rule 15

11—Miscellaneous Societies

2—Commercial Societies.

1. Name and No. of the Society—E r n a k u l a m Dis trict Pathrapravarthaka Co-operative Society Ltd. No. E-1236.

2. Date of Registration—27-6-2013.

3. Address—Market P. O., Muvattupuzha. Office of the Joint Registrar 4. Liability—Limited. of Co-operative Societies 5. Area of Operation—Ernakulam District except (General), Kakkanad, (Sd.) Karukutty Panchayat. Ernakulam. Joint Registrar (General). 30th JULY 2013] CO-OPERATIVE DEPARTMENT 148 മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ: ശ്രീ. വി. അബ്ദുൾ നാസർ)

നമ്പർ എസ്.സി.ടി./4970/2012.

2013 മേയ് 27.

വിഷയം:—ചുങ്കത്തറ പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 565—പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവാകുന്നത് സംബന്ധിച്ച്.

പരാമർശം :—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 21-2-2011-ലെ എസ്.സി.ടി. 1329/08 (1) നമ്പർ ഉത്തരവ്.

(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 24-8-2012-ലെ എസ്.സി.ടി. 4970/12 നമ്പർ ഉത്തരവ്.

(3) വകുപ്പ് 66 പ്രകാരമുള്ള 16-8-2012-ലെ എ759/12 നമ്പർ പരിശോധന റിപ്പോർട്ട്.

(4) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മഞ്ചേരിയുടെ 1-9-2012-ലെ എ759/12 നമ്പർ കത്ത്.

(5) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-3-2013-ലെ എസ്.സി.ടി. 4970/12 നമ്പർ കത്ത്.

ചുങ്കത്തറ പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി അവസാനിക്കുകയും, അവസാനം അധികാരത്തിലിരുന്ന ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിന് നടപടി സ്വീകരിക്കാത്തതുമൂലം സംഘത്തിൽ ഉളവായ ഭരണസ്തംഭനം ഒഴിവാക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), മഞ്ചേരി ആഫീസിലെ നിലമ്പൂർ യൂണിറ്റ് ഇൻസ്പെക്ടറെ പാർട്ട്ടൈം അഡ്മിനിസ്ട്രേറ്ററായി പരാമർശം (1) ഉത്തരവ് പ്രകാരം നിയമിക്കുകയും കാലാവധി പരാമർശം (2) പ്രകാരം ദീർഘിപ്പിച്ച് നൽകുകയുമു≠ായി.

സംഘത്തിന്റെ പ്രവർത്തന സാധ്യത സംബന്ധിച്ച് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധന റിപ്പോർട്ടിൽ സംഘത്തിന് ഓഫീസോ, ജീവനക്കാരോ ഇല്ലായെന്നും സംഘത്തിന്റെ രൂപീകരണ ഉദ്ദേശ്യ ലക്ഷ്യങ്ങൾ യാതൊന്നും തന്നെ കൈവരിച്ചിട്ടില്ലായെന്നും, സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കാനുള്ള നടപടി കൈകൊള്ളാവുന്നതാണെന്നും പരാമർശം (3) പ്രകാരം പരിശോധന ഉദ്യോഗസ്ഥനും, പരാമർശം (4) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ഉം റിപ്പോർട്ട് ചെയ്തിട്ടു≠്.

മേൽ വസ്തുതകളുടെ അടിസ്ഥാനത്തിലും, പരിശോധനയിൽ വെളിപ്പെട്ട കാര്യങ്ങൾ വിലയിരുത്തുമ്പോൾ സംഘം പ്രവർത്തനം സമാപ്തീകരിക്കലാണ് ഉചിതം എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ മേൽ വിഷയത്തിൽ ആക്ഷേപം ബോധിപ്പിക്കുന്നതിന് വകുപ്പ് 71(1) നിഷ്കർഷിച്ച പ്രകാരം പരാമർശം (5) പ്രകാരം സമയം അനുവദിച്ച് നൽകുകയും ചെയ്തെങ്കിലും നി›ിത സമയത്തിനകം ആരുംതന്നെ ആക്ഷേപം ബോധിപ്പിക്കുകയു≠ായില്ല. സംഘത്തിന്റെ രൂപീകരണ ലക്ഷ്യം യാതൊന്നും ഇതുവരെ കൈവരിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ചുങ്കത്തറ പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 565-ന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും സഹകരണ സംഘം നിയമം വകുപ്പ് 72 (1) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), മഞ്ചേരി ആഫീസിലെ നിലമ്പൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും സഹകരണ നിയമം, രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായി സമാപ്തീകരണ നടപടി പൂർത്തിയാക്കേ≠തുമാണ്.

സഹകരണ നിയമം, ചട്ടം 69(3) പ്രകാരം ലിക്വിഡേഷൻ സംബന്ധിച്ചുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് യഥാസമയം ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, മലപ്പുറം.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

Cite this issue. Kerala Gazette, Government of Kerala, 30 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-30.pdf_2013_31_3_Co-Operative/. Archive identifier in.gazette.kerala_new.2013-07-30.pdf_2013_31_3_Co-Operative.