Servants of Knowledge
Kerala Gazette · Government of Kerala

tender Notices—Tender/Auction Notices

Published 30 July 2013

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-30.pdf_2013_31_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 ജൂലൈ 30

31

നമ്പർ

} } 30th July 2013

8th Sravana 1935 1935 ശ്രാവണം 8

PART III

Forest Department

WILDLIFE DIVISION, THIRUVANANTHAPURAM

TENDER NOTICE

No. B-1883/2013. 4th July 2013.

Separate sealed competitive tenders superscribing the name of works are invited by the undersigned for and on behalf of the Governor of Kerala from registered eligible contractors for the following works.

(1)

(2)

(3) 4 Installing Solar Power Fencing 5 line in Panniyamkarikkakam area in Special duty Section of ABP Range, Kottoor during 2013-14—` 1.86 lakh 1,900 5 Special repairing works to drainage lines of Agasthya Nature Study Centre of Neyyar Sl. Name of Work with EMD No. Approximate PAC ` (1)

(2)

(3)

4,100 1 Installing Solar Power Fencing 5 line in Vlavetty Settlement in Kottoor Section of Neyyar Wildlife Sanctuary during 2013-14— ` 4.07 lakh

2 Installing Solar Power Fencing 5 line in Thottinpuram Settlement in Special duty Section of ABP Range, Kottoor during 2013-14—` 4.07 lakh 4,100

2,100 Wildlife Sanctuary during 2013-14 — ` 2.05 lakh

6 Construction of permanent cairns on the boundary of Vlavetty Settlement in Kottoor Section of Neyyar Wildlife Sanctuary during 2013-14—` 2 lakh 2,000 7 Construction of side drain for road to Lion Safari Park in Neyyar Wildlife Sanctuary

during 2013-14—` 1.70 lakh 1,700 8 Construction of protection wall at lake view area in front of prefabricated building at


  1. Installing Solar Power Fencing 5 line in Chakkappara Settlement in Klamala-I Section of Neyyar Wildlife Sanctuary during 2013-14—` 4.07 lakh 4,100 ↩

Kappukadu in ABP Range, Kottoor during 2013-14—` 1.70 lakh 1,70030th JULY 2013] FOREST DEPARTMENT 444 (1)

(2)

(3) (1)

1,500 9 Providing automated rolling shutter at the entrance of Lion Safari Park at Neyyar Wildlife Sanctuary during 2013-14— ` 1.30 lakh

4,000 10 Renovation of Type II Quarters and construction of Kitchen shed at Ananirathi in Klamala-I Section of Neyyar Wildlife Sanctuary during 2013-14— ` 3.98 lakh

2,200 11 Repairing works to the steps to reservoir in exit way of Lion Safari Park road in Neyyar Wildlife Sanctuary during 2013-14— ` 2.17 lakh

Cost of tender forms—` 900 + VAT for Sl. Nos. 1 to 3, ` 400 + VAT for Sl. Nos. 4, 6 to 9, ` 500 + VAT for Sl. Nos. 5, 11, ` 800 + VAT for Sl. No. 10.

Period of work —3 months from the date of handing over the site.

Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of the tender form and taxes in cash (not refundable) upto 1 p.m. on 31-7-2013. The filled up tenders will be received in this office upto 3 p.m on 31-7-2013 and opened by the undersigned or an Officer authorized by him on the same day at 3.30 p.m. at the Office of Wildlife Warden, Thiruvananthapuram in the presence of the contractors attending on the date. If the due date happens to be a holiday, the next working day will be the due date.

The tender forms are not transferable. The earnest money deposit noted against the work should be paid along with the tenders by Demand Draft (cheque will not be acceptable) pledged in favour of the undersigned payable at any Nationalized Bank/Scheduled Bank. Incomplete tenders and tenders without EMD are liable to be rejected. The undersigned reserves the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala PWD and Forest Department and modifications there of time to time are applicable to this tender also. The tenders not containing the prescribed preliminary agreement in Stamp Paper worth ` 100 will be summarily rejected. If there is no response to any of the works included in this notification, the tender will be again be conducted on 3-8-2013 as per the same conditions mentioned above, at the same time and venue.

കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തുതീർക്കുന്നതിനായി രജിസ്റ്റർ ചെയ്ത കരാറുകാരിൽനിന്നും ഓരോ ജോലിക്കും പ്രത്യേകം പ്രത്യേകമായി മത്സര സ്വഭാവമുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ജോലിയുടെ വിവരവും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും ` 1 നെയ്യാർ വന്യജീവി സങ്കേതത്തിലെ

േ ക ാ ട്ട ൂ ർ െ സ ക്ഷ ന ി െ ല വ്ളാ െ വ ട്ട ി

സെറ്റിൽമെന്റ ിൽ സൗരോർ÷വേലി

സ്ഥാപിക്കൽ—` 4.07 ലക്ഷം 4,100 2 കോട്ടൂർ അഗസ്ത്യവനം ബയോളജിക്കൽ

പാർക്കിലെ സ്പെഷ്യൽ ഡ്യൂട്ടി സെക്ഷനിലെ

തോട്ടിൻപുറം സെറ്റിൽമെന്റിൽ സൗരോർ÷

വേലി സ്ഥാപിക്കൽ— ` 4.07 ലക്ഷം 4,100 3 നെയ്യാർ വന്യജീവി സങ്കേതത്തിൽ ക്ളാമല-I സെക്ഷനിൽ ചാക്കപ്പാറ സെറ്റിൽമെൻറിൽ

4,100 സൗരോർ÷വേലി സ്ഥാപിക്കൽ— ` 4.07 ലക്ഷം

4 കോട്ടൂർ അഗസ്ത്യവനം ബയോളജിക്കൽ

പാർക്കിൽ സ്പെഷ്യൽ ഡ്യൂട്ടി സെക്ഷനിലെ

പന്നിയംകരിക്കകം ഏര്യായിൽ സൗരോർ÷

വേലി സ്ഥാപിക്കൽ—` 1.86 ലക്ഷം 1,900 5 നെയ്യാർ വന്യജീവി സങ്കേതത്തിലെ

അഗസ്ത്യാ നേച്ചർ സ്റ്റഡി സെന്ററിലെ

ഡ്രൈനേജ് ലെയിനുകളുടെ പ്രത്യേക

അറ്റകുറ്റ പണികൾ—` 2.05 ലക്ഷം 2,100 6 നെയ്യാർ വന്യജീവി സങ്കേതത്തിലെ കോട്ടൂർ

സെക്ഷനിലെ വ്ളാവെട്ടി സെറ്റിൽമെന്റിൽ

ജ≠കളുടെ നിർമ്മാണം—` 2 ലക്ഷം 2,000 7 നെയ്യാർ വന്യജീവി സങ്കേതത്തിലെ ലയൺ

സഫാരി പാർക്കിന് പുറത്തേക്കുളള വഴിയിലെ

വശങ്ങളിലെ ഓട നിർമ്മാണം—` 1.70 ലക്ഷം 1,700 8 കോട്ടൂർ അഗസ്ത്യവനം ബയോളജിക്കൽ

പാർക്കിലെ കാപ്പുകാടുളള പ്രീഫാബ്രിക്കേറ്റഡ്

ബിൽഡിംഗിന് മുൻവശത്തായുളള ലേക്ക്വ്യൂ

ഏര്യായ്ക്ക് ചുറ്റും സംരക്ഷണഭിത്തിയുടെ

നിർമ്മാണം—` 1.70 ലക്ഷം 1,700 9 നെയ്യാർ വന്യജീവി സങ്കേതത്തിലെ ലയൺ

സഫാരി പാർക്കിലേക്കുളള പ്രവേശന

കവാടത്തിൽ ആട്ടോമേറ്റഡ് റോളിംഗ് ഷട്ടർ

സ്ഥാപിക്കൽ—` 1.30 ലക്ഷം 1,500 10 െനയ്യാർ വന്യജീവി സങ്കേതത്തിലെ ക്ലാമല

സെക്ഷനിലെ ആനനിരത്തി ടൈപ്പ്

ക്വാർട്ടേഴേസ് ബിൽഡിംഗിന്റെ പുനരുദ്ധാരണ

ജോലികളും കിച്ചൻ ഷെഡിന്റെ

നിർമ്മാണവും—` 3.98 ലക്ഷം 4,000 11 നെയ്യാർ വന്യജീവി സങ്കേതത്തിലെ ലയൺ

സഫാരി പാർക്കിന്റെ പുറത്തേക്കുള്ള

2,200 വഴിയിൽ പടവുകളുടെ അറ്റകുറ്റപണികൾ— ` 2.17 ലക്ഷം30th JULY 2013] FOREST DEPARTMENT 445 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് ` 900 + വാറ്റ്, ക്രമനമ്പർ 4, 6, 7, 8, 9 ഇവയ്ക്ക് ` 400 + വാറ്റ്, ക്രമനമ്പർ 5, 11 ഇവയ്ക്ക് ` 500 + വാറ്റ്, ക്രമനമ്പർ 10-ന് ` 800 + വാറ്റ്.

കാലാവധി—സൈറ്റ് കൈമാറിയ തീയതി മുതൽ 3 മാസം.

ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വില്പന നികുതിയും അടച്ച് അപേക്ഷിക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 31-7-2013, 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം പകൽ 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ടി ദിവസം ഒരു പൊതു അവധിയായി വരുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തും വച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 31-7-2013 പകൽ 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള ആളോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ പണയപ്പെടുത്തിയതും ദേശീയ/ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും ലഭിക്കുന്നതുമായ നി›ിത തുകയ്ക്കുള്ള ഡിമാന്റ ്ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും. വനം വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും നിലവിലുള്ളതും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും. കരാറുകാരൻ നിർദ്ദി„ മാതൃകയിൽ ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ജോലികളുടെ/ ഏതെങ്കിലും ജോലിയുടെ ദർഘാസ് നടക്കാതെയിരുന്നാൽ ടി ജോലികളുടെ/ ജോലിയുടെ ദർഘാസ് വീ≠ും 3-8-2013-ൽ മുൻ നി›യിച്ചതുപോലെ നടത്തുന്നതും ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും.

Office of the Wildlife Warden, (Sd.) .Thiruvananthapuram. Wildlife Warden

PUNALUR DIVISION

TENDER/AUCTION NOTICE

No. PA1-4165/2013.

1st July 2013.

It is notified for the information of the public that the materials collected by final felling from 1950 Teak Plantation, Anakulam, 1951 Teak Plantation, Inchapally, 1950 Teak Plantation, Kadakkamon and material collected from the site proposed for Ambanar Model Forest Station, Channakkamon in Pathanapuram Range of Punalur Division will be sold in tender/auction at the time and place mentioned in the schedule hereto attached by the Divisional Forest Officer, Punalur or any other officer authorized by him for the purpose, subject to the conditions published in Kerala Gazette No. 29 dated 25-12-2012 vide Notification No. Pro.(5) 26274/2012 dated 11-12-2012 of the Additional Principal Chief Conservator of Forests (P), Forest Headquarters, Thiruvananthapuram and other sale conditions prevalent in the Forest Department. This Gazette Notification is available in the Kerala Forest Department website www.keralaforest.org. & www.keralaforest.gov.in. Any further amendments if any made to the sale conditions by the Government after the publication of this sale notification will also be applicable to the sale. If the notified date of tender/auction declared as a holiday, the same will be conducted on the very next working day at the same place and time and if the sale is not possible on the notified date due to other reasons the same will be conducted on the alternate date shown in the schedule at the same place and time without further notification. The intending bidders should satisfy themselves about the quality and quantity of the materials put up for sale before the commencement of the auction and any complaints raised whatsoever will not be entertained once the sale proceedings are over. In case, any Government Department requires any of the materials put up for auction, the quantity remaining after their selection alone will be auctioned. The materials that are transported to dumping site before the auction date will also be included in the auction. The Tender/ Auction will commence at the time noted in the schedule in the dumping site and will continue till the sale of materials lotted for the day is over.

Tender forms can be had from the Range Forest Office, Pathanapuram till 5 p.m. on the day before the date of auction on payment of ` 200 + VAT. The last date and time of receipt of tender is at 9 a.m. on the auction date.

30th JULY 2013] FOREST DEPARTMENT 446

SCHEDULE

Pathanapuram RangeS

Teak poles (Nos.)

Name of

Depot

Sl. No.

Name of

Plantation

Auction

date and

time

Teak IVth

Class

(M3)

Teak

billet

(MT)

II C III IV V

Jungle

wood

Fire wood

(MT)

30th JULY 2013] FOREST DEPARTMENT 447

കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിലോ പത്തനാപുരം റെയിഞ്ചാഫീസിലോ (ഫോൺ നമ്പർ-0475 2354848) വനം വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് ആയ www.kerala.forest.org-ലോ ലഭ്യമാണ്. ലേലത്തിന് നി›യിച്ചിട്ടുള്ള തീയതിക്ക് തലേദിവസം വൈകിട്ട് 5 മണിവരെ ദർഘാസ് ഫോറങ്ങൾ പത്തനാപുരം റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽനിന്നും വിലയായ ` 200-ം മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങാവുന്നതാണ്. ലേലദിവസം രാവിലെ 9 മണിവരെ സീൽ ചെയ്ത ദർഘാസുകൾ പത്തനാപുരം റെയിഞ്ചാഫീസിൽ സ്വീകരിക്കുന്നതാണ്. ഓരോ ലോട്ടിനുമുള്ള ദർഘാസുകൾ പ്രത്യേകം കവറുകളിൽ സീൽ ചെയ്ത് പുറത്ത് ലോട്ട് നമ്പർ എഴുതിയാണ് സമർപ്പിക്കേ≠ത്.

പട്ടിക

പത്തനാപുരം റെയിഞ്ച്

തേക്ക് കഴകൾ (എണ്ണം)

ക്രമ നമ്പർ

തേക്ക് IV ക്ലാസ് (എം3)

ലേല തീയതിയും സമയവും തോട്ടത്തിന്റെ പേര്

തേക്ക ് ബില്ലറ്റ്സ് (മെ. ടൺ.)

കാട്ടു വിറക് (മെ. ടൺ.)

സൂക്ഷിച്ചിരി ക്കുന്ന സ്ഥലം

II C III IV V

30th JULY 2013] FOREST DEPARTMENT 448

കോന്നി ഡിവിഷൻ

ദർഘാസ്/ലേലപരസ്യം

നമ്പർ കെ.എൻ.ഡി.-4320/2013. 2013 ജൂലൈ 6.

കേരള ഗവർണ്ണർക്കുവേ≠ി കോന്നി ഡിവിഷണൽ

ഫോറസ്റ്റ് ഓഫീസർ താഴെ ചേർത്തിരിക്കുന്ന പ്രവർത്തികൾക്ക് ന ി ർ ദ്ദ ി ഷ ് ട േ യ ാ ഗ ്യ ത യ ുള്ള അ ം ഗ ീ ക ൃ ത ക ര ാ റ ു കാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവർത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ള തുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ ഉദ്ദേശ അടങ്കൽ ദ്രവ്യം

തുകയും `

10,500 1 കോന്നി റെയിഞ്ചിൽ കോന്നി എെ.ബി-യോട് ചേർന്നുള്ള അടുക്കളയുടെ നിർമ്മാണം— ` 4,20,000

2 േ ക ാ ന്ന ി െ റ യ ി ഞ്ച ി െ ല ആ ന ക്ക ൂ ട ി െ ന്റ

5,600 ചുറ്റുപാട് സ്ഥലം നിരപ്പാക്കി ടൈൽ ഇടുന്ന പ്രവൃത്തികൾ—` 2,21,000

3 നടുവത്തുമൂഴി റെയിഞ്ചിലെ വടക്കേമണ്ണീറയിൽ ഒരു ചെക്ക്ഡാം നിർമ്മിക്കുക—` 8,14,000 20,400 4 മണ്ണാറപ്പാറ റെയിഞ്ചിൽ മുള്ളുമലയിൽ ഒരു ടൈപ്പ് II കെട്ടിടം പണിയുക—` 14,98,000 37,500 5 മണ്ണാറപ്പാറ റെയിഞ്ചിലെ കോന്നി-അച്ചൻകോവിൽ േ റ ാ ഡ ി ൽ ത ു റ പ ാ ല ം - അ റ ു ത ല ക്ക യ ം റോഡ് ബാലൻസ് ടാറിംഗ് ജോലിയും 2/200

14,500 മുതൽ 2/500 ഉം 2/500 മുതൽ 3/00 കി.മീ. വ െ ര യ ുള്ള പ ു ന ര ു ദ്ധ ാ രണ പണ ി യ ു ം— ` 5,80,000

ദർഘാസ് പ്രമാണങ്ങൾ ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് 1 മണി വരെ നി›ിത വില ഒടുക്കി കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കാവുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് സ്വീകരി ക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് 3.30 മണിക്ക് സന്നിഹിത രായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരോ ദർഘാസുകൾ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞ ഏതെങ്കിലും ദിവസം അവധിയായി സർക്കാർ പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള പ്രവൃത്തിദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്ന താണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ അടച്ച് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരിക്കേ≠തും ആയതില്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതുമാണ്. കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ച് ദർഘാസ് ഫോറത്തിന് അപേക്ഷിക്കേ≠താണ്. ടി പരസ്യപ്രകാ രമുള്ള ജോലികൾക്കാവശ്യമായ ലെറ്റർ ഓഫ് ക്രെഡിറ്റ് ലഭിക്കാതെ വരികയോ മറ്റ് സാങ്കേതിക കാരണങ്ങളാലോ ടെ≠ർ റദ്ദാക്കുവാൻ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്. ദർഘാസിനോ ടൊപ്പം ` 100-ന്റെ മുദ്ര പത്രത്തിൽ കരാറുകാരൻ ഒപ്പിട്ട ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. ദർഘാസിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലെയും, വനംവകുപ്പി ലെയും എല്ലാ നിബന്ധനകളും ഇതിന് ബാധകമാണ്.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഡിവിഷണൽ കാര്യാലയം, കോന്നി, പത്തനംതിട്ട. ഫോറസ്റ്റ് ഓഫീസർ.

WILDLIFE DIVISION, MUNNAR

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 900+വാറ്റ്, ക്രമനമ്പർ 2-ന് ` 500+വാറ്റ്, ക്രമനമ്പർ 3-ന് ` 1,700+വാറ്റ്, ക്രമനമ്പർ 4-ന് ` 2,300+വാറ്റ്, ക്രമനമ്പർ 5-ന് ` 1,200+വാറ്റ്.

TENDER NOTICE

No. E-1390/2013.

25th June 2013.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും

സമയവും—13-8-2013, 1 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—13-8-2013, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-8-2013, 3.30 മണി.

പകരം തീയതി—20-8-2013.

Sealed competitive tenders superscribing the name of the works are invited by the Wildlife Warden, Wildlife Division, Munnar for and on behalf of Governor of Kerala from the registered contractors of the Forest & Wildlife Department or any other department for the following works.

Sl. Tender No. and Name of work EMD

No. with Estimated Amount `

ദർഘാസ് നടക്കുന്ന സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ്

ഓഫീസ്, കോന്നി.

പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 5 ഇവയ്ക്ക് കരാർ തീയതി മുതൽ 4 മാസം, ക്രമനമ്പർ 2-ന് കരാർ തീയതി മുതൽ 3 മാസം, ക്രമനമ്പർ 3, 4 ഇവയ്ക്ക്് കരാർ തീയതി മുതൽ 6 മാസം.

കരാറുകാരുടെ തരംതിരിവ്—ക്രമനമ്പർ 1, 2 ഇവയ്ക്ക് എ, ബി, സി ആന്റ ് ഡി ക്ലാസ്സ്, ക്രമനമ്പർ 3, 4, 5 ഇവയ്ക്ക് എ, ബി ആന്റ ് സി ക്ലാസ്സ്.

(1)

(2)

(3) 1 1/2013-14—Construction of Kitchen block at NEC Pampadum Shola National Park during 2013-14—` 19,25,000 48,200 2 2/2013-14—Construction of Toilet block at 5th Mile Rajamala in Eravikulam

National Park during 2013-14—` 6,00,000 15,00030th JULY 2013] FOREST DEPARTMENT 449 (1)

(2)

(3) 3 3/2013-14—Providing resting and retiring area for tourists and drivers at 5th Mile Rajamala in Eravikulam National Park

during 2013-14—` 2,00,000 5,000 4 4/2013-14—Laying concrete interlocking

blocks for Development of parking ground at 5th Mile Rajamala—` 6,00,000 15,000 5 5/2013-14—Providing hand rails and fencing for protection of visitors at 5th Mile

Rajamala in Eravikulam National Park—

5,000 ` 2,00,000

6 6/2013-14—Extention of Water supply

from Thayannankudy to Chinnar in Chinnar Wildlife Sanctuary—` 3,70,000 9,300 Cost of tender form—` 3,900 + VAT for Sl. No. 1, ` 1,200 + VAT for Sl. Nos. 2 and 4, ` 400 + VAT for Sl. Nos. 3 and 5, ` 800 + VAT for Sl. No. 6.

Last date and time for receipt of tender—2-8-2013, 3 p. m.

Period of work—Three Months.

Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by money order (not refundable) up to 1 p.m. on 2-8-2013 and will be opened by the undersigned or his deputee on the same day at 3.30 p. m. in the presence of the applicants attending on that date. If the due date happens to be a holiday, the next working day will be the due date. Cost of tender forms will not be refunded at any instances.

In addition to the above tender forms and tender schedules can be downloaded from the Official website of the Department www.kerala.gov.in/tender/intex.htm. Filled up tender forms along with other documents shall be submitted to the undersigned up to 3 p. m. on 2-8-2013 by post or any approved courier service. In the case of downloaded tender applications, in addition to the prescribed EMD, a demand draft for the tender form value from a Nationalized Bank drawn in favour of Wildlife Warden, Wildlife Division, Munnar payable at Munnar shall also be enclosed. Other mode of remittance of tender form cost is not acceptable.

The Earnest Money Deposit noted against the work should be paid along with the tenders by DD (Cheques or fixed deposit receipts will not be acceptable) in favour of the undersigned payable at any Nationalized Bank at Munnar. Incomplete tender or tenders without EMD are liable to be rejected. The preliminary agreement in stamp paper worth ` 100 should be enclosed with tender. The undersigned reserves the right to reject any tender without assigning any reason. All other conditions prevailing in the Kerala Public Works Department and Forest Department are applicable to this tender notification also.

If the tender is not conducted on the stipulated date due to administrative reason, that will be conducted on the next working day.

കേരള ഗവർണ്ണർക്കുവേ≠ി വൈൽഡ് ലൈഫ് വാർഡൻ, വൈൽഡ്ലൈഫ് ഡിവിഷൻ, മൂന്നാർ താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി താൽപ്പര്യമുള്ള രജിസ്റ്റേർഡ് പി.ഡബ്ല്യൂ.ഡി. കോൺട്രാക്ടർമാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ടെൻഡർ നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 1/2013-14—പാമ്പാടും ഷോലയിൽ പ്രകൃതി പഠന കേന്ദ്രത്തോട് ചേർന്ന് അടുക്കള നിർമ്മാണം—` 19,25,000 48,200 2 2/2013-14—രാജമല 5-ാം മൈൽ ഭാഗത്ത്

ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം—` 6,00,000 15,000 3 3/2013-14—രാജമല 5-ാം മൈൽ ഭാഗത്ത്

5,000 സന്ദർശകർക്ക് വിശ്രമസൗകര്യം നിർമ്മാണം— ` 2,00,000

15,000 4 4/2013-14—രാജമല 5-ാം മൈൽ ഭാഗത്ത് പാർക്കിംഗ് ഏരിയായിൽ കോൺക്രീറ്റ് ഇന്റർലോക്കിംഗ് ബ്ലോക്ക് വിരിക്കുക— ` 6,00,000

5 5/2013-14—രാജമല 5-ാം മൈൽ പാർക്കിംഗ്

5,000 സ്ഥലത്ത് കൈവിരിയും വേലിയും നിർമ്മാണം— ` 2,00,000

6 6/2013-14—ചിന്നാർ സാങ്ച്വറിയിൽ

തായണ്ണൻകുടി ഭാഗത്ത് നിന്ന് കുടി വെള്ളം എത്തിക്കുക—` 3,70,000 9,300 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,900 + വാറ്റ്, ക്രമനമ്പർ 2-നും 4-നും ` 1,200 + വാറ്റ്, ക്രമനമ്പർ 3-നും 5-നും ` 400 + വാറ്റ്, ക്രമനമ്പർ 6-ന് ` 800 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2-8-2013, 3 മണി വരെ.

ജോലിയുടെ കാലാവധി—3 മാസം.

ദർഘാസ് ഫോറങ്ങളും ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണിയോർഡറായോ അടയ്ക്കുന്ന വർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 2-8-2013, 1 മണി വരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

30th JULY 2013] FOREST DEPARTMENT 450

പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ടെ≠ർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ടെ≠ർ തുറക്കുന്നതായിരിക്കും.

കൂടാതെ ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും വനം വകുപ്പിന്റെ വെബ്സൈറ്റായ www.kerala.gov.in/tender/ intex.htm.-ൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ ആവശ്യമായ മറ്റ് രേഖകൾ സഹിതം മൂന്നാർ വന്യജീവി വിഭാഗം വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ പോസ്റ്റ് മുഖാന്തിരമോ അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴിയോ മാത്രം 2-8-2013, 3 മണിക്ക് മുൻപായി ലഭിക്കത്തക്ക വിധം സമർപ്പിക്കാവുന്നതുമാണ്. നിയമപ്രകാരമുള്ള ഇ. എം. ഡി. ക്ക് പുറമെ ദർഘാസ് ഫോറത്തിന്റെ വില ഡിമാന്റ ് ഡ്രാഫ്റ്റായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും വൈൽഡ് ലൈഫ് വാർഡൻ, മൂന്നാറിൽ മാറ്റാവുന്ന വിധത്തിൽ ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ, ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ പൊട്ടിക്കുന്നതായിരിക്കും. ടെ≠ർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള ഡി.ഡി.(ചെക്കുകളോ, ഫിക്സഡ് ഡെപ്പോസിറ്റ് രസീതുകളോ സ്വീകരിക്കുന്നതല്ല.) മൂന്നാറിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറ്റാവുന്ന വിധത്തിലുള്ള താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിലുള്ളത് ഉ≠ായിരിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ പത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് നൽകേ≠താണ്. അപൂർണ്ണമായ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസ്, കരാറുകാരനെ ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ നിന്നും വനം വകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലിക്കും ബാധകമായിരിക്കും.

ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തു തന്നെ ദർഘാസ് നടത്തുന്നതായിരിക്കും.

Office of the Wildlife Warden, (Sd.) Munnar. Wildlife Warden.

ദർഘാസുകൾ ക്ഷണിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ ഇപ്പോൾ നിലവിലുള്ള തുമായ എ/ബി വിഭാഗത്തിൽപ്പെടുന്ന അംഗീകൃത കരാറുകാർക്ക് മാത്രമേ ദർഘാസിൽ പങ്കെടുക്കാൻ അർഹത യു≠ായിരിക്കുകയുള്ളു.

ജോലിയുടെ പേരും അടങ്കൽത്തുകയും—പെരിയാർ ടൈഗർ റിസർവ്വ്, തേക്കടിയിൽ ബോട്ട് റാംപ് നിർമ്മാണം— ` 33,42,000.

നിരതദ്രവ്യം (2.5%) — ` 83,550.

ടെ≠ർ ഫോറത്തിന്റെ വില—` 5,100+ വാറ്റ്.

ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—

19-8-2013, 1 മണി.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—19-8-2013, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-8-2013, 3.30 മണി.

ഏതെങ്കിലും കാരണത്താൽ 19-8-2013-ൽ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ 26-8-2013-ലോ ആ ദിവസവും നടക്കാതെ വരികയാണെങ്കിൽ 31-8-2013-ലും അതേ സ്ഥലത്തും സമയത്തും നിബന്ധനകൾ പ്രകാരം ദർഘാസുകൾ നടത്തുന്നതായിരിക്കും.

പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

പൊതുമരാമത്ത് വകുപ്പിലെ എല്ലാ ദർഘാസ് നിബന്ധനകളും ടി ജോലിക്ക് ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ (പ്രൊജക്ട് ടൈഗർ), പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ പേരിൽ പണയപ്പെടുത്തിയ ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. 1-2-2012-ലെ ജി. ഒ. (പി) നമ്പർ 13/12 പി.ഡബ്ലിയു. ഡി പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലിക്ക് ബാധകമായിരിക്കും.

മുദ്രവച്ച കവറിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ.

ദർഘാസ് പരസ്യം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ ഓഫീസിൽനിന്നോ പെരിയാർ ടൈഗർ റിസർവ്വ് ഈസ്റ്റ് ഡിവിഷൻ, തേക്കടി, ഇടുക്കി

ദർഘാസ് പരസ്യം

നമ്പർ ഇ2.-5702/2011.

2013 ജൂലൈ 5.

പെരിയാർ ഈസ്റ്റ് ഡിവിഷനിൽ 2012-13 സാമ്പത്തിക വർഷത്തിൽ താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറുള്ളവരിൽ നി›ിത യോഗ്യത യുള്ള കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിലുള്ള ബന്ധപ്പെട്ട റെയിഞ്ച് ഓഫീസിൽ നിന്നോ കേരള വനം വകുപ്പിന്റെ വെബ്സൈറ്റായ www.forest.kerala.gov.in-ൽ നിന്നോ അറിയാവുന്നതാണ്.

ഡെപ്യൂട്ടി ഡയറക്ടറുടെ

കാര്യാലയം, പെരിയാർ (ഒപ്പ്) ഈസ്റ്റ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറക്ടർ തേക്കടി.

(പ്രൊജക്ട് ടൈഗർ).

30th JULY 2013] FOREST DEPARTMENT 451

KOTHAMANGALAM DIVISION

TENDER NOTICE

No. A2-1997/2013.

6th July 2013.

Separate E tenders are invited from eligible 'A' Class contractors registered in the Forest Department in pursuance of G. O. (Ms.) No. 226/81 (F) dated 16-12-1981 for working down Timber, Billets and Teak Poles from the marked trees standing in the plantations mentioned in the schedule below to the Govt. Timber Depots, Poles and Billetes at dumping site mentioned in the same schedule. The tenderer is bound to comply with the terms and conditions in force, besides the conditions that will be framed by the Government in future in connection with this tender. For submission of tenders visit the web site www.etenders.kerala.gov.in The successful contractor should submit a solvency from the revenue authorities or a bank guarantee issued by a nationalized bank for 10% of the tender amount if the tender amount exceeds ` 3,00,000. The successful tenderer should execute an agreement in the prescribed formate in stamp paper worth ` 100 within 15 days from the date of intimation of acceptance of the tender after furnishing a security deposit equal to 10% of the tender amount or ` 1,00,000 whichever is more. Post offers as per the existing rules shall also be entertained. The tenders quoting rates separately for timber, poles, billets and firewood shall not be entertained under any circumstances. If the day proposed for opening of tender happens to be public holiday, the tender will be opened on the following working day.

SCHEDULE

Kothamangalalm Forest Division.

High Range Circle, Kottayam.

n o

n o

i t

i t

a

n w o d

t

c e S

e c u d o r p

n a

l t

h

P

t s e r o F

f t i

n e

o

f

f

t

w

) .

o

o

.

d e k r o w

a

x e

s l i

e

e

H

a o N

h

e b

m

m

t

e

t i n

. l

o a N

e g n a R

a N w i (

D

t S

o

t

t s t

d e r e v

n u o

i l

) e

e c u d o r p t

s e c u d o r p

a

f

e d

m A o p e d

o m

i

f

e

e h

y

e b

t

t

o

a t i t

o

e

t

m

h c

m

i

n a u

i t s x o r p p A

Q

(

a N

h w

e r a

E (1) (2) (3) (4) (5) (6)

(7) 2 Thodupuzha 1941 T.P., Teak, Soft Wood 793 m3 Parampuzha Depot ` 1,23,72, 000 The quantities mentioned in the above table are approximate and on actual execution the quantities may vary. The tenderer is bound to work down the entire trees marked in the plantation to the respective Depots as per the direction of the Departmental Staff.

30th JULY 2013] FOREST DEPARTMENT 452

Name of Plantation Approx. Contract Value EMD Value of tender form

` ` ` 1948 TP, Thenkodam 75,47,000 1,88,700 11,400 + VAT 1941 TP, Veloor

1,23,72,000 3,09,300 18,600 + VAT Date from which tender forms will be available in the web site—1-8-2013.

Date and time upto which tenders will be received—8-8-2013, 4 p. m.

Date and time for opening of tender—13-8-2013, 11 a. m.

Period of completion—4 months from the date of agreement.

The quantities shown in the schedule are approximate. There may be variation in the quantities to be delivered in each depot depending up on the availability of space in each depot. The quantity of timber to be delivered at Kothamangalam depot may vary according to the direction of the Government or the Honourable High Court.

Further details can be had from the Office of the Divisional Forest Officer, Kothamangalam, Phone : 0485-2822317.

കോതമംഗലം ഡിവിഷനിൽ താഴെ പട്ടികയിൽ പറയുന്ന അടച്ചുമുറി തേക്കു തോട്ടങ്ങളിൽ നിന്നും മാർക്കു ചെയ്ത മരങ്ങൾ വെട്ടി തടിയും വിറകും ലോറികളിൽ കയറ്റി താഴെ കാണിക്കുന്ന ഫോറസ്റ്റ് ഡിപ്പോകളിൽ എത്തിക്കുന്നതിനും 16-12-1981-ലെ ജി. ഒ. (എംഎസ്.) 226/81/വനം സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്കും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ലേല നിബന്ധനകൾക്കും വിധേയമായി വനം വകുപ്പിൽ "എ" ക്ലാസ് കരാറുകാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽനിന്നും ഇ-ടെൻഡർ ഓരോ തോട്ടത്തിനും പ്രത്യേകം പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു.

പട്ടിക

ഡിപ്പോയുടെ പേരും അടങ്കൽ ക്രമ റെയിഞ്ച് കൂപ്പിന്റെ ഏകദേശ

അളവും തുക നമ്പർ പേര് അളവ്

(Cum/MT)

(1) (2) (3)

(4)

(5)

(6) 1 കാളിയാർ 1948 തേക്കുതോട്ടം, ഘനമരം/വെള്ളമരം 1. പാറംപുഴ ഡിപ്പോ-497 m3 ` 75,47,00030th JULY 2013] FOREST DEPARTMENT 453 കൂപ്പിന്റെ പേര് അടങ്കൽ തുക നിരതദ്രവ്യം ദർഘാസ് ഫോറത്തിന്റെ വില ` `

`

1948 തേക്കുതോട്ടം 75,47,000 1,88,700 11,400+വാറ്റ് തേൻകോടം

1941 തേക്കുതോട്ടം 1,23,72,000 3,09,300 18,600+വാറ്റ്

വേളൂർ

ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി— 1-8-2013.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും— 8-8-2013 വൈകീട്ട് 4 മണിവരെ.

ദർഘാസ് തുറക്കുന്ന സ്ഥലവും തീയതിയും സമയവും—ഡിവിഷണൽ ഫോറസ്റ്റാഫീസ,് കോതമംഗലം, 13-8-2013, 11 മണി കരാർ കാലാവധി—4 മാസം.

കുറിപ്പ്.—സ്വീകാര്യമായ ദർഘാസ് സമർപ്പിക്കുന്ന കരാറുകാരൻ കരാർ തുക ` 3 ലക്ഷത്തിൽ അധികമാകുന്നപക്ഷം അപ്രകാരം അംഗീകരിച്ച തുകയുടെ 10% വരുന്ന തുകയ്ക്കുള്ള റവന്യു അധികാരികളിൽ നിന്നുള്ള സോൾവൻസിയോ ദേശസാൽകൃത ബാങ്കിന്റെ ബാങ്കുഗ്യാരന്റിയോ ഹാജരാക്കേ≠താണ്. ദർഘാസ് സ്വീകരിച്ച് 15 ദിവസത്തിനകം മൊത്തം കരാർ തുകയുടെ 5% തുകയോ അല്ലെങ്കിൽ ` 1,00,000 (ഒരു ലക്ഷം) ഏതാണ് കൂടുതൽ അത് സെക്യൂരിറ്റി അടവാക്കി ` 100 (നൂറ്)-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിലുള്ള കരാർ ഒപ്പുവയ്ക്കേ≠താണ്. നിയമപ്രകാരമുള്ള പോസ്റ്റ് ഓഫറുകളും സ്വീകരിക്കുന്നതാണ്. ടിമ്പർ, കഴകൾ, വിറക് എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ടെൻഡർ നിരക്ക് ക്വാട്ട് ചെയ്ത് സമർപ്പിക്കുന്ന ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെൻഡർ ദിവസം പൊതു പണിമുടക്കായോ അവധിയായോ വരുന്ന പക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും വച്ച് ടെൻഡർ നടത്തുന്നതാണ്.

ടി നോട്ടിഫിക്കേഷൻ പ്രകാരമുള്ള ജോലികൾ അനുസരിച്ച് ടി കൂപ്പുകളിൽ നിന്നും ശേഖരിച്ച് ടിംബർ ഡിപ്പോകളിൽ ഇറക്കേ≠ തടി ഉൽപ്പന്നങ്ങളുടെ അളവുകളിൽ ഇറക്കേ≠ ഡിപ്പോകളുടെ സ്ഥല പരിമിതിപ്രകാരം വ്യതിയാനങ്ങൾ ഉ≠ാ കാവുന്നതാണ്. കോതമംഗലം ടിംബർ ഡിപ്പോയിൽ ഇറക്കുവാൻ നിർദ്ദേശിക്കപ്പെട്ട തടി ഉൽപ്പന്നങ്ങളുടെ അളവ് വിവരങ്ങളിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവുകളുടേയും സർക്കാർതല തീരുമാനങ്ങളുടേയും അടിസ്ഥാനത്തിൽ വ്യതിയാനങ്ങൾ ഉ≠ാകാവുന്നതാണ്. ഈ ജോലി e-tender മുഖേനയാണ് നടത്തുന്നത്. ടെ≠ർ സമർപ്പിക്കുന്നതിനായി www.etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

കൂടുതൽ വിവരങ്ങൾ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

Divisional Forest Office, Kothamangalam.

(Sd.) Divisional Forest Officer.

(For and on behalf of the Governor of Kerala)

CHALAKUDY DIVISION

TENDER/AUCTION SALE NOTICE

No. CA2-4739/12.

3rd July 2013.

It is hereby notified for the general information of the public that Teak Poles collected from 1960 Punnamattam Teak Plantation of Palappilly Range of Chalakudy Forest Division will be sold in Tender/Auction sale subject to detailed Tender/Auction sale conditions published in Kerala Gazette No. 29 dated 25-12-2012 vide notification No. Pro(5) 26274/12 dated 11-12-2012 of Chief Conservator of Forests (Protection), Thiruvananthapuram and other rules in force, as per schedule furnished below. Tender forms will be available in Divisional Forest Office, Chalakudy Division, Chalakudy on payment of ` 200 plus VAT. Sealed tenders will be received at Divisional Forest Office, Chalakudy Division, upto 3 p. m. on the working day prior to the auction date and tenders received after the stipulated date and time will not be entertained. If the date fixed for Tender/Auction happens to be a public holiday, harthal or strike, the Auction sale will be held on the next working day at the scheduled time and place. Tender will be opened immediately after auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quality and quantity of the thinned materials put up for Tender/Auction sale and no complaints will be30th JULY 2013] FOREST DEPARTMENT 454 entertained later regarding the same. Further details of Tender/Auction sale will be available from this office (Phone No. 0480-2701340, e-mail: [email protected]) or Palappilly Range Office. Quantity notified is only approximate. Teak poles taken to stock up to a day before the auction, will also be included in sale. If there is no bid or part bid 1st date of auction proposed, undisposed teak poles/firewood will be put up for sale on subsequent dates as shown in the schedule at the same time and place. The Auctioning Officer is empowered to conduct auction completely or partly and postponement of auction without assigning any reason.

Post offer will be considered as per the terms and conditions.

Earnest Money deposit is ` 20,000 (Rupees Twenty thousand only). The remittance of the value and removal of timber should be as per prevailing terms and conditions and also as per rule in time.

SCHEDULE

Approximate number of Teak Poles (Nos.) Place of

Name of

Plantation/ 1st 2nd 3rd 4th 5th Timber

Next Auction

Date/ Time

Auction

Date/

Time

Range Class Class Class Class Class

auction/

Dumping

Depot

Punnamattum T. P. Palappilly

1960 1100 2000 2200 2000 200 B/S 2008 20-8-2013 , 27-8-2013, 25 M3 Veloopadam 11 a.m. 5-9-2013, Cashew 11 a.m.

Plantation

Value of tender form—` 200 + VAT (Not refundable).

ചാലക്കുടി ഡിവിഷനിൽ പാലപ്പിള്ളി റെയിഞ്ചിലെ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന തേക്കുതോട്ടത്തിൽ നിന്നും ശേഖരിച്ച താഴെ പട്ടികയിൽ പറയുന്ന ഉത്പന്നങ്ങൾ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ, 25-12-2012-ലെ 1-ാം വാല്യം 29-ാം നമ്പർ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 11-12-2012-ലെ Pro (5)26274/12 നമ്പർ ലേല വി⁄ാപന പ്രകാരമുള്ള വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അതാതു സമയത്തു നിലവിലുളള മറ്റു നിയമങ്ങൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതാണ്. ലേലനിബന്ധനകൾ ലേലത്തിനു മുമ്പായി സ്വയം വായിച്ച് ബോദ്ധ്യപ്പെടേ≠താണ്. ലേലത്തീയതിക്കു തലേദിവസം ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറങ്ങൾ വിലയായ ` 200 (ഇരുന്നൂറ്)-ം മൂല്യവർദ്ധിത നികുതിയും ഒടുക്കി ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നും വാങ്ങാവുന്നതും ലേലതീയതിയ്ക്കു തലേദിവസം ഉച്ചയ്ക്ക് 3 മണിവരെ സീൽ ചെയ്ത ദർഘാസുകൾ ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റാഫീസിൽ സ്വീകരിക്കുന്നതുമാണ്. ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടില്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ലേലദിവസം പൊതു പണിമുടക്കോ, ഹർത്താലോ, പൊതു ഒഴിവു ദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുളള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്. ദർഘാസ്/ലേല വില്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിനുമുമ്പ് വില്പനയ്ക്ക് വച്ചിരിക്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരവും അളവുകളും മറ്റു വിശദവിവരങ്ങളും ക≠് ബോധ്യപ്പെട്ടിരിക്കേ≠തും ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുളള യാതൊരു പരാതിയും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

പട്ടികയിൽ ചേർത്തിട്ടുളളത് ഉദ്ദേശം അളവുകളാണ്. ലേലത്തിന് മുൻ ദിവസം വരെ സ്റ്റോക്കിലെടുക്കുന്ന കഴകൾ ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും. മുഴുവനായോ, ഭാഗികമായോ ലേലത്തിൽ വച്ചിരിക്കുന്ന കഴകൾ ലേലം നടക്കാതെ വന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റു തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും. വില്പനയ്ക്ക് വച്ചിരിക്കുന്ന കഴകളുടെ ലേലം മുഴുവനായോ ഭാഗികമായോ നടത്തുന്നതിനും മറ്റു കാരണങ്ങൾ കാണിക്കാതെതന്നെ ലേലം മാറ്റിവയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്.

നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം നിലവിലുള്ള.

വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.

ലേലത്തിന്റെ നിരതദ്രവ്യം ` 20,000 (ഇരുപതിനായിരം). ലേലത്തിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻ തിരിച്ചറിയൽ കാർഡ്/ആധാർ/ഇന്ത്യൻ പാസ്പോർട്ട് ഇവയിലേതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേ≠താണ്. പാൻകാർഡ് ഇല്ലാത്തവർ അധികരിച്ച നിരക്കിൽ ആദായനികുതി അടയ്ക്കാൻ ബാദ്ധ്യസ്ഥനായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ (ഫോൺ 0480-2701340, ഇ-മെയിൽ [email protected]) പാലപ്പിള്ളി റെയിഞ്ചാഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

30th JULY 2013] FOREST DEPARTMENT 455

പട്ടിക

നി›ിത തീയതിയിൽ

റെയിഞ്ചിന്റെയും ഏതെങ്കിലും ഡമ്പിംങ്ങ് ലേലം/ടെ≠ർ സാഹചര്യത്തിൽ ഡിപ്പോയുടെയും തീയതി ലേലം നടക്കാതെ പേര് വന്നാൽ പിന്നീട് തോട്ടത്തിന്റെ പേര് ഇനം

നടത്തുന്ന തീയതി

പാലപ്പിള്ളി 20-8-2013 രാവിലെ 27-8-2013, 3-9-2013 1960 പുന്നമറ്റം തേക്ക് കഴകൾ റെയിഞ്ച് 2008 11 മണി രാവിലെ 11 മണി തേക്കുതോട്ടം വേലൂപ്പാടം കശുമാവ് തോട്ടം

ദർഘാസ് പ്രമാണ വില—` 200 + വാറ്റ്.

(ദർഘാസ് പ്രമാണ വില തിരികെ നൽകുന്നതല്ല).

Chalakudy Division, Chalakudy.

ഒന്നാം തരം—1100 എണ്ണം ര≠ാം തരം—2000 എണ്ണം മൂന്നാം തരം—2200 എണ്ണം നാലാം തരം—2000 എണ്ണം അഞ്ചാം തരം—200 എണ്ണം ടിമ്പർ (B/S)—25 ക്യു.മീറ്റർ

(Sd.) Divisional Forest Officer. (For and on behalf of Governor of Kerala) ലഭിക്കുന്നതാണ്. പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ അന്നേ വൈൽഡ്ലൈഫ് ഡിവിഷൻ, പീച്ചി

.

ദർഘാസ് പരസ്യം

നമ്പർ പി.ഡബ്ളിയു1-1063/2013. 2013 ജൂലൈ 3.

കേരള ഗവർണ്ണർക്കുവേ≠ി പീച്ചി വൈൽഡ്ലൈഫ് വാർഡൻ താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്ത് തീർക്കുന്നതിനായി യോഗ്യരായ രജിസ്ട്രേഡ് കോൺട്രാക്ടർ മാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ പ്രവൃത്തി ചെയ്യാൻ ഉദ്ദേശിക്കുന്ന നിരത നമ്പർ സ്ഥലവും പ്രവൃത്തികളുടെ ദ്രവ്യം വിവരവും അടങ്കൽ തുകയും ` 1 ചൂലന്നൂർ മയിൽ സങ്കേതത്തിൽ കോമ്പൗ≠്

വാൾ നിർമ്മാണം (30 മീറ്റർ)—` 1,50,000 3,800 2 ചിമ്മിനി വന്യജീവി സങ്കേതത്തിലെ

ഇൻസ്പെക്ഷൻ ബം•ാവ് റോഡ് നവീകരണം

5,000 (95 മീറ്റർ)—` 2,00,000

ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2-8-2013, 3 മണിവരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—31-3-2014 വരെ മാത്രം.

ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണി ഓർഡറായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 2-8-2013 ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും ദിവസം ഉച്ച കഴിഞ്ഞ് 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 2-8-2013 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്നതായിരിക്കും. ടെ≠ർ ഫോറത്തിനോടൊപ്പം നിരതദ്രവ്യ ത്തിനുള്ള തുക പണമായോ തൃശ്ശൂർ ഉള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ള ഡി.ഡി ആയോ താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ ഒ ൗ േ ദ ്യ ാ ഗ ി ക േ മ ൽ വ ി ല ാ സ ത്ത ി ൽ ഉ ള്ള ത ് ഉ≠ായിരിക്കേ≠താണ്. ദർഘാസ് ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് നൽകേ≠താണ്.

അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.

ഇങ്ങനെ ഏതെങ്കിലും ടെ≠റുകൾ കരാറുകാരനെ അറിയിക്കാതെ നിരസിക്കാനും അടങ്കലിൽ നേരിയ വ്യത്യാസം വരുത്തുവാനും അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്തു വകുപ്പിൽ നിന്നും വനം വകുപ്പിൽ നിന്നും കാലാ കാലങ്ങളിൽ പുറപ്പെടുവിക്കുന്ന വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›യിച്ച ദിവസം ദർഘാസ് നടക്കാതെ വന്നാൽ 8-8-2013-നും അന്നും നടക്കാതെ വന്നാൽ 14-8-2013-നും നി›ിത സമയത്തും സ്ഥലത്തും ദർഘാസ് നടത്തുന്നതാണ്.

വൈൽഡ്ലൈഫ് ഡിവിഷൻ, (ഒപ്പ്) പീച്ചി, തൃശ്ശൂർ. വൈൽഡ്ലൈഫ് വാർഡൻ.

30th JULY 2013] FOREST DEPARTMENT 456

KANNUR DIVISION

AUCTION/TENDER-CUM-SALE NOTICE

No. KN-2601/2013.

3rd July 2013.

It is hereby notified for the information of the public that the auction-cum tender of Teak Poles, Teak firewood and miscellaneous fire wood, available at the following Dumping Depots in Kannavam & Kottiyoor Forest Ranges of this Division as mentioned in the Schedule below will be conducted on the dates noted against each by the Divisional Forest Officer, Kannur Division or any other Officer authorized by him for the purpose subject to the sale conditions published by the Additional Principal Chief Conservator of Forests (Protection), Thiruvananthapuram vide No. Pro. (5) 26274/2012 dated 11-12-2012 which has been published in Gazette No. 29 dated 25-12-2012 in Part III of Page No. 456 to 461 of Forest Sheet. If the date of auction happens to be a public holiday or if the sale is not conducted due to some other reason, the sale will be conducted on the next working day at the same place and time.

Further details in this regard can be had from the Range Officer, Kannavam, Phone 0490-2300971, Kottiyoor Range-0490-2302015, or from the office of the undersigned during working hours.

SCHEDULE

Sl. Year & Name of Approximate Quantity Name of Dumping Date and time Next auction

No. Teak Plantation Depot of auction dates

(1) (2)

(3)

(4)

(5) (6) 1 1969 Teak & Teak Poles I C—211 Nos. Thettummal Dumping 13-8-2013, 20-8-2013 & Softwood Teak Poles I D—144 Nos. Depot, Kannavam 10.30 a.m. 27-8-2013, Plantation, Teak Poles II Class—1373 Nos. Range

10.30 a.m. Chikkeri Teak Poles III Class—1900 Nos.

Teak Poles II D—214 Nos.

Teak Poles IV C—700 Nos.

2 1979 Teak & Teak Poles I C—104 Nos. Mundayodu 26-8-2013, 3-9-2013 & Softwood Teak Poles II C—311 Nos. Dumping Depot, 10.30 a.m. 9-9-2013, Plantation, Teak Poles III Class—658 Nos. Kannavam Range 10.30 a.m. Mundayodu, Teak Poles IV Class—474 Nos.

Kannavam Fire wood

Teak—27.5 MT

3 1969 Teak & Teak Poles I C—562 Nos. Kuttapalam 5-9-2013, 11-9-2013 & Softwood Teak Poles II C—652 Nos. Dumping Depot, 10.30 a.m. 24-9-2013, Plantation, Teak Poles III Class—400 Nos. Kannavam Range 10.30 a.m. Peruva Fire wood

Teak—30 MT

4 Kannavam Teak Poles I C—55 Nos. Changalagate 5-9-2013, 11-9-2013 & Range Teak Poles I D—13 Nos. Dumping Depot, 2.30 p.m. 24-9-2013, 1950 Teak Teak Poles II C—140 Nos. Kannavam 2.30 p.m. Plantation,

Kannoth30th JULY 2013] FOREST DEPARTMENT 457 (1) (2) (3)

(4)

(5) (6) 1969 Teak & Softwood Plantation, Fire wood Athirkuzhy Teak-75 MT

Miscellaneous-30 MT

1951 Teak Plantation, Kannoth

5 Kottiyoor

Range

1951 Teak Kommeri 26-8-2013, 3-9-2013 & Plantation, Fire wood Dumping Depot, 2.30 p.m. 9-9-2013, Nedumpoil Teak-65 MT Kottiyoor Range 2.30 p.m. Miscellaneous-6 MT

1952 Teak Plantation, Nedumpoil

Estimate Value—` 2,00,00,000

EMD—` 2,000.

Cost of tender form—` 200 + VAT.

Date and time of sale of tender forms— Tender forms will be issued upto 9 a. m. on auction date Sealed tender will be accepted upto one hour before the auction to be conducted in concerned Range Office.

കണ്ണൂർ ഡിവിഷനിലെ കണ്ണവം, കൊട്ടിയൂർ എന്നീ റെയിഞ്ചുകളിലെ മെക്കാനിക്കൽ തിന്നിംഗ്, സിൽവികൾച്ചറൽ തിന്നിംഗ്, ഫൈനൽ ഫെല്ലിംഗ് നടത്തി വിവിധ തോട്ടങ്ങളിൽ നിന്നും ശേഖരിച്ചതും താഴെ പറയുന്ന പട്ടികയിൽ വിവരിച്ചതുമായ വിവിധതരം തേക്ക് കഴകൾ (പോൾസുകൾ), തേക്ക് വിറകുകൾ, വിവിധ ഇനം വിറകുകൾ എന്നിവ അതിനുനേരെ കൊടുത്ത ഡമ്പിംഗ് ഡിപ്പോയിൽ വെച്ച് പട്ടികയിൽ കാണിച്ച തീയതികളിൽ 25-12-2012-ാം തീയതിയിലെ കേരള ഗസറ്റിൽ നമ്പർ 29 പാർട്ട് III-ൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) തീയതി 11-12-2012-ലെ പ്രൊട്ടക്ഷൻ 5-26274/2012 നമ്പർ പ്രകാരം ആധികാരികമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ ലേല വ്യവസ്ഥകൾക്കും അതാത് സമയത്ത് നിലവിലുള്ള മറ്റ് നിയമങ്ങൾക്കും വിധേയമായി ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്.

ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ഇന്ത്യൻ പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കോപ്പി ഹാജരാക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് പാൻ കാർഡ് ഉ≠ായിരിക്കേ≠താണ്. അല്ലാത്തപക്ഷം അധികരിച്ച നിരക്കിൽ ആദായനികുതി അടയ്ക്കുവാൻ ബാധ്യസ്ഥനായിരിക്കും. ലേലം കം ടെ≠ർ ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ച പ്രകാരം നടത്തുന്നതായിരിക്കും.

ദർഘാസ് ഫോറങ്ങൾ കണ്ണവം, കൊട്ടിയൂർ എന്നീ റെയിഞ്ച് ഓഫീസുകളിൽ നിന്നും ` 200 + വാറ്റ് നിരക്കിൽ ലേല ദിവസം രാവിലെ 9 മണി വരെ ലഭിക്കുന്നതും ആയത് ലേലം നി›യിച്ച സമയത്തിന് ഒരു മണിക്കൂർ മുമ്പ് വരെ മാത്രം ഓരോ ലോട്ടിനും വാഗ്ദാനം ചെയ്യുന്ന തുക പ്രത്യേകം പ്രത്യേകം സീൽ ചെയ്ത കവറുകളിലാക്കി സമർപ്പിക്കേ≠തും പുറത്ത് അതാത് ലോട്ടുകളുടെ നമ്പർ രേഖപ്പെടുത്തേ≠തുമാണ്. ലേല ദിവസം പണിമുടക്കോ, ഹർത്താലോ പൊതു ഒഴിവു ദിവസമോ ആയാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ഹാജരായ ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്. ദർഘാസ്/ലേല വിൽപനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആയ തിന് മുമ്പായി ലേല ഉൽപന്നങ്ങളുടെ അളവ്, ഗുണനിലവാരം എന്നിവ വിശദമായി പരിശോധിച്ച് ഉറപ്പ് വരുത്തേ≠താണ്. ലേലത്തി നുശേഷം ഇതുസംബന്ധിച്ച് യാതൊരുവിധ പരാതികളും സ്വീകരിക്കുന്നതല്ല. ദർഘാസ്/ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മേൽ പരാമർശിച്ച റെയിഞ്ചാഫീസുകളിൽ നിന്നോ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കണ്ണൂരിൽ നിന്നോ അറിയാവുന്നതാണ്. അതാതു സമയത്തെ ലഭ്യത അനുസരിച്ച് പട്ടികയിലെ ഉൽപ്പന്നങ്ങളുടെ അളവുകളിൽ മാറ്റം വരാവുന്നതാണ്. മുഴുവനായോ ഭാഗികമായോ ലേലം നടക്കാതെ വരികയാണെങ്കിൽ അവശേഷിക്കുന്ന ഉൽപന്നങ്ങൾ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റ് തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും. ലേലം മുഴുവനായോ ഭാഗികമായോ നടത്തുന്നതിനും മറ്റ് കാരണങ്ങൾ കാണിക്കാതെ ദർഘാസ്/ലേലം മാറ്റിവെക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്.

30th JULY 2013] FOREST DEPARTMENT 458

പട്ടിക

ം

ാ

ു ത

ല

ല

ി

ൾ ുക

െ ാ

േ ാ

ട്ട ാ

ക്ക

തങ്ക

ല

ട

ി

െ േ

ന്ന വ

ന

ഏ

ം

ത യ

ത

ീ

െ ാ ത

ി

ല ല

ച്ച വ ൽ

റെയിഞ്ചിന്റെയും

ി

േ

ി

ലേലം/ടെ≠ർ

ര് പ

ന്ന

ു

ഡമ്പിംഗ് ഡിപ്പോയുടെയും

േ

ി

ൽ

ി ലത്ത

്

തീയതി

ക്ക ൽ വ

ൽ യ ത യ

ല

സ് ൾ

ീ

ക

ന്റ

പേര്

ം

ാ

േ ടത്ത

ു

റ

െ

ത

ി

ി

പ

ല

ാ

ി

വ േ

ല

്

ത

ി

ീ

ട്ടത്ത

േ ാ തങ്ക

ാ

്യത്ത ഹചര

ക്ക്

െ

ാ

›

ി

ി

ത

ക്ക ത ത

േ

േ േ

ന സ

ന്ന വ ഏ

ന ട് ന്ന പ

(1) (2) (3) (4)

(5)

കണ്ണവം റെയിഞ്ച് 13-8-2013 രാവിലെ 20-8-2013 & 1969 തേക്ക് ആന്റ ് തേക്ക് പോൾസ് IC-211 എണ്ണം തെറ്റുമ്മൽ 10.30 മണിക്ക് 27-8-2013 രാവിലെ സോഫ്റ്റ് വുഡ് തേക്ക് പോൾസ് ID-144 എണ്ണം ഡമ്പിംഗ് ഡിപ്പോ 10.30 മണിക്ക് തോട്ടം ചിക്കേരി തേക്ക് പോൾസ് IIC-1373 എണ്ണം തേക്ക് പോൾസ് IIIC-1900 എണ്ണം തേക്ക് പോൾസ് IID-214 എണ്ണം തേക്ക് പോൾസ് IVC-700 എണ്ണം കണ്ണവം റെയിഞ്ച് 26-8-2013 രാവിലെ 3-9-2013 & 1979 തേക്ക് ആന്റ ് തേക്ക് പോൾസ് IC-104 എണ്ണം മു≠യോട് 10.30 മണിക്ക് 9-9-2013 രാവിലെ സോഫ്റ്റ് വുഡ് തേക്ക് പോൾസ് IIC-311 എണ്ണം ഡമ്പിംഗ് ഡിപ്പോ 10.30 മണിക്ക് തോട്ടം കണ്ണോത്ത് തേക്ക് പോൾസ് IIIC-658 എണ്ണം തേക്ക് പോൾസ് IVC-474 എണ്ണം

വിറക്: തേക്ക് -27.5 മെ.ടൺ കണ്ണവം റെയിഞ്ച് 5-9-2013 രാവിലെ 11-9-2013 & 1969 തേക്ക് ആന്റ ് തേക്ക് പോൾസ് IC-562 എണ്ണം കുട്ടപ്പാലം 10.30 മണിക്ക് 24-9-2013 രാവിലെ സോഫ്റ്റ് വുഡ് തേക്ക് പോൾസ് IIC-652 എണ്ണം ഡമ്പിംഗ് ഡിപ്പോ 10.30 മണിക്ക് തോട്ടം പെരുവ തേക്ക് പോൾസ് IIIC-400 എണ്ണം

വിറക്: തേക്ക് -30 മെ.ടൺ കണ്ണവം റെയിഞ്ച് 5-9-2013 ഉച്ചയ്ക്ക് 11-9-2013 & 1950 തേക്ക് തോട്ടം, തേക്ക് പോൾസ് IC-55 എണ്ണം ചങ്ങലഗേറ്റ് ശേഷം 2.30 മണിക്ക് 24-9-2013 ഉച്ചയ്ക്ക് കണ്ണോത്ത് തേക്ക് പോൾസ് ID-13 എണ്ണം ഡമ്പിംഗ് ഡിപ്പോ ശേഷം 2.30 മണിക്ക് 1969 തേക്ക് ആന്റ ് തേക്ക് പോൾസ് IIC-140 എണ്ണം

സോഫ്റ്റ് വുഡ് തോട്ടം, അതിർകുഴി

1951 തേക്ക് തോട്ടം , വിറക്: കണ്ണോത്ത് തേക്ക് -75 മെ.ടൺ

പലജാതി-30 മെ.ടൺ കൊട്ടിയൂർ റെയിഞ്ച് 26-8-2013 ഉച്ചയ്ക്ക് 3-9-2013 & 1951 തേക്ക് തോട്ടം , കൊമ്മേരി ശേഷം 2.30 മണിക്ക് 9-9-2013 ഉച്ചയ്ക്ക് നെടുംപൊയിൽ വിറക്: ഡമ്പിംഗ് ഡിപ്പോ ശേഷം 2.30 മണിക്ക് തേക്ക് -65 മെ.ടൺ

പലജാതി-6 മെ.ടൺ

1952 തേക്ക് തോട്ടം, നെടുംപൊയിൽ

Divisional Forest Office,

(Sd.) Kannur-12.

Divisional Forest Officer

(For and on behalf of the

Governor of Kerala).

Cite this issue. Kerala Gazette, Government of Kerala, 30 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-30.pdf_2013_31_3_Forest/. Archive identifier in.gazette.kerala_new.2013-07-30.pdf_2013_31_3_Forest.