Servants of Knowledge
Kerala Gazette · Government of Kerala

Claim Notices

Published 30 July 2013

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-30.pdf_2013_31_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ജൂലൈ 30

THIRUVANANTHAPURAM, TUESDAY

No.

Vol. II

31 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} } 30th July 2013

8th Sravana 1935 1935 ശ്രാവണം 8

PART III

Industries Department

ക്ലെയിം നോട്ടീസ്

CLAIM NOTICE

നമ്പർ എൽ.എെ.സി./860/2013. 2013 ഏപ്രിൽ 18.

[ISSUED UNDER RULE 69 (2) OF KERALA CO-OPERATIVE

SOCIETIES ACT 1969 (ACT 71 OF 1969)]

No. B5/1817/08. 11th June 2013.

Whereas the affairs of the Sanjos Industrial Co-operative

Society Ltd. No. S. IND (I) 67, Aiyyappancovil Post, തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ 22-3-2013-ലെ സി.എസ്. 4/9529/2008-ാം നമ്പർ ഉത്തരവ് പ്രകാരം 860-ാം നമ്പർ പെരുമൺ ഈസ്റ്റ് കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തത്തിന്റെ ചാർജ് 16-4-2013 മുതൽ കൊല്ലം കയർ പ്രോജക്ട് ആഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടർ II ഏറ്റെടുത്തിട്ടുള്ളതാകുന്നു.

Ponnarathanparappu, Pin-685 507 have been ordered to be

wound up as per Proceedings Number B/1817/08 dated

30-5-2009 of the General Manager, District Industries Centre,

Idukki and the undersigned has been appointed as the

liquidator of the public issue is hereby informed that all claims

against the aforesaid society may be preferred to the

undersigned in person or through authorised agent withinആകയാൽ പ്രസ്തുത സൊസൈറ്റിയിൽ നിന്നും എന്തെങ്കിലും തുകകൾ കിട്ടാനുള്ള ആളുകൾ ഈ നോട്ടീസ് പരസ്യം ചെയ്ത് 60 ദിവസത്തിനകം കിട്ടാനുള്ള തുകയുടെ വിശദ വിവരം ലിക്വിഡേഷൻ ഇൻസ്പെക്ടർ II, പ്രോജക്ട് ആഫീസ് (കയർ), സിവിൽ സ്റ്റേഷൻ, കൊല്ലത്തിനെ രേഖാമൂലം അറിയിക്കേ≠താണ്. ടി തീയതിക്കുശേഷം അറിയിക്കുന്ന യാതൊരു ബാദ്ധ്യതകളോ അവകാശങ്ങളോ പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു. two months from the date of publication of this notice in the Gazette. District Industries Centre, (Sd.) പ്രോജക്ട് ആഫീസ് (കയർ), (ഒപ്പ്) കൊല്ലം. ലിക്വിഡേഷൻ ഇൻസ്പെക്ടർ-II. Idukki. Liquidator. 30th JULY 2013] INDUSTRIES DEPARTMENT 42 ക്ലെയിം നോട്ടീസ് ക്ലെയിം നോട്ടീസ് [കേരള സഹകരണ നിയമം വകുപ്പ് 73 ചട്ടം 69 പ്രകാരം] നമ്പർ എസ്.സി.എെ./88/2012-13. 2012 ഡിസംബർ 15.

ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ (രജിസ്ട്രാർ) വ്യവസായ സഹകരണ സംഘം 10-9-2009-ലെ ബി/4002/2008-ാം നമ്പർ ഉത്തരവുപ്രകാരം ടി സംഘത്തിന്റെ ലിക്വിഡേറ്ററായി എന്നെ (സീനിയർ സഹകരണ ഇൻസ്പെക്ടർ ജില്ലാ വ്യവസായ കേന്ദ്രം, ഇടുക്കി) നിയമിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ മേൽ സഹകരണ സംഘത്തിനെതിരായുള്ള എല്ലാ അവകാശവാദങ്ങളും ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തി ര≠ുമാസത്തിനകം (15-2-2013) താഴെ പറയുന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം സംഘത്തിനെതിരെ യാതൊരു അവകാശവാദങ്ങളും ഇല്ല എന്ന നിഗമനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 73 ചട്ടം 69 പ്രകാരം ടി സഹകരണ സംഘത്തിന്റെ സമാപ്തീകരണത്തിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.

(ഒപ്പ്)

ലിക്വിഡേറ്റർ.

വസുധ വിമൻസ്

ഇൻഡസ്ട്രിയൽ സഹകരണ ജില്ലാ വ്യവസായ കേന്ദ്രം, സംഘം ലിമിറ്റഡ് SIND (I) 75, ഇടുക്കി. മുള്ളരിങ്ങാട്.

നമ്പർ ജെ.എസ്.(എച്ച്എൽ) കെകെഡി/01/13. 2013 ജൂൺ 13.

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലെ ഓമശ്ശേരി പഞ്ചായത്തിലെ മങ്ങാട് ആസ്ഥാനമാക്കി പുസ്തക നിർമ്മാണം നടത്തുന്നതിനുവേ≠ി ക്ലിപ്ത ബാധ്യതയോടുകൂടി 30-9-1996-ന് കേരള സഹകരണ സംഘം നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഹരിശ്രീ ബുക്ക് മാനുഫാക്ചറിംഗ് വിമൻസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ ഇൻഡ് (ഡി) 323, പി. ഒ. പുത്തൂർ, മങ്ങാട് എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 13-3-2013-ലെ സി3-7881/11-ാം നമ്പർ ഉത്തരവനുസരിച്ച് അവസാനിപ്പിക്കുകയും കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസിലെ ജൂനിയർ സൂപ്പർവൈസർ (കൈത്തറി) ആയ എന്നെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു.

ടി ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ അവസാ നിപ്പിച്ച് സംഘം നിർത്തൽ ചെയ്യുവാൻ പോകുന്നതിനാൽ ടി സംഘത്തിൽ നിന്നും വല്ല മുതലും ലഭിക്കുവാൻ അവകാശപ്പെട്ടവർ ആ വക അവകാശങ്ങളെപ്പറ്റി ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം താഴെ ഒപ്പിട്ട ലിക്വിഡേറ്ററെ രേഖാമൂലം ബോധിപ്പിക്കേ≠താണെന്നും ഇതിനാൽ ഏവരെയും അറിയിച്ചുകൊള്ളുന്നു.

താലൂക്ക് വ്യവസായ ഓഫീസ്, (ഒപ്പ്) കോഴിക്കോട്. ലിക്വിഡേറ്റർ.

ജൂനിയർ സൂപ്പർവൈസർ (കൈത്തറി)

Cite this issue. Kerala Gazette, Government of Kerala, 30 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-30.pdf_2013_31_3_Industries/. Archive identifier in.gazette.kerala_new.2013-07-30.pdf_2013_31_3_Industries.