Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Tender/Auction Notice

Published 30 July 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-30.pdf_2013_31_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ജൂലൈ 30

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

31

നമ്പർ

} } 30th July 2013

8th Sravana 1935 1935 ശ്രാവണം 8

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി1-1425/2007 വാല്യം 2. 2013 ജൂലൈ 6.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 7-8-2013, 3.30 മണിവരെ രജിസ്റ്റർ ചെയ്ത് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ആഫീസ് ഉത്തരവാദിയായിരിക്കു ന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3.30 മണിവരെ ദർഘാസുകൾ സ്വീകരി ക്കുന്നതാണ്. ദർഘാസിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റഡ് കോപ്പിയും ടെ≠റിനോടൊപ്പം കർശനമായും സമർപ്പിക്കേ≠താണ്. ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്കെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ടെ≠ർ വാങ്ങുന്ന സമയം യോഗ്യത പരിശോധിക്കാൻ ഹാജരാക്കേ≠തും ആയത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ടി പ്രവർത്തികൾക്കായി നിയോഗിക്കുവാൻ ഉദ്ദേശിക്കുന്ന അംഗങ്ങളുടെ തിരിച്ചറിയൽ രേഖ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ക്രമ നമ്പർ

നിരതദ്രവ്യം ` ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3) ഒരു പഞ്ചായത്തിൽ ഒരു കുളം പദ്ധതിയിൽ താഴെ പറയുന്ന കുളങ്ങളുടെ പുനരുദ്ധാരണ പണികൾ

30,000 1 6/ഇഇ/2013-14/എം. എെ.—കു≠റ പഞ്ചായത്തിൽ പുതുവീട് ലക്ഷംവീട് കോളനി കുളം— ` 12 ലക്ഷം

37,500 2 7/ഇഇ/2013-14/എം.എെ.—കൊറ്റങ്കര ഗ്രാമ പ ഞ്ച ാ യത്ത ി ൽ ക ു മ ി ള ി യ ി ൽ ക ു ള ം — ` 15 ലക്ഷം

3 8/ഇഇ/2013-14/എം.എെ.—മയ്യനാട് ഗ്രാമ പഞ്ചായത്തിൽ മാടചിറ കുളം—` 13 ലക്ഷം 32,500 4 9/ഇഇ/2013-14/എം.എെ.—ചവറ തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിൽ ഏറം കുളം—` 8.50 ലക്ഷം 21,300

37,500 5 10/ഇഇ/2013-14/എം.എെ.—കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ കയ്യാലത്ത് കുളം— ` 15 ലക്ഷം

25,000 6 11/ഇഇ/2013-14/എം.എെ.—തഴവ ഗ്രാമ പ ഞ്ച ാ യ ത്ത ി ൽ ക ര ി യ ി ല ക ു ള ം — ` 9.71 ലക്ഷം30th JULY 2013] IRRIGATION DEPARTMENT 300 ദർഘാസ്് പരസ്യം (1) (2) (3) 7 12/ഇഇ/2013-14/എം.എെ.—ചവറ ഗ്രാമ പഞ്ചായ ത്തിൽ കല്ലിൽ കുളം—` 15 ലക്ഷം 37,500

17,500 8 13/ഇഇ/2013-14/എം.എെ.—പട്ടാഴി ഗ്രാമ പഞ്ചായത്തിൽ എറന്തൂർ ഏലാക്കുളം— ` 7 ലക്ഷം

9 14/ഇഇ/2013-14/എം.എെ.—പുനലൂർ മുനിസിപ്പാലി റ്റിയിൽ അഷ്ടമംഗലം ചിറ—` 10 ലക്ഷം 25,000 10 15/ഇഇ/2013-14/എം.എെ.—അഞ്ചൽ ഗ്രാമ പഞ്ചായത്തിൽ ഏറം ചിറ—` 12 ലക്ഷം 30,000 11 16/ഇഇ/2013-14/എം.എെ.—ഏരൂർ ഗ്രാമ പഞ്ചായത്തിൽ അയിലറ ചിറ—` 10 ലക്ഷം 25,000

20,000 12 17/ഇഇ/2013-14/എം.എെ.—തെൻമല ഗ്രാമ പഞ്ചായത്തിൽ ഉദയഗിരി 4 സെന്റ ് കോളനി ചിറ—` 8 ലക്ഷം

25,000 13 18/ഇഇ/2013-14/എം.എെ.—അലയമൺ ഗ്രാമ പഞ്ചായത്തിൽ ആയിരവല്ലി കുളം— ` 10 ലക്ഷം

37,500 14 19/ഇഇ/2013-14/എം.എെ.—കൊട്ടാരക്കര ഗ്രാമ പഞ്ചായത്തിൽ വേലംകോണം ചിറ— ` 15 ലക്ഷം

15 20/ഇഇ/2013-14/എം.എെ.— പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിൽ മുളയറകോണം തലക്കുളം—` 15 ലക്ഷം 37,500 16 21/ഇഇ/2013-14/എം.എെ.—കുളക്കട ഗ്രാമ പഞ്ചായത്തിൽ വെ≠ാർ ചിറ—` 15 ലക്ഷം 37,500 17 22/ഇഇ/2013-14/എം.എെ.—ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ കരുനാഗപ്പള്ളി നിയോജകമfiല ത്തിൽ തഴവാ എൽ.എെ. സ്റ്റേഷന്റെ റീവാമ്പിംഗ് പ്രവർത്തികൾ (സിവിൽ)—` 9.78 ലക്ഷം 24,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 10 ഇവയ്ക്ക് ` 1,800 + വാറ്റ്, ക്രമനമ്പർ 2, 5, 7, 14, 15, 16 ഇവയ്ക്ക് ` 2,300 + വാറ്റ്, ക്രമനമ്പർ 3-ന്് ` 2,000 + വാറ്റ്, ക്രമനമ്പർ 4, 6, 9, 11, 12, 13, 17 ഇവയ്ക്ക് ` 1,500 + വാറ്റ്, ക്രമനമ്പർ 8-ന് ` 1,400 + വാറ്റ്.

ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും—

2-8-2013, 3 മണിവരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—

7-8-2013, 3.30 മണിവരെ.

ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—

7-8-2013, 4 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 3, 10 ഇവയ്ക്ക് 5 മാസം, ക്രമനമ്പർ 2, 5, 7, 14, 15, 16 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 4, 6, 8, 9, 11, 12, 13, 17 ഇവയ്ക്ക് 4 മാസം.

കരാറുകാരുടെ യോഗ്യത—'സി' യും ഉപരിയും. പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

നമ്പർ ടിഎൻ. 01/2013. 2013 ജൂലൈ 5.

കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ്, എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം 3 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത ദർഘാസുകൾ മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ വൈകുന്നേരം 3.30 മണിക്ക് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും

ക്രമ നമ്പർ

`അടങ്കൽ തുകയും

(1)

(2)

(3)

12,500 1 0 1 / ഇ ഇ / െ എ / 2 0 1 3 - 1 4 — R M F - R B D S — പി≠ിമന പഞ്ചായത്തിൽ വാർഡ് നമ്പർ 2-ൽ ഇല്ലിത്ത≠ു കടവിന്റെ നിർമ്മാണവും പെരിയാറിന്റെ തീരസംരക്ഷണവും— ` 5 ലക്ഷം

10,000 2 02/ഇഇ/എെ/2013-14—ടി കൂവപ്പടി പഞ്ചായത്തിൽ വാർഡ് നമ്പർ 6-ൽ പെരിയാറിൽ കാപ്പിരിക്കാട് ലിഫ്റ്റ് ഇറിഗേഷൻ കടവിന്റെ നിർമ്മാണം— ` 4 ലക്ഷം

3 03/ഇഇ/എെ/2013-14—ടി കൂവപ്പടി പഞ്ചായത്തിൽ വാർഡ് നമ്പർ 2-ൽ തോടയത്ത് കടവിന്റെ നിർമ്മാണം—` 3.50 ലക്ഷം 8,750 4 04/ഇഇ/എെ/2013-14—ടി കൂവപ്പടി പഞ്ചായത്തിൽ വാർഡ് നമ്പർ 2-ൽ ചോക്കാ കടവിന്റെ നിർമ്മാണം—` 3.50 ലക്ഷം 8,750 5 05/ഇഇ/എെ/2013-14—ടി കൂവപ്പടി പഞ്ചായത്തിൽ ചേരാനല്ലൂർ കടവിന്റെ നിർമ്മാണം—` 3.50 ലക്ഷം 8,750 6 06/ഇഇ/എെ/2013-14—ടി വേങ്ങൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 2-ൽ ക്രാരിയേലി കാഞ്ഞൂരാൻ കടവിന്റെ നിർമ്മാണം—` 4.80 ലക്ഷം 12,000 7 07/ഇഇ/എെ/2013-14—ടി വേങ്ങൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ പാണംകുഴി മൂഴിക്കൽ കടവിന്റെ നിർമ്മാണം—` 4.80 ലക്ഷം 12,000 8 08/ഇഇ/എെ/2013-14—ടി പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 1-ൽ വല്ലം കടവിന്റെ നിർമ്മാണം—` 4.50 ലക്ഷം 11,250

12,250 9 09/ഇഇ/എെ/2013-14—ടി ആലുവ മുനിസിപ്പാലി റ്റിയിൽ വാർഡ് നമ്പർ 3-ൽ ജി.സി.ഡി.എ. റോഡ് കോൺവെന്റ ് കടവിന്റെ നിർമ്മാണം— ` 4.90 ലക്ഷം(ഒപ്പ്) 10 10/ഇഇ/എെ/2013-14—ടി ആലുവ മുനിസിപ്പാലി റ്റിയിൽ വാർഡ് നമ്പർ 23-ൽ തൈനോത്തിൽ കടവിന്റെ നിർമ്മാണം—` 4.80 ലക്ഷം 12,000 എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ. 30th JULY 2013] IRRIGATION DEPARTMENT 301 (1) (2) (3) 12,000 11 11/ഇഇ/എെ/2013-14—RMF-RBDS—ശ്രീമൂലനഗരം പഞ്ചായത്തിൽ വാർഡ് നമ്പർ 16-ൽ ത ു മ്പ ാ േ ത ാ ട ി െ ന്റ ത ീ ര സ ം രക്ഷണ ം— ` 4.80 ലക്ഷം

12 12/ഇഇ/എെ/2013-14—ടി കരുമാല്ലൂർ പഞ്ചായത്ത് വാർഡ് നമ്പർ 8-ൽ പെരിയാറിൽ തോട്ടക്കടവിന്റെ നിർമ്മാണം—` 4.70 ലക്ഷം 11,750 13 13/ഇഇ/എെ/2013-14—ടി കുന്നുകര പഞ്ചായത്ത് വാർഡ് നമ്പർ 1-ൽ പെരിയാറിൽ കോഴിപാലം കടവിന്റെ നിർമ്മാണം—` 4.70 ലക്ഷം 11,750 14 14/ഇഇ/എെ/2013-14—ടി ആലങ്ങാട് പഞ്ചായത്ത് വാർഡ് നമ്പർ 1-ൽ പെരിയാറിൽ നീർക്കോട് പാലം കടവിന്റെ നിർമ്മാണം—` 4.70 ലക്ഷം 11,750 15 15/ഇഇ/എെ/2013-14—ടി എറണാകുളം ജില്ലയിൽ മഞ്ഞുമ്മൽ പാലത്തിനു സമീപം അടിഞ്ഞു കൂടിയ പുല്ലും പായലും അടിയന്തിരമായി നീക്കംചെയ്യൽ—` 3.40 ലക്ഷം 8,500

11,250 16 16/ഇഇ/എെ/2013-14—ടി ചിറ്റാട്ടുകര പഞ്ചായത്ത് വാർഡ് നമ്പർ 10-ൽ പെരിയാറിൽ ചെറിയ പല്ലംതുരുത്ത് കടത്തു കടവിന്റെ നിർമ്മാണം— ` 4.50 ലക്ഷം

17 17/ഇഇ/എെ/2013-14—ടി പുത്തൻവേലിക്കര പഞ്ചായത്ത് വാർഡ് നമ്പർ 13-ൽ പെരിയാറിൽ പറങ്കി നാട്ടിയ കുരിശിങ്കൽ കടവിന്റെ നിർമ്മാണം—` 4.50 ലക്ഷം 11,250 18 18/ഇഇ/എെ/2013-14—ടി ചേന്ദമംഗലം

11,250 പഞ്ചായത്ത് വാർഡ് നമ്പർ 16-ൽ കൊച്ചങ്ങാടി പഞ്ചായത്ത് കടവിന്റെ നിർമ്മാണവും പറവൂർ തോടിന്റെ തീര സംരക്ഷണം— ` 4.50 ലക്ഷം

19 19/ഇഇ/എെ/2013-14—ടി എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ പഞ്ചായത്ത് വാർഡ് നമ്പർ 7-ൽ പെരിയാറിന്റെ ഇടതുകരയിൽ മണ്ണാർക്കാട് കടവിന്റെ തീര സംരക്ഷണം—` 4.50 ലക്ഷം 11,250 20 20/ഇഇ/എെ/2013-14—ടി ഏഴിക്കര പഞ്ചായത്ത് വാർഡ് നമ്പർ 12-ൽ ക≠േക്കടവ് പുത്തൻ തോടിന്റെ തീര സംരക്ഷണവും കടവിന്റെ നിർമ്മാനവും—` 4.50 ലക്ഷം 11,250 21 21/ഇഇ/എെ/2013-14—ടി കോട്ടുവള്ളി പഞ്ചായത്ത് വാർഡ് നമ്പർ 12-ൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിനുസമീപം പെരിയാറിന്റെ തീര സംരക്ഷണം—` 4.50 ലക്ഷം 11,250 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 6, 7, 9, 10, 11, 12, 13, 14 ഇവയ്ക്ക് ` 1,000 + വി. നി., ക്രമനമ്പർ 2-ന് ` 800 +വി.നി., ക്രമനമ്പർ 3, 4, 5, 15 ഇവയ്ക്ക് ` 700 +വി.നി., ക്രമനമ്പർ 8, 16, 17, 18, 19, 20, 21 ഇവയ്ക്ക് ` 900 +വി.നി.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

26-7-2013, 1 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-7-2013, 3 മണി.

പണി തീർക്കേ≠ കാലാവധി—4 മാസം.

കരാറുകാരുടെ യോഗ്യത—'സി'യും അതിനുമുകളിലും.

പ്രവൃത്തികൾക്ക് അധികനിരക്ക് അനുവദിക്കുന്നതല്ല.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മേൽ സൂചിപ്പിച്ചപ്രകാരം ലഭിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി 4 മാസമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.

ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്കവിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവെയ്ക്കാത്ത എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.

ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി5/1113/2006.

2013 ജൂലൈ 5.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഹൈഡ്രോളജി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡായോ സ്പീഡ് പോസ്റ്റായോ മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന ദിവസം സമയക്രമമനുസരിച്ച് സ്വീകരിക്കുന്നതും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിതദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്.

നിരതദ്രവ്യം ക്രമ നമ്പർ

` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 1/ഇ.ഇ. ഹൈഡ്രോളജി/2013-14—എച്ച്.പി. II— ചാലക്കുടി ഹൈഡ്രോളജി സെക്ഷന്റെ കീഴിൽ വെറ്റിലപ്പാറയിൽ പുതിയ റിവർ ഗേജ് സ്റ്റേഷന്റെ നിർമ്മാണം—` 3,65,000 9,200 2 2/ഇ.ഇ. ഹൈഡ്രോളജി/2013-14—എച്ച്.പി. II— തലശ്ശേരി ഹൈഡ്രോളജി സെക്ഷന്റെ കീഴിൽ പയ്യാവൂർ നദിയിൽ പുതിയ റിവർ ഗേജ് സ്റ്റേഷന്റെ നിർമ്മാണം—` 6,89,000 17,30030th JULY 2013] IRRIGATION DEPARTMENT 302 ദർഘാസ്/ലേല പരസ്യം ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 800 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,400 + വാറ്റ്. ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—23-7-2013, 24-7-2013, 25-7-2013, 3 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും—

30-7-2013, 3 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

30-7-2013, 3.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-ന് 'ഡി' ക്ലാസ്സും അതിനുമുകളിലും, ക്രമനമ്പർ 2-ന് 'സി' ക്ലാസ്സും അതിനു മുകളിലും.

പ്രവർത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ഹൈഡ്രോളജി ഡിവിഷൻ, തൃശ്ശൂർ.

കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ 'ഡി' ക്ലാസ്സോ അതിനുമുകളിലോ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ. ദർഘാസ് സംബന്ധമായ വിവരങ്ങൾ താഴെ ഒപ്പു വച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും എല്ലാ പ്രവർത്തി ദിനങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ടു അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്ക വിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്രം എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.

കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജി.ഒ. (എംഎസ്.) നമ്പർ 135/97/കോ.ഓപ്. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു.

മേൽ പറഞ്ഞ ഗവ: ഓർഡർ പ്രകാരം കഴിഞ്ഞ 3 വർഷത്തെ പണി പൂർത്തിയാക്കിയതിന്റെ രേഖകൾ ബന്ധപ്പെട്ട ആഫീസിൽ നിന്ന് തന്നെ കൊ≠ുവരേ≠താണ.് യാതൊരു കാരണവശാലും അഡ്വാൻസ് പേമെന്റ ് നൽകുന്നതല്ല.

നമ്പർ എ2-31/2008.

2013 ജൂലൈ 8.

കേരള ഗവർണ്ണർക്കുവേ≠ി ഇറിഗേഷൻ വകുപ്പ് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കാഞ്ഞിരപ്പുഴയിലുള്ള കോളനിയിലും ഓഫീസ് പരിസരങ്ങളിലും നിൽക്കുന്ന നമ്പരിട്ട ഫലവൃക്ഷങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ 17-8-2013 മുതൽ 14-8-2014 വരെയുള്ള ഒരു വർഷത്തെ കാലയളവിലേക്ക് എടുക്കുന്നതിനുള്ള അവകാശം നൽകുവാൻ 16-8-2013 പകൽ 11 മണിക്ക് കാഞ്ഞിരപ്പുഴ ഇൻസ്പെക്ഷൻ ബം•ാവ് പരിസരത്തുവച്ച് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം നടത്തുന്നതാണ്. കൂടാതെ ഇതേ ആവശ്യത്തിലേക്ക് 14-8-2013-ാം തീയതി 4 മണി വരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ നേരിട്ട് ക്ഷണിച്ചുകൊള്ളുന്നു. പരസ്യലേലത്തിനുശേഷം അന്നേദിവസം തന്നെ ലേലത്തിൽ പങ്കെടുക്കുവാൻ വന്നിട്ടുള്ളവരുടെ മുമ്പിൽവച്ച് ദർഘാസ് തുറക്കുന്നതും ദർഘാസിലോ പരസ്യലേലത്തിലോ കൂടുതൽ തുക തരാമെന്നേറ്റിട്ടുള്ള ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിച്ചുകൊടുക്കുന്നതുമാണ്. ദർഘാസ് പ്രമാണത്തിന്റെ മാതൃക അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാഞ്ഞിരപ്പുഴയിലുള്ള ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് സമർപ്പിച്ചവർക്കും അല്ലാത്തവർക്കും പൊതു ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. സർക്കാർ ലേലമതിപ്പ് സംഖ്യ ` 1,00,000 ആകുന്നു.

നിബന്ധനകൾ

1. കാഞ്ഞിരപ്പുഴ ഡാമിന്റെ കാഞ്ഞിരപ്പുഴയിലുള്ള കോളനിയിലെ ക്വാർട്ടേഴ്സുകളുടെ 5 മീറ്റർ പരിധിക്ക് വെളിയിൽ നിൽക്കുന്ന ഫലവൃക്ഷങ്ങൾ മാത്രമാണ് ഈ ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാടക അടയ്ക്കുന്ന ക്വാർട്ടേഴ്സുകളിൽ നിൽക്കുന്ന വൃക്ഷങ്ങൾ ഈ പരിധിയിൽപ്പെടുന്നതല്ല.

2. ദർഘാസ് നൽകുന്നവർ/പൊതുലേലത്തിൽ പങ്കെടുക്കു ന്നവർ ദർഘാസ് സമർപ്പിക്കുന്നതിന്/ലേല സമയത്തിനു മുമ്പായി ` 5,000 നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്. ഏറ്റവും കൂടുതൽ സംഖ്യ ലേലം കൊള്ളുന്ന/ദർഘാസിൽ രേഖപ്പെടുത്തിയ ആളുടെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതും സെക്യൂരിറ്റി ഡെപ്പോസിറ്റ് 20% ഉൾപ്പെടെ ലേല സംഖ്യ രൊക്കം പണമായി അന്നേ ദിവസം തന്നെ അടച്ച് രസീത് കൈപ്പറ്റേ≠തുമാണ്.

3. ലേലം ഉറപ്പിച്ചു കിട്ടുന്ന ആൾ ലേബർ ആക്ട,് മിനിമം വേജസ് ആക്ട്, വർക്ക്മെൻസ്് കോമ്പൻസേഷൻ ആക്ട് എന്നിവ അനുസരിച്ച് പ്രവർത്തിക്കേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹൈഡ്രോളജി ഡിവിഷൻ, (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ. 4. ലേലത്തിൽപ്പെടുന്ന ഫലവൃക്ഷങ്ങൾക്ക് യാതൊരുവിധ നാശനഷ്ടങ്ങളും വരുത്തുവാൻ പാടുള്ളതല്ല. തെങ്ങുകളിൽ നിന്നുള്ള ആദായം എന്ന് വിവക്ഷിക്കുന്നത് നാളികേരം മാത്രമാണ്. മൂപ്പെത്താത്ത നാളികേരവും കരിക്കുകളും പട്ടകളും യാതൊരുവിധ കാരണവശാലും വെട്ടിയെടു ക്കുവാൻ പാടില്ല. തെങ്ങ്, പന എന്നീ വൃക്ഷങ്ങളിൽ നിന്നും ലഹരി വസ്തുക്കൾ ഉല്പാദിപ്പിക്കുവാൻ പാടുള്ളതല്ല. പ്രസ്തുത നിബന്ധനകൾ ലംഘിച്ചാൽ ഉ≠ാവുന്ന നഷ്ടം സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും പിടിക്കുന്നതാണ്. തികയാതെ വരുന്ന നഷ്ടം ലേലം പിടിച്ചിട്ടുള്ള ആൾ ഡിപ്പാർട്ടുമെന്റിൽ അടയ്ക്കേ≠താണ്. അല്ലാത്തപക്ഷം റവന്യൂ റിക്കവറി ആക്ട് പ്രകാരം തുക വസൂൽ ചെയ്യുന്നതായിരിക്കും. 30th JULY 2013] IRRIGATION DEPARTMENT 303

5. ഡിപ്പാർട്ട്മെന്റ ിന് ആവശ്യമെന്ന് ക≠ാൽ ഏതു സമയത്തും ഏതു മരവും മുന്നറിയിപ്പില്ലാതെ മുറിച്ച് നീക്കം ചെയ്യുവാനുള്ള അധികാരം ഉ≠ായിരിക്കും. അതിനാൽ ലേലക്കാരനു≠ാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല. ലേലസംഖ്യയിൽ യാതൊരു ഇളവും ലഭിക്കുന്നതുമല്ല.

6. ലേലം ഉറപ്പിച്ചുകിട്ടുന്ന ആൾ ലേലത്തുകയുടെ 20% (നിബന്ധന 2-ൽ പറഞ്ഞപ്രകാരം) വരുന്ന സംഖ്യ സെക്യൂരിറ്റിയായി കെട്ടിവയ്ക്കേ≠താണ്. ഈ സംഖ്യ ലേലത്തിന്റെ കാലാവധിക്കുശേഷം നിബന്ധന 3-ൽ പറഞ്ഞതിന് വിധേയമായി മടക്കികൊടുക്കാവുന്നതാണ്.

7. ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഉത്തരവ് ലഭിച്ചതിന് ശേഷമേ മേൽപ്പറഞ്ഞ സ്ഥലത്തുള്ള വൃക്ഷങ്ങളിലെ കായ്ഫലങ്ങൾ ശേഖരിക്കുവാനും നീക്കം ചെയ്യുവാനും ലേലക്കാരന് അവകാശമുള്ളൂ. ഇതിലേക്കായി ഡിപ്പാർട്ട്മെന്റ ് സ്ഥലത്ത് ഷെÕുകൾ കെട്ടുവാനോ ലേലക്കാരൻ ഏർപ്പാടാക്കുന്ന ജോലിക്കാർക്ക് വിശ്രമിക്കുവാൻ സ്ഥലം ഒരുക്കുവാനോ പാടുള്ളതല്ല. ലേലക്കാരന്റെ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും കായ്ഫലങ്ങൾ ശേഖരിക്കേ≠തും നീക്കം ചെയ്യേ≠തുമാണ്. തൊഴിൽ തർക്കങ്ങളിലോ മറ്റു തർക്കങ്ങളിലോ ഡിപ്പാർട്ട്മെന്റ ് ഇടപെടുന്നതല്ല. ലേല സംഖ്യയിൽ പിന്നീട് ഇളവ് അനുവദിക്കുന്നതുമല്ല. പ്രസ്തുത സ്ഥലങ്ങളിൽ നിൽക്കുന്ന മറ്റ് വൃക്ഷങ്ങളിൽ ഒന്നും ലേലക്കാരന് യാതൊരുവിധ അവകാശവും ഇല്ലാത്തതാകുന്നു. ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുവാൻ വരുന്നവരുടെ പ്രവർത്തിമൂലം പ്രസ്തുത വിൽപ്പന തടസ്സപ്പെടുകയാണെങ്കിൽ ആരുടേയും നിരതദ്രവ്യം മടക്കികൊടുക്കുന്നതല്ല. ആ തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതായിരിക്കും. സാങ്കേതിക കാരണങ്ങളാലോ ഭരണപരമായ കാരണങ്ങളാലോ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് നൽകാൻ കാലതാമസം നേരിട്ടാൽ ലേലക്കാരന് യാതൊരുവിധ ഇളവും ലേല സംഖ്യയിൽ ചെയ്തു കൊടുക്കുന്നതല്ല. ലേല കാലാവധി നീട്ടിക്കൊടുക്കുന്നതുമല്ല.

8. ലേലം സ്ഥിരപ്പെടുത്തുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ മാത്രം നിക്ഷിപ്തമാണ്. ഇത് ചോദ്യം ചെയ്യുവാൻ പാടുള്ളതല്ല. ഡിപ്പാർട്ട്മെന്റ ിലെ നിലവിലുള്ളതും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ലേലത്തിനും ലേലക്കാരനും ബാധകമാണ്. ഭരണപരമോ മറ്റ് സാങ്കേതിക കാരണങ്ങളാലോ ദർഘാസ്/ലേലം നീട്ടിവയ്ക്കേ≠ി വന്നാൽ പിന്നീട് ഒരറിയിപ്പ് ഉ≠ാകുന്നതുവരെ ലേലം നടത്തുന്നതല്ല.

9. ഏതെങ്കിലും കാരണവശാൽ ലേലത്തീയതി അവധി ആയി വരികയാണെങ്കിൽ അതിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ്/ലേലം നടത്തുന്നതാണ്. ഇതിനായി ്ര പ േ ത ്യ ക അ റ ി യ ി െ പ്പ ാ ന്ന ു ം ഒ ാ ഫ ീ സ ി ൽ ന ി ന്ന ു ം പുറപ്പെടുവിക്കുന്നതല്ല.

10. കൂടുതൽ വിവരങ്ങൾക്ക് പരസ്യ തീയതിമുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 8 മണിമുതൽ വൈകിട്ട് 5 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് എഞ്ചിനീയർ, കെ. പി. എെ. പി. സെക്ഷൻ 3/3, കാഞ്ഞിരപ്പുഴ ഓഫീസുമായി ബന്ധപ്പെടേ≠താണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെ. പി. എെ. പി. ഹെഡ് വർക്സ് (ഒപ്പ്) സബ് ഡിവിഷൻ നമ്പർ-3, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാഞ്ഞിരപ്പുഴ. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 30 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-30.pdf_2013_31_3_Irrigation/. Archive identifier in.gazette.kerala_new.2013-07-30.pdf_2013_31_3_Irrigation.