Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 30 July 2013

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-30.pdf_2013_31_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസറ്റ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2}

30th July 2013 2013 ജൂലൈ 30

31

നമ്പർ

} 8th Sravana 1935 1935 ശ്രാവണം 8

PART III

Labour Department

NOTICES

DETAILS OF DEPENDENTS

Sl. Name and Age Relationship

(1)

No. Address (in case of with the

minor) employee

No. WCA-577/2013. 5th July 2013.

Whereas, the Commissioner for Employees Compensation, Thirunelveli, Tamil Nadu has deposited with this Court an amount of ` 1,65,773 (Rupees One Lakh sixty five thousand seven hundred and seventy three only) as Employees Compensation payable to the dependents of the deceased employee Sri Balan who met with a fatal accident on 5-2-2009 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Nedumangad it is understood that the following persons are the dependents of the deceased employee within the meaning of Section 2(1) (d) of the Employees' Compensation Act, 1923.

1 Smt. Sathyabhama, Wife Paru Bhavan,

Arumankottukonam,

Kachani, Karakulam P. O.

2. Kumari Umamaheswari Daughter do.

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 (fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependants mentioned above. Claims, if any preferred thereafter will not be considered.

30th JULY 2013] LABOUR DEPARTMENT 74

തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ അംബാസമുദ്രം താലൂക്കിൽ നാലുമുക്ക് എസ്റ്റേറ്റിൽ ബോംബെ ബർമ്മ ട്രേഡിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബാലന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 1,65,773 (ഒരു ലക്ഷത്തി അറുപത്തി അയ്യായിരത്തി എഴുനൂറ്റിഎഴുപത്തിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തിരുവനന്തപുരം ജില്ലയിൽ കരകുളം പി. ഒ.-ൽ കാച്ചാണി, അരൂമാൻകോട്ടുകോണം, പാറു ഭവനിൽ ശ്രീമതി സത്യഭാമ (ഭാര്യ), കുമാരി ഉമാമഹേശ്വരി (മകൾ) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. WCA-181/2013. 5th July 2013. Whereas, the Oriental Insurance Company, Thiruvananthapuram has deposited with this Court an amount of ` 91,220 (Rupees nintey one thousand two hundred and twenty only) as Employees Compensation payable to the dependents of the deceased employee Sri Anil Kumar who met with a fatal accident on 18-2-2002 arising out of and in the course of his employment under the employer Smt. Sunitha Kumari, Cherukode, Karamana P. O.

And whereas an enquiry conducted through the Assistant Labour Officer, Nedumangadu it is understood that the following persons are the dependents of the deceased employee within the meaning of Section 2(1) (d) of the Employees' Compensation Act, 1923.

DETAILS OF DEPENDENTS

തിരുവനന്തപുരം, കരമന, ചെറുകോട്, ആശാരിവിളാകം, റ്റി. സി. 20/1502 സി-ൽ ശ്രീമതി സുനിതകുമാരിയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അനിൽകുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 91.220 (തൊണ്ണൂറ്റി ഒന്നായി രത്തി ഇരുന്നൂറ്റി ഇരുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി കാട്ടാക്കടയിൽ എട്ടുരുത്തി മുറിയിൽ പൊന്നറ ദേവകീ ഭവനിൽ ശ്രീമതി വത്സമ്മ അനിൽ(ഭാര്യ), കുമാരി ആതിര വി. അനിൽ (മകൾ), മാസ്റ്റർ അഖിൽ വി. അനിൽ (മകൻ) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(Sd.) Office of the Employees Compensation Commissioner, Thozhil Bhavan, Vikas Bhavan P. O., Employees' Compensation Thiruvananthapuram-33. Commissioner.

നോട്ടീസ്

(1)

നമ്പർ എ. 914/2012.

2013 ജൂൺ 18.

Sl. Name and Age Relationship

No. Address (incase of with the

minor) employee

1 Smt. Valsamma Anil, Wife Devaki Bhavan, Ponnara, Etturuthy Muri, Kattakada P. O.

2 Kumari Athira V. Anil, -do- 17 years Daughter 3 Master Akhil, V. Anil, -do- 15 years Son Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 (fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

മാനേജർ, ബഥല്ലോ, മാത്തൂർ എസ്റ്റേറ്റ്, മുംബൈ-യുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സുധീഷ് കുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,14,566 (ഏഴു ലക്ഷത്തി പതിനാലായിരത്തി അഞ്ഞൂറ്റി അറുപത്തിആറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. ശോഭന, റ്റി. എസ്. (അമ്മ), തൈപ്പറമ്പിൽ, കണ്ണിമല പി. ഒ., തുമരംപാറ, എരുമേലി, 2. ശോഭിത, റ്റി. എസ്., മരുതിമൂട്ടിൽ, തുലാപ്പള്ളി പി. ഒ. (സഹോദരി) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ. 803/2012.

2013 ജൂലൈ 1.

ഷാജി എബ്രഹാം, പടിഞ്ഞാറേ വീട്, കൂത്രപ്പള്ളിയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. എസ്. പ്രസാദിന്റെ ആശ്രിതർക്ക്30th JULY 2013] LABOUR DEPARTMENT 75 തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,43,896 (മൂന്നു ലക്ഷത്തി നാൽപ്പത്തി മൂവായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. സരസ്വതി അമ്മ (അമ്മ), മലമേൽ, പതാലിπാവ് കോളനി, കറിക്കാട്ടൂർ, മണിമല 2. മായാ ബിജു, കുന്നേൽ, പുതുപരിയാരം പി. ഒ., തൊടുപുഴ എന്നിവർ മാത്രമേയുള്ളൂ വെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കമ്മീഷണറുടെ ഓഫീസ്, കോമ്പൻസേഷൻ കമ്മീഷണർ, കോട്ടയം.

നോട്ടീസ്

(1)

നമ്പർ ഡി. 3885/2012.

2013 ജൂൺ 15.

M/s. Ray Constructions Limited, C/o. K. S. H. Board Site, Near Private Bus Stand, Kattappana P. O., Idukki-യുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ആന്റണി, കൂട്ടത്തിൽപറമ്പ്, നസ്രേത്ത്, കൊച്ചി-2-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,19,600 (മൂന്നു ലക്ഷത്തി പത്തൊമ്പതിനായിരത്തി അറുന്നൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി കൂട്ടത്ത് പറമ്പിൽ, അടുക്കളച്ചിറ, മനക്കപ്പടി നോർത്ത് പറവൂർ താമസം 1. ശ്രീമതി ഷീബ (ഭാര്യ), 2. ഇമ്മാനാവേൽ @ അഖിൽ (മൈനറായ മകൻ), 3. ഡോണമേരി @ അഖില (മൈനറായ മകൾ), 4. ശ്രീമതി വിരോണി (മാതാവ്) എന്നിവർ മാത്രമേയു ള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി. 1097/2013.

2013 ജൂൺ 15.

കെ. എസ്. ഇ. ബി.-യുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ടി. ഡി. വിജയൻ, തു≠ിപ്പറമ്പിൽ, വിഷ്ണുപുരം, ചേരാനെല്ലൂർ പി. ഒ., എറണാകുളം എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,57,280 (ആറു ലക്ഷത്തി അമ്പത്തിയേഴായിരത്തി ഇരുന്നൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾ ക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തു≠ിപ്പറമ്പിൽ, വിഷ്ണുപുരം, ചേരാനെല്ലൂർ പി. ഒ. 1. ശ്രീമതി രാജി (ഭാര്യ), 2. മാസ്റ്റർ പ്രവീൺ (മൈനറായ മകൻ), 3. കുമാരി പ്രവീണ (മൈനറായ മകൾ), 4. ശ്രീമതി രമായി (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) റീജിയേണൽ ജോയിന്റ ് ലേബർ കമ്മീഷണറുടെ എംπോയീസ് കാര്യാലയം, എറണാകുളം. കോമ്പൻസേഷൻ കമ്മീഷണർ.

നോട്ടീസ്

2013 ജൂൺ 27.

എ. 415/2013. ഇ.സി.സി. 102/2006.

പി. കെ. ജലീൽ s/o കുഞ്ഞുബാവ, പോക്കാക്കില്ലത്ത് ഹൗസ്, മാസ്റ്റർ അവന്യു, മ≠ുംപാലം, തൃശ്ശൂർ ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തു വരവെ അപകടമു≠ായി 16-3-2005-ാം തീയതിയിൽ മരണപ്പെട്ട കെ. കൃഷ്ണൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കെ. കൃഷ്ണൻ എന്ന തൊഴിലാളിയുടെ മരണസമയത്തെ ആശ്രിതരായി നമ്പർ പേര് മരണപ്പെട്ട വിലാസം

തൊഴിലാളി യുമായുള്ള ബന്ധം

1 ശകുന്തള ഭാര്യ എം. പുതൂർ വീട്,

പി.ഒ. ഗോവിന്ദാപുരം, മുതലമട വില്ലേജ്, ചിറ്റൂർ താലൂക്ക്, പാലക്കാട് ജില്ല 2 മഞ്ജുള, കെ. മകൾ ,,

എന്നിവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, നെ∑ാറ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ (ഒപ്പ്) കാര്യാലയം, എംπോയീസ് കമ്മീഷണർ ഫോർ കോമ്പൻസേഷൻ കോടതി, എംπോയീസ് കോമ്പൻസേഷൻ തൃശ്ശൂർ. (ജോയിന്റ ് ലേബർ കമ്മീഷണർ).

Cite this issue. Kerala Gazette, Government of Kerala, 30 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-30.pdf_2013_31_3_Labour/. Archive identifier in.gazette.kerala_new.2013-07-30.pdf_2013_31_3_Labour.