© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
30th July 2013 2013 ജൂലൈ 30
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
31
നമ്പർ
} 8th Sravana 1935 1935 ശ്രാവണം 8
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഇ2-2190/2013/ഇഇ. 2013 ജൂലൈ 8.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനുപുറമെ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.
നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
(1)
(2)
` (3) 1 7/ഇഇ/കെ.എൽ.എം./2013-14 —നീ≠കര ഫിഷറി ഹാർബറിൽ നീ≠കര ഭാഗത്തുനിന്നും ച ര ക്ക ു മ ാ യ ി പ ു റ േ ത്ത ക്ക ് േ പ ാ ക ു ന്ന ആളുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും നി›ിത നിരക്കിൽ ടോൾ പിരിക്കുന്നതിനുള്ള അവകാശം
1,00,000 (1)
(2)
(3) 2 8/ഇഇ/കെ. എൽ. എം./2013-14—നീ≠കര ഫിഷറി ഹാർബറിൽ ശ‡ികുളങ്ങര ഭാഗത്ത് നിന്നും ചരക്കുമായി പുറത്തേക്ക് പോകുന്ന ആളുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും നി›ിത നിരക്കിൽ ടോൾ പിരിക്കുന്നതിനുള്ള അവകാശം
1,00,000 ദർഘാസ് പ്രമാണത്തിന്റെ വില—` 4,500 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
1-8-2013 മുതൽ 7-8-2013 രാവിലെ 11 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസവും സമയവും—7-8-2013, 1 മണി.
ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന ദിവസവും സമയവും—7-8-2013, 2.30 മണി.
ലേല ദിവസവും സമയവും—7-8-2013, 3 മണി.
ലേലം/ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം.
30th JULY 2013] MARINE DEPARTMENT 146ദർഘാസുകൾ 7-8-2013-ന് ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർമാരുടെ സാന്നി ദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേലം ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നി›ിത തീയതിയിൽ നടക്കാതെ വരുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും തീയതിയി ലേക്ക് മാറ്റിവയ്ക്കാനുള്ള പൂർണ്ണ അധികാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡിവിഷൻ, ആശ്രാമം, എഞ്ചിനീയർ കൊല്ലം-691 002. (ഇൻ ചാർജ്). ഫോൺ-0474-2742673
ദർഘാസ് പരസ്യം
നമ്പർ ഇഇ/സി.എൽ.ടി/04/2013-14. 2013 ജൂലൈ 1.
ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 1-8-2013 മുതൽ 7-8-2013 രാവിലെ 11 മണി വരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 7-8-2013 ഉച്ചയ്ക്ക് 2.30 മണി വരെയാണ്. 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനു ശേഷം നിർദ്ദിഷ്ട സമയത്തിനുള്ളിൽ ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്. നീ≠കര മത്സ്യബന്ധന തുറമുഖത്തിലെ നീ≠കര/ശ‡ികുളങ്ങര ഹാർബറിൽ നിന്നും ചരക്കുമായി പുറത്തേക്ക് പോകുന്ന ആളുകളിൽ നിന്നും വാഹ നങ്ങളിൽ നിന്നും കേരള സർക്കാർ നിഷ്ക്കർഷിച്ചിരിക്കുന്ന നിരക്കിൽ അടുത്ത ഒരുവർഷക്കാലത്തേക്ക് ടോൾ പിരിക്കുന്നതിനുള്ള അവകാശത്തിനായുള്ള ദർഘാസ്/ലേല പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവർത്തിക്കും ഒരുലക്ഷം രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ്/ സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേല ത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്. ലേല ത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപ് ലേലഫോറം വാങ്ങി നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ലേലത്തിലും ദർഘാസിലും പങ്കെടുക്കുന്നു ≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 1,00,000-ന്റെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തു മാണ്. ലേലത്തിൽ പങ്കെടുക്കുന്നവരുടെ നിരതദ്രവ്യം പണമായും സ്വീകരിക്കുന്നതാണ്.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് ഡിവിഷൻ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച ര≠് കവറുകൾ (സാങ്കേതിക പരിചയവും സാമ്പത്തികനിലയും തെളിയിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയ ഒരു കവറും ടെ≠ർ ഷെഡ്യൂളും നിരക്ക് രേഖപ്പെടുത്തിയ മറ്റൊരു കവറും) ഒരു കവറിലാക്കി മുദ്രവച്ച് രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
നിരതദ്രവ്യം
ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
(1)
(2)
` (3)
1 HED/EE/13/2013-14—പുതിയാപ്പ ഫിഷിംഗ്
ഹാർബറിലെ ബയോഡൈജസ്റ്റർ πാന്റിന് ആവശ്യമായ മെഷിനറികൾ ഡിസൈൻ ചെയ്ത് സπൈ ചെയ്ത് സ്ഥാപിച്ച് പ്രവർത്തന ക്ഷമമാക്കി ഒരു വർഷം നടത്തുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും 25,000
- HED/EE/{{^{{FOOTNOTE 14}}}}/{{^{{FOOTNOTE 2013}}}}-{{^{{FOOTNOTE 14}}}}—പുതിയാപ്പ ഫിഷിംഗ് ഹാർബറിലെ ട്രീറ്റ്മെന്റ ് πാന്റിന് ആവശ്യമായ മെഷിനറികൾ ഡിസൈൻ ചെയ്ത് സπൈ ചെയ്ത് സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കി ഒരു വർഷം നടത്തുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും 25,000 ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും നിരതദ്രവ്യവും സമർപ്പിക്കേ≠ താണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിന് മുൻപായി കരാർ തുകയുടെ പകുതി തുക തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി/പോസ്റ്റ് ഓഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റിയോ സോൾവൻസിയോ കരാർ ഒപ്പിടുന്നതിനു മുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞു വരുന്ന ബാക്കി തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് 3 മാസം തികയുന്നതിനുമുമ്പും 6 മാസം തികയുന്നതിനുമുമ്പും പണമായി ഒടുക്കേ≠താണ്. ദർഘാസ്/ലേല കാലാവധി ദർഘാസ് തുറക്കുന്ന തീയതി/ലേല തീയതി മുതൽ 4 മാസമായിരിക്കും. ↩
(1)
(2)
(3)
3 HED/EE/15/2013-14—ചോമ്പാൽ ഫിഷിംഗ്
ഹാർബറിലെ ബയോഡൈജസ്റ്റർ ഉൾപ്പെടെയുള്ള ട്രീറ്റ്മെന്റ ് πാന്റിന് ആവശ്യമായ മെഷിനറികൾ ഡിസൈൻ ചെയ്ത് സπൈ ചെയ്ത് സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കി ഒരു വർഷം നടത്തുന്ന തിനും ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും
37,500
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും
` 1,500 +വാറ്റ്, ക്രമനമ്പർ 3-ന് ` 2,250 +വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും— 1-8-2013 മുതൽ 3-8-2013 വരെ (10 മണി മുതൽ 3 മണിവരെ).
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—12-8-2013 വൈകുന്നേരം 3.30 മണി.
ദർഘാസ് (സാങ്കേതിക ബിഡ്) തുറക്കുന്ന തീയതിയും
സമയവും—12-8-2013 വൈകുന്നേരം 4 മണി.
പ്രത്യേക നിബന്ധനകൾ
മുൻയോഗ്യതാ നിർണ്ണയത്തിനുള്ള ദർഘാസുകാർ ദർഘാസിനോടൊപ്പം താഴെ പറയുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തേ≠താണ്.
(എ) മുൻ പ്രവൃത്തി പരിചയം കാണിക്കുന്ന രേഖകൾ.
(ബി) കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പൂർത്തീകരിച്ച
പ്രവർത്തികളുടെ എണ്ണവും അളവും തുകയും.
(സി) സാങ്കേതിക ജോലിക്കാരുടെ വിശദാംശങ്ങൾ.
(ഡി) സാമ്പത്തികശേഷി തെളിയിക്കുന്ന പ്രമാണങ്ങൾ/
രേഖകൾ.
നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ സ്വീകരിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണയത്തിനുള്ള ദർഘാസ് പ്രമാണ ങ്ങളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, കോഴിക്കോട് ഡിവിഷൻ, പുതിയാപ്പ എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണ മായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസി ക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് മുൻ യോഗ്യതാ നിർണ്ണയത്തിനുള്ള ദർഘാസുകൾ മാത്രം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 2 മാസം ആയിരിക്കും. യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ (പ്രൈസ് ബിഡുകൾ) തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായി രിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(പി) 255/2004/എഫ് & പി.ഡി. ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
(ഇ) ആവശ്യമായ യന്ത്രസാമഗ്രികൾ/ഉപകരണങ്ങൾ എന്നിവയുടെ ഡിസൈൻ ദർഘാസുകാരുടെ ഉത്തരവാദിത്വമാണ്. ആയതിന്റെ ഫീസ് അടക്കമുള്ള നിരക്കായിരിക്കണം രേഖപ്പെടുത്തേ≠ത്.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ആയതിന്റെ വിലയും വിൽപ്പന നികുതിയും (മടക്കികൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറിംഗ് ഡിവിഷൻ, എഞ്ചിനീയറുടെ കോഴിക്കോട്, പുതിയാപ്പ, പൂർണ്ണ അധിക ചുമതലയുള്ള പി. ഒ. പുതിയങ്ങാടി, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോഴിക്കോട്-21 എഞ്ചിനീയർ.