Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notice

Published 30 July 2013

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-30.pdf_2013_31_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

31

നമ്പർ

വാല്യം 2 } } 30th July 2013

2013 ജൂലൈ 30 8th Sravana 1935 1935 ശ്രാവണം 8

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.2-258ഇ/13. 2013 ജൂലൈ 6.

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—10/2013-14—ധനുവച്ചപുരം ഗവൺമെന്റ ് എെ.റ്റി.എെ. അഡ്്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ 400 കെ.വി.എ. യു.എസ്.എസ്. വിതരണം ചെയ്തു സ്ഥാപിക്കലും മറ്റു അനുബന്ധ പ്രവൃത്തികളും—` 25,36,157.

നിരതദ്രവ്യം—` 50,000.

ദർഘാസ് ഫോറത്തിന്റെ വില—` 3,900 + 5% വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-7-2013, 4 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി —120 ദിവസം.

കരാറുകാരനുവേ≠ യോഗ്യത —പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ 'എ' ക്ലാസും എച്ച്.ടി യോഗ്യതയും.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 10 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തിരുവനന്തപുരത്തിന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തിരുവനന്തപുരം പേർക്ക് മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

30th JULY 2013] PUBLIC WORKS DEPARTMENT 616 (1) (2) (3)

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്) ചീഫ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് സൂപ്ര≠ിംഗ് എഞ്ചിനീയർ. ബിൽഡിംഗ്സ്, തിരുവനന്തപുരം. (വൈദ്യുത വിഭാഗം).

ദർഘാസ് പരസ്യം

[നമ്പർ 6/ഇഇ/13-14]

നമ്പർ ഡി. ബി.(ജന) 2388/88. 2013 ജൂൺ 27.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (ലക്ഷത്തിൽ)

(1)

(2)

(3) 13-ാം ധനകാര്യ കമ്മീഷൻ പ്രവർത്തികൾ01 1 96/ഇഇ/2013-14—അമ്പലപ്പുഴ-കരൂർ റോഡിൽ ചെ. 0/950 മുതൽ 2/25 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി

35,000 2 97/ഇഇ/2013-14—അമ്പലപ്പുഴ-കഞ്ഞിപ്പാടം റോഡിൽ ചെ. 0/000 മുതൽ 1/600 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 20.00 50,000

50,000 3 98/ഇഇ/2013-14—നെടുമുടി-കരുവാറ്റ റോഡിൽ ചെ. 9/550 മുതൽ 11/250 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി (യഥാർ∞ ചെ. 9/700 മുതൽ 17/250 വരെ)— ` 20.00

25,000 4 99/ഇഇ/2013-14—അ മ്പ ല പ്പ ു ഴ - ത ി ര ു വ ല്ല റോഡിൽ ചെ. 6/700 മുതൽ 6/900 വരെ സിമന്റ ് കോൺക്രീറ്റ് ഓട നിർമ്മിക്കുന്ന ജോലി—` 10.00

5 100/ഇഇ/2013-14—ക≠ംകരി-നെടുമുടി- ഉ മ്പ ു ക്ക ാ ട ് - വ ര മ്പ ി ന ക ം -െ വ ള്ള ാ മ ത്ത റ - വേണാട്ടുകടവു-കായൽപുറം-കണ്ണാടി റോഡ് െ ച . 2 / 2 0 0 മ ു ത ൽ 3 / 2 0 0 ക ി . മ ീ . ( ഗ വ . ഹൈസ്കൂൾ തെക്കേക്കര മുതൽ മുടന്താഞ്ഞിലി പാലം) 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 20.00 50,000 6 1 0 1 / ഇ ഇ / 2 0 1 3 - 1 4 — മ െ ങ്ക ാ മ്പ ് - ക ാ വ ാ ല ം - വികാസ് മാർഗ്-താലൂക്ക് ഹോസ്പിറ്റൽ റോഡ് ചെ. 2/700 മുതൽ 1/500 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 25.00 50,000 7 1 0 2/ ഇ ഇ / 2 0 1 3 - 1 4 — കൈനകരി പഞ്ചായത്ത് ഓഫീസ് റോഡ് മുതൽ ചെ. 0/000 മുതൽ 1/800 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 25.00 50,000

50,000 8 103/ഇഇ/2013-14—കൃഷ്ണപുരം-ചുന്നാട് റോഡിൽ ചെ. 0/500 മുതൽ 2/900 വരെ (യഥാർ∞ ചെ. 1/500 മുതൽ 2/900 വരെ) 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി (യഥാർ∞ ചെ. 0/700 മുതൽ 1/410 വരെ)— ` 23.50

9 104/ഇഇ/2013-14—പുതിയിടം-ഗോവിന്ദ മുട്ടം- പ്രയാർ റോഡിൽ ചെ. 2/735 മുതൽ 4/235 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 25.00 50,000 10 105/ഇഇ/2013-14—കൊച്ചിക്കൽ-പെരിങ്ങാല റോഡിൽ ചെ. 0/435 മുതൽ 1/950 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 18.00 45,000 11 106/ഇഇ/2013-14—പുതിയിടം-ഗോവിന്ദ മുട്ടം- ്ര പ യ ാ ർ േ റ ാ ഡ ി ൽ െ ച . 4 / 2 3 5 മ ു ത ൽ 5/800 വരെ (യഥാർ∞ ചെ. 4/235 മുതൽ 5/100 വരെ) 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 15.00 37,500 12 107/ഇഇ/2013-14—കായംകുളം എൻ.എച്ച്. ഡീവിയേഷൻ റോഡിൽ ചെ. 0/000 മുതൽ 0/300 വരെയും 1/000 മുതൽ 1/400 വരെയും 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 18.00 45,000

25,000 13 108/ഇഇ/2013-14—എം. കെ. റോഡിൽ കി.മീ. 12/800 മുതൽ 16/000 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 10.00

14 109/ഇഇ/2013-14—എം. കെ. റോഡിൽ കി.മീ. 12/700 മുതൽ 13/200 വരെ ഡ്രെയിനേജ് സൗകര്യങ്ങൾ നിർമ്മിക്കുക—` 7.00 17,500 15 110/ഇഇ/2013-14—പേരിശ്ശേരി-വ∑ഴി റോഡിൽ ചെ. 0/000 മുതൽ 2/400 വരെ അഭിവൃദ്ധി പ്പെടുത്തലും, വീതികൂട്ടലും—` 25.00 50,000

37,500 16 111/ഇഇ/2013-14—മിത്രപ്പുഴ അപ്രോച്ച് റോഡിൽ കി.മീ. 0/000 മുതൽ 1/600 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 15.00

17 112/ഇഇ/2013-14—പെരുമ്പുഴക്കടവ്-അങ്ങാടിക്കൽ സൗത്ത് (വഴി) സെൻട്രൽ ഹാച്ചറി-ആല- മലയിൽപടി റോഡിൽ ചെ. 3/000 മുതൽ 4/500 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 20.00 50,00030th JULY 2013] PUBLIC WORKS DEPARTMENT 617 (1) (2) (3) (1) (2) (3) 18 113/ഇഇ/2013-14—അങ്ങാടിക്കൽ-പുത്തൻകാവ് റോഡ് മുതൽ കി.മീ. 0/000 മുതൽ 1/650 വരെ എെറിഷ് ഡ്രെയിൻ നിർമ്മാണവും വശങ്ങളിൽ ഓട നിർമ്മാണവും—` 25.00 50,000

50,000 19 114/ഇഇ/2013-14—ചെങ്ങന്നൂർ-മാന്നാർ റോഡിൽ ചെ. 1/500 മുതൽ 3/800 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 25.00

20 115/ഇഇ/2013-14—നീരേറ്റുപുറം-അർത്തിശ്ശേരി റോഡിൽ ചെ. 3/400 മുതൽ 3/965 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 8.00 20,000

50,000 21 116/ഇഇ/2013-14—രാമങ്കരി-കൊടുപ്പുന്ന തായംകരി- എടത്വ റോഡിൽ ചെ. 8/500 മുതൽ 9/160 വരെ (ചെ. 8/410 മുതൽ 9/160 വരെ) 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 25.00

22 117/ഇഇ/2013-14—പാ≠ംകരി-നിരണം റോഡിൽ ചെ. 0/000 മുതൽ 0/850 വരെ (0/000 മുതൽ 0/500) 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 15.00 37,500 23 118/ഇഇ/2013-14—പാ≠ംകരി-നിരണം റോഡിൽ ചെ. 0/850 മുതൽ 1/700 വരെ (0/500 മുതൽ 1/220 വരെ) 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 20.00 50,000 24 119/ഇഇ/2013-14—പള്ളിക്കൽ-കൃഷ്ണപുരം റോഡ് കി. മീ. 2/000 മുതൽ 3/020 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 15.00 37,500 25 120/ഇഇ/2013-14—ക ാ യ ം ക ു ള ം - ത ി ര ു വ ല്ല റോഡ് കി. മീ. 2/400 മുതൽ 11/000 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 15.00 37,500 26 121/ഇഇ/2013-14—ചാരുംമൂട്-മാങ്കാംകുഴി റോഡ് കി. മീ. 6/200 മുതൽ 7/200 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 20.00 50,000 27 122/ഇഇ/2013-14—മാവേലിക്കര-കോഴഞ്ചേരി റോഡ് കി. മീ. 0/000 മുതൽ 6/800 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 15.00 37,500

25,000 28 123/ഇഇ/2013-14—ക ാ യ ം ക ു ള ം - ത ി ര ു വ ല്ല റോഡ് റസ്റ്റ് ഹൗസ് മാവേലിക്കര വരെ കി. മീ. 0 / 0 0 0 മ ു ത ൽ 0 / 2 5 0 വ െ ര 2 0 എ ം . എ ം . ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 10.00

29 124/ഇഇ/2013-14—തൃപ്പെരുംതുറ ക്ഷേത്രം- കുട്ടമ്പേരൂർ റോഡ് കി. മീ 0/000 മുതൽ 3/000 വ െ ര 2 0 എ ം . എ ം . ഘ ന ത്ത ി ൽ ച ി പ്പ ി ം ഗ ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 25.00 50,000 30 125/ഇഇ/2013-14—മാവേലിക്കര-കൃഷ്ണപുരം റോഡിൽ തകരാറിലായ സംരക്ഷണ ഭിത്തി െ പ ാ ക്ക ി െ ക്കട്ട ി സ ം ര ക്ഷ ി ക്ക ു ന്ന ത ി ന ു ള്ള

25,000 ജോലികൾ—` 10.00

പ്രത്യേക അറ്റകുറ്റപണികൾ

31 126/ഇഇ/2013-14—നെടുമുടി-കരുവാറ്റ റോഡിൽ ചെ. 4/980 മുതൽ 5/100 വരെ പുനരുദ്ധാരണ

37,500 ജോലികൾ—` 15.00

32 127/ഇഇ/2013-14—ചമ്പക്കുളം-ക≠ംകരി റോഡ് മുതൽ വെട്ടാടിമഠം ചെ. 0/000 മുതൽ 0/090 വരെ പുനരുദ്ധാരണ ജോലികൾ—` 8.00 20,000

25,000 33 128/ഇഇ/2013-14—ഡബ്ലിയൂ.സി.എൻ.ബി റോഡ് മുതൽ പുന്നമട വരെ ചെ. 0/650 മുതൽ 0/900 വരെ ഡ്രെയിനേജ് സൗകര്യങ്ങൾ നിർമ്മിക്കുക— ` 10.00

34 129/ഇഇ/2013-14—കായംകുളം-പത്തനാപുരം േ റ ാ ഡ ി ൽ െ ച . 0 / 2 0 0 - ന ് സ മ ീ പ ം ഒ ാ ട ന ി ർ മ്മ ാ ണ വ ു ം ക ൾവ ർ ട്ട ി െ ന്റ പ ു ന ർ

25,000 നിർമ്മാണവും—` 10.00

35 130/ഇഇ/2013-14—പേരിശ്ശേരി-ചെറിയനാട് േ റ ാ ഡ ി ൽ കി. മീ. 1/ 00 0 മുതൽ 3/ 00 0 വരെ സംരക്ഷണഭിത്തി നിർമ്മാണം—` 15.00 37,500

37,500 36 131/ഇഇ/2013-14—പള്ളിക്കൽ-പുന്നമൂട് റോഡിൽ കി. മീ. 3/000 മുതൽ 4/000 വരെ ക്യാരേജ് വേ വീതികൂട്ടൽ—` 15.00

37 132/ഇഇ/2013-14—എ. ആർ. ജംഗ്ഷൻ കൃഷ്ണസ്വാമി ക്ഷേത്രം റോഡിൽ കി. മീ. 0/000 മുതൽ 1/500 വരെ വശങ്ങളിൽ ഓട നിർമ്മാണവും കവറിംഗ് …ാബ് നിർമ്മാണവും—` 8.00 20,000 അത്യാവശ്യ അറ്റകുറ്റപണികൾ

38 133/ഇഇ/2013-14—വഴിച്ചേരി-കൊമ്മാടി റോഡിൽ ചെ. 0/000 മുതൽ 0/950 വരെ 20 എം. എം.

50,000 ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 25.00

39 134/ഇഇ/2013-14—വഴിച്ചേരി-കൊമ്മാടി റോഡിൽ ചെ. 0/950 മുതൽ 1/880 വരെ 20 എം. എം.

50,000 ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന പ്രവൃത്തി—` 25.0030th JULY 2013] PUBLIC WORKS DEPARTMENT 618 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,205, ക്രമനമ്പർ 2, 3, 5, 17, 23, 26 ഇവയ്ക്ക് ` 3,150, ക്രമനമ്പർ 4, 13, 20, 28, 30, 32, 33, 34, 37 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 6, 7, 9, 15, 18, 19, 21, 29, 38, 39 ഇവയ്ക്ക്് ` 3,990, ക്രമനമ്പർ 8-ന് ` 3,780, ക്രമനമ്പർ 10, 12 ഇവയ്ക്ക് ` 2,835, ക്രമനമ്പർ 11, 16, 22, 24, 25, 27, 31, 35, 36 എന്നിവയ്ക്ക്് ` 2,415, ക്രമനമ്പർ 14-ന് ` 1,470.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 30 വരെ 30-11-2013, 31 മുതൽ 39 വരെ 3 മാസം.

ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവു ന്നതാണ്. പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെപ്പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ-688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ്, ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.

1 ടെ≠ർ ഷെഡ്യൂൾ.

2 ടെ≠ർ ഫോം.

3 കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയി ക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

4 ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ എസ്. ബി. എെ., സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.

5 ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃക യിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.

6 ടെ≠റിന് ആവശ്യമായ നിരതദ്രവ്യം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര/എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ലിയൂ.ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.

7 ദർഘാസുകൾ സമർപ്പിക്കുന്ന കവറിനുപുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-7-2013, 5 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-7-2013, 11.30 മണി.

ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, റോഡ്സ് ഡിവിഷൻ, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി3/ടെ≠ർ/3852/2013-14. 2013 ജൂൺ 25.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. കെട്ടിട വിഭാഗം, മലപ്പുറം ഡിവിഷൻ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽത്തുകയും ` 1 2—ആസ്തി വികസന ഫ≠്—മലപ്പുറം ജില്ലയിലെ പാറക്കടവ് ഗവൺമെന്റ ് മാപ്പിള യു. പി. സ്കൂളിനുവേ≠ിയുള്ള പുതിയ ക്ലാസ് മുറികളുടെ നിർമ്മാണം—` 80,78,733 2,02,000 2 3—ആസ്തി വികസന ഫ≠്—മലപ്പുറം ജില്ലയിലെ പെരുവള്ളൂർ ഗവൺമെന്റ ്ഹയർ സെക്ക≠റി സ്കൂളിനുവേ≠ിയുള്ള പുതിയ ക്ലാസ് മുറികളുടെ നിർമ്മാണം—` 82,95,200 2,07,400 3 4—കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ

ഗവൺമെന്റ ് മോഡൽ ഹയർ സെക്ക≠റി സ്കൂളിനുവേ≠ിയുള്ള പുതിയ കെട്ടിട നിർമ്മാണം—` 51,86,520 1,29,663 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 12,693, ക്രമനമ്പർ 2-ന് ` 13,005, ക്രമനമ്പർ 3-ന് ` 8,116.

ദർഘാസ് പ്രമാണങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—3-8-2013.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 12-8-2013, 4 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

13-8-2013, 11 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി— 8 മാസം.

ദർഘാസ് സമർപ്പിക്കുന്നതിനുള്ള ഫീസ്, നിരതദ്രവ്യം എന്നിവ ഓൺലൈനായി വെബ്സൈറ്റിൽ നിർദ്ദേശിക്കുന്ന രൂപത്തിൽ അടയ്്ക്കേ≠താണ്. ` 100-ന്റെ സ്റ്റാമ്പ് പേപ്പറിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് സ്കാൻ ചെയ്ത കോപ്പി ടെ≠റിനോ ടൊപ്പം അപ് ലോഡ് ചെയ്യേ≠തും അവയുടെ ഒറിജിനൽ ടെ≠ർ തുറക്കുന്ന സമയത്തിനു മുമ്പ് രേഖാമൂലം പോസ്റ്റലായോ കൊറിയറായോ നേരിട്ടോ ടെ≠ർ ക്ഷണിക്കുന്ന ഉദ്യോഗസ്ഥന് എത്തിക്കേ≠തുമാണ്.

എല്ലാ ടെ≠ർ പ്രമാണങ്ങളും e-GP വെബ്സൈറ്റിൽ കാണി ച്ചിരിക്കുന്ന കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ e-GP വെബ്സൈറ്റിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാലിലോ ഓഫീസിൽ സ്വീകരിക്കുന്നതല്ല. താമസിച്ച് സമർപ്പിക്കുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല.

30th JULY 2013] PUBLIC WORKS DEPARTMENT 619

മലപ്പുറം ബിൽഡിംഗ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അപ്പോൾ സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മേൽക്കാണിച്ച തീയതിയിൽ ദർഘാസുകൾ ഓൺലൈനായി തുറക്കുന്നതാണ്. ദർഘാസ് തുറക്കുവാൻ നി›യിച്ചിരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽക്കാണിച്ച സമയം അതേ സമയത്തും സ്ഥലത്തും ദർഘാസുകൾ തുറക്കുന്ന തായിരിക്കും.

ഈ ടെ≠റുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങൾ N I C യിൽ നിന്നോ ഈ ഓഫീസിൽ നിന്നോ ഓഫീസ് സമയത്ത് അറിയാ വുന്നതാണ്. ഇ-പേയ്മെന്റ ിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യ മുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

കേരള പൊതുമാരാമത്ത് വകുപ്പിന്റെ പ്രവർത്തികൾക്കായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ പ്രവർത്തികൾക്ക് ബാധകമാണ്. കേരള പി.ഡബ്ല്യൂ.ഡി. മാന്വൽ 2012 -ലെ എല്ലാ വ്യവസ്ഥകളും സമയാസമയങ്ങളിലെ ഉത്തരവുകളും ഈ ടെ≠റുകൾക്ക് ബാധകമാണ്. കരാറുകാർ വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിനും മറ്റും ഉ≠ാകാവുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല.

ഓൺലൈനായി ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാർക്ക് ആവശ്യമായ നിബന്ധനകൾ

1. 14-2-2013-ലെ G. O. (Ms.) 17/2013/PWD നമ്പർ ഉത്തരവ് പ്രകാരം 25 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവ് വരുന്ന എല്ലാ പ്രവർത്തികൾക്കും ഓൺലൈൻ ടെ≠ർ നിലവിൽ വന്നിരിക്കുയാണ്.

2. കരാറുകാരൻ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ അതിനായി സ÷ീകരിച്ചിരി ക്കുന്നിടത്ത് രജിസ്റ്റർ ചെയ്യണം. സൈറ്റിൽ പ്രവേശിച്ച് ഡിജിറ്റൽ സി·േച്ചർ രജിസ്ട്രേഷൻ ഇ-ടോക്കൺ ഉപയോഗിച്ച് ചെയ്യേ≠താണ്. ഇ-ടോക്കൺ അംഗീകൃത സർട്ടിഫൈയിംങ്ങ് ഏജൻസികളായ SIFY/TCS/n Code എന്നിവയിൽ നിന്നും ലഭ്യമാകുന്നതാണ്.

3. രജിസ്റ്റർ ചെയ്യുമ്പോൾ ലഭ്യമാകുന്ന യൂസർ എെഡി/ പാസ്വേഡ് എന്നിവ ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്യാവുന്നതാണ്.

4. കരാറുകാർക്ക് ലഭിക്കുന്ന ഇ-ടോക്കൺ യൂസർ എെഡി, പാസ് വേഡ് എന്നിവ അവരവർ തന്നെ ഉപയോഗിക്കേ≠തും രഹസ്യമായി വെക്കേ≠തും മറ്റുള്ളവർ ദുരൂപയോഗം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേ≠തുമാണ്.

5. ടെ≠റിനോടൊപ്പം സ്കാൻ ചെയ്ത് സമർപ്പി ക്കേ≠ രേഖകൾ നേരത്തെ തയ്യാറാക്കി കമ്പ്യൂട്ടറിൽ സേവ് ചെയ്യേ≠തും ആവശ്യാനുസരണം ഉപയോഗിക്കേ≠തുമാണ്.

6. ടെ≠ർ ഷെഡ്യൂളും മറ്റ് അനുബന്ധ രേഖകളും മുൻകൂട്ടി ഡൗൺലോഡ് ചെയ്ത് പരിശോധി ക്കേ≠തും ആവശ്യമായ എല്ലാ രേഖകൾ സഹിതം സമർപ്പിക്കേ≠തുമാണ്. അല്ലാത്തപക്ഷം ടെ≠റുകൾ തള്ളപ്പെടുന്നതുമാണ്.

7. എന്തെങ്കിലും സംശയമു≠െങ്കിൽ ടെ≠ർ സൈറ്റി ലൂടെ ഓൺലൈനായോ ബന്ധപ്പെട്ട ഓഫീസിൽ നിന്ന് ടെലഫോൺ മുഖേനയോ അറിയാവുന്നതാണ്.

കരാറുകാർ ടെ≠ർ സമർപ്പിക്കുന്നതിനുമുമ്പ് വെബ്സൈറ്റിൽ ടെ≠റുമായി ബന്ധപ്പെട്ട മാറ്റങ്ങളും തിരുത്തലുകളും നീട്ടി വെക്കലുകളും മറ്റും രേഖപ്പെടുത്തുന്ന കോറിജന്റം എന്ന ഭാഗം പരിശോധിക്കേ≠താണ്.

8. ടെ≠റിനായി ആവശ്യപ്പെട്ട രേഖകൾ PDF/XLS/rar/ dwf ഫോർമാറ്റിലാണ് സമർപ്പിക്കേ≠ത്. ഒന്നിലധികം രേഖകൾ കൂട്ടി ചേർത്ത് അയയ്ക്കാവുന്നതാണ്.

ടെ≠റിനോടൊപ്പം സ്കാൻചെയ്ത് സമർപ്പിച്ചിരിക്കണം.

9. ` 100-ന്റെ സ്റ്റാമ്പ് പേപ്പറിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്് സ്കാൻ ചെയ്ത കോപ്പി ടെ≠റിനോ ടൊപ്പം അപ് ലോഡ് ചെയ്യേ≠തും അവയുടെ ഒറിജിനൽ ടെ≠ർ തുറക്കുന്ന സമയത്തിനുമുമ്പ് രേഖാമൂലം പോസ്റ്റലായോ കൊറിയർ മുഖേനയോ നേരിട്ടോ ടെ≠ർ ക്ഷണിക്കുന്ന ഉദ്യോഗസ്ഥന് എത്തിക്കേ≠താണ്. സ്കാൻ ചെയ്ത് സമർപ്പിക്കപ്പെട്ടി രിക്കുന്ന മേൽപ്പറഞ്ഞ രേഖകളുടെ ഒറിജിനലുകൾ ടെ≠ർ തുറക്കാൻ തീരുമാനിച്ചിരിക്കുന്ന സമയത്തിനു മുമ്പ് ലഭിക്കാത്ത ടെ≠റുകൾ നിരസിക്കപ്പെടുന്നതാണ്.

10. ദർഘാസ് സമർപ്പിക്കുന്നതിനുള്ള ഫീസ്, നിരതദ്രവ്യം എന്നിവ ഓൺലൈനായി വെബ്സൈറ്റിൽ നിർദ്ദേശിക്കുന്ന രീതിയിൽ അടയ്ക്കേ≠താണ്.

11. ടെ≠ർ സമർപ്പിക്കുന്നതിനുമുമ്പ് നിബന്ധനകൾ എല്ലാം വായിച്ച് മനസ്സിലാക്കേ≠താണ്.

12. ഓൺലൈനായി സമർപ്പിക്കുമ്പോൾ ഉ≠ാകാൻ സാധ്യതയുള്ള സാങ്കേതിക തകരാർ ഒഴിവാക്കാൻ ടെ≠ർ രേഖകളെല്ലാം ആവശ്യപ്പെട്ട തീയതിയ്ക്ക് മുമ്പേ സമർപ്പിക്കുവാൻ ശ്രദ്ധിക്കേ≠താണ്.

13. നിർദ്ദിഷ്ട ടെ≠ർ സമർപ്പിച്ചതിനുശേഷം ഇ-ടെ≠റിംങ് സിസ്റ്റത്തിലെ Acknowledgement Number ടെ≠ർ സമർപ്പിച്ചതിനുള്ള രേഖയായി പ്രിന്റ ് ചെയ്ത് സൂക്ഷിക്കേ≠താണ്.

14. ടെ≠ർ ഓൺലൈനായി സമർപ്പിക്കുമ്പോഴു≠ാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾക്കും കമ്പ്യൂട്ടർ വൈറസ് മൂലമു≠ാകുന്ന പ്രശ്നങ്ങൾക്കും ടെ≠ർ ക്ഷണിക്കുന്ന ഉദ്യോഗസ്ഥൻ ഉത്തരവാദിയായിരിക്കുന്നതല്ല.

15. www.etenders.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് ടെ≠റുകൾ ഓൺലൈനായി സമർപ്പിക്കേ≠ത്.

30th JULY 2013] PUBLIC WORKS DEPARTMENT 620

18. ടെ≠ർ സമർപ്പണ നടപടികൾ പൂർത്തീകരിച്ച ശേഷം

കരാറുകാർ ഓപ്ഷൻ സെലക്റ്റ് ചെയ്ത് സൈറ്റ് Log out ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കേ≠താണ്.

16. ടെ≠റിനോടൊപ്പം സമർപ്പിക്കപ്പെടുന്ന എല്ലാ രേഖകളും കരാറുകാരൻ അവരവരുടെ ഇ-ടോക്കൺ ഉപയോഗിച്ച് ഡിജിറ്റൽ സൈൻ ചെയ്യേ≠തും സമർപ്പിക്കപ്പെട്ട എല്ലാ രേഖകളുടേയും വിവരങ്ങൾ അടങ്ങിയ ബിഡ് സമ്മറി പേജ് പ്രിന്റ ് ചെയ്ത് ടെ≠ർ ഡോക്യുമെന്റ ് സമർപ്പിക്കുന്നതിനുള്ള രേഖയായി കരാറുകാരൻ സൂക്ഷിക്കേ≠തുമാണ്.

19. നിങ്ങൾക്കു≠ാകുന്ന എല്ലാ സംശയങ്ങളും [email protected]ൽ മെയിൽ ചെയ്യുക.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്)

കാര്യാലയം, കെട്ടിട വിഭാഗം, എക്സിക്യൂട്ടീവ്

സിവിൽ സ്റ്റേഷൻ, മലപ്പുറം. എഞ്ചിനീയർ.

17. കമ്പ്യൂട്ടർ സെർവറിൽ സെറ്റ് ചെയ്തിരിക്കുന്ന സെർവർ സിസ്റ്റം ക്ലോക്ക് ടെ≠ർ സൈറ്റിന്റെ മുകൾ ഭാഗത്ത് കാണാവുന്നതാണ്. ഈ സമയമാണ് ടെ≠റുമായി ബന്ധപ്പെട്ട് പരിഗണിക്കുന്നത്.

ദർഘാസ് പരസ്യം

[നമ്പർ 2/2013-14]

നമ്പർ ഡി7/ടി.ഡി./2/2013-14/ഇ-ടെ≠ർ.

2013 ജൂൺ 21.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ്, കെട്ടിട വിഭാഗം, കാസറഗോഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പരിഷ്കരിച്ച പൊതുമരാമത്ത് വകുപ്പിന്റെ കോഡിന്റെയും മാന്വലിന്റെയും നിബന്ധനകളോടുകൂടി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളും താഴെ കാണിച്ചിരിക്കുന്ന തീയതികളിൽ www.etenders.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതി വരെ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഓരോ പ്രവൃത്തിക്കും ആവശ്യമായ ദർഘാസ് ഫീസ്, നിരതദ്രവ്യം എന്നിവ 9-5-2013-ലെ ഗവൺമെന്റ ് ഉത്തരവ് G.O. (Ms.) No. 13/2013/ITD പ്രകാരം ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്.

എല്ലാ ദർഘാസ് പ്രമാണങ്ങളും e-GP വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ e-GP വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാലിലോ ഓഫീസിൽ സ്വീകരിക്കുന്നതല്ല. താമസിച്ച് സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം

ദർഘാസ് പ്രമാണത്തിന്റെ വില

പ്രവൃത്തിയുടെ കരാറുകാരുടെ കാലാവധി യോഗ്യത നമ്പർ അടങ്കൽ തുകയും `

`

(1)

(2)

(3) (4) (5) (6) 1 കാസറഗോഡ് ജില്ലയിലെ ജി. എച്ച്. എസ്. എസ്. 50,000 4,725 9 മാസം എ ക്ലാസ്സ് ബാര സ്കൂളിന്റെ പുതിയ ബിൽഡിംഗ് നിർമ്മാണം— ` 30,00,000

2 ക ാ സ റ േ ഗ ാ ഡ ് ജ ി ല്ല യ ി െ ല െ എ . റ്റ ി . െ എ . 2,50,000 15,750 18 മാസം എ ക്ലാസ്സ് സീതാംഗോളിയുടെ നിർമ്മാണം—` 1,00,00,000

3 കാസറഗോഡ് ജില്ലയിലെ ഇ. കെ. എൻ. എം. 2,00,000 12,600 15 മാസം എ ക്ലാസ്സ് ഗവൺമെന്റ ് എെ.ടി.എെ., കയ്യൂർ-സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണം—` 80,00,000

4 കാസറഗോഡ് ജില്ലയിലെ ഗവൺമെന്റ ് വി.എച്ച്. 50,000 7,875 9 മാസം എ ക്ലാസ്സ് എസ്.എസ്. കാഞ്ഞങ്ങാട്-സ്കൂൾ ബിൽഡിംഗ് നിർമ്മാണം—` 50,00,000

5 കാസറഗോഡ് ജില്ലയിലെ ജി.എച്ച്.എസ്.എസ്. 50,000 7,875 9 മാസം എ ക്ലാസ്സ് േ ഹ ാ സ ് ദ ു ർ ഗ്ഗ ് - സ ് ക ൂ ൾ ബ ി ൽ ഡ ി ം ഗ ് സ ി െ ന്റ നിർമ്മാണം—` 50,00,000

6 കാസറഗോഡ് ജില്ലയിലെ ബളാൽ വില്ലേജ് 50,000 4,305 6 മാസം എ ക്ലാസ്സ് ഓഫീസിന്റെ ട്വിൻ ക്വാർട്ടേഴ്സിന്റെ നിർമ്മാണം— ` 27,30,00030th JULY 2013] PUBLIC WORKS DEPARTMENT 621 (1) (2) (3) (4) (5) (6) 7 കാസറഗോഡ് ജില്ലയിലെ എെ. റ്റി. എെ. കയ്യൂരിന്റെ 1,95,000 12,285 15 മാസം എ ക്ലാസ്സ് മുകളിലത്തെ നില കൂട്ടിയെടുക്കുന്നതിന് (റീ-ടെ≠ർ)—` 78,00,000

8 ജി.എച്ച്.എസ്. കാസർഗോഡിന്റെ അഡീഷണൽ 1,30,000 8,190 12 മാസം എ ക്ലാസ്സ് ബിൽഡിംഗ് നിർമ്മാണം—` 52,00,000

9 ഗവൺമെന്റ ് യു. പി. സ്കൂൾ കാസർഗോഡിന്റെ 50,000 4,725 9 മാസം എ ക്ലാസ്സ് അഡീഷണൽ ബിൽഡിംഗ് നിർമ്മാണം—` 30,00,000

10 കാസറഗോഡ് ജില്ലയിലെ ഗവൺമെന്റ ് യു. പി. 50,000 4,095 6 മാസം എ ക്ലാസ്സ് അടുക്കത്ത് ബയൽ സ്കൂളിന്റെ അഡീഷണൽ ബിൽഡിംഗ് നിർമ്മാണം—` 26,00,000

11 കാസറഗോഡ് ജില്ലയിലെ ഗവൺമെന്റ ് ഹൈസ്കൂൾ, 1,62,500 10,238 12 മാസം എ ക്ലാസ്സ് തളങ്കര-അഡീഷണൽ ബിൽഡിംഗ് നിർമ്മാണം— ` 65,00,000

12 കാസറഗോഡ് ജില്ലയിലെ വി.എച്ച്.എസ്.എസ്. ഗേൾസ്, 50,000 5,355 9 മാസം എ ക്ലാസ്സ് നെല്ലിക്കുന്ന്-അഡീഷണൽ ബിൽഡിംഗ്സിന്റെ നിർമ്മാണം—` 34,00,000

13 കാസറഗോഡ് ജില്ലയിലെ ജി.എച്ച്.എസ്.എസ്. മൊഗ്രോൽ 50,000 7,875 12 മാസം എ ക്ലാസ്സ് പുത്തൂർ സ്കൂളിന്റെ-അഡീഷണൽ ബിൽഡിംഗ് നിർമ്മാണം—` 50,00,000

14 കാസറഗോഡ് ജില്ലയിലെ ജി.എച്ച്.എസ്.എസ്. പെരിയ 50,000 4,410 6 മാസം എ ക്ലാസ്സ് സ്കൂളിന്റെ പുതിയ ബിൽഡിംഗ് നിർമ്മാണം— ` 27,50,000

15 കാസറഗോഡ് സിവിൽസ്റ്റേഷന്റെ സി ആന്റ ് ഡി 50,000 6,825 9 മാസം എ ക്ലാസ്സ് ബ്ലോക്കിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും, മേൽക്കൂര ഷീറ്റിടുന്നതിനും കെട്ടിടം പെയിന്റ ് ചെയ്യുന്നതിനുംവേ≠ി—` 43,00,000

16 കാസറഗോഡ് ഗവൺമെന്റ ് അന്ധ വിദ്യാലയത്തിന്റെ 2,35,000 14,805 18 മാസം എ ക്ലാസ്സ് ക്ലാസ് റൂം, ഓഫീസ് റും നിർമ്മിക്കുന്നതിനും, സ്പെഷ്യൽ ടീച്ചർ ട്രെയിനിംഗ് സെന്ററിന്റെ നിർമ്മാണം—` 94,00,000

17 കാസറഗോഡ് ജില്ലയിലെ ഉദിനൂർ ജി. എച്ച്. 1,50,000 9,450 12 മാസം എ ക്ലാസ്സ് എസ്. എസ്.-ന്റെ നിർമ്മാണം—` 60,00,000

18 കാസറഗോഡ് ജില്ലയിലെ ജി.എച്ച്.എസ്.എസ്. 2,50,000 15,750 18 മാസം എ ക്ലാസ്സ് തായന്നൂർ-സ്കൂൾ ബിൽഡിംഗ് നിർമ്മാണം— ` 1,00,00,000

19 കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മfiലത്തിൽ 2,50,000 15,750 18 മാസം എ ക്ലാസ്സ് എെ.എച്ച്.ആർ.ഡി. നീലേശ്വരത്തിന്റെ കീഴിൽ മടിക്കൈ വില്ലേജിൽ നിർമ്മിക്കുന്ന മോഡൽ കോളേജിന്റെ നിർമ്മാണം—` 1,00,00,000

ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി— 1 മുതൽ 5 വരെ —22-7-2013, 6 മുതൽ 10 വരെ—29-7-2013, 11 മുതൽ 15 വരെ —5-8-2013, 16 മുതൽ 19 വരെ—12-8-2013,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും — 1 മുതൽ 5 വരെ—12-8-2013 വൈകുന്നേരം 4 മണി വരെ, 6 മുതൽ 10 വരെ—19-8-2013 വൈകുന്നേരം 4 മണി വരെ—11 മുതൽ 15 വരെ —26-8-2013 വൈകുന്നേരം 4 മണി വരെ, 16 മുതൽ 19 വരെ—2-9-2013 വൈകുന്നേരം 4 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 1 മുതൽ 5 വരെ—16-8-2013 രാവിലെ 11 മണി, 6 മുതൽ 10 വരെ—23-8-2013 രാവിലെ 11 മണി, 11 മുതൽ 15 വരെ—30-8-2013 രാവിലെ 11 മണി, 16 മുതൽ 19 വരെ — 6-9-2013 രാവിലെ 11 മണി.

30th JULY 2013] PUBLIC WORKS DEPARTMENT 622

നിരതദ്രവ്യം, ഷെഡ്യൂളിന്റെ വില/ദർഘാസ് സമർപ്പിക്കുന്നതിനുള്ള ഫീസ് സൂപ്ര≠ിംഗ് എഞ്ചിനീയറോ എക്സിക്യൂട്ടീവ് എഞ്ചിനീയറോ സാക്ഷ്യപ്പെടുത്തിയ രജീസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, ബിഡ് കപ്പാസിറ്റി സർട്ടിഫിക്കറ്റ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ അത്, എന്നിവയുടെ സ്കാൻഡ് കോപ്പി ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠തും അവയുടെ ഒർജിനലുകൾ ടെ≠ർ തുറക്കുന്നതിനുമുമ്പ് ഓഫീസിൽ എത്തിക്കേ≠തുമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിടവിഭാഗം, കാസർഗോഡ്, അപ്പോൾ സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മേൽകാണിച്ചിരിക്കുന്ന തീയതികളിൽ ദർഘാസുകൾ ഓൺലൈനായി തുറക്കുന്നതാണ്. ദർഘാസ് തുറക്കുവാൻ നി›യിച്ചിരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ കാണിച്ചിരിക്കുന്ന അതേ സമയത്തും, സ്ഥലത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ഓൺലൈൻ ടെ≠റിനോടൊപ്പം ` 100-ന്റെ കേരള സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ്, നിരതദ്രവ്യം, ഷെഡ്യൂളിന്റെ വില/ദർഘാസ് സമർപ്പിക്കുന്നതിനുള്ള ഫീസ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി ഓൺലൈനായി സമർപ്പിക്കാത്തതും, അവയുടെ ഒറിജിനലുകൾ ടെ≠ർ തുറക്കുന്നതിനുമുമ്പ് സമർപ്പിക്കാത്തതുമായ ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ NIC-യിൽ നിന്നോ, ഈ ഓഫീസിൽ നിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പെയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവങ്ങളും ഇ-മെയിൽ അഡ്രസ്സ്) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

കേരള പൊതുമരാമത്ത് വകുപ്പിൽ പ്രവൃത്തികൾക്കായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ പ്രവൃത്തികൾക്കും ബാധക മായിരിക്കും. കേരള പി. ഡബ്ള്യു. ഡി. മാന്വൽ 2012-ലെ എല്ലാ വ്യവസ്ഥകളും സമയാസമയങ്ങളിലെ ഉത്തരവുകളും ഈ ടെ≠റു കൾക്ക് ബാധകമാണ്. കരാറുകാരൻ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകാവുന്ന അസൗകര്യങ്ങൾക്കും, നഷ്ടത്തിനും ഡിപ്പാർട്ടുമെന്റ ് ഉത്തരവാദി ആയിരിക്കുന്നതല്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, കെട്ടിടവിഭാഗം,

(ഒപ്പ്) കാസറഗോഡ്.

എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 30 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-30.pdf_2013_31_3_PWD/. Archive identifier in.gazette.kerala_new.2013-07-30.pdf_2013_31_3_PWD.