Servants of Knowledge
Kerala Gazette · Government of Kerala

Notification of Archives Department

Published 30 July 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-07-30.pdf_2013_31_4_Archives
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

30th July 2013 2013 ജൂലൈ 30

31 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} }

8th Sravana 1935 1935 ശ്രാവണം 8

PART IV

Private Advertisements and Miscellaneous

Notifications

സംസ്ഥാന ആർക്കൈവ്സ് വകുപ്പ്

വി⁄ാപനം

നമ്പർ ആർ. എം. 2-4753/2012/എസ്. എ.

2013 ജൂൺ 26.

പരാമർശം:—സർക്കാരിന്റെ 20-12-2012-ലെ 14944/എ.ആർ. 12(1) 2012/ഉ.ഭ.പ.വ നമ്പർ സർക്കുലർ.

സേവനാവകാശ നിയമം-2012

2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ് (2012-ലെ 18) സെക്ഷൻ 3 പ്രകാരം കേരള സർക്കാരിന്റെ ആർക്കൈവ്സ് വകുപ്പിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ, നിയു‡ ഉദ്യോഗസ്ഥർ, നി›ിത സമയപരിധി, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇതിനാൽ വി⁄ാപനം ചെയ്യുന്നു.

സംസ്ഥാന ആർക്കൈവ്സ് വകുപ്പ് ഡയറŒറേറ്റിൽ നിന്നും

ലഭ്യമാകുന്ന സേവനങ്ങൾ

സേവനത്തിന്റെ സേവനം നല്കുന്ന അപേക്ഷിക്കുന്ന നിബന്ധനകൾ ഫീസ് ഒടുക്കേ≠ പരമാവധി പേര് ഉദ്യോഗസ്ഥൻ വിധം

വിധം സമയം (1) (2) (3) (4) (5) (6) 1. ചരിത്രരേഖകൾ സൂപ്ര≠്/ നിർദ്ദിഷ്ട അംഗീകൃത ` 460 നേരിട്ടോ ഒരു ദിവസം പരിശോധി ആർക്കിവിസ്റ്റ് ഫോറത്തിൽ ഗൈഡിന്റെയോ മണിയോർഡറായോ/ (നേരിട്ട് ക്കുന്നതിനും ആർക്കൈവ്സ് G.O. (Rt.) 597/71/Edn. ഡിഡി ആയോ അനുമതി) ഗവേഷണത്തിനും ഡയറക്ടർക്ക് തീയതി 16-4-1971 ഡയറക്ടറുടെ

അനുമതി അപേക്ഷ നിയമം പേരിൽ

നൽകുന്നു നൽകുക അനുശാസിക്കുന്ന അയയ്ക്കുക

വ്യ‡ികളുടെയോ (ഒരു വർഷത്തേക്ക്)

ആമുഖ കത്ത്

ഹാജരാക്കണം

2. ചരിത്രരേഖകളുടെ ,, വെള്ളക്കടലാസ്സിൽ യഥാർ∞അപേക്ഷാഫീസ് 5 ദിവസം പകർപ്പ് ഓഫീസ് ആവശ്യ ` 300 ലഭിക്കുന്നതിന് മേധാവിക്ക് ക്കാരനായിരിക്കണം

അപേക്ഷ

നൽകുക

3. 20 വർഷത്തിൽ ,,

,,

,, തെരച്ചിൽ ഫീസ് 5 ദിവസം താഴെ പഴക്കമുള്ള ` 200 രേഖകൾ

4. 20 വർഷത്തിലധികം ,,

,,

,, തെരച്ചിൽ ഫീസ് 7 ദിവസം പഴക്കമുള്ള രേഖകൾ

` 300

5. എ.ഡി. 1858-ന് ,,

,,

,, തെരച്ചിൽ ഫീസ് 7 ദിവസം മുമ്പുള്ള രേഖകളുടെ

` 400

പകർപ്പ്

6. രേഖകളുടെ ,, നിർദ്ദിഷ്ടഫോറത്തിൽ ,, ` 5 പേജ് ഒന്നിന് 1 ദിവസം ഫോട്ടോകോപ്പി ഓഫീസ്

മേധാവിക്ക്

` 10 പേജ് ഒന്നിന് (വിദേശിക്ക്)

അപേക്ഷ നൽകുക

7. മൈക്രോഫിലിം ,,

,,

,, ` 10 പ്രിന്റ ് ഒന്നിന് 2 ദിവസം

` 45 (വിദേശിക്ക്) ഒരു വർഷത്തേക്ക്

8. ഡിജിറ്റൽ ക്യാമറ

` 250 ` 500 (വിദേശിക്ക്) (1) (2) (3) (4)

(5) (6) 9. വിദേശപൗര∑ാർക്ക് സൂപ്ര≠്/ ആർക്കൈവ്സ് ഗൈഡിന്റെ ` 465 15 ദിവസം രേഖകൾ ആർക്കിവിസ്റ്റ് ഡയറക്ടർക്ക് സമ്മതപത്രം, പരിശോധിക്കു നിർദ്ദിഷ്ട പാസ്പോർട്ട്, ന്നതിനുള്ള ഫോറത്തിൽ വിസ അനുമതി അപേക്ഷ എന്നിവയുടെ (സർക്കാരിന്റെ നൽകുക പകർപ്പ് അംഗീകാരം ഹാജരാക്കണം ആവശ്യമാണ്)

10. വിവരാവകാശ ,, പബ്ളിക് വിവരാവകാശനിയമം ` 10-ം നിയമാനുസൃത നിയമപ്രകാരം ഇൻഫർമേഷൻ അനുശാസിക്കുന്ന സർക്കാർ കാലാവധി രേഖകളുടെ ആഫീസർക്ക് നിബന്ധനകൾ നി›യിച്ചിട്ടുള്ള പകർപ്പ് അപേക്ഷ പ്രകാരമുള്ള ലഭിക്കുന്നതിന് നൽകുക ഫീസും

സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ മേഖലാ ആർക്കൈവ്സുകളിൽ നിന്നും

ലഭ്യമാക്കുന്ന സേവനങ്ങൾ

സേവനത്തിന്റെ സേവനം നല്കുന്ന അപേക്ഷിക്കുന്ന നിബന്ധനകൾ ഫീസ് ഒടുക്കേ≠ പരമാവധി പേര് ഉദ്യോഗസ്ഥൻ വിധം

വിധം സമയം (1) (2) (3) (4)

(5) (6) 1. ചരിത്ര രേഖകൾ ഓഫീസ് നിർദ്ദിഷ്ട അംഗീകൃത ` 460 നേരിട്ടോ 5 ദിവസം പരിശോധി മേധാവി ഫോറത്തിൽ ഗൈഡിന്റെയോ മണിയോർഡറായോ/ ക്കുന്നതിനും ആർക്കൈവ്സ് G.O. (Rt.) 597/71/Edn. ഡിഡി ആയോ ഗവേഷണത്തിനും ഡയറക്ടർക്ക് തീയതി 16-7-1971 ഡയറക്ടറുടെ അനുമതി അപേക്ഷ നിയമം പേരിൽ നൽകുന്നു നൽകുക അനുശാസിക്കുന്ന അയയ്ക്കുക

വ്യ‡ികളുടെയോ (ഒരു വർഷത്തേക്ക്) ആമുഖ കത്ത് ഹാജരാക്കണം

2. ചരിത്രരേഖകളുടെ ,, വെള്ളക്കടലാസ്സിൽ അപേക്ഷാഫീസ് 5 ദിവസം

` 300

പകർപ്പ് ഓഫീസ് ലഭിക്കുന്നതിന് മേധാവിക്ക്

അപേക്ഷ നൽകുക

3. 20 വർഷത്തിൽ ,,

,, യഥാർ∞തെരച്ചിൽ ഫീസ് 5 ദിവസം

താഴെ പഴക്കമുള്ള ആവശ്യക്കാര ` 200 രേഖകൾ

നായിരിക്കണം

4. 20 വർഷത്തിലധികം ,,

,,

,, തെരച്ചിൽ ഫീസ് 7 ദിവസം പഴക്കമുള്ള രേഖകൾ

` 300

5. എ.ഡി. 1858-ന് ,,

,,

,, തെരച്ചിൽ ഫീസ് 7 ദിവസം

` 400

മുമ്പുള്ള രേഖകളുടെ പകർപ്പ്

6. രേഖകളുടെ ,, നിർദ്ദിഷ്ട ഫോറത്തിൽ ,, ` 5 1 ദിവസം ഫോട്ടോകോപ്പി അപേക്ഷ നൽകുക പേജ് ഒന്നിന്

` 10 (വിദേശിക്ക്)

7. വിവരാവകാശ പ്രകാരം ,, അസിസ്റ്റന്റ ് പബ്ളിക് വിവരാവകാശനിയമം ` 10-ം നിയമാനുസൃത വിവരങ്ങൾ നൽകുന്നു ഇൻഫർമേഷൻ അനുശാസിക്കുന്ന സർക്കാർ കാലാവധി ആഫീസർക്ക് നിബന്ധനകൾ നി›യിച്ചിട്ടുള്ള അപേക്ഷ പ്രകാരമുള്ള നൽകുക ഫീസും പരാതി പരിഹാരം

ആർക്കൈവ്സ് വകുപ്പ് നൽകുന്ന സേവനങ്ങളെ സംബന്ധിച്ച് എന്തെങ്കിലും പരാതി ഉ¤വിക്കുകയാണെങ്കിൽ താഴെ പറയുന്ന തലത്തിൽ അപ്പീൽ നൽകാവുന്നതും പരിഹാരം കാണാവുന്നതുമാണ്.

പരാതി ഉ¤വിക്കുന്ന പരാതി ഒന്നാം ര≠ാം സ്ഥലം സ്വീകരിക്കുന്ന അപ്പീൽ അധികാരി അപ്പീൽ അധികാരി ഉദ്യോഗസ്ഥൻ

1. ആർക്കൈവ്സ് സൂപ്ര≠് അസിസ്റ്റന്റ ് ഡയറക്ടർ/ ആർക്കൈവ്സ് ഡയറക്ടറേറ്റ് അഡ്മിനിസ്ട്രേറ്റീവ് വകുപ്പ്

ഓഫീസർ ഡയറക്ടർ 2. റീജിയണൽ സൂപ്ര≠് ,,

,, ആർക്കൈവ്സ്

പ്രധാന ഫോൺ നമ്പരുകൾ :

ആർക്കൈവ്സ് ഡയറക്ടർ—9446573759 (മൊബൈൽ)

0471-2313759 (നേരിട്ട്)

ആർക്കൈവ്സ് ഡയറക്ടറേറ്റ്, നളന്ദ, തിരുവനന്തപുരം—0471-2311547 (ഓഫീസ്)

സെൻട്രൽ ആർക്കൈവ്സ് ഫോർട്ട്, തിരുവനന്തപുരം—0471-2478728

റീജിയണൽ ആർക്കൈവ്സ്, എറണാകുളം—0484-2369686

റീജിയണൽ ആർക്കൈവ്സ്, കോഴിക്കോട്—0495-2373701

ആർക്കൈവ്സിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.keralaacrchives.org-ൽ ലഭ്യമാണ്.

[email protected]

ആർക്കൈവ്സ് ഡയറക്ടറേറ്റ്,

(ഒപ്പ്) നളന്ദ, തിരുവനന്തപുരം.

ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 30 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-30.pdf_2013_31_4_Archives/. Archive identifier in.gazette.kerala_new.2013-07-30.pdf_2013_31_4_Archives.