©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
30th July 2013 2013 ജൂലൈ 30
31
നമ്പർ
} 8th Sravana 1935 1935 ശ്രാവണം 8
PART IV
Private Advertisements and Miscellaneous
Notifications
KERALA STATE RURAL ROADS DEVELOPMENT
AGENCY
TENDER NOTICE
(E-Tenders)
No. 1/1604/AB1/SE-KSRRDA/2013. 4th July 2013.
Superintending Engineer, Kerala State Rural Roads Development Agency (KSRRDA) invites on behalf of the Governor of Kerala on-line percentage rate bids from approved and eligible contractors registered with Public Works Department of States/Central Public Works Department/Railways up to 31-7-2013 for PMGSY works.
Total Packages—306
Download start date—15-7-2013
Document download End date—26-7-2013 Last date of Submission—31-7-2013
The bid forms and other details can be obtained from the website www.pmgsytendersker.gov.in. കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡവലപ്പ്മെന്റ ് ഏജൻസിയിലെ സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തി എന്നിവരിൽ നിന്നും ശതമാന നിരക്കിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ 31-7-2013 വരെ ഓൺ ലൈനായി ക്ഷണിച്ചുകൊള്ളുന്നു.
ആകെ പാക്കേജ്—306.
ആകെ റോഡുകളുടെ എണ്ണം—320.
ആകെ റോഡുകളുടെ നീളം (കി. മീ.)—745.94.
ആകെ പി. എ. സി. (കോടി രൂപയിൽ)—457.04.
വെബ്സൈറ്റിൽ ദർഘാസ് ലഭിക്കുവാൻ തുടങ്ങുന്ന
തീയതി—15-7-2013.
വെബ്സൈറ്റിൽ ദർഘാസ് ലഭ്യമാകുന്ന അവസാന
തീയതി—26-7-2013.
ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി—
31-7-2013.
കൂടുതൽ വിവരങ്ങൾ www.pmgsytendersker.gov.in
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
3rd Floor, CSI Building,
Pulimoodu, RAJU MATHEW,
Thiruvananthapuram. Superintending Engineer.