Servants of Knowledge
Kerala Gazette · Government of Kerala

Notification of Attingal Municipality

Published 30 July 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-07-30.pdf_2013_31_4_attingal
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

30th July 2013 2013 ജൂലൈ 30

31 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} }

8th Sravana 1935 1935 ശ്രാവണം 8

PART IV

Private Advertisements and Miscellaneous

Notifications

ആറ്റിങ്ങൽ നഗരസഭ

വി⁄ാപനം

നമ്പർ ആർ4-3039/2012.

2012 ഡിസംബർ 27. 1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് 271-ാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരം വിനിയോഗിച്ചുകൊ≠ും ഈ വിഷയത്തിൽമേൽ നിലവിലുള്ള വി⁄ാപനങ്ങൾ പ്രകാരവും ആറ്റിങ്ങൽ നഗരസഭ പ്രദേശത്തെ ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തിൻമേലോ ചുമരിൻമേലോ പരസ്യ പലകയിൻമേലോ എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ മറ്റ് സ്ഥലങ്ങളിലോ ഏതെങ്കിലും പരസ്യം കുത്തനേ നിൽക്കുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചു വയ്ക്കുകയോ വച്ചുകൊ≠ിരിക്കുകയോ ചെയ്യുകയോ പൊതുജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ അങ്ങനെയുള്ള പ്രദേശത്ത് ഏതെങ്കിലും രീതിയിൽ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളിൽ നിന്നും പരസ്യ നികുതി ഈടാക്കണമെന്നതുകൊ≠് 30-6-2012-ൽ കൂടിയ ബഹു. കൗൺസിൽ പരസ്യ നികുതി പരിഷ്ക്കരിക്കുന്നതിന് 6-ാം നമ്പർ ആയി തീരുമാനമെടുത്തിട്ടുള്ളത് പ്രകാരം 1-4-2013 മുതൽ ആറ്റിങ്ങൽ നഗരസഭ പ്രദേശത്ത് പരസ്യ നികുതി പരിഷ്ക്കരിച്ചുകൊ≠ുള്ള വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.

ക്രമ പരസ്യത്തിന്റെ വിസ്തീർണ്ണം കാലാവധി നിരക്ക് നമ്പർ സ്വഭാവം `

(1) (2)

(3)

(4) (5) 1 പരസ്യപ്പലകമേൽ ചുവർ പോസ്റ്ററുകളിൽ 1 ച. മീറ്റർ വരെ 1 മാസത്തേയ്ക്ക് 6 പ്രകാശിപ്പിക്കാത്ത രൂപത്തിലുള്ള സ്കൈ 1 ച. മീ മുതൽ 3 ച.മീ. വരെ ,, 15 സൈനുകളിലുള്ള പരസ്യം അധികം വരുന്ന ഓരോ ച. മീറ്ററിനോ

അതിനു കുറവിനോ

,, 5 2 സിനിമാ പോസ്റ്ററുകൾ അല്ലാത്ത 0.5 ച. മീറ്റർ വരെ 1 മാസത്തേയ്ക്ക് 4 പോസ്റ്ററുകൾക്ക്

.5 ച. മീറ്റർ മുതൽ 1 ച. മീറ്റർ വരെ ,, 8 അധികം വരുന്ന ഓരോ ച. മീറ്ററിനോ അതിൽ കുറവിനോ

,, 4 3 സിനിമാ പോസ്റ്ററുകൾക്ക് 0.80 ച. മീറ്റർ കവിയാത്തത് 1 മാസത്തേയ്ക്ക് 5

,, 10

1.60 ച. മീറ്റർ കവിയാത്ത സ്ഥല വിസ്തീർണ്ണം അധികം വരുന്ന ഓരോ 0.80 ച. മീറ്ററിനോ അതിൽ കുറവിനോ

,, 5 4 കാളകൾ, മനുഷ്യൻ, കുതിരകൾ, (എ) വിദ്യു—‡ിയിലോ യാന്ത്രിക ഒരു ദിവസം 50 സൈക്കിളുകൾ എന്നിവ ഉപയോഗിച്ച് ശ‡ിയിലോ പ്രവർത്തിക്കുന്ന മോട്ടോർ വലിക്കുന്ന വാഹനത്തിലോ അഥവാ കാർ, ലോറി ഒഴികെയുള്ള ഏത് മറ്റെന്തെങ്കിലും ഉപായം ഉപയോഗിച്ച് വാഹനത്തിലെ പരസ്യങ്ങൾക്കും വലിക്കുന്ന വാഹനത്തിലോ അഥവാ (ബി) വിദ്യു—‡ിയിലോ യാന്ത്രിക ഒരു ദിവസം 150 മോട്ടോർ കാറോ വഹിക്കുന്ന പരസ്യങ്ങൾ ശ‡ിയിലോ പ്രവർത്തിക്കുന്ന ലോറി,

കാർ തുടങ്ങിയ വാഹനങ്ങൾ

5 പരസ്യ ബോർഡുകൾ വഹിക്കുമ്പോൾ

കൊ≠ു നടക്കുന്ന പരസ്യ ബോർഡുകൾക്ക്

ഒരു ദിവസം 25 6 പരസ്യങ്ങൾ വഹിക്കുന്ന ബോർഡുകൾ, ഒരു ച. മീറ്റർ വരെയുള്ളവയ്ക്ക് 1 മാസം 40 പ്രകാശിതമാക്കിയ പരസ്യങ്ങൾ, സ്കൈ ഒരു ച. മീറ്റർ മുതൽ 3 ച. മീറ്റർ വരെ 1 മാസം 60 സൈനുകൾ എന്നിവയ്ക്ക് അധികം വരുന്ന ഓരോ ച. മീറ്ററിനോ

അതിന് കുറവിനോ

,, 15 എൽ.സി.ഡി. പ്രോജക്ടുകൾ ഉപയോഗി ക്കാനുള്ള പരസ്യങ്ങൾ ഓരോ ച. മീറ്ററിനും

,, 400 7 റാന്തൽ വെളിച്ചത്തിലോ മറ്റ് വിധത്തിലോ 1 ച. മീറ്റർ വരെ 1 മാസം 30 സ്ളൈഡുകൾ ഉപയോഗിച്ച് സ്ക്രീനിൽ 1 ച. മീറ്റർ മുതൽ 3 ച. മീറ്റർ വരെ ,, 75 പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾക്ക് അധികം വരുന്ന ഓരോ ച. മീറ്ററിനോ

അതിന് കുറവിനോ

,, 20 8 ബാനറുകൾ 6 മീറ്റർ വരെ വീതിയുള്ളത് 1 മാസം 100 6 മീറ്ററിന് മുകളിൽ ,, 150 9 ഫിലിം ഉപയോഗിച്ച് സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾക്ക് 50 ച. മീറ്റർ വരെ 3 മിനിട്ട് ദൈർഘ്യത്തിൽ 1 മാസം വരെ 200

അധികം വരുന്ന ഓരോ മിനിട്ടിനും അതിന്റെ ഭാഗത്തിനും 1 ദിവസം 5 50 ച.മീറ്ററിന് മുകളിൽ 3 മിനിട്ട് ദൈർഘ്യത്തിൽ 1 മാസം വരെ 300കൂടുതലായി വരുന്ന ഓരോ മിനിട്ടിനും അതിന്റെ ഭാഗത്തിനും ,, 5 10 റോഡുകൾക്ക് കുറുകെയും സമീപത്തും 6 മീറ്റർ വരെ വീതിയുള്ള റോഡുകൾക്ക് 1 ദിവസം 400 സ്ഥാപിക്കുന്ന കമാനങ്ങൾ 6 മീറ്ററിന് മുകളിൽ വീതിയുള്ള റോഡുകൾക്ക് ,, 500 (ഒപ്പ്) സെക്രട്ടറി ആറ്റിങ്ങൽ നഗരസഭ.

Cite this issue. Kerala Gazette, Government of Kerala, 30 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-30.pdf_2013_31_4_attingal/. Archive identifier in.gazette.kerala_new.2013-07-30.pdf_2013_31_4_attingal.