Servants of Knowledge
Kerala Gazette · Government of Kerala

Notice of Kerala State Electricity Board

Published 30 July 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-07-30.pdf_2013_31_4_kseb
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

30th July 2013 2013 ജൂലൈ 30

31 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} }

8th Sravana 1935 1935 ശ്രാവണം 8

PART IV

Private Advertisements and Miscellaneous

Notifications

കേരള സംസ്ഥാന വൈദ്യുതി ബോർഡ്

നോട്ടീസ്

No. DB/MLPT/13-14/613. 2013 ജൂൺ 24.

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ 66 കെ. വി. സബ്സ്റ്റേഷന്റെ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായി മലപ്പുറം-പെരിന്തൽമണ്ണ 66 കെ. വി. ലൈനിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുവേ≠ിയുള്ള സർവ്വെയും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും അവർ താൽക്കാലികമായി നിയമിക്കുന്നവരും പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, വലമ്പൂർ എന്നീ വില്ലേജുകളിൽപ്പെട്ട വസ്തുക്കളിൽക്കൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി ആവശ്യമായ ഏതു സമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164-ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്) മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 30 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-30.pdf_2013_31_4_kseb/. Archive identifier in.gazette.kerala_new.2013-07-30.pdf_2013_31_4_kseb.