Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Port Department

Published 30 July 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-07-30.pdf_2013_31_4_port_dept
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

30th July 2013 2013 ജൂലൈ 30

31

നമ്പർ

} 8th Sravana 1935 1935 ശ്രാവണം 8

PART IV

Private Advertisements and Miscellaneous

Notifications

PORT DEPARTMENT

TENDER NOTICE

No. B3-5407/12/DP. 29th June 2013.

Construction period—16 months from the date of work order.

Re-Tender No.—8/2013-14-B

Director of Ports, Directorate of Ports, Valiyathura, Vallakadavu P.O., Thiruvananthapuram-695 008, invites online bids for the construction, commissioning and operation of Dry docks at Alappuzha and Kumarakom. This will be carried out through Public Private Partnership with the land to be provided by the Private Partner. The Department will provide 80% of the Capital cost excluding land. The bid submission through our e-tender website only (keralaports.abcprocure.com). The tender forms will be available for download from the above site from 17-7-2013. The tenders can be submitted upto 11 a. m. on 17-8-2013 and will be opened at 11.30 a. m. on the same day.

B. Construction, Commissioning and Operation of dry dock at Kumarakom.

PAC —` 449 lakh.

EMD—` 4.49 lakh.

Cost of original tender form—` 26,250 (including tax).

Construction period—16 months from the date of work order.

Re-Tender No.—8/2013-14A

A. Construction, Commissioning and Operation of dry dock at Alappuzha.

PAC —` 942 lakhs. EMD—` 9,42,000. Cost of original tender form—` 26,250 (including tax). The bidder is free to quote for either or both of docks. The details of the tender conditions and eligible criteria can be download from (keralaports.abcprocure.com). For further clarification Mr. Shaji, K., Phone: 9249873239 e-mail Id. (shaji [email protected]) and Mrs. Sobhanakumari Phone: 94461030517 e-mail Id: (b3 sec [email protected]) may be contacted.

ആലപ്പുഴ, കുമരകം എന്നിവിടങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഡ്രൈ ഡോക്ക് നിർമ്മിക്കുന്നതിന് (കമ്മീഷനിംഗ് ആന്റ ് ഓപ്പറേഷൻ) തുറമുഖ ഡയറക്ടർ, തുറമുഖ ഡയറക്ടറേറ്റ്, വലിയതുറ, വള്ളക്കടവ് പി. ഒ., തിരുവനന്തപുരം-695 008, ഓൺലൈൻ ദർഘാസുകൾ ക്ഷണിക്കുന്നു. മൂലധനത്തിന്റെ 80% ഡിപ്പാർട്ട്മെന്റ ് വ ഹ ി ക്ക ു ന്ന ത ാ ണ ് . ഇ ത ി ന ാ വ ശ ്യ മ ാ യ സ്ഥ ല ം സ്വകാര്യ പങ്കാളി ലഭ്യമാക്കേ≠താണ്. ദർഘാസുകൾ ഒ ാ ൺ െ െ ല ൻ വ ഴ ി യ ാ ണ ് സ മ ർ പ്പ ി േ ക്ക ≠ ത ് (www.keralaports. abcprocure.com). ടെ≠ർ ഫോം

17-7-2013 മുതൽ മുകളിൽ പ്രതിപാദിച്ചിരിക്കുന്ന സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠ർ 17-8-2013 രാവിലെ 11 മണിവരെ സമർപ്പിക്കാവുന്നതാണ്. അന്നുരാവിലെ 11.30 മണിക്ക് ടെ≠ർ തുറക്കുന്നതാണ്.

റീ ടെ≠ർ നമ്പർ—8/2013-14 (എ)

(എ) ആലപ്പുഴയിൽ ഡ്രൈഡോക്ക് നിർമ്മിക്കുന്നതിന്

(കമ്മീഷനിംഗ് ആന്റ ് ഓപ്പറേഷൻ).

അടങ്കൽ തുക—` 942 ലക്ഷം.

നിരതദ്രവ്യം—` 9,42,000.

ദർഘാസ് ഫോറത്തിന്റെ വില—`26,250 (നികുതി ഉൾപ്പെടെ).

നിർമ്മാണ കാലാവധി—വർക്ക് ഓർഡർ നൽകുന്ന തീയതി

മുതൽ 16 മാസം.

റീ ടെ≠ർ നമ്പർ—8/2013-14 (ബി)

(ബി) കുമരകത്ത് ഡ്രൈഡോക്ക് നിർമ്മിക്കുന്നത്

(കമ്മീഷനിംഗ് ആന്റ ് ഓപ്പറേഷൻ).

അടങ്കൽ തുക—` 449 ലക്ഷം.

നിരതദ്രവ്യം—` 4,49,000.

ദർഘാസ് ഫോറത്തിന്റെ വില—` 26,250 (നികുതി ഉൾപ്പെടെ).

നിർമ്മാണ കാലാവധി—വർക്ക് ഓർഡർ നൽകുന്ന തീയതി

മുതൽ 16 മാസം.

ഒരു പ്രവൃത്തി മാത്രമായോ ര≠് പ്രവൃത്തിക്കും കൂടിയോ ദർഘാസുകൾ സമർപ്പിക്കാൻ അവസരം ഉ≠ായിരി ക്കുന്നതാണ്. മറ്റു വിവരങ്ങൾ അറിയുന്നതിനായി ത ാ െ ഴ പ റ യ ു ന്ന െ വ ബ ് െ െ സ റ്റ ് സ ന്ദ ർ ശ ി ക്ക ു ക : www.keralaports.abcprocure.com കൂടുതൽ വിവരങ്ങൾക്ക് Mr. Shaji, K., ഫോൺ: 9249873239 ഇ-മെയിൽ: shaji [email protected]നെയോ ശ്രീമതി ശോഭനാകുമാരി, ഫോൺ: 94461030517 ഇ-മെയിൽ b3 Sec dop @yahoo.in- നെയോ ബന്ധപ്പെടേ≠താണ്.

(Sd.)

Directorate of Ports, Vallakadavu P. O., Thiruvananthapuram. Director of Ports.

Cite this issue. Kerala Gazette, Government of Kerala, 30 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-30.pdf_2013_31_4_port_dept/. Archive identifier in.gazette.kerala_new.2013-07-30.pdf_2013_31_4_port_dept.