©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
6th August 2013 2013 ആഗസ്റ്റ് 6
32
നമ്പർ
} 15th Sravana 1935 1935 ശ്രാവണം 15
PART III
Commissionerate of Land Revenue
ERNAKULAM DISTRICT
പുനർ ലേല പരസ്യം
നമ്പർ എ5-749/2013(2). 2013 ജൂലൈ 11.
(cid:31)
കുന്നത്തുനാട് താലൂക്കിൽ വേങ്ങൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 13, സർവ്വെ 329/12-ൽപ്പെട്ട റോഡ് പുറമ്പോക്കിൽ നിന്നും അനധികൃതമായി വെട്ടിമാറ്റിയതും, താഴെ പറയുന്ന അളവുകളോട് കൂടിയതുമായ 4 തേക്കിൻ തടി കഷണങ്ങൾ 14-8-2013-ാം തീയതി പകൽ 11 മണിക്ക് വേങ്ങൂർ വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 1,000 നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠തും, ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച്, ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തുക്കൾ വിട്ടുനൽകുന്നതു മാണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
തടിയുടെ അളവുകൾ
ക്രമ ഇനം നീളം വണ്ണം തടി നമ്പർ (cm) (cm) അളവ് (M3) 1 (എ) തേക്ക് 750 90 0.379-IA 1 (ബി) തേക്ക് 450 50 0.070-IB 2 തേക്ക് 690 60 II-D.pole 3 തേക്ക് 750 60 II-D.pole റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസ്, മൂവാറ്റുപുഴ. റവന്യൂ ഡിവിഷണൽ ഓഫീസർ.