Servants of Knowledge
Kerala Gazette · Government of Kerala

Proceedings of Revenue Divisional Officer, Tirur

Published 06 August 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-08-06.2013_32_Part_3_clr_rdo_tiur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

6th August 2013 2013 ആഗസ്റ്റ് 6

32

നമ്പർ

} 15th Sravana 1935 1935 ശ്രാവണം 15

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ

നടപടിക്രമം

(ഹാജർ: കെ. ഗോപാലൻ)

നമ്പർ ജെ-2474/2008/ഡി.ഡിസ്.(1). 2013 ജൂൺ 24.

വിഷയം:—എം.എൽ.ആർ. ആക്ട്-പൊന്നാനി താലൂക്ക,് പെരുമ്പടപ്പ് വില്ലേജ്, റീ.സ.217/2-ൽപ്പെട്ട 5 സെന്റ ് നി.കെ. ഭൂമി-പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്-അനുമതി നൽകി ഉത്തരവാകുന്നത്- സംബന്ധിച്ച്.

സൂചന:—1. ശ്രീ. ചന്ദ്രൻ s/o വേലായുധൻ, തിരുത്തുമ്മൽ, ചെറവല്ലൂർ, പെരുമ്പടപ്പ് വില്ലേജ് എന്നയാളുടെ 18-11-2000-ത്തിലെ അപേക്ഷ.

2. പൊന്നാനി അഡീഷണൽ തഹശീൽദാരുടെ 3-4-2008-ലെ 4563/2001/ജെ1-ാം നമ്പർ റിപ്പോർട്ട്.

മുളക്കാപറമ്പത്ത് കളരിക്കൽ ഭഗവതിക്ഷേത്ര കമ്മിറ്റിയുടെ കൈവശത്തിലുള്ള 4.40 ഏക്കർ സ്വകാര്യ നി.കെ. ഭൂമി യിൽനിന്നും അപേക്ഷകൻ ജ∑ം തീരു വാങ്ങിയതാണ്. ടി ഭൂമിയുടെ നാലതിരുകളും മുളക്കാപറമ്പത്ത് കളരിക്കൽ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ കൈവശത്തിലാണെന്നും, ടി ഭൂമിക്ക് പുഞ്ച ചീട്ട് പാസ്സാക്കുകയോ പലവകയിനത്തിൽ നികുതി അടവാക്കുകയോ ചെയ്തിട്ടില്ലായെന്നും, പ്രസ്തുത ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിന് സമ്മതമാണെന്ന് കാണിച്ച് മുളക്കാപറമ്പത്ത് കളരിക്കൽ ഭഗവതിക്ഷേത്ര കമ്മിറ്റിയ്ക്കുവേ≠ി പ്രസിഡന്റ ് നന്ദഗോവിന്ദ് സ്റ്റേറ്റ്മെന്റ ് നൽകിയിട്ടു≠് എന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്. തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്ന തിനുള്ള രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും അപേക്ഷകൻ 6-12-2012-ന് ഹാജരായി ബന്ധപ്പെട്ട ആധാരങ്ങളുടെ പകർപ്പ് ഹാജരാക്കുകയും ചെയ്തു.

തഹശീൽദാരുടെ റിപ്പോർട്ടും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചതിൽ അപേക്ഷയ്ക്കാസ്പദമായ ഭൂമി അപേക്ഷകൻ ആധാരപ്രകാരം കൈവശം വെച്ചു വരുന്നതായി കാണുന്നു. കൂടാതെ 15-1-2013-ന് സ്ഥലപരിശോധന നടത്തി.

പൊന്നാനി താലൂക്ക്, പെരുമ്പടപ്പ് വില്ലേജ്, റീ.സ. 217/2-ൽപ്പെട്ട 5 സെന്റ ് നി. കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു≠ായി. ടി അപേക്ഷയിൻമേൽ പൊന്നാനി തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്. അപേക്ഷയ്ക്കാസ്പദമായ ഭൂമി പൊന്നാനി സബ് രജിസ്ട്രാർ ഓഫീസിലെ 340/1998 നമ്പർ ആധാരപ്രകാരം സ്ഥലപരിശോധനയുടെയും തഹശീൽദാരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ പൊന്നാനി താലൂക്ക,് പെരുമ്പടപ്പ് വില്ലേജ്, റീ. സ. 217/2-ൽപ്പെട്ട 5 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ ചന്ദ്രൻ s/o വേലായുധൻ, തിരുത്തുമ്മൽ, ചെറവല്ലൂർ, പെരുമ്പടപ്പ് വില്ലേജ് എന്നയാളുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്തു നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചു കൊ≠ുള്ള നോട്ടീസ് 9-4-2013-ലെ 15-ാം നമ്പർ കേരള ii

ഗസറ്റിലും (പേജ് 2685), താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ നോട്ടീസ് ബോർഡുക ള ി ല ു ം പരസ്യപ്പെടുത്തിയിരുന്നെങ്കിലും ആരുംതന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ, പൊന്നാനി താലൂക്ക് പെരുമ്പടപ്പ,് വില്ലേജ്, റി. സ. 217/2-ൽപ്പെട്ട 5 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ ശ്രീ. ചന്ദ്രൻ s/o വേലായുധൻ, തിരുത്തുമ്മൽ, ചെറവല്ലൂർ, പെരുമ്പടപ്പ് വില്ലേജ് എന്നയാളുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

പൊന്നാനി തഹശീൽദാർ, ടി ഭൂമി പട്ടയഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനും, അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠താണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 06 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-06.2013_32_Part_3_clr_rdo_tiur/. Archive identifier in.gazette.kerala_new.2013-08-06.2013_32_Part_3_clr_rdo_tiur.