©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
6th August 2013 2013 ആഗസ്റ്റ് 6
32 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
15th Sravana 1935 1935 ശ്രാവണം 15
PART III
Commissionerate of Land Revenue
THRISSUR DISTRICT
നോട്ടീസ്
നമ്പർ ബി1-2668/2013 (1). 2013 ജൂലൈ 5.
ചാവക്കാട് താലൂക്ക്, ഇരിങ്ങപ്രം വില്ലേജ്, റി. സർവെ 190/9-ൽപ്പെട്ട 2.25 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി രമ W/o പ്രേംകുമാർ, ഏരിയിൽ തിരുവെങ്കിടം, ഇരിങ്ങപ്രം, ചാവക്കാട് എന്നവർ അപേക്ഷിട്ടു≠്. പ്രസ്തുത ഭൂമി ടിയാരിയുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(ഒപ്പ്)
റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ തൃശ്ശൂർ. ഓഫീസർക്കുവേ≠ി.