© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
6th August 2013 2013 ആഗസ്റ്റ് 6
32
നമ്പർ
} 15th Sravana 1935 1935 ശ്രാവണം 15
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ്/ലേല പരസ്യം
നമ്പർ യു. എഫ്.7/2013-14. 2013 ജൂലൈ 15.
കേരള സർക്കാർ ഉള്ളൂർ സ്റ്റേറ്റ് സീഡ് ഫാമിലെ കായ്ഫലമുള്ള തെങ്ങുകളിൽ നിന്നും 2013-14 വർഷത്തിലെ വിളവെടുപ്പ് അവകാശം ദർഘാസ്/ലേലം വഴിയായി മൊത്തത്തിൽ കൈമാറുവാൻ തീരുമാനിച്ചിരിക്കുന്നു. താത്പര്യ മുള്ളവർ 12-8-2013-ന് പകൽ 11 മണിക്ക് നടക്കുന്ന ദർഘാസ്/ ലേലത്തിൽ പങ്കെടുക്കണമെന്ന് കൃഷി അസിസ്റ്റന്റ ് ഡയറക്ടർ അറിയിക്കുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോമുകൾ ` 400+വാറ്റ് നിരക്കിൽ 8-8-2013-ന് പകൽ 2 മണി വരെ ഫാം ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
2. ദർഘാസ് സമർപ്പിക്കുന്നവർ `1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്.
4. മുദ്രവെച്ച ദർഘാസുകൾ 12-8-2013-ന് പകൽ 11 മണി ക്കുമുമ്പായി കൃഷി അസിസ്റ്റന്റ ് ഡയറക്ടർ, സ്റ്റേറ്റ് സീഡ് ഫാം, ഉള്ളൂർ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.
5. 12-8-2013-ന് പകൽ 11 മണിക്ക് ലേലം നടക്കുന്നതും ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ തുക പ്രത്യേകം നോട്ട് ചെയ്യുന്നതുമായിരിക്കും.
6. തുടർന്ന് ദർഘാസുകൾ തുറക്കുന്നതും ദർഘാസിലെ കൂടിയ തുക, ലേലത്തിലെ കൂടിയ തുകയുമായി താരതമ്യപ്പെടുത്തി ഇതിൽ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്തയാൾക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതും ആയിരിക്കും.
7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ്/ലേലം തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അനുമതിക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്ന തായിരിക്കും.
28 th MAY 2013] AGRICULTURE DEPARTMENT 10613. അവസാന തവണ വിളവെടുക്കുന്നതിന് ര≠ാഴ്ച മുമ്പേ ലേലക്കാരൻ ഫാമിലറിയിച്ച് കൃഷി അസിസ്റ്റന്റ ് ഡയറക്ടറുടെയോ അല്ലെങ്കിൽ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ മാത്രമേ വിളവ് എടുക്കാവൂ.
10. ദർഘാസ്/ലേലം കൊ≠ ആൾ മുഖേനയോ അയാളുടെ സഹായികൾ മുഖേനയോ ഫാമിനു≠ാകുന്ന കഷ്ട നഷ്ടങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുവാൻ കൃഷി അസിസ്റ്റന്റ ് ഡയറക്ടർക്ക് അധികാരം ഉ≠ായിരിക്കും.
11. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ്/ ലേലം റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ കൃഷി അസിസ്റ്റന്റ ് ഡയറക്ടർക്ക് അധികാര മു≠ായിരിക്കും.
14. കായ്ഫലം ഉള്ളതോ ഇല്ലാത്തതോ ആയ തെങ്ങുകൾ ഫാമിന്റെ ആവശ്യത്തിനുവേ≠ി മുറിച്ചുമാറ്റേ≠ി വന്നാൽ അതിനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് ഡയറക്ടർക്ക് ഉ≠ായിരിക്കുന്നതും അപ്രകാരം മുറിച്ചുമാറ്റുന്ന വൃക്ഷത്തിന് യാതൊരു നഷ്ട പരിഹാരവും കരാറുകാരന് നൽകുന്നതല്ല.
(ഒപ്പ്)
സ്റ്റേറ്റ് സീഡ് ഫാം, ഉള്ളൂർ, തിരുവനന്തപുരം. അസിസ്റ്റന്റ ് ഡയറക്ടർ (കൃഷി).
12. നഴ്സറി ആവശ്യത്തിലേക്കായി വിത്തുതേങ്ങ ശേഖരിക്കു മ്പോൾ തേങ്ങ ഒന്നിന് ` 20 (ഇരുപത് രൂപ മാത്രം) നിരക്കിൽ വിത്തുതേങ്ങ തെങ്ങിൻ ചുവട്ടിൽ വച്ചുതന്നെ ഫാമിന് വിട്ടുതരുവാൻ ലേലക്കാരൻ ബാദ്ധ്യസ്ഥ നായിരിക്കും.