Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificate—Tender/Auction Notice

Published 06 August 2013

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-08-06.pdf_2013_32_Part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ആഗസ്റ്റ് 6

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

32

നമ്പർ

} } 6th August 2013

15th Sravana 1935 1935 ശ്രാവണം 15

PART III

Education Department

വി⁄ാപനം

(1)

നമ്പർ റ്റി. എക്സ്. 18/770/2013. 2013 മാർച്ച് 3.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2008 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. (സിവിൽ എഞ്ചിനീയറിംഗ്) പരീക്ഷയിൽ 87380395 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി സൗമ്യ സോമൻ എന്നയാൾക്ക് നൽകിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(2)

പോളിടെക്നിക് കോളേജിൽ നിന്നും 4610 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ മാത്യൂസ് പോൾ എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ ഡിπോമ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(ഒപ്പ്) സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

ദർഘാസ്/ലേല പരസ്യം

നമ്പർ എ-600/2011.

2013 ജൂൺ 26.

നെടുമങ്ങാട് ഗവൺമെന്റ ് ടെക്നിക്കൽ ഹൈസ്കൂൾ നമ്പർ റ്റി. എക്സ്. 14/4317/2013. 2013 ജൂൺ 29. കാമ്പസിൽ നിൽക്കുന്ന 51 അക്കേഷ്യ മരങ്ങൾ ലേലം ചെയ്യുന്ന തിനായി മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. സാങ്കേതിക പരീക്ഷാ കൺട്രോളർ 1981 ഫെബ്രുവരി മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ തൃശ്ശൂർ, അളഗപ്പനഗർ ത്യാഗരാജൻ ലേല തീയതിയും സമയവും—24-8-2013, 11.30 മണി. 29th MARCH 2011] DAIRY DEVELOPMENT DEPARTMENT 9

നിരതദ്രവ്യം—` 4,000.

രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രമേ മരം മുറിക്കാൻ പാടുള്ളു. ലേല ദിവസം അവിചാരിതമായി അവധി ആയിരുന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ലേലം നടത്തു ന്നതായിരിക്കും. ലേലം/ക്വട്ടേഷൻ തുക തൃപ്തികരമല്ലെങ്കിൽ ലേല നടപടി മാറ്റി വയ്ക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.

സർക്കാരിന്റെ ലേല സംബന്ധമായ എല്ലാ വ്യവസ്ഥകളും

ഈ ലേലത്തിനും ബാധകമായിരിക്കും.

സൂപ്ര≠ിന്റെ കാര്യാലയം, ടെക്നിക്കൽ ഹൈസ്കൂൾ,

(ഒപ്പ്)

നെടുമങ്ങാട്. സൂപ്ര≠്.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം രാവിലെ ലേലസമയത്തിന് മുമ്പായി ` 4,000 കെട്ടിവച്ച് പേര് രജിസ്റ്റർ ചെയ്യേ≠താണ്. മുദ്രവച്ച ക്വട്ടേഷനുകൾ നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂൾ സൂപ്ര≠ിന്റെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റോടുകൂടിമാത്രം ലേല ദിവസം രാവിലെ 10.30 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലാനന്തരം ക്വട്ടേഷനുകൾ തുറക്കുന്നതും ഏറ്റവും കൂടിയ തുക വിളിച്ച/ക്വാട്ട് ചെയ്ത ആളിന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ആയിരിക്കും. ടിയാൻ ലേല തുകയും നിലവിലുള്ള വാറ്റ് നികുതിയും + സെസ്സ് + തുകയുടെ 5% വന വികസന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അന്നേ ദിവസം തന്നെ ഓഫീസിൽ അടയ്ക്കേ≠താണ്. ലേലം/ക്വട്ടേഷനുകൾ സ്ഥിരപ്പെടുത്തിയ വിവരത്തിന്

Cite this issue. Kerala Gazette, Government of Kerala, 06 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-06.pdf_2013_32_Part_3_Education/. Archive identifier in.gazette.kerala_new.2013-08-06.pdf_2013_32_Part_3_Education.