Servants of Knowledge
Kerala Gazette · Government of Kerala

Notifications

Published 06 August 2013

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-08-06.pdf_2013_32_Part_3_Fisheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ആഗസ്റ്റ് 6

No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

32

നമ്പർ

} } 6th August 2013

15th Sravana 1935 1935 ശ്രാവണം 15

PART III

Fisheries Department

വി⁄ാപനം

{{^{{FOOTNOTE (1)}}}}

നമ്പർ 05/13.

2013 ജൂൺ 28.

ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ് അരൂർ ഫിഷറീസ് സെക്ഷനിൽപ്പെട്ട കൂമ്പേൽ കുന്ന് ഊന്നിപ്പാട്ടിലെ 84-ാം നമ്പർ ഊന്നി ഒന്നാംതരത്തിൽപ്പെടുത്തി PTR 15/83 പട്ടയപ്രകാരം ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ അരൂർ മുറിയിൽ നടുത്തുരുത്തേൽ ശ്രീ. അയ്യപ്പൻ മകൻ കൃഷ്ണൻ പflനാഭൻ പേർക്ക് പതിച്ചു പട്ടയം നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി ടിയാന്റെ കൈവശത്തിലും അനുഭവത്തിലും ഇരിക്കെ പ്രായപൂർത്തിയായ മകളുടെ വിവാഹ ആവശ്യത്തിലേക്കായി ടി ഊന്നി 27-10-1987 (ആയിരത്തിത്തൊള്ളായിരത്തി എൺപത്തി ഏഴാമാ≠് ഒക്ടോബർ മാസം ഇരുപത്തി ഏഴാം തീയതി) കുത്തിയതോട് സബ് രജിസ്ട്രാരാഫീസിലെ 2548-ാം നമ്പർ ആയി രജിസ്റ്റർ ചെയ്ത തീറാധാരപ്രകാരം അരൂർ വില്ലേജിൽ അരൂർ മുറിയിൽ (1) തൂമ്പുങ്കലിൽ നിന്നും വൈശാഖ് ഭവനിൽ ഊന്നി തങ്ങളുടെ പേരിൽ കൂട്ടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് പ്രമാണങ്ങളുടെ ശരിപകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

അന്വേഷണത്തിൽ ടി ശശി മത്സ്യബന്ധന വിപണന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബാംഗമാണെന്നും ടി വാസു മത്സ്യത്തൊഴിലാളി പെൻഷണറാണെങ്കിലും മത്സ്യബന്ധന വിപണന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കഴിയുന്നയാളാണെന്നും അറിയുന്നു. മേൽ വിവരിച്ച സാഹചര്യത്തിൽ കൂമ്പേൽ കുന്ന് ഊന്നിപ്പാട്ടിലെ 84-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദു ചെയ്ത് പുതിയ പട്ടയം ടിയാൻമാർക്ക് നൽകുന്നതിന് തീരുമാനി ച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ ആയത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠ താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽഇനി ഒരറിയിപ്പുകൂടാതെ ടി 84-ാം നമ്പർ ഊന്നിയുടെ പഴയ താമസിക്കും തങ്കപ്പൻ മകൻ മത്സ്യബന്ധനം 52 വയസ്സുള്ള പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടി ശശിയുടെയും ശശിയുടെയും (2) ടി വില്ലേജിൽ ടി മുറിയിൽ പോളാട്ട് വാസുവിന്റെയും പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ നികർത്തിൽ ശങ്കരൻ മകൻ മത്സ്യബന്ധനം 78 വയസ്സുള്ള സകലമാനപേരേയും അറിയിച്ചുകൊള്ളുന്നു. വാസുവിനും വിറ്റിട്ടുള്ളതാകുന്നു. ടി ശശിയും വാസുവും ടി 2 KERALA GAZETTE [PART III (2) അന്വേഷണത്തിൽ ടി ശശി മത്സ്യബന്ധന വിപണന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു പരമ്പരാഗത നമ്പർ 06/13.

2013 ജൂൺ 25.

മത്സ്യത്തൊഴിലാളി കുടുംബാംഗമാണെന്നറിയുന്നു. മേൽ ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ് അരൂർ ഫിഷറീസ്

വിവരിച്ച സാഹചര്യത്തിൽ കൂമ്പേൽ കുന്ന് ഊന്നിപ്പാട്ടിലെ 85-ാം സെക്ഷനിൽപ്പെട്ട കൂമ്പേൽ കുന്ന് ഊന്നിപ്പാട്ടിലെ 85-ാം നമ്പർ

നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം

ടിയാൾക്ക് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിന് ഊന്നി ഒന്നാംതരത്തിൽപ്പെടുത്തി PTR 16/83 പട്ടയപ്രകാരം ചേർത്തല താലൂക്കിൽ അരൂർ മുറിയിൽ പോളാട്ട് പനയ്ക്കൽ

ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ശ്രീ. കുഞ്ഞൻ പflനാഭൻ പേർക്ക് പതിച്ചു പട്ടയം നൽകിയി

ഉ≠െങ്കിൽ ആയത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് ട്ടുള്ളതാകുന്നു. ടി ഊന്നി ടിയാന്റെ കൈവശത്തിലും

തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അനുഭവത്തിലും ഇരിക്കെ ടിയാളുടെ പുരപണി ആവശ്യത്തി

അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ ലേക്കായി 1-6-2001 (ര≠ായിരത്തി ഒന്നാമാ≠് ജൂൺ മാസം

യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ഒന്നാം തീയതി) കുത്തിയതോട് സബ് രജിസ്ട്രാരാഫീസിലെ

ലഭിക്കുന്നില്ലായെങ്കിൽ ഇനി ഒരറിയിപ്പുകൂടാതെ ടി 85-ാം നമ്പർ 1777-ാം നമ്പരായി രജിസ്റ്റർ ചെയ്ത തീറാധാരപ്രകാരം അരൂർ

ഊന്നിയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം വില്ലേജിൽ അരൂർ മുറിയിൽ തൂമ്പുങ്കലിൽ നിന്നും വൈശാഖ്

ടി ശശിയുടെ പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ ഭവനിൽ താമസിക്കും തങ്കപ്പൻ മകൻ മത്സ്യബന്ധനം 52

സകലമാനപേരേയും അറിയിച്ചുകൊള്ളുന്നു.

വയസ്സുള്ള ശശിയുടെ പേർക്ക് തീറായി വിറ്റിട്ടുള്ളതാകുന്നു.

ടി ശശി ടി ഊന്നി തന്റെ പേരിൽ കൂട്ടി പോക്കുവരവ് ചെയ്ത്

ഫിഷറീസ് ഡെപ്യൂട്ടി

(ഒപ്പ്)

ഡയറക്ടറാഫീസ്, ഫിഷറീസ് ഡെപ്യൂട്ടി പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് പ്രമാണങ്ങളുടെ

ആലപ്പുഴ. ഡയറക്ടർ.

ശരിപകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

Cite this issue. Kerala Gazette, Government of Kerala, 06 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-06.pdf_2013_32_Part_3_Fisheries/. Archive identifier in.gazette.kerala_new.2013-08-06.pdf_2013_32_Part_3_Fisheries.