©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസറ്റ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
6th August 2013 2013 ആഗസ്റ്റ് 6
32
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 2 }
}
15th Sravana 1935 1935 ശ്രാവണം 15
PART III
Forest Department
THIRUVANANTHAPURAM DIVISION
RE-TENDER/AUCTION SALE NOTICE
No. TA-3520/2013.
17th July 2013.
It is hereby notified for the general information of the public that Acacia timber collected from the various Acacia plantations in Palode Range of Thiruvananthapuram Division will be sold in tender/auction sale as per the schedule furnished below subject to the detailed Tender/Auction sale conditions published in Kerala Gazette No. 49 dated 14-12-2010 in Forest sheet page No. 589 to 595 by Chief Conservator of Forests (Protection), Thiruvananthapuram vide Notification No. Pro (5) 5628/2010 dated 2-12-2010, and other rules and conditions in force. Tender forms will be available in Divisional Forest Office, Thiruvananthapuram and Forest Range Office, Palode on payment of ` 200 and VAT. Tenders will be accepted till the date fixed for tender/auction sale upto 9 a.m. in Range Office, Palode as the case may be. Tenders received after the stipulated date and time will not be entertained. If the date for Re-Tender/Re-Auction happens to a Public holiday, harthal or strike, the auction sale will be held in the next working day at the scheduled time and place.
Tenders will be opened immediately after the auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quantity and quality of the materials put up for tender/auction sale and no complaints will be entertained later on regarding the same. Further details of tender/auction sale will be available from the Range Office, Palode. Materials taken to stock up to the day before the auction will be included in sale and hence the quantity shown is approximate. If there is no bid or part bid in the 1st day of auction, the remaining materials will be put up for sale on subsequent dates and time shown in the schedule. The Auctioning Officer has discretion to conduct the auction completely or partially and to postpone the auction without assigning any reason, thereof.
6th AUG. 2013] FOREST DEPARTMENT 460Materials—Acacia timber having 70 cm and above mid girth over bark.
EMD—` 10,000.
Date and time of Auction—16-8-2013, 10 a. m. onwards (Palode Range).
SCHEDULE
Date/Time of Alternative date
Name of Dumping Depot Qty. Auction & Time of
Auction
2002 Acacia Auriculiformis Plantation at 25 M3 16-8-2013, 17-8-2013 Kanchinada of Bharathannoor section in 10.30 a. m. at 10.30 a.m. Palode Range
6th AUG. 2013] FOREST DEPARTMENT 461ഉൽപ്പന്നങ്ങൾ—70 സെന്റീമീറ്ററും അതിനും മുകളിൽ ചുറ്റുവണ്ണമുള്ള അക്കേഷ്യ തടികൾ.
നിരതദ്രവ്യം—` 10,000.
ലേല സ്ഥലം—താഴെ പറയുന്ന അക്കേഷ്യ തോട്ടങ്ങളിൽ വച്ച്.
ലേല തീയതിയും സമയവും—16-8-2013 രാവിലെ 10 മണി (പാലോട് റെയിഞ്ച്).
പട്ടിക
അട്ടിവെച്ചിരിക്കുന്ന സ്ഥലം അളവ് ലേല തീയതിയും പകരം ലേല
ക്യു.മീ സമയവും തീയതിയും സമയവും 2002 അക്കേഷ്യ-ഓറിക്കുലിഫോർമിസ് തോട്ടം, 25 16-8-2013 17-8-2013 കാഞ്ചിനട, ഭരതന്നൂർ സെക്ഷൻ, പാലോട് റെയിഞ്ച് രാവിലെ 10.30 മണി രാവിലെ 10.30-ന് 1999 അക്കേഷ്യ-ഓറിക്കുലിഫോർമിസ് മിക്സ്ഡ് 10 തുടർച്ച തുടർച്ച തോട്ടം, വെള്ളയംദേശം, ഭരതന്നൂർ സെക്ഷൻ, പാലോട് റെയിഞ്ച്
2003 അക്കേഷ്യ-ഓറിക്കുലിഫോർമിസ് തോട്ടം, 8 തുടർച്ച തുടർച്ച പച്ചമല, പച്ചമല സെക്ഷൻ, പാലോട് റെയിഞ്ച് 2 0 0 0 അക്കേഷ്യ-ഓറിക്കുലിഫോർമിസ് േ ത ാ ട്ട ം , 2.670 തുടർച്ച തുടർച്ച വരയിടിഞ്ഞകുഴി, ചെക്കോണം സെക്ഷൻ, പാലോട് റെയിഞ്ച്
1998 അക്കേഷ്യ-ഓറിക്കുലിഫോർമിസ് േ ത ാ ട്ട ം , 50 തുടർച്ച തുടർച്ച വെങ്കിട്ടമൂട്, പെരിങ്ങമല സെക്ഷൻ, പാലോട് റെയിഞ്ച്
2001 അക്കേഷ്യ-ഓറിക്കുലിഫോർമിസ് തോട്ടം, 20 തുടർച്ച തുടർച്ച കോളച്ചൽ, പെരിങ്ങമല സെക്ഷൻ, പാലോട് റെയിഞ്ച്.
ആകെ 115.67
Office of the Divisional Forest Officer, Thiruvananthapuram.
(Sd.)
Divisional Forest Officer (For and on behalf of
the Governor of Kerala).
കോതമംഗലം ഡിവിഷൻ
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി-1535/2013.
2013 ജൂലൈ 15.
കേരള ഗവർണ്ണർക്കുവേ≠ി കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും താഴെ കാണിച്ചിരിക്കുന്ന പ്രവൃത്തികൾക്ക് 14-8-2013 പകൽ 3 മണി വരെ മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—തൊടുപുഴ റെയിഞ്ചിൽ വേളൂർ ഫോറസ്റ്റ് സ്റ്റേഷൻ കോംπക്സിൽ നടപ്പാത നിർമ്മാണം— ` 4,12,000.
നിരതദ്രവ്യം— ` 10,300.
ദർഘാസ് പത്രത്തിന്റെ വില—` 900 + വി. നി.
കാലാവധി—2 മാസം. ടെ≠ർ ഷെഡ്യൂൾ പ്രകാരമുള്ള ജോലിയുടെ അടങ്കൽ തുക അന്തിമമായിരിക്കും.
നിരതദ്രവ്യം കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത/സർക്കാർ/ ഷെഡ്യൂൾ ബാങ്കിൽനിന്നും എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റോ, ഫിക്സഡ് ഡെപ്പോസിറ്റ് രസീതോ ആയിരിക്കണം.
പൂരിപ്പിച്ച ദർഘാസിനോടൊപ്പം നിരതദ്രവ്യവും ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉ≠ായിരിക്കണം. ഇവ ഇല്ലെങ്കിൽ ദർഘാസുകൾ നിരസിക്കുന്ന തായിരിക്കും. ദർഘാസ് ഫോറം കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും 14-8-2013 പകൽ 1 മണിവരെ നൽകുന്നതും അന്നേദിവസം പകൽ 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്.
6th AUG. 2013] FOREST DEPARTMENT 462പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ 14-8-2013 പകൽ 3.30 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും.
ദർഘാസ് ദിവസം സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം സ്ഥലം, സമയം, നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ ദർഘാസ് നടത്തുന്നതായിരിക്കും. മറ്റെന്തെങ്കിലും കാരണങ്ങളാൽ 14-8-2013-ന് ദർഘാസ് നടത്തുവാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥലം, സമയം, നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ 20-8-2013, 21-8-2013 എന്നീ ദിവസങ്ങളിൽ ദർഘാസ് നടത്തുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിൽ സിവിൽ ജോലികൾക്ക് ബാധക മായിട്ടുള്ള എല്ലാ നിബന്ധനകളും ഈ ജോലികൾക്കും ബാധകമായിരിക്കും.
ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസ്, കോതമംഗലം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
WAYANAD WILDLIFE DIVISION,
SULTHAN BATHERY
TENDER NOTICE
No. W6-5572/2013. 5th July 2013.
Separate competitive sealed tenders are invited by the undersigned on behalf of the Governor of Kerala in the prescribed form from eligible contractors registered with Kerala PWD for the following Civil Works in Kurichiat Forest Range during 2013-14.
Name of Work—Renovation of existing buildings of Forensic Laboratory at Sulthan Bathery in Kurichiat Range During 2013-14.
Estimate amount in lakhs (Approximate)—` 2.82. EMD—` 7,050.
Cost of tender form—` 600 + VAT.
Last date and time of receipt of application for tender form—13-8-2013, 1 p. m.
Last date and time of receipt of tender—13-8-2013, 2 p. m.
Date and time of opening tender—13-8-2013, 3.30 p. m.
Period for completion— 3 months.
Eligibility of Contractor— 'C' Class and above.
Identity Card, Driving Licence, Indian Passport etc. along with Registration Certificate in original to get the tender form. The tender form should be properly filled up and should be submitted on or before 2 p. m. on the date of tender. It should be accompanied by all necessary documents along with Earnest Money Deposit by way of Bankers DD or fixed deposit or National Savings Certificates pledged in favour of Deputy Conservator of Forests & Wildlife Warden, Wayand Wildlife Division, Sulthan Bathery payable at Sulthan Bathery. The intending tenderers should also furnish a preliminary agreement in stamp paper worth ` 100 along with tender of each work. Incomplete tender or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened by the Deputy Conservator of Forests & Wildlife Warden or an officer authorised by him at 3.30 p. m. on the same day, in the presence of those tenderers who are present at that time. The Deputy Conservator of Forests & Wildlife Warden reserves the right to reject any tender, either partly or wholly without assigning any reason thereof. If the tender could not be conducted on the notified date due to any reason, it will be conducted at the same place and time on the next working day as per the same conditions.
If the tender for all work or any of the work could not be conducted on the said date/dates, the tender for such work/works will be conducted at the same place and time with same conditions on 20-8-2013. If the tender could not be conducted on that day also, it will be conducted on 27-8-2013. If it could not be conducted on that day also, it will be conducted on 30-8-2013. All existing rules, regulations, directions, conditions prevailing in Kerala PWD and Kerala Forest Department and Store Purchase Department in respect of civil works shall be applicable in this works and tender also.
കേരള ഗവർണ്ണർക്കുവേ≠ി വയനാട് വൈൽഡ്ലൈഫ് ഡിവിഷനിൽ കുറിച്യാട്, ഫോറസ്റ്റ് റെയിഞ്ചിൽ താഴെപ്പറയുന്ന മ ര ാ മത്ത ് ്ര പ വ ൃത്ത ി െ ച യ്യ ു ന്ന ത ി ന ാ യ ി മത്സ ര സ ്വ ഭ ാ വ മുള്ളതും പ്രത്യേകം പ്രത്യേകം മുദ്രവച്ച് സീൽ ചെയ്തതുമായ ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 13-8-2013-ാം തീയതി വൈകുന്നേരം 2 മണിക്ക് മുമ്പായി സുൽത്താൻബത്തേരിയിലുള്ള ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ് ലൈഫ് വാർഡന്റെ ആഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.
പ്രവർത്തിയുടെ പേര്—കുറിച്യാട് റെയിഞ്ചിലെ നിലവിലുള്ള ഫോറൻസിക് ലാബോറട്ടറിയുടെ നവീകരണം.
അടങ്കൽ തുക ലക്ഷത്തിൽ (ഏകദേശം)— ` 2.82 ലക്ഷം. നിരതദ്രവ്യം— ` 7,050.
6th AUG. 2013] FOREST DEPARTMENT 463ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
13-8-2013, 3.30 മണി.
കരാറുകാർക്ക് വേ≠ രജിസ്ട്രേഷൻ യോഗ്യത—
'സി' ക്ലാസും ഉപരിയും.
ജോലി പൂർത്തിയാക്കാനുള്ള കാലാവധി—3 മാസം വരെ.
ദർഘാസ് ഫോറങ്ങൾ ദർഘാസ് തീയതി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ്, ഇലക്ഷൻ കമ്മീഷൻ നൽകുന്ന എെഡന്റ ിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇന്ത്യൻ പാസ്പോർട്ട് മുതലായ തിരിച്ചറിയൽ കാർഡിൽ ഒന്നും അപേക്ഷയോടൊപ്പം ഹാജരാക്കിയാൽ മാത്രമേ ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസുകൾ 13-8-2013-ാം തീയതി വൈകുന്നേരം 3.30 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ തുറക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡൻ സുൽത്താൻ ബത്തേരിയുടെ പേരിൽ സുൽത്താൻബത്തേരിയിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ്, ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് ഉള്ളടക്കം ചെയ്യേ≠ താകുന്നു. കൂടാതെ ഓരോ ദർഘാസിനോടൊപ്പവും ` 100-ന്റെ മുദ്ര പത്രത്തിൽ ഒപ്പിട്ട നി›ിത മാതൃക യിലുള്ള ഒരു പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്.
മേൽപ്പറഞ്ഞ വിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ, അപൂർണ്ണമായതോ ആയ ടെ≠റുകൾ നിരസിക്കുന്ന തായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണ വശാലും തിരിച്ച് കൊടുക്കുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്ക പ്പെടുകയോ മറ്റു കാരണങ്ങളാൽ അന്നേദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തുംവെച്ച് അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും.
മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാത്ത പ്രവർത്തി കൾക്കുള്ള ടെ≠റുകൾ 13-8-2013-നും അന്ന് നടക്കാത്തവയ്ക്ക് 20-8-2013-നും അന്നും നടക്കാത്തവയ്ക്ക് 27-8-2013-നും അന്നും നടക്കാത്തവയ്ക്ക് 30-8-2013-ാം തീയതിയിലും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും. സിവിൽ വർക്കുകൾക്ക് പി.ഡബ്ള്യു.ഡി. യിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും സ്റ്റോർ പർച്ചേഴ്സ് നിബന്ധനകളും മേൽപ്പറഞ്ഞ ജോലി കൾക്കും ടെ≠റിനും ബാധകമായിരിക്കും.
(Sd.)
Wayanad Wildlife Dvision, Deputy Conservator of Sulthan Bathery. Forests and Wildlife Warden.