©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY
2013 ആഗസ്റ്റ് 6
32
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 2
15th Sravana 1935 1935 ശ്രാവണം 15
PART III
Ground Water Department
TENDER NOTICE
No. GW/DOT/268/13.
18th July 2013.
Sealed tenders are invited from experienced contractors for executing the following works. Separate tenders are to be submitted for each work. Details of work can be had from the undersigned during office hours.
EMD Sl. Name of Panchayath/ Tender PAC No. Works/Scheme Corporation No. `
Cost of tender form ` 1 Mini Water Cheruvatoorpotta GW/DOT/268/2013 2,96,000 600 + VAT 2½% Supply Scheme Parassala
Grama Panchayat, Parassala Constituency
2 Mini Water Puliyoorkonam, GW/DOT/1506/2011 4,40,000 900 + VAT 2½% Supply Scheme Poovachal
Grama Panchayat, Aruvikkara Constituency
3 Hand Pump Various places in GW/DOT/585/2013 1,26,000 400 + VAT 2½% Repair Poovachal 6th AUG. 2013] GROUND WATER DEPARTMENT 52 The tender should be superscribed with the tender number and name of the item each in separate sealed cover addressed to the District Officer, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P.O., Thiruvananthapuram, Kerala State, Pin-695 003. Late tenders will not be accepted. The tenders will be opened on 7-8-2013 at 3 p.m. in the presence of the tenderers or their authorized representatives who may be present at that time.
Sale of tender forms will be started with effect from 2-8-2013, 11 a.m. and will be closed at 1 p.m. on 7-8-2013.
The tenders should reach the undersigned on or before 2 p.m. on 7-8-2013.
Intending tenderers may give application to the District Officer, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P. O., Thiruvananthapuram, Kerala State, Pin-695 003 to obtain the requisite tender forms.
Application for the tender forms should be accompanied by a Cash Remittance/Money Order in favour of the District Officer, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P. O., Thiruvananthapuram at the price fixed for a tender form/set of forms and it is not refundable under any circumstances. Cheques, drafts and postal orders will not be accepted towards the cost of tender forms. No tender form will be sent by V .P. P. Duplicate tender form, if required will be issued on payment. An earnest money deposit of 2.5% of the total value has to be submitted along with the tender offer.
An agreement in Kerala Stamp Paper worth ` 100 (Rupees hundred only) should be submitted with each tender form. Stamp Paper will be supplied outside Kerala with tender form on payment of ` 135 (` 100 for Stamp Paper and ` 35 for postal and incidental charges) which may be remitted by money order along with cost of tender forms.
All Government rules prevailing will be applicable to the tender. Due to any reason if the tender opening day is declared as a holiday, the tenders will be opened on the next working day. The District Officer is empowered to cancel tender without assigning reasons thereof.
കേരള ഭൂജല വകുപ്പ്, തിരുവനന്തപുരം ജില്ലാ ഓഫീസ്, തിരുവനന്തപുരം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള കുഴൽകിണറുകളിൽ താഴെ പറയുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം ടെ≠റുകൾ സമർപ്പിക്കേ≠താണ്. ഈ പ്രവൃത്തികളുടെ വിശദാംശങ്ങൾ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
ക്രമ ജോലിയുടെ പഞ്ചായത്ത്/ ടെ≠ർ അടങ്കൽ തുക ഫോറ വില നിരതദ്രവ്യം നമ്പർ സ്വഭാവം കോർപ്പറേഷൻ നമ്പർ ` `
1 മിനിജലവിതരണ പാറശ്ശാല നിയോജക ജി.ഡബ്ല്യൂ./ഡി.ഒ.റ്റി/ 2,96,000 600 + വാറ്റ് 2½% പദ്ധതി മfiലത്തിലെ പാറശ്ശാല 268/2013
ഗ്രാമപഞ്ചായത്തിൽ
ഉൾപ്പെട്ട ചെറുവറ്റൂർപൊറ്റ
എന്ന പ്രദേശത്ത് ഒരു മിനി
ജലവിതരണ പദ്ധതി
2 മിനിജലവിതരണ അരുവിക്കര നിയോജക ജി.ഡബ്ല്യൂ./ഡി.ഒ.റ്റി/ 4,40,000 900 + വാറ്റ് 2½% പദ്ധതി മfiലത്തിലെ പൂവച്ചൽ 1506/2011
ഗ്രാമപഞ്ചായത്തിൽ
ഉൾപ്പെട്ട പുളിയൂർക്കോണം
എന്ന പ്രദേശത്ത് ഒരു മിനി
ജലവിതരണ പദ്ധതി
3 ഹാൻഡ് പമ്പുകളുടെ അരുവിക്കര നിയോജക ജി.ഡബ്ല്യൂ./ഡി.ഒ.റ്റി/ 1,26,000 400 + വാറ്റ് 2½% അറ്റകുറ്റപ്പണി മfiലത്തിലെ പൂവച്ചൽ 585/2013
ഗ്രാമപഞ്ചായത്തിൽ
ഉൾപ്പെട്ട വിവിധ സ്ഥലങ്ങളിൽ
ഘടിപ്പിച്ചിരിക്കുന്ന 15
ഹാൻഡ് പമ്പുകളുടെ 6th AUG. 2013] GROUND WATER DEPARTMENT 53 ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—2-8-2013, 11 മണി മുതൽ 7-8-2013, 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—7-8-2013, 2 മണി.
ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—7-8-2013, 3 മണി.
ദർഘാസ് ലഭിക്കുന്ന സ്ഥലം—ജില്ലാ ആഫീസ്, ഭൂജല വകുപ്പ്, ജലവി⁄ാനഭവൻ, കവടിയാർ, തിരുവനന്തപുരം-03.
അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെ≠റുകൾ സന്നിഹിതരാകുന്ന കോൺട്രാക്ടർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. സർക്കാരിന്റെ എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും. യാതൊരു കാരണവും കൂടാതെ ടെ≠ർ റദ്ദാക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
Office of the District Officer, Jalavijnana Bhavan,
Ambalamukku, Kowdiar.
ദർഘാസ്/ലേല പരസ്യം
2013 ജൂലൈ 11.
നമ്പർ 419/2012/QSW.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജലവകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ,് കാവനാട്, കൊല്ലം3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ KET, 3581 Ashok Leyland Lorry പരസ്യമായ ലേല/ദർഘാസ് നടപടിക്രമം 2013 ആഗസ്റ്റ് മാസം 12-ാം തീയതി 3 മണിക്ക് ഈ ആഫീസിൽവച്ച് നടത്തപ്പെടുന്നതാണ്. അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്ക് മുമ്പായി ടി ആഫീസിൽ ` 6,500 (ആറായിരത്തി അഞ്ഞൂറ് രൂപ മാത്രം) അടച്ച് ടോക്കൺ എടുത്തിരിക്കേ≠തും അഥവാ ദർഘാസ് തരുന്നവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ,് കാവനാട്, കൊല്ലത്തിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്റ്റ് സഹിതം ലേല ദിവസം 2 മണിക്ക് മുമ്പായി ഈ ആഫീസിൽ സമർപ്പിക്കേ≠തുമാകുന്നു. എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്ന തിലേക്ക് വെള്ള കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവുന്ന താണ്. ദർഘാസ് കവറിനുപുറത്ത് ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ≠തു മാകുന്നു. പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരിക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത ര≠് കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്നു പേരുടേയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്ന് തന്നെ തിരികെ കൊടുക്കുന്നതുമാണ്. സ്ഥിരപ്പെട്ട് കിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചിലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തി നുള്ളിൽ നീക്കം ചെയ്യേ≠തുമാകുന്നു. ലേല തീയതിക്കു മുമ്പുള്ള ഏഴ് ദിവസത്തിനുള്ളിൽ ടി സാധനം പരിശോ ധിക്കുവാൻ അനുവദിക്കുന്നതാണ്. മറ്റ് എല്ലാ ലേല/ദർഘാസ് കേരള സർക്കാർ നിയമങ്ങളും നിബന്ധനകളും ഈ ദർഘാസ്/ ലേലത്തിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, സെൻട്രൽ വർക്ഷോപ്പ് ആന്റ ് (ഒപ്പ്) സ്റ്റോഴ്സ്, കാവനാട്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്് കൊല്ലം-3. എഞ്ചിനീയർ.
(Sd.) District Officer.
(For and on behalf of the Governor of Kerala)
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യൂ.ഇ/907/2011. 2013 ജൂലൈ 12.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ,് എറണാകുളം താഴെ പറയുന്ന ജോലികൾക്കുവേ≠ി പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മൽസരസ്വഭാവമുള്ള പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ 12-8-2013 മുതൽ 16-8-2013 ഉച്ചയ്ക്ക് ഒരുമണിവരെ ഭൂജലവകുപ്പ,് എറണാകുളം ജില്ലാ ഓഫീസിൽ നിന്നും ലഭിക്കുന്നതും 16-8-2013 ഉച്ചയ്ക്ക് 2 മണിവരെ ടി ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 3 മണിക്ക് ജില്ലാ ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള ദർഘാസു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽ ദർഘാസ് സംബന്ധിച്ച് എല്ലാ നടപടിക്രമങ്ങളും നടത്തുന്നതുമായിരിക്കും.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—ജി.ഡബ്ല്യൂ.ഇ/38/2013-14—എറണാകുളം ജില്ലയിലെ കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ പെരിങ്ങാലയിൽ 150 മി.മീ. വ്യാസമുള്ള കുഴൽ കിണർ നിർമ്മിച്ച് 3 എച്ച്. പി. സബ്മേഴ്സിബിൾ പമ്പ് (എെ.എസ്.എെ മാർക്കുള്ളത്), പൈപ്പുകൾ എന്നിവ സπൈ ചെയ്ത് പമ്പ് ഹൗസ്, പമ്പിംഗ് മെയിൻ, വിതരണ ശൃംഖല എന്നിവ സ്ഥാപിച്ച് പ്രവർത്തന സ÷മാക്കുക—` 2,38,741. നിരതദ്രവ്യം—` 6,000.
ദർഘാസ് ഫോറത്തിന്റെ വില—` 500 + എസ്.റ്റി.
പണിതീർക്കേ≠ കാലാവധി—കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 30 ദിവസം.
ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ ഡ്രാഫ്റ്റായോ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ജില്ലാ ഓഫീസർ, ഭൂജലവകുപ്പ,് എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെ കാക്കനാട് ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താകുന്നു. ദർഘാസുകൾ സ്വീകരിക്കുന്നതിനും തിരസ്ക്കരിക്കുന്നതിനുമുള്ള അധികാരം ഭൂജലവകുപ്പ,് എറണാകുളം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ഭൂജലവകുപ്പിലെ ദർഘാസ് സംബന്ധിച്ച എല്ലാ നിയമങ്ങളും ചട്ടങ്ങളും ഇതിനും ബാധകമായിരിക്കും. ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾ ഭൂജലവകുപ്പ,് എറണാകുളം ജില്ലാ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാകുന്നു.
ഭൂജലവകുപ്പ് ജില്ലാ ഓഫീസ്, (ഒപ്പ്) എറണാകുളം, കൊച്ചി. ജില്ലാ ഓഫീസർ.