Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Re-Auction/Tender Notice

Published 06 August 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-08-06.pdf_2013_32_Part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

6th August 2013 2013 ആഗസ്റ്റ് 6

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

32

നമ്പർ

} 15th Sravana 1935 1935 ശ്രാവണം 15

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി5/ടി.എൻ. 02/2013-14. 2013 ജൂലൈ 15.

കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിട്ടുള്ള പ്രവൃത്തി കൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അർഹരായ കരാറുകാരിൽ നിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 19-8-2013, 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതു മായിരിക്കും. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ ന ി ര ത ്ര ദ വ ്യ ം നമ്പർ പേരും അടങ്കൽ തുകയും `

37,250 1 02/2013-14—കടൽ ഭിത്തിയുടെ അടിയന്തര അറ്റകുറ്റപണികൾ—പൊന്നാനി മുനിസിപ്പാലിറ്റി യിലെ പുതുപൊന്നാനിയിൽ ബിവിജാറത്തിന് പുറകുവശത്ത് 57 മീറ്റർ നീളത്തിൽ കടൽ ഭിത്തിയുടെ അടിയന്തര അറ്റകുറ്റപണികൾ— ` 14,90,000

2 03/2013-14—പാ≠ിക്കാട് പഞ്ചായത്തിലെ ഒറുവമ്പ്രം പാലത്തിന് താഴ്ഭാഗത്ത് കടലു≠ി പുഴയ്ക്ക് കുറുകെ ചെക്ക് ഡാമിന്റെ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി—` 2,28,000 5,700 ദർഘാസ ് പ്രമാണത്തിന്റെ വില—ക്രമനമ്പർ1-ന് ` 2,300+ വാറ്റ്, ക്രമനമ്പർ 2-ന് ` 500 +വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

സർവീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഓരോ പ്രവൃത്തികൾക്കും ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 12-8-2013 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. IRRIGATION DEPARTMENT 306

25th JUNE 2013] ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുകയോ മറ്റേതെങ്കിലും തരത്തിൽ അവധി ആവുകയോ ചെയ്താൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം ` 100-ന്റെ (നൂറ് രൂപ) മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും (എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവെച്ചതിന്റെ രേഖയും) ഉള്ളടക്കം ചെയ്യേ≠താണ്. ഇപ്രകാരം ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കു ന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും മേൽ പ്രവൃത്തികൾക്കും ബാധകമാണ്. കരാറുകാർ അവരുടെ എെ.എഫ്.എസ്. കോഡ് സഹിതമുള്ള ബാങ്ക് അക്കൗ≠് നമ്പർ സമർപ്പിക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന ഡിവിഷൻ, (ഒപ്പ്) മലപ്പുറം-676 505. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ലേല/ദർഘാസ് പരസ്യം

നമ്പർ ഡി1-ടി.എൻ-2/2013-14. 2013 ജൂലൈ 9.

കോഴിക്കോട് ഹൈഡ്രോളജി സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ KL.8.H 3871 നമ്പർ ''അർമദ ജീപ്പ് 13-8-2013-ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പരസ്യമായി ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസ് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ വെള്ള കടലാസിൽ തയ്യാറാക്കി, സമർപ്പിക്കുന്ന ആളുടെ പേരും മേൽവിലാസവും എഴുതേ≠താണ്. ദർഘാസിനോപ്പം നിരതദ്രവ്യമായി ` 1,700 ഡിമാന്റ ് ഡ്രാഫ്റ്റായി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹൈഡ്രോളജി സബ് ഡിവിഷൻ, കോഴിക്കോടിന്റെ പേരിൽ മാറാവുന്ന രീതിയിൽ സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. 13-8-2013 ഉച്ചയ്ക്ക് 2 മണി വരെ ്മുദ്രവെച്ച ദർഘാസുകൾ സ്വീകരിക്കുന്നതായിരിക്കും. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേദിവസം 3 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ വാഹനം ലേലം ചെയ്യുന്നതും ലേലത്തിനു ശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയ ആളുടെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്ന തായിരിക്കും. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ലേലം നടക്കുന്ന തായിരിക്കും. ദർഘാസ് സമർപ്പിക്കുന്ന കവറിനുപുറത്ത് ''വാഹനലേലം'' എന്ന് പ്രത്യേകം രേഖപ്പെടുത്തേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയും അതിന്റെ ഫോട്ടോ കോപ്പിയും കൊ≠ു വരേ≠താണ്. ലേലത്തിലോ/ദർഘാസിലോ പങ്കെടുക്കുന്നവർ വെവ്വേറെ നിരതദ്രവ്യം ഒടുക്കേ≠താണ്.

ലേലത്തിലോ/ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ നടപടി ക്രമങ്ങൾക്ക് വിധേയമായി വാഹനത്തിന്റെ ആസ്തിമൂല്യം കൂടി കണക്കിലെടുത്ത് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അന്തിമ ഉത്തരവിന് വിധേയമായി വില്പന ഉറപ്പിക്കുന്നതായിരിക്കും. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ചാലുടൻ ലേലത്തുകയും സെയിൽസ് ടാക്സും ഓഫീസിൽ അടച്ച് ടി വാഹനം സ്വന്തം ചെലവിൽ, സർക്കാർ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്താതെ നീക്കം ചെയ്യേ≠തും ഇതിൽ വീഴ്ച വരുത്തുന്ന വരുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കെട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് ലേല ക്കാരൻ അവകാശിയില്ലാത്തതുമാണ്. നിരതദ്രവ്യം ലേലതുകയി ലേക്കു പരിഗണിക്കുന്നതല്ല. മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം അന്നുതന്നെ മടക്കി നൽകുന്നതുമായിരിക്കും. ടി വാഹനം പരിശോധിക്കണമെന്നുള്ളവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മുൻകൂർ അനുമതിയോടെ പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസുമായി ബന്ധപ്പെടേ≠ താണ്. ലേലം ഉറപ്പിച്ച ശേഷം വാഹനത്തിനെ സംബന്ധിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേല തീയതി മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഒപ്പ്) ഹൈഡ്രോളജി സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പാറോപ്പടി, കോഴിക്കോട്. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 06 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-06.pdf_2013_32_Part_3_Irrigation/. Archive identifier in.gazette.kerala_new.2013-08-06.pdf_2013_32_Part_3_Irrigation.