©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ആഗസ്റ്റ് 6
No.
Vol. II
32 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
15th Sravana 1935 1935 ശ്രാവണം 15
PART III
Labour Department
നോട്ടീസ്
{{^{{FOOTNOTE (1)}}}}
സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
നമ്പർ ഇ-582/2011. 2013 ജൂലൈ 9.
(2)
നമ്പർ WCC-202/2004. 2013 ജൂലൈ 15.
സതേൺ റെയിൽവേ, പാലക്കാടിന്റെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 14-6-2011-ൽ മരണമടഞ്ഞ ശ്രീ. കെ. മോഹനൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി സതേൺ റെയിൽവേ, ` 5,89,800 (അഞ്ചുലക്ഷത്തി എൺപത്തൊൻപതിനായിരത്തി എണ്ണൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. കെ. മോഹനന്റെ ആശ്രിതരായി
(1) തങ്കമണി (ഭാര്യ) അപ്പേക്കാട്ട് വീട്,
}
6th AUGUST 2013] LABOUR DEPARTMENT 2എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കു ന്നതല്ല.
(3)
നമ്പർ WCC-104/2009. 2013 ജൂലൈ 16.
ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ്, ഒറ്റപ്പാലം എന്ന സ്ഥാപനത്തിന്റെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 23-4-2009-ാം തീയതി മരണമടഞ്ഞ രാമചന്ദ്രൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ട പരിഹാരം നൽകുന്നതിനായി ഒറ്റപ്പാലം ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് ` 5,88,844 (അഞ്ചുലക്ഷത്തി എൺപത്തിഎട്ടായിരത്തി എണ്ണൂറ്റി നാൽപ്പത്തിനാല് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. രാമചന്ദ്രന്റെ ആശ്രിതരായി (1) ശ്രീമതി വിനോദിനി (ഭാര്യ), (2) ഷിബിൻ (മൈനർ മകൻ), ചോലക്കു ≠ിൽ വീട്, തൃത്താല പി.ഒ., മൊടവന്നൂർ, പാലക്കാട് എന്നിവർ മാത്രമേയുള്ളുവെന്ന് ഷൊർണ്ണൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) വർക്ക്മെൻ കോമ്പൻസേഷൻ ഡെപ്യൂട്ടി ലേബർ കമ്മീഷണർ, കമ്മീഷണറുടെ (ഡെപ്യൂട്ടി ലേബർ ഓഫീസ്, പാലക്കാട്. കമ്മീഷണർ).
നോട്ടീസ്
(1)
നമ്പർ ഡബ്ള്യൂ സി-123/2008. 2013 ജൂലൈ 6.
ശ്രീമതി കാർത്ത്യായനി എന്നവരുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മനോജ്, കെ. ടി., കോലത്തൊടുകയിൽ വീട്, കുരിക്കത്തൂർ, പൂവാട്ടുപറമ്പ് (പി.ഒ.), മെഡിക്കൽകോളേജ് (വഴി), കോഴിക്കോട്-8 എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,07,397 (ആറുലക്ഷത്തി ഏഴായിരത്തി മുന്നൂറ്റിതൊണ്ണൂറ്റിഏഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) രഞ്ജുഷ (വിധവ), (2) തീർ∞ (മകൾ), (3) പുണ്യ (മകൾ), (4) പാച്ചു (പിതാവ്), (5) ശാരദ (മാതാവ്) എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട്് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി-282/2013. 2013 ജൂലൈ 6.
കെ.എസ്.ഇ.ബി. യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സി. കെ. ബിജു, മൊയിലോതറക്കൽ വീട്, മേമു≠ (പി. ഒ.), വടകര എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,97,600 (ഏഴുലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി അറുന്നൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി നാരായണി (മാതാവ്) മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) റീജിയണൽ ജോയിന്റ ് ലേബർ കമ്മീഷണറുടെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, കോഴിക്കോട്. കമ്മീഷണർ.