Servants of Knowledge
Kerala Gazette · Government of Kerala

Notifications of Kerala State Wakf Board

Published 06 August 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-08-06.pdf_2013_32_Part_4_wakf_board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

6th August 2013 2013 ആഗസ്റ്റ് 6

32

നമ്പർ

} 15th Sravana 1935 1935 ശ്രാവണം 15

PART IV

Private Advertisements and Miscellaneous

Notifications

THE KERALA STATE WAKF BOARD

Explanatory Note

NOTIFICATION

No. E4-1833/84.

(This does not form a part of the notification, but is

21st May 2013.

In exercise of the powers conferred under Section 27 of the Wakf Act, 1995 (Central Act 43 of 1995) the Kerala State Wakf Board hereby delegates to the Junior Superintendent, Kerala State Wakf Board, Divisional Office, Changanassery all the powers and duties under Sections 30(1), 32(2)(a), 32(2)(f), 32(2)(i), 32(2)(1), 32(2)(m), 32(2)(n), 36(6), 36(7), 44(3), 44(4), 47(1)(a), 47(1)(b), 72(4), 72(6), 72(8), 77(2) and 92 and Rule 113 of the Kerala Wakf Rules 1996.

(Sd.) intended to indicate its general purport.)

The Kerala State Wakf Board is of the opinion that it is necessary in the interest of expediency and better management of the Wakf Institutions in the Southern Parts of Kerala comprising Kottayam, Alappuzha and ldukki Districts to delegate some powers to the Junior Superintendent of the Divisional Office, Changanassery. Therefore, the Board in its meeting held on 21-5-2013 decided to delegate the above powers to the Junior Superintendent, Kerala State Wakf Board, Divisional Office, Changanassery.

(This notification is intended to achieve the above

Chief Executive Officer.

object.)ii വി⁄ാപനം നമ്പർ ഡബ്ല്യൂ.എസ്.6-2495/13. 2013 ജൂൺ 5.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7994/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള തൃശ്ശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, പെരിമ്പിലാവ് വില്ലേജ്, പള്ളിക്കുളം ജുമാഅത്ത് & അൻവരിയ മദ്രസ്സ കമ്മറ്റിയ്ക്ക് 447/1982-ാം നമ്പർ ആധാരപ്രകാരം സിദ്ധിച്ചതും തലപ്പിള്ളി താലൂക്ക്, പെരിമ്പിലാവ് വില്ലേജിൽ 773/6, 775/1P, 776/4 എന്നീ സർവ്വെ നമ്പരുകളിൽപ്പെട്ടതുമായ 212 സെന്റ ് വസ്തുവിൽ ` 1,18,40,000 എസ്റ്റിമേറ്റിൽ കല്ല്യാണമfiപം പണിയുന്നതിനായി കേന്ദ്ര വഖഫ് കൗൺസിലിൽ നിന്നും നഗര വഖഫ് വികസന പദ്ധതി പ്രകാരം ` 80,00,000 (എൺപതു ലക്ഷം രൂപ) ലോണെടുക്കുന്നതിനു വേ≠ി മേൽ വഖഫ് സെക്രട്ടറി ബോർഡിൽ ഒരു അപേക്ഷ സമർപ്പിച്ചിട്ടു≠്.

ആയതിനാൽ മേപ്പടി വഖഫ് വസ്തുവിൽ കല്ല്യാണമfiപം പണിയുന്നതിനായി വസ്തു ഈടു നൽകി കേന്ദ്ര വഖഫ് കൗൺസിലിൽ നിന്നും ` 80 ലക്ഷം ലോണെടുക്കുന്നതു സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ,് ഇന്റർനാഷണൽ സ്റ്റേഡിയത്തിനു സമീപം, വി.എെ.പി. റോഡ്, കലൂർ, കൊച്ചി-682 017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ബോർഡ് പരിഗണിക്കുന്നതല്ല എന്ന വിവരംകൂടി അറിയിക്കുന്നു.

(ഒപ്പ്) കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഓഫീസ്, വി.എെ.പി. റോഡ്, കലൂർ, ചീഫ് എക്സിക്യൂട്ടീവ് കൊച്ചി. ഓഫീസർ.

വസ്തു ഒത്തുമാറ്റ വി⁄ാപനം

(1)

[1995-ലെ വഖഫ് നിയമം 51(2), വഖഫ് റൂൾ 94(4) പ്രകാരം]

നമ്പർ എ-1999/CR & 2035/CR. 2013 മേയ് 30.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 1999/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ഇർഷാദുസ്സ്വിബിയാൻ മദ്രസ്സ നടത്തിവരുന്ന ഹയാത്തുൽ ഇ…ാം സംഘത്തിനും 2035/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ചരക്കുന്നത്ത് പള്ളിയുടേയും സംയു‡ കൈവശത്തിലുള്ള തിരൂരങ്ങാടി താലൂക്ക്, തൃക്കുളം അംശം ദേശത്ത് സർവ്വെ 358/1-ൽപ്പെട്ട ½ (അര) സെന്റ ് സ്ഥലവും അതിലിരിപ്പു മാളികയില്ലാത്ത ഒരു മുറി പീടികയും തിരൂരങ്ങാടി താലൂക്ക്, നന്നമ്പ്ര അംശം, ചെറുമുക്ക് ദേശത്ത് എറപറമ്പൻ മുഹമ്മദ് ഹാജി എന്നയാളുടെ മക്കൾ അബ്ദുറഹിമാൻ, ഉമ്മർ ഹാജി എന്നിവർക്ക് അവകാശപ്പെട്ട കോഴിക്കോട് താലൂക്ക്, കച്ചേരി അംശം, കുറുമ്പ്രകാട്ടശ്ശേരി ദേശത്ത് ബ്ലോക്ക് നമ്പർ 9, റീ. സ. 585-ൽപ്പെട്ട 1.902 Ares സ്ഥലവും അതിലിരിപ്പു കെട്ടിടവും തമ്മിൽ ഒത്തു മാറുന്നതിന് അനുമതിക്കായി മേൽ വഖഫിന്റെ മുതവല്ലിമാർ ബോർഡ് മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടു≠്.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസ്, KSEB കോംπക്സ്, കോഴിക്കോട് റോഡ്, മഞ്ചേരി, മലപ്പുറം ജില്ല-676 121 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ബോധിപ്പിക്കേ≠താണ്. മേൽ അവധിക്കുശേഷം വരുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ1-7951/സി.ആർ. 2013 ജൂൺ 3.

കേരളാ സ്റ്റേറ്റ് വഖഫ് ബോർഡിൽ 7951/RA നമ്പരായി രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ല, ഏറനാട് താലൂക്ക്, അരീക്കോട് വില്ലേജ്, ഉമ്മത്തുൽ ഇർഷാദ് സംഘത്തിനവകാശപ്പെട്ട താഴെ A കോളത്തിൽ ചേർത്ത വസ്തുക്കൾ B കോളത്തിൽ ചേർത്ത ശ്രീ. വട്ടിക്കുത്ത് ഉമ്മർ എന്നയാളുടെ സ്ഥലവുമായി ഒത്ത് മാറുന്നതിനുള്ള ബോർഡ് അനുമതിക്കായി വഖഫിന്റെ സെക്രട്ടറി ശ്രീ. യു. കുഞ്ഞുമുഹമ്മദ് എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്.

A

ക്രമ ആധാര അംശം/ റീ. സ. വിസ്തീർണ്ണം നമ്പർ നമ്പർ ദേശം

1 887/79 അരീക്കോട്/ 76/2 pt. 70.5 സെന്റ ് ഉഗ്രപുരം

2 887/79 അരീക്കോട്/ 76/1 pt. 39 സെന്റ ് ഉഗ്രപുരം

3 888/79 അരീക്കോട്/ 76/2 pt. 1.46 ഏക്ര ഉഗ്രപുരം

4 888/79 അരീക്കോട്/ 76/1 pt. 69 സെന്റ ് ഉഗ്രപുരം

5 1023/2001 അരീക്കോട്/ 79/3A pt. 2.02 ആർ ഉഗ്രപുരം പുതിയ (5 സെന്റ ്)

റീ.സ. 91/5

B

ക്രമ ആധാര അംശം/ റീ. സ. വിസ്തീർണ്ണം നമ്പർ നമ്പർ ദേശം

1 822/11 അരീക്കോട്/ BL. 31, 6.52 സെന്റ ് പുത്തലം 342/10

പ.സ. 425/3

2 2587/13 വെറ്റിലപ്പാറ പ.സ. 8/2 95 സെന്റ ് 7 അരീക്കോട് 38.45 ആർ ആയതിനാൽ മേൽ പ്രകാരമുള്ള പട്ടിക വസ്തുക്കൾ പരസ്പരം ഒത്തുമാറുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, KSEB കോംπക്സ്, കോഴിക്കോട് റോഡ്, മഞ്ചേരി എന്ന വിലാസത്തിൽ അറിയി ക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്) ടി അപേക്ഷ പരിഗണിച്ച് ഒത്തുമാറ്റത്തിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസ്, കെ.എസ്.ഇ.ബി. കോംπക്സ്, മഞ്ചേരി, മലപ്പുറം. സീനിയർ സൂപ്ര≠്.
Cite this issue. Kerala Gazette, Government of Kerala, 06 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-06.pdf_2013_32_Part_4_wakf_board/. Archive identifier in.gazette.kerala_new.2013-08-06.pdf_2013_32_Part_4_wakf_board.