©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
13th August 2013 2013 ആഗസ്റ്റ് 13
33 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
}
}
22nd Sravana 1935 1935 ശ്രാവണം 22
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ
15-7-2013-ലെ നടപടിക്രമം
(ഹാജർ : ശ്രീ. കെ. ഗോപാലൻ)
നമ്പർ. ജെ-3221/06/ഡിഡിസ്(1). 2013 ജൂലൈ 12.
വിഷയം-എം. എൽ.ആർ. ആക്ട്- തിരൂരങ്ങാടി താലൂക്ക് കണ്ണമംഗലം വില്ലേജ് റി.സ. 375/3-ൽ പെട്ട 46.35 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നത് - അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്.
സൂചന-(1) ശ്രീ. പൂവ്വിൽ അബ്ദുൾ നാസർ s/o മൂസ്സഹാജി
എന്നയാളുടെ അപേക്ഷ.
(2) തിരൂരങ്ങാടി തഹശീൽദാരുടെ 25-2-2013-ലെ
ജി2-8721/05-ാം നമ്പർ റിപ്പോർട്ട്.
തിരൂരങ്ങാടി താലൂക്ക്, കണ്ണമംഗലം വില്ലേജ്, റി.സ. 375/3-ൽപ്പെട്ട 46.35 സെന്റ ് നി. കെ. ഭൂമി,എം. എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന ഒന്ന് പ്രകാരം അപേക്ഷ ലഭിക്കുകയു≠ായി. ടി അപേക്ഷയിൻമേൽ തിരൂരങ്ങാടി തഹശീൽദാർമുഖേന അന്വേഷണം നടത്തുകയും തഹശീൽദാർ സൂചന ര≠് പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.
അപേക്ഷയ്ക്ക് ആസ്പദമായ ഭൂമി തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 3526/02-ാം നമ്പർ ആധാരപ്രകാരം അപേക്ഷകന് കൈവശം ലഭിച്ചതാണ്.
പ്രസ്തുത ഭൂമിക്ക് 1993-94 വർഷംവരെ അപേക്ഷകന്റെ പിതാവിന്റെ പേരിൽ ഒ.ബി.ടി. ഇനത്തിൽ തുക അടവാക്കി യിട്ടു≠െന്നും വില്ലേജ് റിക്കാർഡുകൾപ്രകാരം നി. കെ. പാറ എന്ന് രേഖപ്പെടുത്തിയ ഭൂമിയാണെന്നും പഞ്ചായത്തിൽ നിക്ഷി പ്തമായ ഭൂമിയല്ല എന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു ≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആക്ഷേപമില്ല എന്ന് അയൽ കൈവശക്കാർ സമ്മതപത്രം ഹാജരാക്കിയിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും അപേക്ഷകൻ 21-3-2013-ന് ഹാജരാകുകയും ചെയ്തു. അപേക്ഷാഭൂമിക്ക് 1993-94 വരെ ഒ.ബി.ടി.
ഇനത്തിൽ നികുതി അടവാക്കിയിട്ടു≠െന്നും വർഷങ്ങളായി കൈവശംവച്ചുവരുന്നതാണെന്നും അറിയിച്ചു. ടി ഭൂമിയിൽ വീടുവച്ച് താമസിച്ചുവരികയാണെന്നും ഭൂനികുതി അടവാക്കുന്നതിന് അനുമതി നൽകണമെന്നും അപേക്ഷിച്ചു.
തഹശീൽദാരുടെ റിപ്പോർട്ടും രേഖകളും പരിശോധിച്ചതിൽ അപേക്ഷയ്ക്കാസ്പദമായ ഭൂമി അപേക്ഷകൻ ആധാരപ്രകാരം കൈവശംവച്ചുവരുന്നതായി കാണുന്നു.
കൂടാതെ 21-3-2013-ന് സ്ഥലപരിശോധന നടത്തി.
അപേക്ഷാസ്ഥലം അപേക്ഷകന്റെ വീട് നിൽക്കുന്നതും വീടിന്റെ കോമ്പൗ≠ിനകത്ത് ഉൾപ്പെടുന്നതുമാണെന്നും പരിശോധനയിൽ വ്യ‡മാക്കുകയു≠ായി.
സ്ഥല പരിശോധനയുടെയും തഹശീൽദാരുടെ റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, കണ്ണമംഗലം വില്ലേജ്, റി.സ. 375/3-ൽപ്പെട്ട 46.35 സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. പൂവ്വിൽ അബ്ദുൾനാസർ, s/o മൂസ്സഹാജി, പൂവ്വിൽ ഹൗസ്, കണ്ണമംഗലം പി. ഒ. എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 30-4-2013-ലെ 18-ാം നമ്പർ കേരള ഗസറ്റിലും താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ നോട്ടീസ് ബോർഡു കളിൽ പരസ്യപ്പെടുത്തിയതിനെത്തുടർന്ന് പൂവ്വിൽ കോയക്കുട്ടി ഹാജി എന്നയാൾ ആക്ഷേപം മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക,് കണ്ണമംഗലം വില്ലേജ്, റി.സ. 375/3-ൽപ്പെട്ട 46.35 സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. പൂവ്വിൽ അബ്ദുൾനാസർ, s/o മൂസ്സഹാജി, പൂവ്വിൽ ഹൗസ്, കണ്ണമംഗലം പി. ഒ. എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽനിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.
ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് നമ്പർ ജെ-1420/13/(1)
2013 ജൂലൈ 6.
തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റി.സ. 563/1-ൽപ്പെട്ട 40 സെന്റ ് നി. കെ. ഭൂമി, എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. അരീക്കൻ കുഞ്ഞിമുഹമ്മദ്, s/o അസ്സൻകുട്ടി ഹാജി, കള്ളിവളപ്പിൽ ഹൗസ്, കുറ്റൂർ നോർത്ത് പി. ഒ., എ. ആർ. നഗർ (via) എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെ ങ്കിലും ആക്ഷേപമു≠ങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതിമുതൽ 60 ദിവസത്തിനകം തിരൂർ ആർ. ഡി. ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.