©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ 2013 ആഗസ്റ്റ് 13
33
നമ്പർ
22nd Sravana 1935 1935 ശ്രാവണം 22
PART III
Notifications by Heads of Departments
Agriculture Department
ലഘു ദർഘാസ് പരസ്യം
നമ്പർ എ.ഇ. (3)639/2013. 2013 ജൂലൈ 24.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സംസ്ഥാന കർഷക അവാർഡ് വിതരണത്തിനാവശ്യമായ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃതകരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.
ദർഘാസുകൾ 7-8-2013 ബുധനാഴ്ച വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധി കാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായി ട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഅവധി ആയി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
(1)
(2)
(3) 1 എഇ(3)639/2013—5′ ജി. എെ. പൈപ്പ് തൂണുകളും, ജി. എെ. പൈപ്പും ജി. എെ ഷീറ്റോടും കൂടിയ മേൽക്കൂരയുമുള്ള 1500 ച. മീറ്റർ വിസ്തീർണ്ണമുള്ള പന്തലും (2000 പേർക്ക് ഇരിക്കാവുന്ന അളവിൽ), 60 ച. മീറ്റർ വിസ്തീർണ്ണമുള്ള സ്റ്റേജും (30 പേർക്ക് ഇരിക്കാവുന്ന അളവിൽ) മറ്റ് അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള നിർമ്മാണം അല്ലെങ്കിൽ ഏറ്റവും അടുത്ത അളവിൽ (3 ദിവസത്തേയ്ക്ക് സാധന സാമഗ്രികളുടെ വാടകയും തൊഴിലാളി കളുടെ കൂലിയും ഉൾപ്പെടെ)—` 9,90,000 24,800 2 എഇ(3)639/2013(1)—2′ ജി. എെ. പൈപ്പ് തൂണുകളും, ജി. എെ. പൈപ്പും ജി. എെ ഷീറ്റോടും കൂടിയ മേൽക്കൂരയുമുള്ള 500 ച. മീറ്റർ വിസ്തീർണ്ണമുള്ള പന്തൽ,13th AUG. 2013] AGRICULTURE DEPARTMENT 108 (1) (2) (3) ക്രമ ഫയൽ നമ്പരും നിരതദ്രവ്യം 3 മീറ്റർ x 3 മീറ്റർ വിസ്തീർണ്ണമുള്ള 50 പ്രദർശന സ്റ്റാളുകൾ (മറ്റ് അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെടെ) എന്നിവയുടെ നിർമ്മാണം അല്ലെങ്കിൽ ഏറ്റവും അടുത്ത അളവിൽ (3 ദിവസത്തേയ്ക്ക് സാധന സാമഗ്രികളുടെ വാടകയും തൊഴിലാളികളുടെ കൂലിയും ഉൾപ്പെടെ)—` 8,00,000 20,000 3 എഇ(3)639/2013(2)—60 ച. മീറ്റർ സ്റ്റേജ്, 2000 ച. മീറ്റർ പന്തൽ, 450 ച. മീറ്റർ പ്രദർശന സ്റ്റാൾ എന്നിവയ്ക്കാവശ്യമായ ലൈറ്റ് & സൗ≠് സിസ്റ്റം മറ്റ് അനുബന്ധ സാമഗ്രികൾ 3 ദിവസത്തേയ്ക്ക് വാടകയ്ക്ക് നൽകി പ്രവർത്തിപ്പിക്കൽ (സാധന സാമഗ്രികളുടെ വാടകയും തൊഴിലാളികളുടെ കൂലിയും ഉൾപ്പെടെ)—` 2,00,000 5,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും, 2-നും ` 1,500+വാറ്റ്, ക്രമനമ്പർ 3-ന് ` 400+വാറ്റ്.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി— ക്രമനമ്പർ 1, 2 ഇവയ്ക്ക് 4 ദിവസം. ക്രമനമ്പർ 3-ന് 2 ദിവസം.
ദർഘാസ് ഫോറങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 7-8-2013 ഉച്ചയ്ക്ക് ഒരുമണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ രൊക്കം പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ എഇ(3) 231/2013. 2013 ജൂലൈ 17.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെപ്പറയുന്ന പ്രവർത്തികൾക്ക് ഗവൺമെന്റ ് അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ 21-8-2013 ബുധനാഴ്ച വൈകിട്ട് 3 മണിവരെ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.
കവറിനുപുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരി ക്കേ≠തും ടി സമയത്തിനുള്ളിൽ ലഭിച്ച ദർഘാസുകൾ അന്നേദിവസം വൈകിട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും, ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായിരുന്നാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ സമയത്തും വ്യവസ്ഥയിലും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
1 എഇ(3)231/13—വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറി തോട്ടത്തിൽ കൗ ഡങ്ങ് ഷെഡിന് മേൽക്കൂര നിർമ്മിക്കൽ—` 1,77,000 4,425 2 എഇ(3)242(3)/12—വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറി തോട്ടത്തിൽ സംഭരണ ശാലയുടെ പുനരുദ്ധാരണം—` 1,46,000 3,650 3 എഇ(3)284(3)/12—വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറി തോട്ടത്തിലെ പൊതുവായ അറ്റകുറ്റപണികൾ—` 1,62,000 4,050 ദർഘാസ് പ്രമാണത്തിന്റെ വില—` 400 + കെ. വാറ്റ്. പണി തീർക്കേ≠ സമയപരിധി—20 ദിവസം. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) ഇടുക്കിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും തൊടുപുഴയിൽ മാറാവുന്നതുമായ നി›ിത തുകയുടെ നിരതദ്രവ്യം ബാങ്ക് ഡ്രാഫ്റ്റ്/സെക്യൂരിറ്റി ഡെപ്പോസിറ്റ് പ്രവർത്തിയുടെ പേര് രേഖപ്പെടുത്തി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളും കൂടുതൽ വിവരങ്ങളും തൊടുപുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 21-8-2013 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രമാണത്തിന്റെ അധിക പകർപ്പിന് നികുതിയടക്കം പ്രത്യകം വില നൽകേ≠താണ്. ദർഘാസ് പത്രികയുടെ വില മടക്കി കൊടുക്കുന്നതല്ലാത്തതും, ദർഘാസ് അംഗീകൃത കരാറുകാർക്ക് മാത്രം നൽകുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ദർഘാസിനൊപ്പം ` 100 മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠താണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്ത മായിരിക്കും. കൂടാതെ സർക്കാരിന്റെ ദർഘാസ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായി രിക്കുന്നതാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് ഇടുക്കി, തൊടുപുഴ. എക്സിക്യൂട്ടീവ് പിൻ-685 584. എഞ്ചിനീയർ (കൃഷി).
ദർഘാസ് പരസ്യം
നമ്പർ ബി-187/2013.
2013 ജൂലൈ 16.
നെല്ലിയാംപതി ഗവൺമെന്റ ് ഓറഞ്ച് & വെജിറ്റബിൾ ഫാമിന്റെ ഫ്ളോറികൾച്ചർ യൂണിറ്റിലെ വിവിധ ഇനങ്ങളിൽപെട്ട ആന്തൂറിയം ചെടികളിൽ (ട്രോപ്പിക്കൽ റെഡ്, കാസിനോ, ചിയേഴ്സ,് ചോക്കോ, അക്രോപോളീസ് തുടങ്ങിയ ഇനങ്ങൾ), വിവിധ ഇനങ്ങളിൽപെട്ട ഓർക്കിഡ് (ഡെഡ്രോബിയം, വാന്റ), വിവിധ ഇനങ്ങളിൽപെട്ട ജെർബറ പൂക്കൾ ഫാമിൽ നിന്നും വിളവെടുപ്പ് സമയത്ത് വാങ്ങുന്നതിന് താൽപര്യമുള്ളവരിൽ നിന്നും മൽസര സ്വഭാവത്തിലുള്ള ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു.
13th AUG. 2013] AGRICULTURE DEPARTMENT 109 ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും `ദർഘാസ് നമ്പർ—187/2013. അടങ്കൽ തുക—` 3 ലക്ഷം. നിരതദ്രവ്യം—` 10,000. ടെ≠റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാരൻ ഓരോ ഗ്രേഡിലുമുള്ള പൂക്കൾക്കും തരാൻ കഴിയുന്ന പരമാവധി വില രേഖപ്പെടുത്തേ≠താണ്. ടെ≠ർ ഫോറങ്ങൾ നെല്ലിയാംപതി ഗവ. ഓറഞ്ച് & വെജിറ്റബിൾ ഫാം സൂപ്ര≠ിൽ നിന്നും ` 600 + വിൽപ്പന നികുതി അടച്ച് 17-7-2013 മുതൽ വാങ്ങാവുന്നതാണ്. ടെ≠ർ ഫോറം 4-9-2013-ന് ഉച്ചയ്ക്ക് 1 മണി വരെ വിതരണം ചെയ്യുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ` 10,000 നിരതദ്രവ്യം സഹിതം 4-9-2013-ന് 2 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ടെ≠റിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി വെയ്ക്കേ≠താണ്. ടെ≠ർ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ടെ≠ർ നടപടികൾ നടത്തുന്നതാണ്. പൂരിപ്പിച്ച ടെ≠ർ ഫാറങ്ങൾ മുദ്രവച്ച കവറിൽ ഉള്ളടക്കം ചെയ്ത് കവറിനു മുകളിൽ "പൂക്കൾ വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് രേഖപ്പെടുത്തി ഫാം ഓഫീസിൽ ഏൽപ്പിക്കേ≠താണ്. വിജയിയായ കരാറുകാരൻ ഫാം സൂപ്ര≠് മുമ്പാകെ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു ഉടമ്പടി വെയ്ക്കേ≠താണ്. സർക്കാർ ടെ≠റുകൾക്കുള്ള എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.
(ഒപ്പ്) ഗവൺമെന്റ ് ഓറഞ്ച് & വെജിറ്റബിൾ ഫാം, നെല്ലിയാംപതി, പാലക്കാട് ജില്ല. ഫോൺ-04923-246225. സൂപ്ര≠്.
ലഘു ദർഘാസ് പരസ്യം
നമ്പർ ഇഇ (2)873/2013. 2013 ജൂലൈ 23.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തര മേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 20-8-2013 പകൽ 2.30 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
(1)
(2)
(3) 1 ഇഇ (2)873/2013—പാലക്കാട് ജില്ലയിലെ എരുത്യാമ്പതി എെ.എസ്.ഡി. ഫാമിലെ
24,700 ഓഫീസ് ബിൽഡിംഗിന്റെ അറ്റകുറ്റപ്പണികൾ— ` 9,85,000
2 ഇഇ (2)874/13—പാലക്കാട് ജില്ലയിലെ എരുത്യാമ്പതി എെ.എസ്.ഡി. ഫാമിലെ കുളം നവീകരണം—` 9,60,000 24,000 3 ഇഇ (2)1013/13—പാലക്കാട് ജില്ലയിലെ പ ട്ട ാ മ്പ ി െ ഫ ർ ട്ട ി െ െ ല േ സ ഴ ് സ ് ആ ന്റ ് ക്വാളിറ്റി കൺട്രോൾ ലാബിൽ ജലവിതരണ സൗകര്യം ഏർപ്പെടുത്തൽ—` 6,80,000 17,000 4 ഇഇ (2) 2044/12 (1)—കോഴിക്കോട് ജില്ല യ ി െ ല ജ ി ല്ല ാ ഫ ാ ം ക ൂ ത്ത ാ ള ി യ ി ൽ സ ് ്ര പ ി ം ഗ ് ള ർ ജ ല േ സ ച ന സ ൗ ക ര ്യ ം ഏർപ്പെടുത്തൽ—` 3,10,000 7,750 5 ഇഇ (2)1014/13—മലപ്പുറം ജില്ലയിലെ മു≠േരി സീഡ് ഗാർഡൻ കോംπക്സിൽ വിപണന കൗ≠ർ നിർമ്മാണം—` 3,50,000 8,800 6 ഇഇ (2)1046/13—കാസർഗോഡ് ജില്ലയിലെ ആദൂർ ഫാമിൽ കാഷ്യൂ ഡവലപ്പ്മെന്റ ് ഒ ാ ഫ ീ സ ി െ ന്റ യ ു ം ഗ ാ ല ി മ ു ക ഫ ാ ം ഓഫീസിന്റെയും നിർമ്മാണം—` 17,00,000 42,500 7 ഇഇ (2)1140/13—കാസർഗോഡ് ജില്ലയിലെ ആദൂർ ഫാം ഓഫീസ് മുൻവശത്ത് ചുറ്റു
8,400 മതിലും ചെയിൻലിങ്ക് ഫെൻസിംഗും— ` 3,35,000
8 ഇഇ (2)933/2013—മലപ്പുറം ജില്ലയിലെ മു≠േരി സീഡ് ഗാർഡൻ കോംπക്സിൽ ജലസേചന പദ്ധതി (കിണർ നിർമ്മാണം, പമ്പ് ഹൗസ്, പൈപ്പിടൽ പ്രവർത്തികൾ) (റീ ടെ≠ർ)—` 6,48,000 16,200 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 1,500 + വി.നികുതി, ക്രമനമ്പർ 3-ന് ` 1,400 + വി.നികുതി ക്രമനമ്പർ 4-ന് ` 600 + വി.നികുതി, ക്രമനമ്പർ 5-നും 7-നും ` 700 + വി.നികുതി, ക്രമനമ്പർ 6-ന് ` 2,600 + വി.നികുതി, ക്രമനമ്പർ 8-ന് ` 1,300 + വി.നികുതി.
പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2, 8 ഇവയ്ക്ക് 6 മാസം, ക്രമ നമ്പർ 3, 7 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 4-ന് 2 മാസം, ക്രമനമ്പർ 5-ന് 5 മാസം, ക്രമനമ്പർ 6-ന് 9 മാസം.
13th AUG. 2013] AGRICULTURE DEPARTMENT 110 ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യംദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 20-8-2013 ഉച്ചയ്ക്ക് ഒരു മണിവരെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കോഴിക്കോടിന് മാറാവുന്ന നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്, സ്ഥിരനിക്ഷേപം മുതലായവ നിരതദ്രവ്യമായി ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സമർപ്പിക്കുമ്പോൾ ` 100 മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി കൂടി വയ്ക്കേ≠ താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.
(ഒപ്പ്) കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, റീജിയണൽ ഓഫീസ്, പുതിയറ പി. ഒ., കോഴിക്കോട്-4, ഫോൺ: 0495 2725354 എക്സിക്യൂട്ടീവ് എഞ്ചിനീയർ email:[email protected] (കൃഷി).
ലഘു ദർഘാസ് പരസ്യം
നമ്പർ എഇ (2)236/2013. 2013 ജൂലൈ 11.
കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പ്രസ്താവിച്ചിരി ക്കുന്ന പ്രവൃത്തി നടത്തുന്നതിനായി പരിചയസമ്പന്നരും യോഗ്യരുമായ കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
1 എഇ(2)236/13—കോക്കനട്ട് ഹൈബ്രഡൈ സേഷൻ സെന്റർ, ചാലോട്, ഷെഡിംഗ്
പന്തൽ, ഗ്രീൻഹൗസ് എന്നിവയുടെ അറ്റകുറ്റപണികൾ—` 1,55,000 3,900 2 എഇ(2)236/13—ഡി × ഡി പോളിനേഷൻ യൂണിറ്റ് ചാലോട്-ഓഫീസ് കെട്ടിടത്തിന്റെ
അറ്റകുറ്റപണികൾ—` 1,05,000 2,700 ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വിൽപ്പന നികുതി.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—21-8-2013, 1 മണി വരെ.
ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—21-8-2013, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
21-8-2013, 3.30 മണി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—3 മാസം.
ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.
വിശദവിവരങ്ങൾക്ക് താഴെ കാണിച്ചിരിക്കുന്ന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ (കൃഷി) കാര്യാലയം, അസിസ്റ്റന്റ ് പാതിരിപ്പറമ്പ്, മേലെചൊവ്വ, എക്സിക്യൂട്ടീവ് കണ്ണൂർ-6. എഞ്ചിനീയർ (കൃഷി).
ഫോൺ 0497-2725229.