Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 13 August 2013

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-08-13.pdf_2013_33_Part_3_Co-op
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

13th August 2013 2013 ആഗസ്റ്റ് 13

No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

33

നമ്പർ

} 22nd Sravana 1935 1935 ശ്രാവണം 22

PART III

Co-operative Department

ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: സി. കെ. ജോസ്)

(1)

നമ്പർ എച്ച്. എം. 6824/2012. 2013 ജൂലൈ 3.

വിഷയം :—എ 949-ാം നമ്പർ ദീപം ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം—സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) ചമ്പക്കുളം യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധന റിപ്പോർട്ട്.

(2) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 16-10-2012-ാം തീയതിയിലെ ജി.77/2011 (1) നമ്പർ കത്ത്.

ദീപം ലേബർ കോൺട്രാക്ട് സഹകരണസംഘം ക്ലിപ്തം നമ്പർ എ-949 ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ വേഴപ്ര ആസ്ഥാനമാക്കി 7-7-1993-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 1-1-1994-ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്ത ഒരു ലേബർ കോൺട്രാക്ട് സഹകരണസംഘമാണ്.

സംഘത്തിന്റെ പ്രവർത്തനപരിധി ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഒഴികെയുള്ള പ്രദേശങ്ങളാണ്.

സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധന റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിലാണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തികളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാവസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്ന തിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ആഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ (3) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 17-4-2013-ാം തീയതിയിലെ ജി.77/2011 (8) നമ്പർ കത്ത്. അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു (4) ഈ ആഫീസിലെ 20-5-2013-ലെ ഇതേ കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും നമ്പർ നോട്ടീസ്. 13th AUG. 2013] CO-OPERATIVE DEPARTMENT 150

ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പി ക്കുവാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (4) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസിൻമേൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.

മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശ ലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താല്പര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ യാതൊരു സാദ്ധ്യതയുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം, പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നു പോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

നേതാജി ലേബർ കോൺട്രാക്ട് സഹകരണസംഘം ക്ലിപ്തം നമ്പർ എ-898 ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് ആസ്ഥാനമാക്കി 23-4-1991-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 27-4-1991-ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്ത ഒരു ലേബർ കോൺട്രാക്ട് സഹകരണസംഘമാണ്. സംഘത്തിന്റെ പ്രവർത്തനപരിധി ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്ക് ഒഴികെയാണ്.

സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധന റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിലാണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തികളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാ വസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്ന തിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ആഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ഉത്തരവ്

എ 949-ാം നമ്പർ ദീപം ലേബർ കോൺട്രാക്ട് സഹകരണസംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം കുട്ടനാട് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കാവാലം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റിക്കോർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേയ്ക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.

(2)

നമ്പർ എച്ച്. എം. 6795/2012. 2013 ജൂലൈ 8.

അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പി ക്കുവാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (4) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസിൻമേൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.

മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശ ലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താല്പര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ യാതൊരു താൽപ്പര്യവുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം, പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നു പോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

വിഷയം :—നേതാജി ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ എ-898— സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്— സംബന്ധിച്ച്.

സൂചന :—(1) എ ആന്റ ് ഇ ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.

(2) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 16-10-2012-ാം തീയതിയിലെ ജി. 77/2011 (4) നമ്പർ കത്ത്.

നേതാജി ലേബർ കോൺട്രാക്ട് സഹകരണസംഘം (ക്ലിപ്തം)നമ്പർ എ 898-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം കുട്ടനാട് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തകഴി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റിക്കോർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേയ്ക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.

(3) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 17-4-2013-ാം തീയതിയിലെ ജി.77/2011 (4) നമ്പർ കത്ത്. ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, (ഒപ്പ്) (4) ഈ ആഫീസിലെ 20-5-2013-ലെ ഇതേ ആലപ്പുഴ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). നമ്പർ നോട്ടീസ്. 13th AUG. 2013] CO-OPERATIVE DEPARTMENT 151

ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: ശ്രീ. സി. സി. തോമസ്) നമ്പർ എസ്. സി. റ്റി. എം. 889/2012. 2013 ജൂൺ 29.

വിഷയം :—പീരുമേട് താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്സ് സഹകരണ സംഘം ലി. നം. എെ. 400-പ്രവർത്തനം സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 6-2-2013-ലെ 491/12-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 22-3-2013-ലെ ഇതേ നമ്പർ നോട്ടീസ്.

എെ. 400-ാം നമ്പർ പീരുമേട് താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്സ് സഹകരണസംഘം പ്രവർത്തന രഹിതമാണെന്നും, സംഘത്തിന് സ്വന്തമായി ആഫീസോ, നെയിം ബോർഡോ, ആസ്തിവകകളോ ഇല്ലായെന്നും, സംഘത്തിന്റെ റിക്കാർഡുകളൊന്നും ലഭ്യമല്ലായെന്നും, സംഘം പുനരുദ്ധരിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലായെന്നും കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള പരിശോധനയിൽ ക≠െത്തിയതിനെ തുടർന്ന് സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ് എന്ന് പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതി നെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠് സംഘത്തിനും, ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും, പീരുമേട് സർക്കിൾ സഹകരണ യൂണിയനും സൂചന (2) പ്രകാരം നോട്ടീസ് നൽകുകയു≠ായി. എന്നാൽ നാളിതുവരെയായി ആരിൽ നിന്നും യാതൊരു ആക്ഷേപങ്ങളും ലഭിക്കാത്ത സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ കേരള സഹകരണ നിയമ പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

എറണാകുളം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: എസ്. ലതികാദേവി)

നമ്പർ എ.ഇ.എൽ. 1014/89. 2013 ജൂലൈ 17.

വിഷയം:— ഓച്ചന്തുരുത്ത് തൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ 377 ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദു ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്— സംബന്ധിച്ച്.

സൂചന:—(1) എറണാകുളം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 1-1-1973-ലെ ഉത്തരവ് നമ്പർ ഡി-429/68.

(2) ടി സംഘം ലിക്വിഡേറ്റർ/അസിസ്റ്റന്റ ് രജിസട്രാർ (ജനറൽ) കൊച്ചിയുടെ 5-7-2013-ലെ കത്ത് നമ്പർ 1485/83.

ഉത്തരവ്

സൂചന (1) പ്രകാരം ഓച്ചന്തുരുത്ത് തൊഴിലാളി സഹകരണസംഘം ക്ലിപ്തം നമ്പർ-377 സമാപ്തീകരണത്തിന് ഉത്തരവായിട്ടുള്ളതും 17-2-1973-ൽ ടി സംഘത്തിൽ ലിക്വിഡേറ്ററായി കൊച്ചി സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ചാർ÷െടുത്തിട്ടുള്ളതും നിയമപ്രകാരം ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ലിക്വിഡേറ്റർ പിരിച്ചെടുക്കാവുന്ന മുതലുകൾ പിരിച്ചെടുക്കുകയും കൊടുത്തു തീർക്കുവാൻ സാധിക്കുന്ന മുതലുകൾ കൊടുത്തു തീർക്കുകയും ചെയ്തിട്ടു≠്. കൊടുത്തു തീർക്കുന്നതിന് മറ്റ് മാർഗ്ഗമൊന്നും ഇല്ലാത്തതിനാൽ സർക്കാരിലേക്ക് അടയ്ക്കേ≠ുന്ന ` 2,009 (ര≠ായിരത്തി ഒൻപത് രൂപ മാത്രം) എഴുതിത്തള്ളുന്നതിന് അപേക്ഷ സമർപ്പിക്കുകയും ആയത് സർക്കാരിൽ നിന്നും എഴുതിത്തള്ളി ഉത്തരവാകുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ ബാക്കിപത്രത്തിൽ അവശേഷിച്ചി രുന്ന ആസ്തിബാദ്ധ്യതകളായ മുതലിനത്തിലുള്ള ` 6,321.53-ം ബാദ്ധ്യതാ ഇനത്തിലുള്ള ` 6,321.53-ം ലിക്വിഡേറ്ററുടെ അപേക്ഷ പ്രകാരം എറണാകുളം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) എഴുതിത്തള്ളി ഉത്തരവായിട്ടു≠്. സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും തന്നെ നില നിൽക്കുന്നില്ല. ടി സംഘത്തിൽ എ.ഇ.എൽ. പരിശോധന നടത്തി കണക്കുകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. സംഘത്തിന്റെ സമാപ്തീകരണ നടപടികൾ നിയമാനുസരണം പൂർത്തിയാക്കി യതായും ആയതിനാൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യാവുന്നതാണെന്നും ലിക്വിഡേറ്റർ/അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കൊച്ചി സൂചന (2) പ്രകാരം അപേക്ഷിച്ചിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 400-ാം നമ്പർ പീരുമേട് താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്സ് സഹകരണസംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും, സമാപ്തീകരണ നടപടികൾ കൈക്കൊള്ളുന്നതിനുള്ള ലിക്വിഡേറ്ററായി പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ ' യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം 71 (1), 72 (1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െടുക്കേ≠തും, ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

(ഒപ്പ്) 377-ാം നമ്പർ ഓച്ചന്തുരുത്ത് തൊഴിലാളി സഹകരണ സംഘം ക്ലിപ്തത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദു ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ കേരള സഹകരണ നിയമം ചട്ടം 70 പ്രകാരം ഉത്തരവു തീയതി മുതൽ 3 വർഷക്കാലത്തേയ്ക്ക് തന്റെ ചുമതലയിൽ സൂക്ഷിക്കേ≠തും ടി കാലാവധിക്കു ശേഷം ഈ ആഫീസിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങിയ ശേഷം നശിപ്പിക്കാവുന്നതുമാണ്.

(ഒപ്പ്)സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കാക്കനാട്, ജോയിന്റ ് രജിസ്ട്രാർ എറണാകുളം. (ജനറൽ). സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ ഇടുക്കി. (ജനറൽ).

Cite this issue. Kerala Gazette, Government of Kerala, 13 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-13.pdf_2013_33_Part_3_Co-op/. Archive identifier in.gazette.kerala_new.2013-08-13.pdf_2013_33_Part_3_Co-op.