©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ആഗസ്റ്റ് 13
THIRUVANANTHAPURAM, TUESDAY
No.
Vol. II
33 തിരുവനന്തപുരം, ചൊവ്വ
വാല്യം 2
}
22nd Sravana 1935 1935 ശ്രാവണം 22
PART III
Industries Department
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം
(ഹാജർ : പി. മാത്യു)
നമ്പർ ഡി/4021/11.
2013 ജൂൺ 24.
വിഷയം:—വ്യവസായം—സഹകരണം—കോഴഞ്ചേരി വനിതാ വ്യവസായ സഹകരണ സംഘം ലി. നമ്പർ PTA-S. IND-13, കോഴഞ്ചേരിലി—ക്വിഡേറ്റർ നിയമനം സംബന്ധിച്ച്.
സൂചന:—ജെ. സി. എെ. II-ന്റെ 19-4-2013-ലെ സെക്ഷൻ-65 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്.
1969-ലെ കേരള സഹകരണ സംഘം ആക്ട് പ്രകാരം കോഴഞ്ചേരി വനിതാ വ്യവസായ സഹകരണ സംഘം PTA-S. IND-13 പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ 6-7-1988-ൽ രജിസ്റ്റർ ചെയ്യുകയും 30-7-1988-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അച്ചാറുകൾ, കറി പൗഡറുകൾ, ബേക്കറി എെറ്റംസ് എന്നിവ നിർമ്മിച്ച് പായ്ക്ക്് ചെയ്ത് വിതരണം നടത്തുക എന്നതാ യിരുന്നു സംഘത്തിന്റെ പ്രവർത്തന ഉദ്ദേശ്യം.
32 അംഗങ്ങളിൽ നിന്നായി ഓഹരി ഇനത്തിൽ ` 32,000 (32 × 1,000) പിരിച്ചെടുത്തിട്ടു≠്. കൂടാതെ സംഘം ജി. എസ്. പി. ഇനത്തിൽ ` 1,24,000 വാങ്ങിയിട്ടു≠്. എന്നാൽ തിരിച്ചടവ് കാലാവധി കഴിഞ്ഞെങ്കിലും നാളിതുവരെ യാതൊരു തുകയും തിരിച്ചടച്ചിട്ടില്ല. സംഘം കണക്കുകൾ 2010-11 വരെ ആഡിറ്റ് നടന്ന് ആഡിറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതാണ്.
30th JULY 2013] INDUSTRIES DEPARTMENT 46 കഴിയാത്തവിധം സംഘം സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നും കൂടാതെ 16-12-2011-ൽ കൂടിയ സംഘം പൊതുയോഗം സംഘം പ്രവർത്തനം നിർത്തൽ ചെയ്യുന്നതിന് തീരുമാനം എടുത്തിട്ടു≠് എന്നും ആകയാൽ സമാപ്തീകരണ നടപടികൾ ആരംഭിക്കേ≠താണെന്ന് സഹകരണ ഇൻസ്പെക്ടർ ശുപാർശ ചെയ്തിട്ടുള്ളതിനാൽ താഴെപ്പറയുംപ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
മേൽ വിവരിച്ച സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം എന്നിൽ നിക്ഷിപ്തമായി രിക്കുന്ന അധികാരമുപയോഗിച്ച് വനിതാ വ്യവസായ സഹകരണസംഘം ലിമിറ്റഡ് നമ്പർ PTA-S. IND-13-ന്റെ ലിക്വിഡേറ്റർ ആയി ഈ ഓഫീസിലെ സഹകരണ ഇൻസ്പെക്ടർ II ആയ ശ്രീ. എസ്. ഷിഹാബുദ്ദീനെ നിയമിച്ച് ഉത്തരവാകുന്നു. സംഘത്തിന്റെ എല്ലാ ആസ്തികളുടേയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുക്കേ≠തും സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ നി›ിത കാലാവധിക്കുള്ളിൽ പൂർത്തീകരിക്കേ≠തുമാണ്.
ജില്ലാ വ്യവസായ കേന്ദ്രം,
(ഒപ്പ്) പത്തനംതിട്ട.
ജനറൽ മാനേജർ.