Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Short Tender Notice— Auction/Quotation Notice—Re-Tender Notice

Published 13 August 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-08-13.pdf_2013_33_Part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ആഗസ്റ്റ് 13

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

33

നമ്പർ

} } 13th August 2013

22nd Sravana 1935 1935 ശ്രാവണം 22

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി. ബി.1-363/2012. 2013 ജൂലൈ 22.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 20-8-2013 ഉച്ചയ്ക്ക് 2 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവി ലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭി ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പ് മൂലമു≠ാകുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദികളായിരിക്കുന്നതല്ല. 20-8-2013 ഉച്ചകഴിഞ്ഞ് 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ` 1 12/ഇഇ/13-14— എൻ. റ്റി. ബി. ആർ. സ്റ്റാർട്ടിംഗ് പോയിന്റ ്—ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ നെഹ്റുട്രോഫി വാർഡ്, പുന്നമട വാർഡു കളിലായി നെഹ്റുട്രോഫി ബോട്ട് റേസിന്റെ സ്റ്റാർട്ടിംഗ് പോയിന്റ ് മുതൽ തെക്കോട്ട് പുന്നമടക്കായലിന്റെ ഇരുകരകളുടെയും

സംരക്ഷണ പ്രവൃത്തി—` 15 ലക്ഷം. 37,500 2 13/ഇഇ/13-14— കെ. ഡി. സ്കീം—ജെട്ടികളുടെ നവീകരണം—ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ നെഹ്റുട്രോഫി വാർഡിൽ കാവുങ്കൽ

ജെട്ടിയിൽ 'സി' ടൈപ്പ് കോൺക്രീറ്റ് ജെട്ടിയുടെ നിർമ്മാണം— ` 8 ലക്ഷം. 20,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,300 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ്.

കരാറുകാരുടെ തരം—'സി' മുതൽ മുകളിലോട്ട്.

അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പ്രവൃത്തി തീർക്കേ≠ കാലാവധി— 6 മാസം. സ്വീകരിക്കുന്നതും, അന്നേദിവസം തുറക്കുന്നതുമായിരിക്കും. 13th AUG. 2013] IRRIGATION DEPARTMENT 308

ദർഘാസുകൾ 13-8-2013 ഉച്ചയ്ക്ക് 1 മണിവരെ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. നി›ിത വില (മടക്കി കൊടുക്കുന്നതല്ല) രൊക്കം പണമായോ മണി ഓർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്ന തിനുള്ള കാലാവധി 4 മാസം ആകുന്നു. തൊഴിലാളി സഹകരണ സംഘങ്ങൾ തങ്ങളുടെ യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-492/98.

2013 ജൂലൈ 23.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തികളുടെ പേരെഴുതി മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 20-8-2013 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര െ പ്പടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേസമയം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെയായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ` കുളത്തിന്റെ നവീകരണ പണികൾ

1 20/2013-14—കാഞ്ചിയാർ പഞ്ചായത്തിൽ വാർഡ് ന മ്പ ർ 1 4 - ൽ സ ർ െ വ്വ ന മ്പ ർ 3 0 6 / 5 ഞായാറുകുളംപടി ഭാഗത്ത് കുളത്തിന്റെ നവീകരണം—` 15 ലക്ഷം 37,500 പുനരുദ്ധാരണ പണികൾ

2 21/2013-14—പുറപ്പുഴ പഞ്ചായത്തിൽ കുടകല്ലു ഭാഗത്ത് പുറപ്പുഴ-മാറിക തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം—` 15 ലക്ഷം 37,500 ദർഘാസ് പ്രമാണത്തിന്റെ വില—` 2,300 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കു ന്നതാണ്. ടി തുക പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് ടി പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം തുക നിർമ്മാണ ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചെറുകിട ജലസേചന എക്സിക്യൂട്ടീവ് വിഭാഗം, കട്ടപ്പന, ഇടുക്കി. എഞ്ചിനീയർ.

ലഘുദർഘാസ് പരസ്യം

നമ്പർ ഡിബി/139/2007. 2013 ജൂലൈ 12.

കേരള ഗവർണ്ണർക്കുവേ≠ി പെരുമ്പാവൂർ മെക്കാനിക്കൽ സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പണികൾക്ക് മെക്കാനിക്കൽ ജോലികളിൽ മുൻപരിചയമുള്ള ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—1/2013-14—എറണാകുളം ജില്ലയിൽ ഭൂതത്താൻകെട്ട് ബാരേജിലെ ഷട്ടറുകളുടെ മെക്കാനിസത്തിന്റെ അറ്റകുറ്റപ്പണികളും അനുബന്ധ ജോലികളും—` 2,00,000.

നിരതദ്രവ്യം—` 5,000.

ദർഘാസ് ഫോറത്തിന്റെ വില—` 400 + വിൽപ്പന നികുതി.

കരാറുകാരന്റെ വിഭഗം—'ഡി'യും അതിനു മുകളിലും.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന തീയതിയും സമയവും—15-8-2013 മുതൽ 20-8-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-8-2013, 4 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

20-8-2013 വൈകുന്നേരം 4.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ്. പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) മെക്കാനിക്കൽ സബ്ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പെരുമ്പാവൂർ, ഇരിങ്ങോൾ പി. ഒ. എഞ്ചിനീയർ. ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ടി തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. 13th AUG. 2013] IRRIGATION DEPARTMENT 309

ലേല/ക്വട്ടേഷൻ നോട്ടീസ്

നമ്പർ ഡി.ബി.-516/85. 2013 ജൂലൈ 23.

കേരള ഗവർണ്ണർക്കുവേ≠ി പെരിയാർ വാലി ജലസേചന പദ്ധതിയുടെ അധീനതയിൽ വരുന്ന ലോ ലെവൽ കനാൽ ചെയിനേജ് 15850 മീറ്ററിൽ വലതുബ≠ിൽ വീണുകിടക്കുന്ന πാവും, ചെയിനേജ് 16050 മീറ്ററിൽ വലതുബ≠ിൽ നിൽക്കുന്ന പനയും 2013 ആഗസ്റ്റ് മാസം 20-ാം തീയതി രാവിലെ 11 മണിക്ക് അതാത് സ്ഥലങ്ങളിൽ വച്ച് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലം ചെയ്യുന്നതിന്റെ തലേദിവസം (19-8-2013) വൈകുന്നേരം 4 മണി വരെ സീൽ ചെയ്ത ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലവസ്തു ഓഫീസ് പ്രവർത്തി സമയങ്ങളിൽ വന്ന് നേരിൽ ക≠് ബോധ്യപ്പെടേ≠താണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ` 700 നിരതദ്രവ്യം ലേലത്തിന് അരമണിക്കൂർ മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഏൽപ്പിക്കേ≠താണ്. ക്വട്ടേഷൻ സമർപ്പിക്കുന്നവർ ക്വട്ടേഷനോടൊപ്പം ടി തുകയുടെ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പെരുമ്പാവൂരിൽ മാറാവുന്ന ഡി. ഡി. അടക്കം ചെയ്യേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം/ക്വട്ടേഷൻ വിളിക്കുന്ന ആൾ മുഴുവൻ തുകയും വിൽപ്പന നികുതിയും അപ്പോൾതന്നെ ഓഫീസിൽ അടയ്ക്കേ≠ താണ്. കൂടാതെ പ്രസ്തുത മരങ്ങൾ ലേലത്തിൽ വിൽക്കു മ്പോൾ ലഭിക്കുന്ന വിലയും വിൽപ്പന നികുതിയും ചേർന്ന തുകയുടെ 5% വനവികസന നികുതിയും അടയ്ക്കേ≠താണ്. ലേലത്തിന് അംഗീകാരം ലഭിച്ചു കഴിഞ്ഞ് 7 ദിവസത്തിനകം ലേലവസ്തു ടി സ്ഥലത്തുനിന്ന് നീക്കം ചെയ്യേ≠താണ്. പൊതുമരാമത്ത്/ജലസേചന വകുപ്പിലെ എല്ലാ ലേല നിബന്ധ നകളും ഈ ലേലത്തിന് ബാധകമാണ്. ലേലത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി.വി.എെ.പി. സബ് ഡിവിഷൻ നമ്പർ-2, അസിസ്റ്റന്റ ് പെരുമ്പാവൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 3/ഇഇ/2013-14. 2013 ജൂലൈ 23.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-11, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/സി.എെ.ആർ. അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരി ക്കുകയുള്ളു. ഓരോ പണിയുടേയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 4/2013-14—ചീരക്കുഴി പദ്ധതി-2013-14— ഇടതുകര മെയിൻ കനാലിന്റെ ചെ. 25/000-നും 29/300 കി. മീ.-നും ഇടയ്ക്കുള്ള വാർഷിക അറ്റകുറ്റ പണികൾ—` 5,00,000 12,500 2 5/20 13- 14—ടി ടി ചെ. 29/300-നും 34/600 കി. മീ.-നും ഇടയ്ക്കുള്ള ടി—` 4,50,000 11,300 3 6/2013-14—വടക്കാഞ്ചേരി പദ്ധതി-2013-14—

12,500 വാഴാനി ഇടതുകര മെയിൻ കനാലിന്റെ ചെ. 16/000-നും 21/000 കി. മീ.-നും ഇടയ്ക്കുള്ള വാർഷിക അറ്റകുറ്റ പണികൾ— ` 5,00,000

4 7/2013-14—ടി ടി ചെ. 21/000-നും 29/000 കി. മീ.-നും ഇടയ്ക്കുള്ള ടി—` 5,00,000 12,500 5 8/2013-14—ടി ടി ചെ. 29/000-നും 36/000

കി. മീ.-നും ഇടയ്ക്കുള്ള ടി—` 5,50,000 13,800 6 9/2013-14—ടി മു≠ൂർ ബ്രാഞ്ച് കനാലിന്റെ വാർഷിക അറ്റകുറ്റ പണികൾ—` 3,25,000 8,200 7 154/2011-12—പീച്ചി പദ്ധതി—ചെമ്പുക്കാവ് ഇറിഗേഷൻ കോംπക്സിലുള്ള ഓഫീസ് കെട്ടിടത്തിന്റെ അഭിവൃദ്ധിപ്പെടുത്തുന്ന പണികൾ- വൈദ്യുതീകരണവും ഫിറ്റിംഗും സπൈയും ഉറപ്പിക്കലും (പുനർ ദർഘാസ്)—` 2,00,000 5,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 4 ഇവയ്ക്ക് ` 1,000+മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് ` 900+മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 5-ന് ` 1,100+ മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 6-ന് ` 700 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 7-ന് ` 400 + മൂല്യവർദ്ധിത നികുതി.

ദർഘാസ് പ്രമാണങ്ങളുടെ വില്പന തീയതിയും സമയവും—16-8-2013 ഒരു മണിവരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-8-2013, 2.30 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-8-2013, 3 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2 ഇവയ്ക്ക് 31-12-2013, ക്രമനമ്പർ 3, 4, 5, 6 ഇവയ്ക്ക് 31-5-2014, ക്രമനമ്പർ 7-ന് 6 മാസം.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 7-ന് 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ള ഇലക്ട്രിക്കൽ കരാറുകാർ മാത്രം, മറ്റുള്ളവയ്ക്ക് 'ഡി'യും അതിനുമുകളിലും.

13th AUG. 2013] IRRIGATION DEPARTMENT 310

പൊതുമരാമത്ത് വകുപ്പിലെ എ, ബി., എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് ഒരുമണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/ പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രകടലാസ്സിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശി പ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കംചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.) തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലി കളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരി ക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8 (3) വകുപ്പ് ഈ ദർഘാസിനും ബാധക മായിരിക്കും.

ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) തൃശ്ശൂർ.

എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 01/എഇഇ/2013-14. 2013 ജൂലൈ 24.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `

3,300 1 1/ 2 0 1 3 - 1 4 — ച ീ ര ക്ക ു ഴ ി സ്കീം മെയിന്റ നൻസ്-ചീരക്കുഴി വിയറിന്റെ 2 0 1 3 - 1 4 വർഷത്തെ വാർഷിക അറ്റകുറ്റ പണികൾ— ` 1,30,000

3,300 2 2/2013-14—ടി ഇടതുകര പ്രധാന കനാലിന്റെ 0/000 മുതൽ 18/000 കിലോമീറ്റർ വരെയുള്ള ഭാഗത്ത് ജലവിതരണ സമയത്ത് തടസ്സങ്ങൾ ഒഴിവാക്കി ജല വിതരണം സുഗമമാക്കുന്ന തുമായി ബന്ധപ്പെട്ട പ്രവർത്തികൾ— ` 1,30,000

3 3/2013-14—ടി ഇടതുകര പ്രധാന കനാലിന്റെ 18/000 മുതൽ 25/000 കിലോമീറ്റർ വരെയുള്ള ഭാഗത്തും കിള്ളിമംഗലം, പൈങ്കുളം, പാഞ്ഞാൾ എന്നീ ബ്രാഞ്ച് കനാലുകളിലും ജലവിതരണ സമയത്ത് തടസ്സങ്ങൾ ഒഴിവാക്കി ജല വിതരണം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ—` 1,00,000 2,500

2,500 4 4/2013-14—ടി ഇടതുകര പ്രധാന കനാലിന്റെ 34/600 മുതൽ 40/900 കിലോമീറ്റർ വരെയുള്ള ഭാഗത്ത് ജലവിതരണ സമയത്ത് തടസ്സങ്ങൾ ഒഴിവാക്കി ജല വിതരണം സുഗമമാക്കുന്ന തുമായി ബന്ധപ്പെട്ട പ്രവർത്തികൾ— ` 1,00,000

ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വിൽപ്പന നികുതി.

പ്രവർത്തി ചെയ്ത് തീർക്കേ≠ കാലാവധി—28-2-2014.

കരാറുകാരന്റെ രജിസ്ട്രേഷൻ യോഗ്യത—ക്ലാസ് 'ഡി'യും അതിനുമുകളിലും.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ചീരക്കുഴി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 2013 ആഗസ്റ്റ് മാസം 16-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ നി›ിത വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാർക്ക് ലഭിക്കുന്നതാണ്. ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രകടലാസ്സിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ കരാറുകാർ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസുകൾ സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും കൂടാതെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പും ഈ ദർഘാസിനും ബാധകമായിരിക്കും. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

കേരള ഗവർണ്ണർക്കുവേ≠ി ചീരക്കുഴി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും, നി›ിത യോഗ്യതയുള്ളതുമായ അംഗീകൃത കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2013 ആഗസ്റ്റ് മാസം 20-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പായി പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ തപാൽവഴി മാത്രം നൽകേ≠താണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതാണ്. പ്രസ്തുത ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും 3.30 മണിക്ക് തുറക്കുന്നതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചീരക്കുഴി ഇറിഗേഷൻ പ്രോജക്ട് സബ് ഡിവിഷൻ, (ഒപ്പ്) പഴയന്നൂർ-680 587. അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ. 13th AUG. 2013] IRRIGATION DEPARTMENT 311

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി3-2167/2004. 2013 ജൂലൈ 18.

കേരള ഗവർണ്ണർക്കുവേ≠ി ചിറ്റൂർപ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്കുവേ≠ി 23-8-2013-ാം തീയതി 2 മണിവരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയുടെ ഓഫീസിൽ അന്നേ ദിവസം ഉച്ചയ്ക്ക് 2.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

പുനർ ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—01/2013-14—സി.പി.പി.-സി.പി.പി. ഡിവിഷൻ കോളനിയിലെ വിവിധ ക്വാർട്ടേഴ്സുകളുടെ വാർഷിക അറ്റകുറ്റപ്പണികൾ—` 5,00,000.

നിരതദ്രവ്യം—` 12,500.

ദർഘാസ് ഫോറത്തിന്റെ വില—` 1,000 +വാറ്റ്+സെസ്.

പ്രവൃത്തിയുടെ കാലാവധി—6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദാംശങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 13-8-2013-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ ഓഫീസ് സമയങ്ങളിൽ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാർക്കു മാത്രമേ ലഭിക്കുകയുള്ളൂ. കരാറുകാരൻ 'സി' ക്ലാസും അതിനു മുകളിലുമുള്ളവരായിരിക്കണം. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു.

ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ചാർത്തേ≠താകുന്നു. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളുടെ വില അടച്ചാൽ യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസുകൾ രജിസ്ട്രേഡ് തപാൽവഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കു ന്നതല്ല. തപാൽ തകരാറുകൾമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ടുമെന്റിനു യാതൊരു ഉത്തരവാദിത്വവും ഇല്ല. 2 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമായിരിക്കും. ഓരോ പ്രവർത്തിക്കും സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100-ൽ കുറയാത്ത മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് പൂരിപ്പിച്ച് അടക്കം ചെയ്യേ≠തും അല്ലാത്തവ നിരസിക്കുന്നതു മായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചിറ്റൂർപ്പുഴ ജലസേചന എക്സിക്യൂട്ടീവ് വിഭാഗം, ചിറ്റൂർ. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 13 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-13.pdf_2013_33_Part_3_Irrigation/. Archive identifier in.gazette.kerala_new.2013-08-13.pdf_2013_33_Part_3_Irrigation.