©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ആഗസ്റ്റ് 13
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
33
} 22nd Sravana 1935 1935 ശ്രാവണം 22
PART III
Public Works Department
ദർഘാസ് പരസ്യം
[നമ്പർ 8/ഇ.ഇ./2013-14]
നമ്പർ ഡി.ബി. (ജന.) 2388/88. 2013 ജൂലൈ 19.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും), ആലപ്പുഴ താഴെപ്പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (രൂപ ലക്ഷത്തിൽ)
(1) (2)
(3) 13-ാം ധനകാര്യ കമ്മീഷൻ പ്രവർത്തികൾ
37,500 1 157/ഇഇ/2013-14—കൃഷ്ണപുരം-ചുനാട് റോഡ് കി. മീ. 2/500 മുതൽ 3/500 വരെ െ ്ര ഡ യ ി േ ന ജ ് സ ം വ ി ധ ാ ന ം െ ച യ്യ ു ന്ന ജോലി—` 15
50,000 2 1 5 8 / ഇ ഇ / 2 0 1 3 - 1 4 — റ്റ ി . ബ ി . േ റ ാ ഡ ് - ക ാ യ ം ക ു ള ം ക ി . മ ീ . 0 / 0 0 0 മ ു ത ൽ 0 / 4 4 0 വ െ ര 4 0 മ ി . മ ീ . ബ ി . എ ം . ജോലികൾ—` 25
(1)
(2)
(3)
50,000 3 159/ഇഇ/2013-14—ആലപ്പുഴ-മധുര റോഡ് കി. മീ. 12/954 മുതൽ 22/954 വരെ റോഡ് സുരക്ഷാ സംവിധാനം ഒരുക്കുന്ന ജോലികൾ—` 20
സാധാരണ അറ്റകുറ്റ പണികൾ
4 160/ഇഇ/2013-14—എം. സി. റോഡ് കി. മീ. 117/300 മുതൽ 119/000 വരെ അത്യാവശ്യ അറ്റകുറ്റ പണികൾ—` 8 20,000 ഉപരിതലം പുതുക്കൽ
5 161/ഇഇ/2013-14—ഹരിപ്പാട്-ആയാപറമ്പ് റോഡ് കി. മീ. 3/000 മുതൽ 3/800 വരെ 10 എം.എം. ബി.എം. ചെയ്യുന്ന ജോലി—` 20 50,000
37,500 6 162/ഇഇ/2013-14—എഫ്.സി.എെ. ഗോഡൗണിന് മ ു ൻ വ ശ ം എ ല ി ഫ ന്റ ് േ ഗ റ്റ ് േ റ ാ ഡ ി ൽ ഡ്രെയ്നേജ് സംവിധാനം (താന വെസ്റ്റ് റോഡ് മുതൽ)—` 15
7 1 6 3 / ഇ ഇ / 2 0 1 3 - 1 4 — ക ി ട ങ്ങ റ ക ാ വ ാ ല ം റോഡിന്റെ കി. മീ. 3/400 മുതൽ 3/860 വരെ പുനരുദ്ധാരണ ജോലികൾ—` 20 50,00013th AUG. 2013] PUBLIC WORKS DEPARTMENT 634 (1) (2) (3) (1) (2) (3) പ്രത്യേക അറ്റകുറ്റ പണികൾ 8 164/ഇഇ/2013-14—എൻ.എച്ച്. വേ ശാസ്താം മുറി േ റ ാ ഡ ് 1 / 6 0 0 മ ു ത ൽ 1 / 8 0 0 വ െ ര ഒ ാ ട നിർമ്മാണം (ഇരുവശവും)—` 15 37,500
50,000 9 16 5 / ഇ ഇ / 2 0 1 3 - 1 4 —വ ഴ ി േ ച്ച ര ി - െ ക ാ മ്മ ാ ട ി േ റ ാ ഡ ി ൽ 0 / 4 0 0 മ ു ത ൽ 1 / 8 0 0 വ െ ര ഡ്രെയ്നേജ് സംവിധാനം ചെയ്യുന്ന ജോലി— ` 24
വെള്ളപ്പൊക്കക്കെടുതികൾ
37,500 10 166/ഇഇ/2013-14—മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ റാണി ജംഗ്ഷൻ റോഡിൽ ബ ീ ച്ച ് സ ൂ ര ്യ ജ ം ഗ ് ഷ ൻ മ ു ത ൽ വ ട ക്ക ് പടിഞ്ഞാറോട്ടുള്ള റോഡിന്റെ പുനരുദ്ധാരണ ജോലികൾ—` 15
50,000 11 167/ഇഇ/2013-14—മാവേലിക്കര മfiലത്തിലെ തഴക്കര മേൽപ്പാലം കിഴക്കുവശത്തുള്ള റോഡ് ഇറവങ്കര വഴി കോട്ട മുക്ക് ജംഗ്ഷൻ വരെ നവീകരണം—` 25
50,000 12 168/ഇഇ/2013-14—മാവേലിക്കര മfiലത്തിലെ വെട്ടിയാർ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ പള്ളിമുക്ക് വരെ റോഡ് അഭിവൃദ്ധി പ്പെടുത്തൽ—` 25
50,000 13 169/ഇഇ/2013-14—മാവേലിക്കര മfiലത്തിലെ കൊല്ലകടവ് പാലം തെക്ക് മുതൽ ഇക്കര വീട് ക്ഷേത്രം വരെ റോഡ് അഭിവൃദ്ധിപ്പെടുത്തൽ— ` 25
14 170/ഇഇ/2013-14—മാവേലിക്കര മfiലത്തിലെ പള്ളിക്കൽ-പുന്നമൂട് റോഡിൽ പല്ലാരിമംഗലം ജംഗ്ഷൻ മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെ അഭിവൃദ്ധിപ്പെടുത്തൽ—` 25 50,000 15 171/ഇഇ/2013-14—കായംകുളം മfiലത്തിലെ മ ാ മ്മ ൂ ട ് ജ ം ഗ ് ഷ ൻ മ ു ത ൽ പ ള്ള ി ക്ക ൽ ജ ം ഗ ് ഷ ൻ വ െ ര 2 0 എ ം . എ ം . ച ി പ്പ ി ം ഗ ് കാർപെറ്റ് ജോലികൾ—` 25 50,000
50,000 16 172/ഇഇ/2013-14—കായംകുളം മfiലത്തിലെ കണ്ണ ന ാ ക ു ഴ ി ക്ഷേ ്ര ത ജ ം ഗ ് ഷ ൻ മ ു ത ൽ വി.വി.എച്ച്.എസ്.എസ്. ജംഗ്ഷൻ റോഡ് 20 എം.എം. ചിപ്പിംഗ് കാർപെറ്റ് ജോലികൾ— ` 25
50,000 17 173/ഇഇ/2013-14—കായംകുളം മfiലത്തിൽ ഇളങ്കാതുമുക്ക്-പൊക്കാട്ട് മുക്ക് തോപ്പിൽ മുക്ക് റോഡ് 20 എം.എം.ചിപ്പിംഗ് കാർപെറ്റ് ജോലികൾ—` 25
18 174/ഇഇ/2013-14—മാന്നാർ പഞ്ചായത്തിലെ 2,3,4 വാർഡുകളിലെ മൂർത്തിട്ട മുക്ക്- തേവേരി റോഡ് പുനരുദ്ധാരണം—` 22 50,000 19 175/ഇഇ/2013-14—ബുധനൂർ പഞ്ചായത്തിലെ െ ച റ ു ത ി ട്ട പ്പ ട ി - മ ല്ല േ ശ്ശ ര ി േ റ ാ ഡ ് പുനരുദ്ധാരണം—` 23 50,000 20 176/ഇഇ/2013-14—പാലസ് റോഡ് കളŒറേറ്റ് ജംഗ്ഷൻ മുതൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ കി. മീ. 1/200 മുതൽ 2/000 വരെ 30 മി. മീ. ബി. സി. ചെയ്യുന്ന ജോലി—` 25 50,000
35,000 21 177/ഇഇ/2013-14—റോഡ് നമ്പർ-3 അഭിവൃദ്ധി പ്പെടുത്തൽ (കി. മീ. 0/000 മുതൽ 0/765 വരെ)—` 14
22 178/ഇഇ/2013-14—അൺകാർട്ടബിൾ റോഡ്- ആശ്രമം ജംഗ്ഷൻ മുതൽ പടിഞ്ഞോട്ട് കൊമ്മാടി പാലം വരെ 0/154 മുതൽ 0/507 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 15 37,500
37,500 23 1 7 9 / ഇ ഇ / 2 0 1 3 - 1 4 — െ ക ാ ച്ച ു ക ട േ റ ാ ഡ ് അത്യാവശ്യ അറ്റകുറ്റപ്പണികൾ 0/000 മുതൽ 0/604 വരെ—` 15
24 180/ഇഇ/2013-14—പാതിരപ്പള്ളി-കോമളപുരം- നേതാജി റോഡ് 0/000 മുതൽ 0/500 വരെ പാതിരപ്പള്ളി മുതൽ ചെട്ടികാട് സമ്പ് വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 15 37,500 25 18 1 / ഇ ഇ / 2 0 1 3 - 1 4 — വ ഴ ി േ ച്ച ര ി േ റ ാ ഡ ് കൊത്തുവാൽ ചാവടി പാലം മുതൽ വഴിച്ചേരി പാലം വരെ ബി. സി. ചെയ്യുന്ന ജോലി 0/000 മുതൽ 0/519 വരെ—` 18 45,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 6, 8, 10, 22, 23, 24 ഇവയ്ക്ക് ` 2,415, ക്രമനമ്പർ 2, 11 മുതൽ 17 വരെയും 20-നും ` 3,990, ക്രമനമ്പർ 3, 5, 7 ഇവയ്ക്ക് ` 3,150, ക്രമനമ്പർ 4-ന് ` 1,575, ക്രമനമ്പർ 9-ന് ` 2,780, ക്രമനമ്പർ 18-ന് ` 3,465, ക്രമനമ്പർ 19-ന് ` 3,675, ക്രമനമ്പർ 21-ന് ` 2,205, ക്രമനമ്പർ 25-ന് ` 2,835.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-8-2013, 5 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-8-2013, 11.30 മണി.
കാലാവധി—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് 15-12-2013, ക്രമനമ്പർ 4 മുതൽ 8 വരെയും 22 മുതൽ 25 വരെയും 3 മാസം, ക്രമനമ്പർ 9 മുതൽ 16 വരെയും 18-നും 19-നും 4 മാസം.
പൊതുമരാമത്ത് വകുപ്പ് പരിഷ്ക്കരിച്ച മാന്വൽ പ്രകാരം ക്ഷണിക്കുന്ന ടെ≠ർ
ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.keralapwd.gov.in). പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെ പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
1. ടെ≠ർ ഷെഡ്യൂൾ.
2. ടെ≠ർ ഫോറം.
3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയി ക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. ടെ≠ർ ഫോറത്തിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്.ബി.എെ. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.
13th AUG. 2013] PUBLIC WORKS DEPARTMENT 6355. ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃക യിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.
6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.
7. ദർഘാസുകൾ സമർപ്പിക്കുന്ന കവറിന് പുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.
ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, റോഡ്സ് ഡിവിഷൻ, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി.എൻ. 1/2013-14(6). 2013 ജൂലൈ 17.
കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പണികൾക്കുള്ള ദർഘാസുകൾ ഇ-ടെ≠ർ മുഖേന 2013 ആഗസ്റ്റ് മാസം 17-ാം തീയതി വൈകിട്ട് 5 മണിവരെ സ്വീകരിക്കുന്നതും ആഗസ്റ്റ് മാസം 20-ാം തീയതി വൈകിട്ട് 3 മണിക്ക് തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` നിയോജകമfiല ആസ്തി വികസന ഫ≠് 2012-13 1 241/ഇഇ/2013-14—ഏലപ്പാറ ഗ്രാമപഞ്ചായ
ത്തിലെ നാരകക്കുഴി വട്ടപ്പതാലിൽ റോഡ് പുനരുദ്ധാരണം— ` 50,00,000 50,000 2 242/ഇഇ/2013-14—ഉപ്പുതറ ഗ്രാമപഞ്ചായ
50,000 ത്തിലെ മട്ടുത്താവളം കാപ്പിപ്പാറ പാലക്കാവ് കോതപ്പാറ കണ്ണംപടി റോഡ് പുനരുദ്ധാ രണം— ` 50,00,000
3 243/ഇഇ/2013-14—അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്തിലെ സുൽത്താനിയ കണ്ണിക്കല്ല് റോഡ് പുനരുദ്ധാരണം— ` 50,00,000 50,000 4 244/ഇഇ/2013-14—കൊല്ലംപട്ടട കുരുശുമല റോഡും സ്പിംഗ്വാലി അംഗനവാടി റോഡും നിർമ്മാണം— ` 50,00,000 50,000 ദർഘാസ് ഫോറത്തിന്റെ വില—` 7,875.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
17-8-2013, 3 മണിവരെ.
നിബന്ധനകൾ
1. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും വെബ്സൈറ്റിൽ നിന്നും (www.etenders.kerala. gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠റും ദർഘാസ് ഫോറത്തിന്റെ വിലയും നിരതദ്രവ്യവും ആവശ്യമായ മറ്റ് രേഖകൾ സഹിതം ഓൺലൈൻ ആയി നി›ിത സമയത്തിനു മുമ്പായി സമർപ്പിക്കേ≠തുമാകുന്നു.
2. പ്രവൃത്തികൾ തീർക്കേ≠ കാലാവധി 6 മാസം ആകുന്നു.
3. കരാറുകാർക്ക് വേ≠ യോഗ്യത എ, ബി രജിസ്ട്രേഷൻ ആകുന്നു.
4. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് നിരതദ്രവ്യം ഒഴിവാക്കിയുള്ള സർട്ടിഫിക്കറ്റ് തുടങ്ങിയവ ഓൺലൈൻ ആയും തുടർന്ന് പ്രത്യേക കവറിൽ ആയതിന്റെ ദർഘാസ് നമ്പർ രേഖപ്പെടുത്തി 19-8-2013-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ ആഫീസിൽ സമർപ്പിക്കേ≠താണ്.
5. ജി. ഒ. (എംഎസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാŒ് സെസൈറ്റികൾക്കും ജി. ഒ. (എംഎസ്.) 81/97/ പി.ഡബ്ള്യു. ആന്റ ് റ്റി. തീയതി 7-8-1997, ജി. ഒ. (എംഎസ്.) 75/98/പി.ഡബ്ള്യു.ഡി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസുകൾക്കും ബാധകമായിരി ക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് നിരത്ത്വിഭാഗം, (ഒപ്പ്) ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.ഡി.റ്റി. (ടി) 11/2013-14. 2013 ജൂലൈ 19.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, തൃശ്ശൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 20-8-2013, 4 മണിവരെ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്ന തുമാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസംവരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1) (2)
(3) 1 82/2013-14—തൃശ്ശൂർ ചാവക്കാട് നഗരസഭ കെട്ടിടങ്ങളിൽ കേടായ മീറ്ററുകളും പാനൽ ബോർഡും (18 എണ്ണം) മാറ്റി സ്ഥാപിക്കൽ— ` 3,86,500 9,700 2 83/2013-14—തൃശ്ശൂർ ചാവക്കാട് നഗരസഭ കെട്ടിടങ്ങളിൽ കേടായ മീറ്ററുകളും പാനൽ ബോർഡും (12 എണ്ണം) മാറ്റി സ്ഥാപിക്കൽ— ` 2,31,000 5,80013th AUG. 2013] PUBLIC WORKS DEPARTMENT 636 (1) (2) (3) പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 5-നും 6-നും 60 ദിവസം, മറ്റുള്ളവയ്ക്ക് 30 ദിവസം. 3 8 4 / 2 0 13 - 1 4 — ത ൃ ശ്ശ ൂ ർ ആ ത ി ര പ്പ ി ള്ള ി പഞ്ച ാ യത്ത ് ക ണ്ണ ൻ ക ു ഴ ി ക മ്മ ്യ ൂ ണ ി റ്റ ി ഹാൾ വൈദ്യുതീകരണം— ` 2,66,500 6,700 4 8 5 / 2 0 13 - 1 4 — ത ൃ ശ്ശ ൂ ർ ആ ത ി ര പ്പ ി ള്ള ി പഞ്ച ാ യത്ത ് മ ലക്ക പ്പ ാ റ ക മ്മ ്യ ൂണ ി റ്റ ി ഹാൾ വൈദ്യുതീകരണം— ` 2,31,000 5,800 5 8 6 / 2 0 1 3 - 1 4 — ത ൃ ശ്ശ ൂ ർ മ ഹ ാ ര ാ ജ ാ പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റൽ പുനർ വൈദ്യുതീകരണം— ` 13,27,338 33,200
43,100 6 87/2013-14—തൃശ്ശൂർ വടക്കാഞ്ചേരി ഓഫീസ് േ ക ാ ം π ക ് സ ് െ െ വ ദ ്യ ു ത ീ ക ര ണ ം — ` 17,23,230
7 88/2013-14—ഇടുക്കി, തൊടുപുഴ താലൂക്ക്
8,800 ഹെഡ ് ക ്വ ാ ർ േ ട്ട ഴ ് സ ് േ ഹ ാ സ ് പ ി റ്റ ല ി ൽ സി. ടി. സ്കാൻ റൂം വൈദ്യുതീകരണം— ` 3,49,700
8 89/2013-14—ഇടുക്കി മൂന്നാർ ഗ്രാമപഞ്ചായത്ത് വിവിധ വാർഡുകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ (10 വാർഡ്)— ` 15,10,000 37,800 9 90/2013-14—ഇടുക്കി മൂന്നാർ ഗ്രാമപഞ്ചായത്ത് വിവിധ വാർഡുകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ (6 വാർഡ്)— ` 11,55,000 28,900 10 91/2013-14—ഇടുക്കി പീരുമേട് എം.ആർ.എസ്. (തമിഴ് മീഡിയം) കാമ്പസിൽ യാർഡ് ലൈറ്റ് സ്ഥാപിക്കൽ— ` 4,43,200 11,100 11 92/2013-14—ഇടുക്കി പീരുമേട് എം.ആർ.എസ്. (തമിഴ് മീഡിയം) കാമ്പസിൽ മോട്ടോർ പമ്പ്സെറ്റ് സ്ഥാപിക്കൽ— ` 2,33,000 5,900 12 9 3 / 2 0 1 3 - 1 4 — ഇ ട ു ക്ക ി വ ാ ഗ മ ൺ
മ ൃ ഗ സ ം ര ക്ഷ ണ പ ര ി ശ ീ ല ന േ ക ്ര ന്ദ ം വൈദ്യുതീകരണം—` 3,78,600 9,500 13 94/2013-14 —പ ാ ല ക്ക ാ ട ് ഗ വ ൺ െ മ ന്റ ് വ ി േ Œ ാ റ ി യ ാ േ ക ാ േ ള ജ ് സ്റ്റ ാ റ്റ ി സ്റ്റ ി ക ് സ ് ഡ ി പ്പ ാ ർ ട്ട ് െ മ ന്റ ് ക മ്പ ്യ ൂ ട്ട ർ ല ാ ബ ് വൈദ്യുതീകരണം—` 3,32,400 9,600 14 9 5 /2013-14 —എ റ ണ ാ ക ു ള ം ആ ല ു വ ടൈപ്പ്-2 ഫ്ളാറ്റ് ടൈപ്പ് ക്വാർട്ടേഴ്സിന്റെ വൈദ്യുതീകരണം—` 6,70,000 14,300 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1, 12, 13 ഇവയ്ക്ക് ` 800 + 5% വാറ്റ്, ക്രമനമ്പർ 2, 4, 11 ഇവയ്ക്ക് ` 5 0 0 + 5 % വ ാ റ്റ ് , ക്രമനമ്പർ 3-ന് ` 6 0 0 + 5 % വ ാ റ്റ ് , ക്രമനമ്പർ 5-ന് ` 2 , 0 0 0 + 5 % വ ാ റ്റ ് , ക്രമനമ്പർ 6-ന് ` 2,600 + 5% വാറ്റ്, ക്രമനമ്പർ 7-ന് ` 700 + 5% വാറ്റ്, ക്രമനമ്പർ 8-ന് ` 2 , 3 0 0 + 5 % വ ാ റ്റ ് , ക്രമനമ്പർ 9-ന് ` 1,800 + 5% വാറ്റ്, ക്രമനമ്പർ 10-ന് ` 900 + 5% വാറ്റ്, ക്രമനമ്പർ 14-ന് ` 1,200 + 5% വാറ്റ്.
കരാറുകാരനുവേ≠ യോഗ്യത—ക്രമനമ്പർ 5, 6, 8, 9, 14 പൊതുമരാമത്ത് ഇലŒ്രിക്കൽ 'എ' ക്ലാസ്സ്, ഇവയ്ക്ക് മറ്റുള്ളവയ്ക്ക് പൊതുമരാമത്ത് ഇലŒ്രിക്കൽ 'എ/ബി' ക്ലാസ്സ്.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 10 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂരിന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ/ അംഗീകൃത കൊറിയർ സർവ്വീസ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ പേർക്ക് മാറാവുന്ന വിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടു ത്തിയ പകർപ്പ്, നിർദ്ദി„ ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റ് രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ഇ-ടെ≠ർ പരസ്യം
നമ്പർ ഡി2/ടി. എൻ./7/2013-14. 2013 ജൂലൈ 17.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ, താഴെപ്പറയുന്ന പ്രവൃത്തികൾക്കായി താഴെ സൂചിപ്പിച്ചിരിക്കുന്ന തീയതിക്കും സമയത്തും കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃതകരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ കേരള സർക്കാ രിന്റെ www.etenders.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി ക്ഷണിച്ചുകൊള്ളുന്നു. സർക്കാർ ഉത്തരവ് (എം.എസ്.) നമ്പർ 17/2013/പൊ.മ.വ. തിരുവനന്തപുരം തീയതി 28-2-2013 പ്രകാരം ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് മേൽപ്പറഞ്ഞ വെബ്സൈറ്റിൽ നിന്നും ദർഘാസ് ദിവസത്തിന് ഏഴ് ദിവസം മുമ്പ് മുതൽ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ദർഘാസ് നോട്ടീസിൽ സൂചിപ്പിച്ചിരിക്കുന്ന ദിവസത്തിനും സമയത്തിനും മുമ്പേ ഓൺലൈനായി സമർപ്പിക്കേ≠തു≠്. ദർഘാസുകൾ സംബന്ധിച്ച കേരള പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും 19-8-1987-ലെ ജി. ഒ. (പി) നമ്പർ 84/97/പി.ഡബ്ല്യു. പ്രകാരമുള്ള പ്രത്യേക വ്യവസ്ഥകളും പുതുക്കിയ പൊതുമരാമത്ത് വകുപ്പ് മാന്വൽ പ്രകാരമുള്ള ദർഘാസ് സ ം ബ ന്ധ ി ച്ച എ ല്ല ാ വ ്യ വ സ്ഥ ക ള ു ം ഇ ത ി ന ു ം ബാധകമായിരിക്കും.
13th AUG. 2013] PUBLIC WORKS DEPARTMENT 637ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1)
ദർഘാസ് പരസ്യം
[പിൻയോഗ്യതാ ഇ-ടെ≠ർ നമ്പർ 10/2013-14] നമ്പർ ഡി.സി. 8/ടി.എൻ./2013-14. 2013 ജൂലൈ 12.
അടങ്കൽ തുകയും `
(3)
(2)
1 111/ 2 0 13-1 4/ഇ1— മലമ്പുഴ ആനയ്ക്കൽ റിംഗ് േ റ ാ ഡ ് ക ി . മ ീ . 1 1 / 3 0 0 - ൽ ക ൽ െ വ ർ ട്ട ് നിർമ്മാണവും 11/200-ൽ പാർശ്വഭിത്തിയുടെ പുനർനിർമ്മാണവും—` 44.60 ലക്ഷം 50,000 2 112/2013-14/ഇ2—തെക്കുമുറി കല്ലേപ്പുള്ളി റോഡ് ക ി . മ ീ . 0/ 0 0 - 0/800—` 50 ലക്ഷം 50,000 3 113/ 2 0 1 3- 1 4/ഇ3— എം. എൽ. എ. മാരുടെ ആസ്തി വികസന ഫ≠് മലമ്പുഴ നിയോജക മണ്ഡലം പുതുപ്പരിയാരം പഞ്ചായത്തിലെ കാവിൽപ്പാട് പാടത്താണി റോഡിൽ ക ി . മ ീ . 3/00-ൽ തവിട്ടാം തോടിന് കുറുകെ പാലം നിർമ്മാണം—` 47.60 ലക്ഷം 50,000
50,000 4 114/ 2 0 1 3- 1 4/ഇ4— എം. എൽ. എ. മാരുടെ ആസ്തി വികസന ഫ≠് ഒറ്റപ്പാലം നിയോജക മണ്ഡലം കു≠ൂർക്കുന്ന് കാരാട് റോഡ് ക ി . മ ീ . 0/650-ൽ മഞ്ചാടി തോടിന് കുറുകെ 6 മീറ്റർ കൾവെർട്ടും റീട്ടെയിനിംഗ് വാളും നിർമ്മാണം— ` 47.60 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് അടക്കം)—ക്രമ നമ്പർ 1-ന് ` 7,035, ക്രമനമ്പർ 2-ന് ` 7,085, ക്രമനമ്പർ 3-ന് ` 7,560, ക്രമനമ്പർ 4-ന് ` 4,725.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—
27-8-2013.
ദർഘാസ് തുറക്കുന്ന തീയതി—30-8-2013.
കരാറുകാരന്റെ യോഗ്യത—'ബി' ക്ലാസ് മുതൽ.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 3, 4 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 2-ന് 14 മാസം.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, നിരത്തുകളും പാലങ്ങളും, ഉത്തരമേഖല, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള ദർഘാസുകൾ "എ" ക്ലാസ് കരാറുകാരിൽനിന്നും ഓൺലൈനായി ക്ഷണിക്കുന്നു.
ദർഘാസ് ഫോറങ്ങൾ കേരള സർക്കാരിന്റെ വെബ്സൈറ്റിൽ "www.etenders.kerala.gov.in"എന്ന ലിങ്കിൽ ടെ≠ർ തുറക്കുന്നതിന്റെ 5 ദിവസം മുമ്പ് മുതൽ ലഭ്യമാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില, നിരത ദ്രവ്യം എന്നിവ വെബ്സൈറ്റിൽ ഓൺലൈൻ ആയി ഒടുക്കേ ≠താണ്. സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രാഥമിക ഉടമ്പടി, ഒരു കോടിയിൽ കൂടുതൽ അടങ്കൽ തുകയുള്ള പ്രവർത്തികളുടെ ടെ≠റിനോടൊപ്പം പ്രസ്തുത പ്രവൃത്തിയുടെ 40% ത്തിൽ കുറയാത്ത തുകയ്ക്കുള്ളതും കഴിഞ്ഞ 5 വർഷത്തിനകം ചെയ്ത സമാന പ്രവർത്തിയുടെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, യന്ത്ര സാമഗ്രികളുടെയും തൊഴിലാളികളുടെയും വിശദവിവരങ്ങൾ, ബിഡ് കപ്പാസിറ്റി തെളിയിക്കുന്ന രേഖകൾ, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫി ക്കറ്റ് ഉ≠െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ദർഘാസുകൾ പരിഗണി ക്കേ≠തിലേക്കായി ടെ≠ർ ദിവസം തന്നെ അസ്സൽ ഈ ഓഫീസിൽ എത്തിച്ചിരിക്കേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഈ ടെ≠ർ നോട്ടീസിൽ പ്രസ്താവിച്ചതിനു പുറമെ പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിയ മാന്വൽ പ്രകാരം ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. പ്രവൃത്തികളുടെ വിശദ വിവരങ്ങൾ താഴെ ചേർക്കുന്നു.
വയനാട് ജില്ല
1. കൂടംകുന്ന്-കാച്ചാൽ റോഡിൽ കി.മീ. 0/900-ൽ പൊല്ലംപ്പാറ പാലം നിർമ്മാണം
അടങ്കൽ തുക—` 397,58,347.
നിരതദ്രവ്യം—` 9,94,000.
ദർഘാസ് ഫോറത്തിന്റെ വില—` 25,000 + വാറ്റ്.
നിർമ്മാണ കാലാവധി—18 മാസം.
കോഴിക്കോട് ജില്ല
ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ഗവൺമെന്റ ് ഉത്തരവ് (എം. എസ.്) നമ്പർ 135/97/കോ-ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചിട്ടുള്ള ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം ഓൺലൈനായി സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ നിലവിലുള്ള രജിസ്ട്രേഷൻ സാക്ഷ്യപത്രത്തിന്റെ പകർപ്പ് സാക്ഷ്യപ്പെടുത്തി ഓൺലൈ നായി സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ നി›ിത വിലയും നിരതദ്രവ്യവും കേരള സർക്കാരിന്റെ ഇ-ടെ≠ർ വെബ്സൈറ്റ് മുഖേന എസ്. ബി. റ്റി/എസ്.ബി.റ്റി, എൻ.ഇ.എഫ്.റ്റി/ആർ.റ്റി.ജി.എസ്. വഴി ഇ പേയ്മെന്റ ് ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. ടെ≠ർ ഫോമിന്റെ വിലയും, നിരതദ്രവ്യവും മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളായി സ്വീകരിക്കുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, (ഒപ്പ്) പാലക്കാട്, എക്സിക്യൂട്ടീവ് എഞ്ചിനീയർ. ഫോൺ : 0491-2505565.
2. പ്രകൃതിക്ഷോഭ കെടുതി പ്രവൃത്തി-തിരുവമ്പാടി- പുല്ലൂരാമ്പാറ-എടത്തറ റോഡ് കി.മീ. 9/400 മുതൽ 10/000 വരെ അഭിവൃദ്ധിപ്പെടുത്തൽ (പുനർ ദർഘാസ്).
അടങ്കൽ തുക—` 50,69,492.
നിരതദ്രവ്യം—` 1,26,750.
ദർഘാസ് ഫോറത്തിന്റെ വില—` 7,700 + വാറ്റ്.
നിർമ്മാണ കാലാവധി—9 മാസം.
13th AUG. 2013] PUBLIC WORKS DEPARTMENT 6383. പുലിക്കയം-വലിയകൊല്ലി-കാഞ്ഞിരപ്പാറ-പൂളവള്ളി റോഡ് കി. മീ. 0/000 മുതൽ 4/980 വരെ അഭിവൃദ്ധി പ്പെടുത്തൽ (പുനർ ദർഘാസ്).
അടങ്കൽ തുക—` 2,09,84,380.
നിരതദ്രവ്യം—` 5,24,650.
ദർഘാസ് ഫോറത്തിന്റെ വില—` 25,000 + വാറ്റ്.
നിർമ്മാണ കാലാവധി—9 മാസം.
9. മുട്ടുങ്ങൽ-പക്രന്തളം റോഡ് കി. മീ. 11/000 മുതൽ 11/855 വരെ ബി. എം. ആന്റ ് ബി. സി. ചെയ്ത് അഭിവൃദ്ധി പ്പെടുത്തൽ.
അടങ്കൽ തുക—` 1,39,31,694.
നിരതദ്രവ്യം—` 3,48,300.
ദർഘാസ് ഫോറത്തിന്റെ വില—` 20,900 + വാറ്റ്.
നിർമ്മാണ കാലാവധി—9 മാസം.
പാലക്കാട് ജില്ല
4. കാവിൽ-തീക്കുനി-കുറ്റ്യാടി റോഡിലെ ആയഞ്ചേരി ടൗൺ അഭിവൃദ്ധിപ്പെടുത്തൽ (കി. മീ. 8/600 മുതൽ 9/400 വരെ).
അടങ്കൽ തുക—` 1,45,71,777.
നിരതദ്രവ്യം—` 3,64,300.
ദർഘാസ് ഫോറത്തിന്റെ വില—` 21,900 + വാറ്റ്.
നിർമ്മാണ കാലാവധി—9 മാസം.
10. നെൻമാറ മfiലത്തിലെ അടിപ്പെര≠- അടിപ്പെര≠ത്തറ റോഡ് കി.മീ. 0/000 മുതൽ 2/800 വരെ അഭിവൃദ്ധിപ്പെടുത്തൽ.
അടങ്കൽ തുക—` 1,92,05,874.
നിരതദ്രവ്യം—` 4,80,150.
ദർഘാസ് ഫോറത്തിന്റെ വില—` 25,000 + വാറ്റ്.
നിർമ്മാണ കാലാവധി—9 മാസം.
കണ്ണൂർ ജില്ല
5. പഴയ എൻ. എച്ച്. വടകര കി. മീ. 0/000 മുതൽ 3/000 വരെ ബി.എം. ആന്റ ് ബി. സി. ചെയ്ത് അഭിവൃദ്ധി പ്പെടുത്തൽ.
അടങ്കൽ തുക—` 1,73,55,209.
നിരതദ്രവ്യം—` 4,33,900.
ദർഘാസ് ഫോറത്തിന്റെ വില—` 25,000 + വാറ്റ്.
നിർമ്മാണ കാലാവധി—9 മാസം.
6. കല്ലാച്ചി ടൗൺ-പില്ലിയാപ്പിള്ളി റോഡ് (ടിപ്പു സുൽത്താൻ റോഡ്) കി.മീ. 0/000 മുതൽ 1/200 വരെ അഭിവൃദ്ധിപ്പെടുത്തൽ.
അടങ്കൽ തുക—` 1,00,92,613.
നിരതദ്രവ്യം—` 2,52,350.
ദർഘാസ് ഫോറത്തിന്റെ വില—` 15,200 + വാറ്റ്.
നിർമ്മാണ കാലാവധി—9 മാസം.
7. കല്ലാച്ചി-വിലങ്ങാട് റോഡിലെ വാണിമേൽ ടൗൺ (കി. മീ. 5/000 മുതൽ 6/000 വരെ) അഭിവൃദ്ധിപ്പെടുത്തൽ.
അടങ്കൽ തുക—` 1,62,38,868.
നിരതദ്രവ്യം—` 4,06,000.
ദർഘാസ് ഫോറത്തിന്റെ വില—` 24,400 + വാറ്റ്.
നിർമ്മാണ കാലാവധി—9 മാസം.
8. കുളങ്ങരത്ത്-നരിപ്പറ്റ-നമ്പിയത്താംകു≠്-കുമ്പ ളച്ചോല-വലൂക്ക് റോഡ് കി. മീ. 0/000 മുതൽ കി. മീ. 5/200 വരെ അഭിവൃദ്ധിപ്പെടുത്തൽ.
അടങ്കൽ തുക—` 1,51,33,356.
നിരതദ്രവ്യം—` 3,78,350.
ദർഘാസ് ഫോറത്തിന്റെ വില—` 22,700 + വാറ്റ്.
നിർമ്മാണ കാലാവധി—9 മാസം.
11. ആസ്തി വികസന ഫ≠്-(പയ്യന്നൂർ മfiലം) പയന്നൂർ-അമ്പലത്തറ-കാന്നായി-മണിയറവയൽ-മാതമംഗലം റോഡ് കി.മീ. 5/000 മുതൽ 8/400 വരെ അഭിവൃദ്ധിപ്പെടു ത്തൽ.
അടങ്കൽ തുക—` 1,00,00,000.
നിരതദ്രവ്യം—` 2,50,000.
ദർഘാസ് ഫോറത്തിന്റെ വില—` 15,000 + വാറ്റ്.
നിർമ്മാണ കാലാവധി—9 മാസം.
12. എരവം കുറ്റൂർ പഞ്ചായത്തിലെ പായത്തംപൊയിൽ -കൊയിപ്ര-ചെക്കിത്തോട് റോഡ് കി. മീ. 0/000 മുതൽ 2/850 വരെ അഭിവൃദ്ധിപ്പെടുത്തൽ.
അടങ്കൽ തുക—` 1,00,00,000.
നിരതദ്രവ്യം—` 2,50,000.
ദർഘാസ് ഫോറത്തിന്റെ വില—` 15,000 + വാറ്റ്.
നിർമ്മാണ കാലാവധി—9 മാസം.
13. വാരംകടൻകോട്-കരിക്കക്ക≠ിചിറ റോഡ് കി.മീ. 0/000 മുതൽ 3/900 വരെ അഭിവൃദ്ധിപ്പെടുത്തൽ (പുനർ ദർഘാസ്).
അടങ്കൽ തുക—` 2,21,16,780.
നിരതദ്രവ്യം—` 5,53,000.
ദർഘാസ് ഫോറത്തിന്റെ വില—` 25,000 + വാറ്റ്.
നിർമ്മാണ കാലാവധി—9 മാസം.
14. ആസ്തി വികസന ഫ≠്-(കൂത്തുപറമ്പ് മfiലം) കെ. സി. മുക്ക്-ചന്ദ്രോത്ത് താഴെ-കണ്ണംപൊയിൽ റോഡ് കി. മീ. 0/000 മുതൽ 8/000 വരെ അഭിവൃദ്ധിപ്പെടുത്തൽ.
അടങ്കൽ തുക—` 83,49,183.
നിരതദ്രവ്യം—` 2,08,750.
ദർഘാസ് ഫോറത്തിന്റെ വില—` 12,600 + വാറ്റ്.
നിർമ്മാണ കാലാവധി—9 മാസം.
13th AUG. 2013] PUBLIC WORKS DEPARTMENT 639മലപ്പുറം ജില്ല
15. മുറിവാഴിക്കൽ-പച്ചാട്ടിരി-പരിയാപുരം-അരിക്കൻചിറ റോഡ് അഭിവൃദ്ധിപ്പെടുത്തൽ (പുനർ ദർഘാസ്).
അടങ്കൽ തുക—` 1,99,97,947.
നിരതദ്രവ്യം—` 4,99,950.
ദർഘാസ് ഫോറത്തിന്റെ വില—` 25,000 + വാറ്റ്.
നിർമ്മാണ കാലാവധി—9 മാസം.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
21-8-2013 വൈകുന്നേരം 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-8-2013 രാവിലെ 11.30 മണി.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകളും പാലങ്ങളും, (ഒപ്പ്) ഉത്തരമേഖല, കോഴിക്കോട്. സൂപ്ര≠ിംഗ് എഞ്ചിനീയർ.
PRE-QUALIFICATION TENDER NOTICE Period of completion—18 months for Sl No. 1, 12 Months for Sl. No. 2.
Classification of Bidder— "A" class.
Tender documents and tender schedule may be downloaded from the Departmental Website www.etenders.kerala.gov.in. A bid submission fee of ` 25,000 + 5% VAT and the cost towards EMD are to be made through Online payment only.
All bid/tender documents are to be submitted online only and in the designated cover (s)/envelope (s) on the e-GP website. Technical bid and financial bid shall be submitted in their respective designated online covers.
Tenders/bids shall be accepted only through online mode on the e-GP website and no manual submission of the same shall be entertained. Late tenders will not be accepted.
The scanned copies of Registration Certificate duly attested by the Superintending Engineer/Executive [ e-Government of Procurement (e-GP) ] No. DC-8/TN/2013-14.
12th July 2013.
The Superintending Engineer, Public Works Department (PWD), R & B North Circle, Kozhikode for and on behalf of the Governor of Kerala invites online bids from the Registered Bidders of PWD who have successfully completed at least one similar work costing more than 40% (Forty percentage) of the Estimated Probable Amount of Contract (PAC) of the respective work during the last five years.
PQ Tender No.—E-Tender 11/2013-14.
Sl. Name of Work EMD No. with PAC ` 1 I m p r o v e m e n t s t o H i l l H i g h w a y from Karikottakari-Edoor-Aralam- Palapuzha Manathana-III Reach from Km. 74/990 to 90/315 in Kannur District—` 20,53,94,779 51,34,900 2 NABARD XVII—Improvements to Kodumba-Padalikkad Canal Bund Road Km. 0/000 t o 8 / 2 0 0 i n P a l a k k a d District—` 5,01,59,367 12,54,000 Tender submission fee—` 25,000 + 5% VAT for each.
Tender documents can be downloaded from the website: www.etenders.kerala.gov.in.
Last date and time of receipt of tender/bids—
19-8-2013 up to 4 p. m.
Date and time of opening of tender—26-8-2013, 11.30 a. m.
Engineer, PWD, Kerala, Preliminary Agreement, Bid Capacity Certificate and EMD Exemption Certificate (if any) and Work Completion Certificate shall be submitted online and subsequently in a separate cover physically well before the opening of tender bid.
The technical bids shall be opened online at the Office of the Superintending Engineer, R & B North Circle, Kozhikode on 26-8-2013 at 11.30 a. m. by the Superintending Engineer (Competent Tender Opening Authority) in the presence of the Bidders/their representatives who choose to be present at the above address in time. If the tender opening date happens to be on a holiday or non-working day due to any other valid reason, the tender opening process will be done on the next working day at same time and place.
Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth ` 100. Tenders/bids received online without bid capacity certificate, preliminary agreement and Work Completion Certificate will not be considered and shall be summarily rejected. Further details can be had from the NIT or Office of the Superintending Engineer, Public Works Department (PWD), R & B North Circle, Kozhikode during working hours.
All other existing conditions related to PQ Tender of Kerala PWD and revised PWD Manual will be applicable in this tender also. The Public Works Department will not be responsible for any error like missing of schedule data while downloading by the Bidder.
13th AUG. 2013] PUBLIC WORKS DEPARTMENT 640കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും ഓരോ പ്രവൃത്തിക്കും പ്രസ്തുത പ്രവൃത്തിയുടെ 40 ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പ്രവർത്തി (ഒറ്റ പ്രവർത്തി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തു തീർത്തിട്ടുള്ള വരുമായ 'എ' ക്ലാസ്സ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏ െ റ്റ ട ു ത്ത ് ന ട ത്ത ു ന്ന ത ി ന ു മ ാ യ ു ള്ള ദ ർ ഘ ാ സ ു ക ൾ ഓൺലൈനായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറത്തിന്റെ വില നിരതദ്രവ്യം എന്നിവ വെബ്സൈറ്റിൽ ഓൺലൈൻ ആയി ഒടുക്കേ≠താണ്. സൂപ്ര≠ിംഗ് എഞ്ചിനീയർ/എക്സിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രാഥമിക കരാർ, പരിചയ സർട്ടിഫിക്കറ്റ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ഉ≠െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ദർഘാസുകൾ പരിഗണിക്കുന്ന തിലേക്കായി അസ്സൽ ഈ ഓഫീസിൽ യഥാസമയം തന്നെ എത്തിച്ചിരിക്കേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ ഈ ടെ≠ർ നോട്ടീസിൽ പ്രസ്താവിച്ച കാര്യനിബന്ധനകൾക്കു പുറമേ പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിയ മാന്വൽ പ്രകാരം ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും.
ദർഘാസ് പി.ക്യു. നമ്പർ—ഇ. ടെ≠ർ 11/2013-14.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 കണ്ണൂർ ജില്ലയിലെ ഹിൽ ഹൈവേ
51,34,900 പ ു ന ര ു ദ്ധ ാ ര ണ ം —മ ൂ ന്ന ാ ം ഘ ട്ട ം — കരിക്കോട്ടക്കരി-എടൂർ-ആറളം-പാലപ്പുഴ- മനത്താന റോഡ് കി.മീ. 74/990 മുതൽ 90/315 വരെ അഭിവൃദ്ധിപ്പെടുത്തൽ— ` 20,53,94,779
2 നബാർഡ്—ആർ. എെ. ഡി. എഫ്. XVII—
കൊടുമ്പ-പടലിക്കാട്-കനാൽ ബ≠് റോഡ് കി. മീ. 0/000 മുതൽ 8/200 വരെ പുനരുദ്ധാരണം—` 5,01,59,367 12,54,000 പണിയുടെ വിശദാംശങ്ങൾ—റോഡ് പുനരുദ്ധാരണം.
ദർഘാസ് ഫോറത്തിന്റെ വില—` 25,000 + വാറ്റ്.
ദർഘാസ് ഫോറം www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—
19-8-2013, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—26-8-2013, 11.30 മണി.
കാലാവധി—ക്രമനമ്പർ 1-ന് 18 മാസം, ക്രമനമ്പർ 2-ന് 12 മാസം.
പൊതുമരാമത്ത് വകുപ്പുതല ദർഘാസ് പരിഗണന യ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending (Sd.) Engineer, Roads & Bridges Superintending North Circle, Kozhikode. Engineer.
ദർഘാസ് പരസ്യം
നമ്പർ എച്ച്. ഡി.ടെ≠ർ/04/2013-14. 2013 ജൂലൈ 20.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്യൂ.ഡി. നിരത്തുകൾ വിഭാഗം, വയനാട് താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
` (1)
(2)
(3)
50,000 1 മ ഴ െ ക്ക ട ു ത ി ്ര പ വ ൃ ത്ത ി ക ൾ 2 0 1 3 - 1 4 - തവിഞ്ഞാൽ-വാളാട്-കുഞ്ഞോം റോഡിൽ കി. മീ. 5/000 മുതൽ 5/800 വരെ അടിയന്തിര പാർശ്വ സ ം ര ക്ഷ ണ ഭിത്തി നിർമ്മാണം— ` 25,00,000
2 ടി കാവുമന്ദം എച്ച്. എസ്സ്. 10-ാം മൈൽ റോഡിൽ ക ി . മ ീ . 1 /90 0 (വലതുവശം) അടിയന്തിര പ ാ ർ ശ ്വ സ ം ര ക്ഷ ണ ഭിത്തി നിർമ്മാണം— ` 25,00,000 50,000 3 ടി തവിഞ്ഞാൽ-വാളാട്-കുഞ്ഞോം റോഡിൽ
37,500 കി. മീ. 4/000 മുതൽ 4/300 വരെ അടിയന്തിര പാർശ്വ സ ം ര ക്ഷ ണ ഭിത്തി നിർമ്മാണം— ` 15,00,000
4 ടി കാപ്പി സെറ്റ്-പുൽപ്പള്ളി-ആനപ്പാറ-പാക്കം- ദാസനക്കര റോഡിൽ കി. മീ. 5/700 മുതൽ 6/700 വരെ തകർന്ന റോഡിന്റെ ഉപരിതല അറ്റകുറ്റപ്പണികൾ— ` 10,00,000 25,000 5 ട ി സ ു ൽ ത്ത ാ ൻ ബ േ ത്ത ര ി - േ ച ര മ്പ ാ ട ി റോഡിൽ കി. മീ. 8/100 മുതൽ 8/900 വരെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 10,00,000 25,000 6 ട ി ഒ≠യങ്ങാടി-തൃശ്ശിലേരി റോഡിൽ കി. മീ. 0/ 00 0 മ ു ത ൽ 6/ 00 0 വ െ ര അ ട ി യ ന്ത ി ര അറ്റകുറ്റപ്പണികൾ— ` 10,00,000 25,000 7 ടി തവിഞ്ഞാൽ-വാളാട്-കുഞ്ഞോം റോഡിൽ കി. മീ. 15/000 മുതൽ 16/000 വരെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 12,00,000 30,000 8 ടി ബീനാച്ചി-പനമരം റോഡിൽ കി. മീ. 11/700
25,000 മുതൽ 13/000 വരെ അടിയന്തിര അറ്റകുറ്റ പണികൾ— ` 10,00,000
20,000 9 ടി നരിക്കു≠്-തോമാട്ടുചാൽ റോഡിൽ കി. മീ. 7/100-നും 7/200-നും ഇടയിലുള്ള വീടിനോട് േ ച ർ ന്ന ് പ ാ ർ ശ ്വ സ ം ര ക്ഷ ണ ഭ ി ത്ത ി നിർമ്മാണം— ` 8,00,000
37,500 10 ട ി മുട്ട ി ൽ വ ി േ വ ക ാ ന ന്ദ േ ഹ ാ സ ് പ ി റ്റ ൽ - എടപ്പെട്ടി റോഡിൽ കി. മീ. 1/800 മുതൽ 2/00 വരെ ജല ബഹിർഗമന സംവിധാനങ്ങൾ ഒരുക്കൽ— ` 15,00,00013th AUG. 2013] PUBLIC WORKS DEPARTMENT 641 ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന (1) (2) (3) തീയതി—7-8-2013 മുതൽ. 20,000 11 മ ഴ െ ക്ക ട ു ത ി ്ര പ വ ൃ ത്ത ി ക ൾ 2 0 1 3 - 1 4 - സ ു ൽ ത്ത ാ ൻ ബ േ ത്ത ര ി - ക ട്ട യ ാ ട ് - പഴുപ്പത്തൂർ-ചാപ്പക്കൊല്ലി-വാകേരി-ഇരുളം േ റ ാ ഡ ി ൽ ക ി . മ ീ . 6 / 00 0 -നും 7/00 0-നും ഇടയിൽ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 8,00,000
12 ടി തവിഞ്ഞാൽ-വാളാട്-കുഞ്ഞോം റോഡിൽ കി. മീ. 13/000 മുതൽ 14/800 വരെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 10,00,000 25,000 13 ടി പള്ളിക്കുന്ന്-അഞ്ചുകുന്ന് റോഡിൽ കി. മീ. 5/000 മുതൽ 7/000 വരെ അറ്റകുറ്റപ്പണികളും സ്ട്രിപ്പ് ബി. ടി. യും— ` 10,00,000 25,000 14 ടി ചീയമ്പം ഷെഡ്-മുള്ളൻകൊല്ലി റോഡിൽ കി. മീ. 1/000 മുതൽ 2/300 വരെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 10,00,000 25,000 15 ടി തവിഞ്ഞാൽ-വാളാട്-കുഞ്ഞോം റോഡിൽ കി. മീ. 16/500 മുതൽ 17/800 വരെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 10,00,000 25,000 16 ട ി മ ീ ന ങ്ങ ാ ട ി - ക ു മ്പ േ ള ര ി - അ മ്പ യവ യ ൽ
30,000 റോഡിൽ കി. മീ. 2/000 മുതൽ 3/000 വരെ അട ിയന്തിര അറ്റകുറ്റപ്പണികളും സ്ട്രിപ്പ് ബ ി . ട ി . യ ു ം ക ലുങ്ക ് ന ി ർ മ്മ ാണ വ ു ം — ` 12,00,000
17 ടി ബ ീ ന ാ ച്ച ി - പ ന മ ര ം േ റ ാ ഡ ി ൽ ക ി . മ ീ .
20,000 9 / 8 0 0 മ ു ത ൽ 1 0 / 0 0 0 വ െ ര െ വ ള്ള െ ക്ക ട്ട ് നിർമ്മാർ÷നം ചെയ്യലും റോഡ് ഉയർത്തലും ജല ബഹിർഗമന സംവിധാനങ്ങൾ ഒരുക്കലും— ` 8,00,000
18 ടി മാനന്തവാടി-ക≠ോത്തുവയൽ േ റ ാ ഡ ി ൽ ക ി . മ ീ . 5 / 5 0 0 മ ു ത ൽ 1 0 / 0 0 0 വ െ ര അടിയന്തിര അ റ്റ ക ു റ്റ പ്പ ണ ി ക ള ു ം സ ് ്ര ട ി പ്പ ് ബ ി . ട ി . യ ു ം — ` 10,00,000 25,000 19 ടി സ ു ൽ ത്ത ാ ൻ ബ േ ത്ത ര ി - മലവയൽ- അമ്പുകുത്തി-അമ്പയവയൽ റോഡിൽ കി. മീ. 8 / 0 0 0 മ ു ത ൽ 8 / 9 0 0 0 വ െ ര അ ട ി യ ന്ത ി ര അറ്റകുറ്റപ്പണികൾ— ` 12,00,000 30,000 20 ടി കണിയാമ്പറ്റ-മീനങ്ങാടി റോഡിൽ കി. മീ. 6/ 90 0 മ ു ത ൽ 7/ 20 0 വ െ ര ജല ബഹിർഗമന സംവിധാനങ്ങൾ ഒരുക്കൽ— ` 15,00,000 37,500 21 ട ി കണിയാമ്പറ്റ-മീനങ്ങാടി റോഡിൽ കി. മീ. 7/ 80 0 മ ു ത ൽ 8/ 00 0 വ െ ര ജല ബഹിർഗമന സംവിധാനങ്ങൾ ഒരുക്കൽ— ` 10,00,000 25,000 22 ട ി പനവല്ലി-തിരുനെല്ലി റോഡിൽ കി. മീ. 0/ 00 0 മ ു ത ൽ 13/ 00 0 വ െ ര അ ട ി യ ന്ത ി ര അറ്റകുറ്റപ്പണികൾ— ` 10,00,000 25,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2 ഇവയ്ക്ക് ` 3,990 ക്രമനമ്പർ 3, 10, 20 ഇവയ്ക്ക് ` 2,415, ക്രമനമ്പർ 7,16,19 ഇവയ്ക്ക് ` 1,890 മറ്റുള്ളവയ്ക്ക് ` 1,575
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-8-2013, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
13-8-2013, 3.30 മണി.
കരാറുകാരന്റെ വിഭാഗം— ക്രമനമ്പർ 1, 2 ഇവയ്ക്ക് 'ബി' യും ഉപരിയും, മറ്റ് പ്രവൃത്തികൾക്ക് 'സി' യും ഉപരിയും
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 3, 16 ഇവയ്ക്ക് 6 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത്വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും പൂരിപ്പിച്ച ദർഘാസുകൾ അതോടൊപ്പമുള്ള എല്ലാ രേഖകളും നി›ിത നിരതദ്രവ്യം സഹിതം പി.ഡബ്ല്യൂ.ഡി. റോഡ്സ് ഡിവിഷൻ ഓഫീസ് കൽപറ്റ, വയനാടിന് സമർപ്പിക്കാവുന്നതുമാണ്.
ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൽപ്പറ്റയിൽ മാറാവുന്ന വിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വലിൽ 20-9-2012-ലെ ഗവ. ഉ. (എം എസ്.) നമ്പർ 60/12 പി.ഡബ്ല്യു.ഡി. പ്രകാരം നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5% നിരതദ്രവ്യം (പരാമവധി ` 50,000) എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ മേലൊപ്പോടു കൂടി ഗവൺമെന്റ ് ട്രഷറിയിൽ നിന്നും ലഭിക്കുന്ന ചെലാൻ രസീത് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്.
ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല. തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ടു മെന്റിന് യാതൊരു ഉത്തരവാദിത്ത്വവും ഉ≠ായിരിക്കുന്നതല്ല.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനൊടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി `100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി. ഡബ്ല്യു. ഡി. മാനുവൽ പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം, (ഒപ്പ്) വയനാട്, കൽപ്പറ്റ നോർത്ത്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.