©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ആഗസ്റ്റ് 13
No.
Vol. II
33
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
22nd Sravana 1935 1935 ശ്രാവണം 22
PART III
Police Department
NOTIFICATION
The above decision of the Ad-hoc DPC (Lower) was
approved by the Government vide Govt. Letter No. 43003/ No. T4-69355/2012. 22nd July 2013.
K1/2013/Home dated 9-7-2013.
The Supplementary Select List of Reserve Sub
Inspectors of Police fit for promotion as Reserve
Inspectors of Police for the year 2010 (for the vacancies The Ad-hoc DPC (Lower) held on 9-5-2013 has examined the case of Sri Sivadasan Arakkal, RSI of Police (D 5423) for inclusion of his name in the Supplementary Select List of Reserve Sub Inspectors of Police fit for promotion as Reserve Inspectors of Police for the year 2010 (for the vacancies in 2011). The Committee decided to include his name in the Select List as indicated below:
in 2011) published vide Police Headquarters Notification
No. T4/22947/2012 dated 11-5-2012 stands modified to
this extent.
Supplementary Select List of RSIs of Police
for the year 2010
Sl. No. 4 Sri M. P. Babu (K 5034)
Sl. No. 4 (A) Sri P. M. Narayanan (D 5454)
K. S. BALASUBRAMANIAN IPS, 13th AUG. 2013] POLICE DEPARTMENT 86 ലേല പരസ്യം പരസ്യലേലം അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ ഏതിലാണ് കൂടുതൽ നമ്പർ G1-363/CB, OCW-1/13. 2013 ജൂലൈ 23.
തിരുവനന്തപുരം ഈഞ്ചക്കൽ വള്ളക്കടവ് പി. ഒ.-യിലുള്ള ക്രൈംബ്രാഞ്ച് ഒ.സി.ഡബ്ല്യൂ.-1 പോലീസ് സൂപ്ര≠ിന്റെ ഓഫീസിലുള്ള ഡിപ്പാർട്ട്മെന്റ ് വാഹനങ്ങളുടെ ഉപയോഗ ശൂന്യമായ സ്പെയർപാർട്ടുകൾ 21-8-2013-ാം തീയതി രാവിലെ 11 മണിക്ക് ഈ യൂണിറ്റ് ഓഫീസിൽ വച്ച് ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഈ ഓഫീസിൽ രാവിലെ 10 മണിക്ക് ഹാജരായി ` 250 നിരതദ്രവ്യം അടച്ച് പേര് രജിസ്റ്റർ ചെയ്യേ≠താണ്. ലേലം ഉറപ്പിക്കുന്ന ആൾ അന്നേ ദിവസം ആകെ തുകയുടെ 50% അടക്കേ≠തും ബാക്കി തുക 7 ദിവസത്തിനകം അടച്ച് ലേലം കൊ≠ സാധനങ്ങൾ ഈ ഓഫീസിൽ നിന്നും സ്വന്തം ചെലവിൽ നീക്കംചെയ്യേ≠തുമാണ്. അല്ലാത്തപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതാണ്.
(ഒപ്പ്) പോലീസ് സൂപ്ര≠ിന്റെ ഓഫീസ്, സി.ബി.സി.എെ.ഡി., ഒ.സി.ഡബ്ല്യൂ.-1, ഈഞ്ചക്കൽ, തിരുവനന്തപുരം. പോലീസ് സൂപ്ര≠് (i/c). ലേല/ടെ≠ർ പരസ്യം
നമ്പർ ഇ12-31072/2010/കെ. 2013 ജൂലൈ 17.
കോട്ടയം ജില്ലാ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കു ന്നതും പോലീസ് വകുപ്പിന് ഉപയോഗം ഇല്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന വാഹനം 5-9-2013-ാം തീയതി 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം/ ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
വാഹനത്തിന്റെ രജിസ്റ്റർ നമ്പർ—KL-01 AH 2294.
മോഡൽ—2005.
വാഹനത്തിന്റെ പേരുവിവരം—ബജാജ് CT 100 Bike.
നിരതദ്രവ്യം—` 300.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം കോട്ടയം ജില്ലാ സായുധസേനാ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. നിരതദ്രവ്യം ലേലദിവസം രാവിലെ 8 മണി മുതൽ സായുധസേനാ ക്യാമ്പിൽ സ്വീകരിക്കുന്നതാണ്.
കൂടാതെ, വാഹനം ലേലത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന വരിൽ നിന്നും സീൽ വച്ച കവറിൽ മുൻകൂട്ടി ടെ≠റുകൾ പ്രത്യേകമായി 4-9-2013-ാം തീയതി വൈകുന്നേരം 4 മണിവരെ നേരിട്ടോ തപാൽമാർഗ്ഗമോ കോട്ടയം ജില്ലാ പോലീസ് ആഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠റിനോടൊപ്പം നി›ിത നിരതദ്രവ്യം എ.ആർ. ക്യാമ്പിൽ അടച്ചതിനുള്ള രസീതും ഉ≠ായിരിക്കേ≠താണ്. വൈകിക്കിട്ടുന്ന ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. പ്രസ്തുത കവറിനു മുകളിൽ ഡിപ്പാർട്ടുമെന്റൽ വാഹനം രജിസ്ട്രേഷൻ നമ്പർ, ലേലത്തിൽ വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.
തുക കാണുന്നത് അയാൾക്ക് ലേലം/ടെ≠ർ തുകയുടെ പകുതിയും സെയിൽ ടാക്സ് തുകയും പൂർണ്ണമായും നിരതദ്രവ്യം കിഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് 5 ദിവസത്തിനുള്ളിൽ അടച്ച് ലേലവാഹനം സ്വന്തം ചെലവിൽ നീക്കംചെയ്യേ≠തുമാണ്. ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ഈ നിബന്ധനകൾക്ക് വിപരീതമായി പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ, ആയതിന് ടിയാൻ ഉത്തരവാദി ആയിരിക്കുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് അയാൾ അർഹനായിരിക്കുന്നതുമല്ല.
മേൽ പ്രസ്താവിച്ചിരിക്കുന്ന വാഹനം ലേലത്തിനു തൊട്ടുമുമ്പുള്ള പത്തു പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ 5 മണിവരെയുള്ള സമയത്ത് സായുധസേനാ ക്യാമ്പിൽനിന്നും ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു ന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കോട്ടയം ജില്ലാ പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.
ജില്ലാ പോലീസ് ആഫീസ,് (ഒപ്പ്) കോട്ടയം. ജില്ലാ പോലീസ് മേധാവി.
ലേല/ടെ≠ർ പരസ്യം
നമ്പർ ഇ2-19175/11/സിസി. 2013 ജൂലൈ 3.
കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ഇപ്പോൾ കോഴിക്കോട് സിറ്റി ഏ ആർ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഉപയോഗം ഇല്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 9-9-2013-ാം തീയതി 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
ക്രമ രജിസ്റ്റർ വാഹനത്തിന്റെ മോഡൽ നിരത ദ്രവ്യം നമ്പർ നമ്പർ പേര്
` 1 KL-01 D 2314 Mitsubishi Bus 1993 17,000 2 KL-01 AQ 4361 Tavera 2007 16,000 3 KL 01 E 615 Kinetic Honda 1994 50013th AUG. 2013] POLICE DEPARTMENT 87 പരസ്യലേലം അവസാനിച്ചാലുടൻ ടെ≠റുകൾ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തുറക്കുന്നതും ലേലം വിളിച്ച തുകയോ, ടെ≠ർ തുകയോ ലേലദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്ന ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി നി›യിച്ചിട്ടുള്ള
പക്ഷം വിൽപ്പന ബന്ധപ്പെട്ട ആളിന്റെ പേരിൽ നി›യിക്കു നിരതദ്രവ്യം അടച്ച് രശീത് വാങ്ങേ≠തുമാണ്. ലേലം
ന്നതും ടിയാൻ ലേലം/ടെ≠ർ തുക നിരതദ്രവ്യം ഒഴികെ കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു
(13.5% വാറ്റ് നികുതി ഉൾപ്പെടെ) ലേല സ്ഥലത്ത് വെച്ച് നല്കുന്നതാണ്. ലേലത്തിനു വച്ച വാഹനങ്ങൾ ലേലത്തിന്
അപ്പോൾതന്നെ അടയ്ക്കേ≠തും കോഴിക്കോട് ജില്ലാ പോലീസ് മുമ്പുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ
മേധാവിയുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ലേല വസ്തുക്കൾ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് മോട്ടോർ
സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
ട്രാൻസ്പോർട്ട് സബ് ഇൻസ്പെക്ടർ, കോഴിക്കോട് സിറ്റി
ഏ ആറിന്റെ മുൻകൂർ അനുമതിയോടുകൂടി നേരിട്ട് പരിശോധി
മേൽ പറഞ്ഞിരിക്കുന്ന പ്രകാരം ലേലം/ടെ≠ർ ക്കാവുന്നതാണ്.
കൊ≠യാൾ ടി നിബന്ധനകൾ ലംഘിച്ചാൽ ടിയാൻ അടച്ച
നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വസ്തുക്കൾ ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ടെ≠റുകൾ സ്വീകരിക്കു
പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ ന്നതാണ്. ടെ≠ർ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ
സർക്കാരിനു≠ാകുന്ന നഷ്ടത്തിന് ലേലം കൊ≠യാൾ 10.30 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ
ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽ നിന്നും കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ
ഈടാക്കുന്നതുമായിരിക്കും. എന്നാൽ പുനർ ലേലത്തിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠റിനോടൊപ്പം ഓരോ
കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ വാഹനത്തിനും നി›യിച്ചിട്ടുള്ള നിരതദ്രവ്യം കോഴിക്കോട്
കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാകുന്നു.
ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ്
ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ടെ≠റുകൾ സ്വീകരിക്കുന്ന
കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് അവസാന തീയതി 5-9-2013 വൈകുന്നേരം 4 മണി വരെയാണ്.
തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നി›ിത നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ നിരുപാധികം
നിർത്തിവയ്ക്കുന്നതിനുള്ള അധികാരം ഉ≠ായിരിക്കും.
നിരസിക്കുന്നതായിരിക്കും. ടെ≠ർ കവറിനുമുകളിൽ വാഹന
ലേലത്തിനുള്ള ടെ≠ർ എന്നും വാഹനവും നമ്പരും ജില്ലാ പോലീസ് മേധാവിയുടെ (ഒപ്പ്) വ്യ‡മായി എഴുതിയിരിക്കണം.
കാര്യാലയം, കോഴിക്കോട് സിറ്റി. ജില്ലാ പോലീസ് മേധാവി.