Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 13 August 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-08-13.pdf_2013_33_Part_4_sub_court_cherthala
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ }

വാല്യം 2

13th August 2013 2013 ആഗസ്റ്റ് 13

33

നമ്പർ

} 22nd Sravana 1935 1935 ശ്രാവണം 22

PART IV

Private Advertisements and Miscellaneous

Notifications

ചേർത്തല സബ് കോടതി മുമ്പാകെ

2013 ഒ. പി. സക്സഷൻ ഹർജി നമ്പർ 2 ഹർജിക്കാരൻ:—കേശവൻ നമ്പൂതിരി, കാളികുളങ്ങര ഇല്ലം, ചേർത്തല പി. ഒ., കൊക്കോതമംഗലം വില്ലേജ്, ചേർത്തല കിഴക്കുംമുറി.

എതിർകക്ഷി:—ഇല്ല

സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.

കൊക്കോതമംഗലം വില്ലേജ് ചേർത്തല സി. എം. ഇ. 10-ാം വാർഡിൽ ചേർത്തല പി. ഒ.-ൽ കാളികുളങ്ങര ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരി മകൻ രാമൻ ഇളയത,് യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യയുടെ ചേർത്തല ബ്രാഞ്ചിൽ സ്ഥിര നിക്ഷേപമായി ഡെപ്പോസിറ്റ് ചെയ്തിട്ടുള്ള ` 1,90,391 (ഒരു ലക്ഷത്തി തൊണ്ണൂറായിരത്തി മുന്നൂററി തൊണ്ണൂറ്റി ഒന്ന് ചെയ്തിട്ടുള്ളതും അതിനെ സംബന്ധിച്ച് ആർക്കെങ്കിലും വല്ല ആക്ഷേപവും ഉ≠െങ്കിൽ വിചാരണദിവസമായ 2013 ഒക്ടോബർ 26-ാം തീയതി രാവിലെ 10.30 മണിക്ക് ഈ കോടതി മുൻപാകെ ഹാജരായി ബോധിപ്പിക്കേ≠തും ആണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു.

ആർക്കും ആക്ഷേപമില്ലെന്നുക≠ാൽ ഹർജിക്കാരൻപേർക്ക്രൂപ) രാമൻ ഇളയത് 16-11-2011-ൽ മരിച്ചതിനെ തുടർന്ന് ഏക അവകാശിയായ ഹർജിക്കാരൻ എടുക്കത്തക്കവിധം സക്സഷൻ സർട്ടിഫിക്കറ്റ് കൊടുക്കുന്നതാണെന്നുകൂടി അറിയിച്ചുകൊള്ളുന്നു.

ചേർത്തല, മാത്യു അലക്സാ≠ർ,സർട്ടിഫിക്കറ്റ് കിട്ടുവാൻവേ≠ി മേൽ നമ്പർ കേസ് ഫയൽ 15-6-2013. ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 13 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-13.pdf_2013_33_Part_4_sub_court_cherthala/. Archive identifier in.gazette.kerala_new.2013-08-13.pdf_2013_33_Part_4_sub_court_cherthala.