Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 20 August 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-08-20.2013_34_Part_3_clr_LA
Languages
English, Malayalam
Published at
Original source ↗
20th AUG. 2013] COMMISSIONERATE OF LAND REVENUE 6091

തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ L. A. Notifications and Declarations സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വേയറുടെ അടുത്ത് PALAKKAD DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ചുള്ള ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ഡി1-1900/2013. 2013 ജൂലൈ 22.

1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 13 എ വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാ കളŒറുടെ ഉത്തരവ് പ്രകാരമോ, 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലമോ ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നി ല്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡുകൾ, അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—പാലക്കാട്.

താലൂക്ക്്—ഒറ്റപ്പാലം. വില്ലേജ്്—തൃക്കടീരി-I.

ബ്ലോക്ക് നമ്പർ റീസർവ്വെ നമ്പർ Bl—56 1 മുതൽ 469 വരെ Bl—59 1 മുതൽ 324 വരെ

(ഒപ്പ്) റീസർവ്വെ ആഫീസ്, പാലക്കാട്. അസിസ്റ്റന്റ ് ഡയറക്ടർ.

ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതോടു ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാത് സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്റ്റിലെ 6(2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം മേൽപ്പറഞ്ഞ ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.

പ്രസ്തുത ആക്റ്റിലെ 6(3) എന്ന വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;

(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർവ്വേ അടയാളങ്ങൾ നൽകണ മെന്നും മറ്റു പ്രകാരത്തിൽ പ്രസ്തുത ആക്ടോ അ ത ു ്ര പ ക ാ ര മ ു ≠ ാ ക്ക ി യ ി ട്ട ു ള്ള ച ട്ട ങ്ങ േ ള ാ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

േ മ ൽ പ്പ റഞ്ഞ ( എ ) മ ു ത ൽ ( സ ി ) വ െ ര യ ുള്ള MALAPPURAM DISTRICT 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം

നമ്പർ എെ1-1072/2009. 2013 ജൂൺ 28.

പൊന്നാനി താലൂക്ക്, നന്നംമുക്ക് വില്ലേജിലെ താഴെ പറയുന്ന സർവ്വേ നമ്പരുകളിൽപ്പെടുന്ന ഭൂമികളുടെ സർവ്വേ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ ഈ വില്ലേജിലെ സർവ്വേ പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കുന്നതാണെന്നും മേൽപ്പറഞ്ഞ വില്ലേജിലെ താഴെ പറയുന്ന സർവ്വേ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വേ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു. മേൽപ്പറഞ്ഞ ഭൂമികളുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് Gaz. No. 34/2013/DTP (CLR)

ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്ന തിൽ ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ, ജോലി കൂലി പ്പണിക്കാരെക്കൊ≠് ചെയ്യിപ്പിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല—മലപ്പുറം. താലൂക്ക്—പൊന്നാനി.

വില്ലേജ്—നന്നംമുക്ക്. അംശം—പള്ളിക്കര.

സർവ്വെ നമ്പർ—176/4-ൽ 4 സെന്റ ്.

(ഒപ്പ്)

താലൂക്കാഫീസ്, പൊന്നാനി. അഡീഷണൽ തഹശീൽദാർ.

6092 KERALA GAZETTE [PART III

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച

ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം

നമ്പർ ഡി1-2351/2013. 2013 ജൂലൈ 15.

അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതുമാണ്.

1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—മലപ്പുറം. താലൂക്ക്്—തിരൂർ.

ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ

വില്ലേജ്്—താനൂർ. ബ്ലോക്ക് നമ്പർ—2. (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

സർവ്വെ നമ്പർ—1 മുതൽ 276 വരെ.

2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം

മലപ്പുറം.

(ഒപ്പ്) അസിസ്റ്റന്റ ് ഡയറക്ടർ (റീസർവ്വെ).

ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ, ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡുകൾ,

KASARAGOD DISTRICT

NOTICES

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

The subjoined statements are an extracts from the survey field register giving particulars of the lands registered and surveyed in the name of concerned. Appeal, if any, against the survey should be presented within the three months from the date of publication of this notice to the Officer-in-charge of the survey whose headquarters are at Kasaragod.

Field maps may be obtained on an application and on payment of the fees prescribed from time to time.

Name of work—PWD Road.

Award No.—8/2011.

(1)

Ref. A-684/10.

17th July 2013.

SCHEDULE

District—Kasaragod.

Taluk—Kasaragod.

Village—Kalanad.

Initial Survey

Re-survey/Revision Survey As per Revenue Accounts As now surveyed

Survey field Sub Division Survey field Sub Division Area in Area in Remarks

No. No. No. No. Hectares Hectares

(1) (2) (3) (4) (5) (6) (7) 134 2B 134 2B 0.4249 0.3854

6

0.0045

7

0.0350

134 2C1 134 2C1 2.1913 1.52008 0.0304 9 0.1531 10 0.487820th AUG. 2013] COMMISSIONERATE OF LAND REVENUE 6093 (1) (2) (3) (4) (5) (6) (7) 134 3 134 3 0.1700 0.1672

11 0.0028

134 4 134 4 0.1379 0.0845

12 0.0009

13 0.0024

14 0.0029

15 0.0079

16 0.0408

17 0.0003

134 5 134 5 0.1619 0.1383

18 0.0071

19 0.0165

(2)

Ref. 684/10.

17th July 2013.

SCHEDULE

District—Kasaragod.

Taluk—Kasaragod.

Village—Kalanad.

Initial Survey

Re-survey/Revision Survey As per Revenue Accounts As now surveyed

Remarks

Survey field Sub Division Survey field Sub Division Area in Area in

No. No. No. No. Hectares Hectares

17 1A1 17 1A1 9.2642 8.6494

4

0.1337

6

0.4630

7

0.0181

(Sd.) Kasaragod.

Special Tahsildar (L.A.).

NOTIFICATION

No. B.1340/11.

22nd July 2013.

WHEREAS, the Government of Kerala have in Notification No. G. O. (Ms.) 16/87, dated 16-1-1987 appointed the Special Tahsildar (L.A.), Kasaragod to perform the function of a Collector under the Land Acquisition Act, 1894 (Central Act 1 of 1894);

AND WHEREAS, it appears to the said Collector that the land specified in the schedule below is needed or is likely to be needed for a public purpose, to wit for the formation of Railway Over Bridge at Cheruvathur.

NOW, THEREFORE, notice to that effect is hereby given to all whom it may concern in accordance with the provisions of sub-section (1) of section 4 of the Land Acquisition Act, 1894 (Central Act 1 of 1894).

In view of the urgency of the case, the Commissioner, Land Revenue under sub-section (4) of section 17 of the said Act has directed that the provisions of section 5(a) of the Act shall not apply to this case.

6094 KERALA GAZETTE [PART III

SCHEDULE

District—Kasaragod.

Taluk—Hosdurg.

Village—Cheruvathur.

(The extent given is approximate)

Sl. No. RS/SD No. Description Extent

As per Records On Ground (in Hectares)

1 449/18 pt Dry Garden 0.0180

2 450/3 pt Garden Garden 0.0030

Total 0.0210

Office of the Special Tahsildar (LA), Kasaragod.

(Sd.) Special Tahsildar (LA).

വി⁄ാപനം

നമ്പർ ബി.. 1340/2011.

2013 ജൂലൈ 22.

കേരള സർക്കാരിന്റെ 16-1-1987-ാം തീയതിയിലെ 16/87 നമ്പർ വി⁄ാപനപ്രകാരം 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്റ്റ്) അനുസരിച്ച് ജില്ലാ കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിന് കാസർഗോഡ് ലാന്റ ് അക്വിസിഷൻ സ്പെഷ്യൽ തഹശീൽദാരെ നിയമിച്ചിരിക്കുന്നതിനാലും;

ഇതോടൊപ്പമുള്ള പട്ടികയിലെ വസ്തുക്കൾ ഒരു പൊതു ആവശ്യത്തിന് അതായത്, ഹോസ്ദുർഗ്ഗ് താലൂക്ക്, ചെറുവത്തൂർ വില്ലേജിൽ ഒരു റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് ആവശ്യമു≠െന്നോ, ആവശ്യമായേക്കാമെന്നോ ആ കളŒർക്ക് ബോദ്ധ്യപ്പെട്ടതിനാലും;

ഇതിനാൽ, തൻമൂലം, ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യ‡ികൾക്കും 1894-ലെ സ്ഥലമെടുപ്പ് ആക്ട് 4-ാം വകുപ്പിന്റെ (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി ഇക്കാര്യത്തിലുള്ള നോട്ടീസ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

പട്ടിക

ജില്ല—കാസർഗോഡ്.

താലൂക്ക്—ഹോസ്ദുർഗ്ഗ്.

വില്ലേജ്—ചെറുവത്തൂർ.

ക്രമ സർവ്വേ നമ്പർ വിവരണം വീസ്തീർണ്ണം നമ്പർ റിക്കാർഡ് പ്രകാരം സ്ഥലത്ത് ഹെŒറിൽ

1 449/18 ഭാഗം പുഞ്ച തോട്ടം 0.0180

2 450/3 ഭാഗം തോട്ടം തോട്ടം 0.0030

ആകെ 0.0210

സ്പെഷ്യൽ തഹശീൽദാരുടെ ഓഫീസ് (എൽ.എ.), കാസർഗോഡ്.

(ഒപ്പ്) സ്പെഷ്യൽ തഹശീൽദാർ (എൽ.എ.).

Cite this issue. Kerala Gazette, Government of Kerala, 20 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-20.2013_34_Part_3_clr_LA/. Archive identifier in.gazette.kerala_new.2013-08-20.2013_34_Part_3_clr_LA.