Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Tender/Auction Notice

Published 20 August 2013

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-08-20.pdf_2013_34_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ആഗസ്റ്റ് 20

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

34

നമ്പർ

} } 20th August 2013

29th Sravana 1935 1935 ശ്രാവണം 29

PART III

Notifications by Heads of Departments

Agriculture Department

TENDER NOTICE

No. EE (2) 529/2013. 25th July 2013.

Competitive tenders are invited in sealed enveloped by the Executive Engineer (Agri.), Southern Region, Alappuzha on behalf of the Governor of Kerala from the registered contractors for the following works.

(1) (2)

(3) (4) 4 Construction of rain shelter 9,000 700+VAT f o r p e p p e r N u r s e r y — ` 3,50,000

5 Construction of Tractor shed 19,000 1,500+VAT Sl. Description of Items EMD Cost of No. with PAC ` tender forms

` (1) (2) (3) (4) 1 Providing roof structure for 25,500 1,550+VAT the existing Pepper Nursery— `10,15,000

2 Construction of Ornamental 32,000 1,950+VAT Plant Nursery near store building—` 12,80,000

3 R e n o v a t i o n o f t h e m a i n 6,000 460+VAT pond—` 2,27,000

at SVF, Vandiperiyar — ` 7,50,000

6 Construction of Jaggaery 35,000 2,100+VAT packing and storing unit at Marayur in Idukki District— ` 14,00,000

Time of completion— 6 months.

Tenders documents can be purchased from the Office of the undersigned upto 12 Noon on 4-9-2013 on written request indicating full name and address along with attested copies of the registration certificate. Preliminary agreement in Kerala stamp paper worth ` 100 and EMD as20th AUG. 2013] AGRICULTURE DEPARTMENT 112 Demand Draft in favour of Executive Engineer (Agri.), Alappuzha should be attached with the tender. Name of works should be superscribed on the envelope. The tenders can be submitted upto 1 p. m. on 4-9-2013 and will be opened on 4-9-2013 at 2 p. m. in the presence of the tenderers or their authorized representatives present at the time of opening. All the conditions regarding notice inviting tenders in the Kerala PWD and allied orders will be applicable to this tender. If the office happens to be closed on the specified date of tender, tenders will be opened on the next working day. The undersigned reserves the right to reject any application for tender documents and also to reject the tender without assigning any reason and also to cancel/ postpone the tender.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ഏജൻസി കളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ≠ താണ്. ദർഘാസുകൾ 4-9-2013-ാം തീയതി ഉച്ചയ്ക്ക് 12 മണി വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതും 1 മണി വരെ സ്വീകരിക്കുന്നതുമാണ്. അന്നേ ദിവസം 2 മണിക്ക്് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ക്രമ പ്രവർത്തിയുടെ പേരും നിരത ദർഘാസ് ഫോറ നമ്പർ അടങ്കൽ തുകയും ദ്രവ്യം ത്തിന്റെ വില

` ` (1) (2)

(3) (4) 1 ഇടുക്കി വ≠ിപ്പെരിയാർ 25,375 1,550 + വാറ്റ് ഫാമിലെ കുരുമുളക് നഴ്സറി യുടെ മേൽക്കൂര നിർമ്മാണം— ` 10,15,000

2 ഇടുക്കി വ≠ിപ്പെരിയാർ 32,000 1,950+ വാറ്റ് ഓർണമെന്റൽ ഫാമിനോടു ചേർന്നുള്ള സ്റ്റോർ നിർമ്മാണം— ` 12,80,000

3 ഇടുക്കി വ≠ിപ്പെരിയാർ 5,675 460+ വാറ്റ് ഫാമിലെ പ്രധാനകുളത്തിന്റെ പുനർ നിർമ്മാണം—` 2,27,000

4 ഇടുക്കി വ≠ിപ്പെരിയാർ 8,750 700+ വാറ്റ് ഫ ാ മ ി െ ല ക ു ര ു മ ു ള ക ് േ ന ഴ ് സ റ ി ക്ക ു േ വ≠ ി യ ുള്ള മഴകൂടാര നിർമ്മാണം—`3,50,000

5 ഇടുക്കി വ≠ിപ്പെരിയാർ 18,750 1,500+ വാറ്റ് ഫാമിലെ ട്രാക്ടർ ഷെഡ്

നിർമ്മാണം—` 7,50,000

(1) (2) (3) (4) 6 ശർക്കര സംഭരണ യൂണി 35,000 2,100+ വാറ്റ് റ്റിന്റെ നിർമ്മാണം, മറയൂർ

ഇടുക്കി—` 14,00,000

പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി— 6 മാസം.

ദർഘാസ് പ്രമാണം 4-9-2013, 12 മണി വരെ ഓഫീസ് സമയങ്ങളിൽ ആലപ്പുഴ സനാതനപുരത്തുള്ള കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠ുള്ള അപേക്ഷ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പു സഹിതം സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതി അടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്.

പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയുടെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനും ആവശ്യമെങ്കിൽ മാറ്റിവെക്കുന്നതിനുമുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയ്ക്ക് ഉ≠ായിരിക്കുന്ന താണ്.

Office of the Executive

Engineer (Agri.),

Southern Region,

Sanathanapuram,

(Sd.)

Alappuzha-3. Executive Engineer (Agri.).

ദർഘാസ്/ലേല പരസ്യം

നമ്പർ സി.ഇ.എസ്. 10/2013. 2013 ജൂലൈ 11.

അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്കീമിൽ നിന്നും 2012-13 സാമ്പത്തിക വർഷം വിളവെടുത്ത ഉദ്ദേശം 8317 കിലോഗ്രാം ഉണക്ക റോബസ്റ്റ ഉ≠കാപ്പിയും, 542 കി. ഗ്രാം പെറുക്ക് കാപ്പിയും ദർഘാസ് പരസ്യവും, പൊതുലേലവും വഴി 30-8-2013-ന് ഈ സ്കീമിലെ ഓഫീസിൽ വെച്ച് വിപണനം നട ത്തുന്നതാണ്. പ്രസ്തുത ദർഘാസിനും ലേലത്തിനും പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായി നി›ിത ഫോറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

20th AUG. 2013] AGRICULTURE DEPARTMENT 113 കൂടുതലെന്ന് തൃപ്തികരമായി ബോദ്ധ്യപ്പെടുന്നപക്ഷം

നിബന്ധനകൾ

1. ദർഘാസ് ഫോമുകൾ 30-8-2013 വരെയുള്ള എല്ലാ

ആയത് വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്വീകരിക്കുന്നതാണ്.

പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് ഒരു മണി

വരെ അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ

സ്കീമിൽ നിന്നും ലഭ്യമാക്കുന്നതാണ്. പൂരിപ്പിച്ച

ദർഘാസ് ഫോമുകൾ 30-8-2013-ന് ഉച്ചയ്ക്ക്

3 മണിവരെ ടി ഓഫീസിൽ സ്വീകരിക്കുന്നതാണ്.

2. ഓരോ ദർഘാസിനോടൊപ്പവും നിരതദ്രവ്യമായി ` 5,000 പണമായി ഈ ഓഫീസിൽ കെട്ടിവയ് ക്കേ≠താണ്.

9. ദർഘാസ്/ലേലം ഉറപ്പിച്ചുകിട്ടിയ വ്യ‡ി ആകെ തുകയുടെ മൂന്നിൽ ഒരുഭാഗം അന്നുതന്നെ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠താണ്. അല്ലാത്തപക്ഷം നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ഉറപ്പിച്ച ലേലം/ദർഘാസ് റദ്ദു ചെയ്യുന്നതുമായിരിക്കും.

3. ദർഘാസിന്റെ പുറത്ത് ഉ≠കാപ്പി വാങ്ങുന്നതി

നുള്ള ദർഘാസ് എന്നെഴുതുകയും സമർപ്പിക്കുന്ന

10. സർക്കാരിൽ നിന്നും അറിയിപ്പ് കിട്ടിയാൽ ലേലം/ ദർഘാസ് ഉറപ്പിച്ച വ്യ‡ി സൂക്ഷിച്ചിട്ടുള്ള മുഴുവൻ ഉ≠കാപ്പിയും തൂക്കി വില മുഴുവനായും അടച്ച് 15 ദിവസത്തിനകം സാധനം സ്റ്റോറിൽനിന്നും നീക്കം ചെയ്യേ≠താണ്.

വ്യ‡ിയുടെ ശരിയായ മേൽവിലാസമെഴുതി

ആയത് സീൽ ചെയ്യുകയും വേണം.

4. ദർഘാസിൽ ഒരു കിലോ ഗ്രാം ഉ≠കാപ്പിയുടെ

11. മേൽപ്രകാരം ചെയ്യാത്തപക്ഷം ഉൽപ്പന്നം പുനർലേല ത്തിന് വയ്ക്കുന്നതും ആയത് മുഖേന സർക്കാരിനു ≠ാകുന്ന സകല കഷ്ടനഷ്ടങ്ങൾക്കും ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതുമാണ്.

വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടു

ത്തേ≠താണ്.

5. വിലയ്ക്ക് പുറമെ വിൽപ്പന നികുതി ഈടാക്കേ

≠താണെങ്കിൽ ആയത് ദർഘാസ് ഉറപ്പിച്ചു കിട്ടിയ

വ്യ‡ിയിൽ നിന്നും ഈടാക്കേ≠താണ്.

12. യാതൊരു കാരണവും കാണിക്കാതെ ദർഘാസ്/ലേലം നിരസിക്കുന്നതിനുള്ള അധികാരം ചീങ്ങേരി എക്സ്റ്റൻഷൻ സ്കീം കൃഷി അസിസ്റ്റന്റ ് ഡയറക്ടർക്ക് ഉ≠ായിരിക്കുന്നതും ആയത് ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.

6. ദർഘാസുകൾ സമർപ്പിക്കുന്നതിന് മുമ്പായി

വിപണനത്തിന് സൂക്ഷിച്ചിരിക്കുന്ന ഉ≠ക്കാപ്പി

യുടെ ഗുണനിലവാരം ഉറപ്പുവരുത്തേ≠താണ്.

7. ദർഘാസുകൾ സമർപ്പിച്ചവർക്ക് ഒരിക്കൽ കൂടി

13. ഏതെങ്കിലും കാരണവശാൽ 30-8-2013-ന് അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›യിച്ച സമയത്ത് മേൽകാര്യങ്ങൾ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.

അവസരം ലഭിക്കുന്നതിനായി തൽസമയം

ഹാജരുള്ള വരെ മാത്രം ഉൾപ്പെടുത്തി 3.30-ന് ഒരു ലേലം കൂടി നടത്തുന്നതാണ്.

8. 30-8-2013-ന് 3 മണിവരെ ലഭിച്ച ദർഘാസുകൾ അന്നേ ദിവസം തന്നെ ലേല ശേഷം തൽസമയം 14. സാധാരണ എല്ലാ സർക്കാർ ദർഘാസ്/ലേലത്തിനുള്ള വ്യവസ്ഥകൾ ഇതിനും ബാധകമായിരിക്കും.

(ഒപ്പ്) ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തുകയോ ദർഘാസ് തുകയോ ഏതാണ് ചീങ്ങേരി എക്സ്റ്റൻഷൻ സ്കീം, സീനിയർ അഗ്രികൾച്ചറൽ അമ്പലവയൽ. ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 20 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-20.pdf_2013_34_Part_3_Agriculture/. Archive identifier in.gazette.kerala_new.2013-08-20.pdf_2013_34_Part_3_Agriculture.