Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Registration Certificate and Categorical Statements

Published 20 August 2013

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-08-20.pdf_2013_34_Part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ആഗസ്റ്റ് 20

No.

Vol. II

തിരുവനന്തപുരം, ചൊവ്വ

34

നമ്പർ

വാല്യം 2 } } 20th August 2013

29th Sravana 1935 1935 ശ്രാവണം 29

PART III

Co-operative Department

കോട്ടയം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ

(ജനറൽ)-ടെ നടപടിക്രമം

(ഹാജർ: ശ്രീ. ജോസുകുട്ടി ജോസഫ്)

(1)

നമ്പർ എ.ഇ.എൽ. 9087/2012. 2013 ജൂലൈ 15.

വിഷയം:—കെ. 667-ാം നമ്പർ കോട്ടയം ജില്ലാ കൊക്കോ മാർക്കറ്റിംഗ് ആന്റ ് പ്രോസ്സസിംഗ് സഹകരണ സംഘം-ക്ലിപ്തം-സമാപ്തീകരണം - ലിക്വിഡേറ്ററെ നിയമിച്ച ് ഉത്തരവാകുന്നത് സംബന്ധിച്ച്.

സൂചന:— (1) കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 29-2-2012-ലെ ജി.2/2222/11-ാം നമ്പർ കത്ത്.

(2) കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 11-12-2012-ലെ ജി.2/2222/11-ാം നമ്പർ കത്ത്.

(3) പാമ്പാടി യൂണിറ്റ് ഇൻസ്പെക്ടറുടെ സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്.

(4) ഈ ഓഫീസിലെ 19-1-2013-ലെ എ.ഇ.എൽ. 9087/12-ാം നമ്പർ നോട്ടീസ്.

കെ. 667-ാം നമ്പർ കോട്ടയം ജില്ലാ കൊക്കോ മാർക്കറ്റിംഗ് ആന്റ ് പ്രോസ്സസിംഗ് സഹകരണ സംഘം ക്ലിപ്തം-കോട്ടയം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 11-3-2004-ലെ എ.ഇ.എൽ. 3407/02-ാം നമ്പർ ഉത്തരവ് പ്രകാരം സമാപ്തീകരിച്ച് ഉത്തരവായിരുന്നു. എന്നാൽ ചില അംഗങ്ങളുടെ അപേക്ഷപ്രകാരം സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിനും ലിക്വിഡേഷൻ ഉത്തരവ് റദ്ദ് ചെയ്ത് കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കുമാരനെല്ലൂർ യൂണിറ്റ് ഇൻസ്പെക്ടറെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും അഡ്മിനിസ്ട്രേറ്റർ ചാർ÷് ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ അഡ്മിനിസ്ട്രേറ്ററുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിജയിക്കാതിരുന്നതിനാലും സംഘത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാൻ അംഗങ്ങൾ താൽപര്യം കാണിക്കാ ത്തതിനാലും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പി ക്കുവാൻ സാധിച്ചിട്ടില്ല. കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ സൂചന (1) ഉത്തരവിന്റെ അടിസ്ഥാനത്തിൽ സഹകരണ നിയമം വകുപ്പ് 66 പ്രകാരം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സംഘം സമാപ്തീകരി ക്കാവുന്നതാണെന്ന് പാമ്പാടി യൂണിറ്റ് ഇൻസ്പെക്ടർ സൂചന (3) പ്രകാരം റിപ്പോർട്ട് ചെയ്യുകയും ആയത് സൂചന (2) പ്രകാരം കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ തുടർപ്രവർത്തനം സംബന്ധിച്ച് അഭിപ്രായം/ആക്ഷേപം അറിയിക്കുന്നതിനായി20th AUG. 2013] CO-OPERATIVE DEPARTMENT 154 ജില്ലാ സഹകരണ ബാങ്കിനും സൂചന (3) പ്രകാരം കത്ത് നൽകിയെങ്കിലും ആരും നി›ിത സമയപരിധിക്കകം അഭിപ്രായം/ആക്ഷേപം അറിയിച്ചിട്ടില്ലാത്തതുമാണ്. ഈ സാഹ ചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

മുൻഭരണസമിതി അംഗങ്ങൾക്കും സർക്കിൾ സഹകരണ യൂണിയനും ജില്ലാ സഹകരണ ബാങ്കിനും സൂചന (4) പ്രകാരം കത്ത് നൽകിയെങ്കിലും ആരും നി›ിത സമയപരിധിക്കകം അഭിപ്രായം/ആക്ഷേപം അറിയിച്ചിട്ടില്ലാത്ത തുമാണ്. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കെ. 667-ാം നമ്പർ കോട്ടയം ജില്ലാ കൊക്കോ മാർക്കറ്റിംഗ് ആന്റ ് പ്രോസ്സസിംഗ് സഹകരണ സംഘം-ക്ലിപ്തത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം ഉത്തരവാകുന്നു. കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കുമാരനെല്ലൂർ യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻതന്നെ ടി സംഘത്തിന്റെ റിക്കാർഡുകളും ആസ്തികളും കൈവശപ്പെടുത്തേ≠തും ഈ ഉത്തരവ് തീയതി മുതൽ 60 ദിവസം കഴിയുന്നമുറയ്ക്ക് ലിക്വിഡേഷൻ നടപടി ആരംഭിക്കേ≠തും നി›ിത സമയത്തിനകം പൂർത്തീകരിക്കേ≠തുമാണ്.

ലിക്വിഡേറ്റർ ചാർ÷െടുത്ത റിക്കാർഡുകളുടെയും ആസ്തികളുടെയും വിവരവും ചാർ÷െടുത്ത തീയതിയും അറിയിക്കേ≠തും ടി തീയതിയിലെ താൽക്കാലിക ബാക്കി പത്രം സമർപ്പിക്കേ≠തുമാണ്. ലിക്വിഡേഷൻ പുരോഗതിയും പാദവാർഷികമായി റിപ്പോർട്ട് ചെയ്യേ≠താണ്.

(2)

നമ്പർ എ.ഇ.എൽ. 7946/2012. 2013 ജൂലൈ 16.

വിഷയം:— കെ.418-ാം നമ്പർ കോട്ടയം താലൂക്ക് ആട്ടോറിക്ഷാ വർക്കേഴ്സ് സഹകരണ സംഘം - ക്ലിപ്തം - സമാപ്തീകരണം-ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്

സൂചന:— (1) കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 20-10-2012-ലെ കെ. എൻ. 2222/2011-ാം നമ്പർ കത്ത്.

(2) കോട്ടയം നോർത്ത് യൂണിറ്റ് ഇൻസ്പെക്ടറുടെ 20-10-2012-ലെ അന്വേഷണ റിപ്പോർട്ട്.

കെ. 418-ാം നമ്പർ കോട്ടയം താലൂക്ക് ആട്ടോറിക്ഷാ വർക്കേഴ്സ്് സഹകരണ സംഘം ക്ലിപ്തത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം ഉത്തരവാകുന്നു. കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കോട്ടയം നോർത്ത് യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻതന്നെ ടി സംഘത്തിന്റെ റിക്കാർഡുകളും ആസ്തികളും കൈവശപ്പെടുത്തേ≠തും ഈ ഉത്തരവ് തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടി ആരംഭിക്കേ≠തും നി›ിത സമയത്തിനകം പൂർത്തീകരിക്കേ≠തുമാണ്.

ലിക്വിഡേറ്റർ ചാർ÷െടുത്ത റിക്കാർഡുകളുടെയും ആസ്തികളുടെയും വിവരവും ചാർ÷െടുത്ത തീയതിയും അറിയിക്കേ≠താണ്. ലിക്വിഡേഷൻ പുരോഗതിയും പാദവാർഷികമായി റിപ്പോർട്ട് ചെയ്യേ≠താണ്.

(ഒപ്പ്)

കോട്ടയം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Societies under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

Categorical Statements

(3) ഈ ഓഫീസിലെ 26-12-2012-ലെ എ.ഇ.എൽ. 7946/12-ാം നമ്പർ നോട്ടീസ്.

കെ. 418-ാം നമ്പർ കോട്ടയം താലൂക്ക് ആട്ടോറിക്ഷാ വർക്കേഴ്സ് സഹകരണ സംഘം ക്ലിപ്തം 11-12-2012 മുതൽ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്നു. കോട്ടയം നോർത്ത് യൂണിറ്റ് ഇൻസ്പെക്ടറുടെ സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള അന്വേഷണം നടത്തിയതിൽ നിന്നും സംഘം പ്രവർത്തനരഹിതമാണെന്നും സംഘാംഗങ്ങൾക്ക് തുടർന്ന് സംഘം പ്രവർത്തിപ്പിക്കുവാൻ താൽപര്യമില്ല എന്നും ആയതി നാൽ സംഘം സമാപ്തീകരിക്കാവുന്നതാണെന്നും സൂചന (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘം തുടർന്ന് പ്രവർത്തി ക്കുവാൻ സാധ്യമല്ലെന്നും ആയതിനാൽ സംഘം ലിക്വിഡേറ്റ് ചെയ്യാവുന്നതാണെന്നും സൂചന (1) പ്രകാരം കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശിപാർശ ചെയ്തിട്ടു≠്. സംഘത്തിന്റെ തുടർ പ്രവർത്തനം സംബന്ധിച്ച് അഭിപ്രായം / ആക്ഷേപം അറിയിക്കുന്നതിനായി മുൻഭരണസമിതി അംഗങ്ങൾക്കും സർക്കിൾ സഹകരണ യൂണിയനും കോട്ടയം

(1)

No. O-8459/2012. 24th June 2013.

1. Name and Number of the Society — Nellaya Multipurpose Co-operative Society Ltd. No. P-1382.

2. Date of Registration—24-6-2013.

3. Address—Nellaya, Nellaya P. O.

4. Liability—Limited.

5. Area of operation—Whole area of Nellaya Grama Panchayath.

6. Main Objects—To undertake business activities and raising of funds from members to lend to its members for non-agricultural purposes.

20th AUG. 2013] CO-OPERATIVE DEPARTMENT 155

3. Address—Elapulli P. O., Elapulli

4. Liability—Limited.

7. Type of Society—Miscellaneous Type Society under Rule 15 (11) 3 (1) of Kerala Co-operative Societies Act 1969.

5. Area of operation—Whole area of Elapulli 8. Authorized Share Capital—` 90,00,000

Gramapanchayath

(Rupees Ninety Lakhs only)

(a) 30000 'A' Class shares of ` 250 each.

6. Main Objects—To undertake non-agricultural credit activities and to raise funds to lend to its members.

(b) 1000 'B' Class shares of ` 1000 each.

(c) 50000 'C' Class shares of ` 10 each).

7. Type of society—Rural Banks, under Rule 15 (1) A 3 (a) of Kerala Co-operative Societies Act 1969.

8. Authorized Share Capital—` 1,52,00,000 8. Maximum borrowing power—150 times of the

paid up share capital plus Reserve Fund.

(a) 50000 'A' Class shares of ` 250 each

(b) 2500 'B' Class shares of ` 1000 each (2)

(c) 20000 'C' Class shares of ` 10 each

9. Maximum borrowing power—150 times of the paid No. O-745/2013. 24th June 2013.

up share capital plus Reserve Fund.

1. Name and Number of the Society—Elapulli Rural

Co-operative Society Ltd. No. P.1383.

Office of the Joint Registrar of Co-operative Societies (General), (Sd.) Palakkad. Joint Registrar (General).

2. Date of Registration—24-6-2013.

Cite this issue. Kerala Gazette, Government of Kerala, 20 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-20.pdf_2013_34_Part_3_Co-operative/. Archive identifier in.gazette.kerala_new.2013-08-20.pdf_2013_34_Part_3_Co-operative.