©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
20th August 2013 2013 ആഗസ്റ്റ് 20
34
നമ്പർ തിരുവനന്തപുരം, ചൊവ്വ
} വാല്യം 2 }
29th Sravana 1935 1935 ശ്രാവണം 29
PART III
Education Department
നോട്ടിഫിക്കേഷൻ
നമ്പർ റ്റി. എക്സ്. 4/5188/2013. 2013 ജൂലൈ 19.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1999 ഏപ്രിൽ
മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ്
ഡിπോമ പരീക്ഷയിൽ എൻ.എൻ.എസ്. പോളിടെക്നിക്
കോളേജിൽ നിന്നും 6148 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ
ശ്രീമാൻ ഹരീഷ്കുമാർ, കെ. എന്നയാൾക്ക് നൽകിയ
ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത്
സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന
വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും
പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു
മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം
അറിയിക്കേ≠താണ്.